MOBILE PHONE

ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത് കടലുകൾക്കപ്പുറത്തു നിന്നെത്തിയൊരു സന്ദേശം; അയര്‍ലണ്ടിലെ ആ സന്ദേശം മുംബൈ സ്വദേശിയുടെ ജീവന്‍ രക്ഷിച്ചതിങ്ങനെ

രക്ഷിതാക്കൾക്ക് കാണാൻ കഴിയുന്ന നിലയിലായിരിക്കണം കുട്ടികളുടെ പ്രവർത്തനങ്ങൾ; ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അടച്ചിട്ട മുറികളിൽ കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി. രക്ഷിതാക്കൾക്ക് കാണാൻ കഴിയുന്ന നിലയിലായിരിക്കണം കുട്ടികളുടെ പ്രവർത്തനങ്ങൾ. ഇത്തരം ഉപകരണങ്ങൾ കുട്ടികള്‍ ഉപയോഗിക്കുന്നതിൽ രക്ഷിതാക്കളുടെ നിരീക്ഷണവും ...

തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി; സി.കെ. ജാനുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു: അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി

എൻഡിഎ സ്ഥാനാർത്ഥിയാകാനായി ജാനുവിന് സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണം; ക്രൈം ബ്രാഞ്ച് സി.കെ ജാനുവിന്റെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

ബത്തേരി; ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകാനായി ജാനുവിന് സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. സി.കെ ജാനുവിന്റെ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സി.കെ ജാനു ...

കണ്ണൂരിൽ മൊബൈൽ കടകളിൽ മോഷണം

മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററുകള്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം എ, ബി, സി കാറ്റഗറികളില്‍പ്പെട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങളുടെ റിപ്പയറിംഗ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കൊപ്പം  മൊബൈല്‍ ...

ഓണ്‍ലൈന്‍ പഠനം: ജില്ലാ കലക്ടര്‍ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു

ഓണ്‍ലൈന്‍ പഠനം: ജില്ലാ കലക്ടര്‍ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു

കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സമാഹരിച്ച പഠനോപകരണങ്ങളുടെ ആദ്യഘട്ട വിതരണം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പഠനവുമായി ...

ഷവോമി എംഐ 10ടിയുടെ വില വെട്ടിക്കുറച്ചു , വിലക്കുറവിൽ വിവിധ കളർ പതിപ്പുകളിൽ ലഭ്യമാകും

ഷവോമിയെ കരിമ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ അമേരിക്ക

ചൈനീസ് ഇലക്‌ട്രോണിക് ഭീമന്‍ ഷവോമിയെ കരിമ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ അമേരിക്ക. ചൈനീസ് കമ്പനിയായ ഷവോമിയെ അമേരിക്കന്‍ പ്രതിരോധ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്താണ്. നടപടി പിന്‍വലിക്കാന്‍ ...

ദുരന്തം വരുന്ന വഴികൾ; ഫോൺ ചാർജിലിട്ട് ഗെയിം കളിച്ച സ്ത്രീക്ക് ദാരുണാന്ത്യം, ഇതൊരു മുന്നറിയിപ്പ്

ദുരന്തം വരുന്ന വഴികൾ; ഫോൺ ചാർജിലിട്ട് ഗെയിം കളിച്ച സ്ത്രീക്ക് ദാരുണാന്ത്യം, ഇതൊരു മുന്നറിയിപ്പ്

ചാർജിലിട്ട് ഫോണിൽ ഗെയിം കളിച്ച 54 വയസ്സുള്ള തായ്‌ലാൻഡ് സ്ത്രീ യോയെൻ സായേൻപ്രസാർട്ട് ഷോക്കേറ്റ് മരിച്ചു. മെയ് 6 ന് രാത്രി തായ്‌ലൻഡിലെ ഉഡോൺ പ്രവിശ്യയിലാണ് അപകടം ...

‘”രാജ്യത്തെ ജനസംഖ്യയില്‍ ഏകദേശം 90 ശതമാനം പേരുടെയും കൈയില്‍ മൊബൈല്‍ ഫോണ്‍ എത്തി കഴിഞ്ഞു. പൈസയില്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. അവരൊക്കെ മൊബൈല്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടല്ലോ? മൊബൈല്‍ ഫോണ്‍ പണം കൊടുത്ത് വാങ്ങാന്‍ കഴിയുന്നവര്‍ക്ക് വാക്‌സിനും പണം നല്‍കി വാങ്ങാമെന്ന വാദവുമായി ബിജെപി നേതാവ്
മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ ശാസിച്ചതിനെത്തുടർന്ന് വീടുവിട്ടിറങ്ങി; 13 വയസ്സുകാരിയെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫ് രക്ഷപ്പെടുത്തി

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ ശാസിച്ചതിനെത്തുടർന്ന് വീടുവിട്ടിറങ്ങി; 13 വയസ്സുകാരിയെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫ് രക്ഷപ്പെടുത്തി

ബെംഗളൂരു: മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ ശാസിച്ചതിനെത്തുടർന്ന് വീടുവിട്ടിറങ്ങിയ 13 വയസ്സുകാരിയെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫ് രക്ഷപ്പെടുത്തി. തിങ്കളാഴ്ചയാണ് ദേവനഹള്ളി സ്വദേശിയായ എട്ടാം ക്ലാസ് ...

കണ്ണൂരിൽ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു

മൊബൈലിന് റെയ്ഞ്ച് കിട്ടാതായപ്പോൾ സിഗ്നൽ നോക്കി കുന്നിൻ മുകളിൽ കയറി, സംസാരിക്കാനുള്ള ശ്രമത്തിനിടയിൽ കാൽ തെന്നി തോട്ടിലേക്ക് വീണു ; മധ്യവയസ്കന് ദാരുണാന്ത്യം

മൊബൈലില്‍ റെയ്ഞ്ച് കിട്ടാൻ കുന്നിന്‍ മുകളില്‍ കയറിയ മധ്യവയസ്കന്‍ തോട്ടില്‍ വീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയില്‍ ആയിരുന്നു സംഭവം. ഷാമ കനോലി ഗ്രാമത്തിൽ താമസിക്കുന്ന രാജേന്ദ്ര ...

എസ്ബിഐ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉണ്ടോ; എങ്കിൽ റിയൽമി സി 11 ഇപ്പോൾ സ്വന്തമാക്കാം വെറും 6499 രൂപയ്‌ക്ക്, അറിയാം കൂടുതൽ വിവരങ്ങൾ

എസ്ബിഐ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉണ്ടോ; എങ്കിൽ റിയൽമി സി 11 ഇപ്പോൾ സ്വന്തമാക്കാം വെറും 6499 രൂപയ്‌ക്ക്, അറിയാം കൂടുതൽ വിവരങ്ങൾ

ഓൺലൈൻ ഷോപ്പിംഗ് ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുടെ കാലമാണ് ഇപ്പോൾ. അതിൽ ഏറ്റവും മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ...

ഇന്ത്യയിൽ ദീപാവലി സമ്മാനമായി വണ്‍പ്ലസ് 8 ടി 5ജി വരുന്നു;  അറിയാം ഞെട്ടിക്കുന്ന ഫീച്ചറുകൾ

ഇന്ത്യയിൽ ദീപാവലി സമ്മാനമായി വണ്‍പ്ലസ് 8 ടി 5ജി വരുന്നു; അറിയാം ഞെട്ടിക്കുന്ന ഫീച്ചറുകൾ

ന്യൂഡൽഹി: വണ്‍പ്ലസ് 8 ടി 5ജി ഇന്ത്യയില്‍ ലോഞ്ചുചെയ്യുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി പുറത്തു വരുന്നുണ്ട്. എന്നാൽ ഇപ്പോൾ ദീപാവലിയോടനുബന്ധിച്ചത് വണ്‍പ്ലസ് ആരാധകരെ സന്തോഷിപ്പിക്കാനായി എത്തുമെന്ന സൂചനകള്‍ സത്യമാകുന്നതായി ...

ആഡംബര ഫോണുകൾ വില കുറച്ച് തവണ വ്യവസ്ഥയിൽ; കെണിയിൽ വീണത് ആയിരക്കണക്കിന് സാധാരണക്കാർ, തട്ടിച്ചത് കോടികൾ

ആഡംബര ഫോണുകൾ വില കുറച്ച് തവണ വ്യവസ്ഥയിൽ; കെണിയിൽ വീണത് ആയിരക്കണക്കിന് സാധാരണക്കാർ, തട്ടിച്ചത് കോടികൾ

മൊബൈല്‍ ഫോണ്‍ വിലക്കുറവില്‍ തവണ വ്യവസ്ഥയിലൂടെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 2,500ഓളം പേരാണ് രാജ്യത്തുടനീളം ഇയാളുടെ തട്ടിപ്പിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ...

ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത് കടലുകൾക്കപ്പുറത്തു നിന്നെത്തിയൊരു സന്ദേശം; അയര്‍ലണ്ടിലെ ആ സന്ദേശം മുംബൈ സ്വദേശിയുടെ ജീവന്‍ രക്ഷിച്ചതിങ്ങനെ

ഫോണിലേക്ക് തുടർച്ചയായി അശ്ലീല സന്ദേശങ്ങളും കോളുകളും; യുവതിയുടെ നമ്പർ ഡേറ്റിങ് ആപ്പിൽ അപ്‍ലോഡ് ചെയ്ത യുവാവ് പിടിയിൽ

ചെന്നൈ: ബേക്കറിയിലെത്തിയ യുവതിയുടെ മൊബൈൽ നമ്പർ ഡേറ്റിങ് ആപ്പിൽ അപ്‍ലോഡ് ചെയ്ത പത്തൊമ്പതുകാരൻ പിടിയിൽ. യുവതിയുടെ ഫോണിലേക്ക് തുടർച്ചയായി അശ്ലീല സന്ദേശങ്ങളും ഫോൺ കോളുകളും എത്തിയതിനെത്തുടർന്ന് നടത്തിയ ...

തരംഗമാകാൻ അസ്യൂസ്; ഫ്‌ളിപ്പ് ക്യാമറ, 5000 എംഎഎച്ച്‌ ബാറ്ററി, പ്രീമിയം സെഗ്മെന്റില്‍ അസ്യൂസ് സെന്‍7 ഫോണുകളെത്തുന്നു

തരംഗമാകാൻ അസ്യൂസ്; ഫ്‌ളിപ്പ് ക്യാമറ, 5000 എംഎഎച്ച്‌ ബാറ്ററി, പ്രീമിയം സെഗ്മെന്റില്‍ അസ്യൂസ് സെന്‍7 ഫോണുകളെത്തുന്നു

ആഗസ്ത് 26 ന് അസൂസ് രണ്ടു ഫോണുകള്‍ അവതരിപ്പിക്കും. സെന്‍ഫോണ്‍ 7, 7 പ്രോ എന്നിവയാണത്. ഇതില്‍ സെന്‍ഫോണ്‍ 7 പ്രോയ്ക്ക് ഒരു സ്നാപ്ഡ്രാഗണ്‍ 865+ പ്രോസസ്സറും ...

144 മെഗാപിക്സൽ ക്യാമറയുമായി ഷഓമി ഫോൺ: എംഐ 10 എസ് പ്രോയും പ്രതീക്ഷിച്ച് ഇന്ത്യ

144 മെഗാപിക്സൽ ക്യാമറയുമായി ഷഓമി ഫോൺ: എംഐ 10 എസ് പ്രോയും പ്രതീക്ഷിച്ച് ഇന്ത്യ

പ്രമുഖ ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷഓമി 144 മെഗാപിക്സൽ ക്യാമറ ഫോൺ ഉടൻ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. ഫോണിന്റെ പേരോ സവിശേഷതകളോ ഇതുവരെ അറിവായിട്ടില്ല, എന്നാൽ ...

കണ്ണൂരിൽ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു

ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഗുണ പ്രധാന്‍ (22) ആണ് മരിച്ചത്. പാരദ്വീപില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.ഫോണ്‍ ...

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു ...

മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കി അച്ഛൻ…ഒടുവിൽ ഭാര്യ ഭർത്താവിന് നൽകിയത് വിവാഹമോചനം

മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കി അച്ഛൻ…ഒടുവിൽ ഭാര്യ ഭർത്താവിന് നൽകിയത് വിവാഹമോചനം

ബംഗളുരു: കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി പിതാവ് കുടുങ്ങി. മകന് ഗെയിം കളിക്കാനാണ് പിതാവ് ഫോണ്‍ നല്‍കിയത്. എന്നാല്‍ പുറത്തുവന്നത് പിതാവിന്റെ അവിഹിത ബന്ധവും. ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ പരിശോധന; ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ പരിശോധന; ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

കണ്ണൂർ: ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പുലര്‍ച്ചെ നാലുമുതലാണ് റെയ്ഡ് തുടങ്ങിയത്. മൂന്ന് കത്തി, ...

മൊബൈൽ ഫോൺ നഷ്ടമായാൽ സങ്കടപെടണ്ട കാര്യമില്ല; കണ്ടെത്താനുള്ള വഴികൾ അറിയൂ

മൊബൈൽ ഫോൺ നഷ്ടമായാൽ സങ്കടപെടണ്ട കാര്യമില്ല; കണ്ടെത്താനുള്ള വഴികൾ അറിയൂ

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ മോഷണം പതിവ് കഥയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കള്ളന്മാരെ കുടുക്കാന്‍ പുതിയ മാര്‍ഗങ്ങളുമായി കേന്ദ്ര ടെലികോംവകുപ്പ്. ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയല്‍ നമ്പർ ആയ ...

ഫോണിന് അസാധാരണ ചൂട് ;മലയാളി യുവാവ് തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ഫോണിന് അസാധാരണ ചൂട് ;മലയാളി യുവാവ് തലനാരിഴയ്‌ക്ക് രക്ഷപെട്ടു

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യാ നഗരമായ ജുബൈലില്‍ മലയാളിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എഎസ് സജീറിനാണ് ദുരനുഭവം ഉണ്ടായത്. ...

കുഞ്ഞു കരഞ്ഞാലും സ്മാർട്ട്ഫോൺ കൊടുക്കല്ലേ..

കുഞ്ഞു കരഞ്ഞാലും സ്മാർട്ട്ഫോൺ കൊടുക്കല്ലേ..

കുഞ്ഞുങ്ങൾ കരഞ്ഞാലും ഭക്ഷണം കഴിക്കാതിരുന്നാലുമൊക്കെ മാതാപിതാക്കൾ അവരെ ശാന്തമാക്കാൻ കണ്ടെത്തുന്ന വഴിയാണ് ഫോണിൽ വീഡിയോ കാണിക്കൽ. എന്നാൽ ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഇത്തരം ഇലക്ട്രോണിക് ...

പുതിയ ഫോൺ വാങ്ങാനൊരുങ്ങുകയാണോ? കിടിലൻ ഫോൺ വാങ്ങാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ….

പുതിയ ഫോൺ വാങ്ങാനൊരുങ്ങുകയാണോ? കിടിലൻ ഫോൺ വാങ്ങാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ….

ദിനംപ്രതി പുത്തൻ മോഡലുകൾ വിപണിയിലിറങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പുതിയൊരു ഫോൺ വാങ്ങാൻ തീരുമാനിക്കുമ്പോൾ ഏത് ഫോൺ വാങ്ങണമെന്നുള്ളത് നമുക്കേവർക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. എന്നാൽ ചില ...

കുട്ടികൾക്ക് കളിക്കാൻ മൊബൈൽ ഫോൺ നൽകുന്നതിന് മുൻപ് ഇതൊന്നു വായിക്കൂ….

കുട്ടികൾക്ക് കളിക്കാൻ മൊബൈൽ ഫോൺ നൽകുന്നതിന് മുൻപ് ഇതൊന്നു വായിക്കൂ….

"അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം " എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കളെ നമ്മളിൽ പലർക്കും അറിയാമായിരിക്കും. ഒരഭിമുഖത്തിൽ മൈക്രോസോഫ്റ്റ് ...

സ്‍മാർട്ട് ഫോൺ ബാറ്ററി ചാർജ് കൂടുതൽ നേരം നിൽക്കാൻ ഈ വിദ്യകൾ പരീക്ഷിക്കൂ…

സ്‍മാർട്ട് ഫോൺ ബാറ്ററി ചാർജ് കൂടുതൽ നേരം നിൽക്കാൻ ഈ വിദ്യകൾ പരീക്ഷിക്കൂ…

മൊബൈല്‍ ഫോണ്‍ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. മൊബൈല്‍ ഫോണിലാതെയുളള ഒരു നിമിഷത്തെ കുറിച്ച്‌ ചിന്തിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി എന്നു പറഞ്ഞാലും തെറ്റില്ല. ജോലി സംബന്ധമായ ...

വണ്‍പ്ലസ് 5ജി സ്മാര്‍ട്‌ഫോണ്‍ 2019 ല്‍ പുറത്തിറക്കും

വണ്‍പ്ലസ് 5ജി സ്മാര്‍ട്‌ഫോണ്‍ 2019 ല്‍ പുറത്തിറക്കും

വണ്‍പ്ലസിന്റെ 5ജി സ്മാര്‍ട്‌ഫോണ്‍ 2019ല്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. വണ്‍പ്ലസ് 7 ആണ് 5ജിയില്‍ പുറത്തിറങ്ങുന്നത്.വോമി, സോണി, വിവോ, ഓപ്പോ, എല്‍ജി, മോട്ടോറോള, എച്ച്‌ടിസി എന്നീ ഫോണുകളെല്ലാം ...

എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ സ്മാ​ർ​ട്ട് ഫോ​ൺ; ബി​ജെ​പി സ​ർ​ക്കാ​ർ

എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ സ്മാ​ർ​ട്ട് ഫോ​ൺ; ബി​ജെ​പി സ​ർ​ക്കാ​ർ

രാ​ജ​സ്ഥാ​നി​ൽ‌ ജ​ന​ങ്ങ​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ വാ​ഗ്ദാ​ന​വു​മാ​യി വ​സു​ന്ധ​ര രാ​ജെ​യു​ടെ ബി​ജെ​പി സ​ർ​ക്കാ​ർ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഒ​രു​ങ്ങു​ന്ന ഈ സമയത്ത് ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ത്തി​ന്‍റെ (എ​ൻ​എ​ഫ്എ​സ്എ) കീ​ഴി​ൽ സം​സ്ഥാ​ന​ത്തെ ...

മൊബൈൽ ഇടയ്‌ക്കിടെ റിസ്റ്റാർട്ട് ചെയ്താൽ ?

മൊബൈൽ ഇടയ്‌ക്കിടെ റിസ്റ്റാർട്ട് ചെയ്താൽ ?

ഫോൺ ഒന്ന് നിന്നുപോയാലോ വേഗത കുറഞ്ഞാലോ നാമെല്ലാം ആദ്യം ചെയ്യുന്നത് ഫോൺ റിസ്റ്റാർട്ട് ചെയ്യുക എന്നതാണ്. ഇങ്ങനെ ചെയ്താൽ ഫോണിന്റെ വേഗത കൂടുമെന്നൊരു വിശ്വാസം നമുക്കെല്ലാമുണ്ട്. ഇത് ...

Page 4 of 4 1 3 4

Latest News