MOBILE

മാവേലിക്കരയിൽ ബിഎസ്എൻഎൽ മൊബൈൽ ടവറിൽ കയറി യുവാവ് തൂങ്ങി മരിച്ചു

മാവേലിക്കരയിൽ ബിഎസ്എൻഎൽ മൊബൈൽ ടവറിൽ കയറി യുവാവ് തൂങ്ങി മരിച്ചു

ആലപ്പുഴ: ബിഎസ്എൻഎൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര സ്വദേശി ശ്യാം കുമാർ (35) ആണ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും നോക്കി ...

മൊബൈല്‍ ടവറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

ഓണ്‍ലൈന്‍ പഠനം; അഞ്ചിടങ്ങളില്‍ പുതിയ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കാന്‍ തീരുമാനം

കണ്ണൂര്‍ :വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലയിലെ അഞ്ച് ഇടങ്ങളില്‍ അടിയന്തരമായി പുതിയ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ ടി ...

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്, 2025 ൽ 90 കോടിയിലെത്തും…!

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്, 2025 ൽ 90 കോടിയിലെത്തും…!

രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവെന്ന് റിപ്പോർട്ടുകൾ. ഏകദേശം 2025ഓടു കൂടി ഈ കണക്ക് തൊണ്ണൂറു കോടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

കിടപ്പുരോഗികള്‍ക്കുള്ള വാക്സിനേഷന്‍: നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ കിടപ്പ് രോഗികള്‍ക്കായി ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ...

ഓപ്പോ എ53 ന് വൻ വിലക്കുറവ്..

ഓപ്പോ എ53 ന് വൻ വിലക്കുറവ്..

ഓപ്പോ എ53 ന് ഇന്ത്യയിൽ 2,500 രൂപ വരെ വിലക്കുറച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. രണ്ട് വേരിയന്റുകളിലാണ് ഇത് ...

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

അമിതമായ ഫോൺ ഉപയോഗം കുറയ്‌ക്കാൻ മാതാപിതാക്കൾ മൊബൈൽ വാങ്ങി അലമാരയിൽ വച്ചു പൂട്ടി; വിദേശത്തേക്കു പോകാന്‍ വിമാനത്താവളത്തിലെത്തി 11കാരി

മാള : ‘‘എനിക്കു വിദേശത്തേക്കു പോകണം. എന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക്’’ വിമാനത്താവളത്തിലെത്തി 11 വയസ്സുകാരി ആവശ്യപ്പെട്ടു. പാസ്പോർട്ട് ചോദിച്ചപ്പോൾ ഇല്ലെന്നു മറുപടി. എയർപോർട്ട് പൊലീസ് എയ്ഡ് ...

ആറളം ഫാം ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വില്‍പന മേള 23 വരെ നീട്ടി

വെയില്‍ താണ്ടി ആരോഗ്യ തണലിലേക്ക് ആറളം

കണ്ണൂർ :ചുട്ടുപൊള്ളുന്ന പനിയും വിറയലും ബാധിച്ച സുഹൃത്തിനെയും കൂട്ടി കിലോമീറ്ററുകള്‍ നടന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഡോക്ടറെ കാണാന്‍ പോകേണ്ടി വന്ന കാലം കുഞ്ഞിക്കണ്ണനെ സംബന്ധിച്ചിടത്തോളം അത്ര പഴയതൊന്നുമല്ല. ...

ഫെബ്രുവരിയില്‍ മന്ത്രിമാരുടെ അദാലത്ത്; ഇന്ന് മുതല്‍ അപേക്ഷകള്‍ നല്‍കാം

സാന്ത്വന സ്പര്‍ശം- മന്ത്രിമാരുടെ അദാലത്ത്; അപേക്ഷകള്‍ 28നു മുമ്പായി സമര്‍പ്പിക്കണം

കണ്ണൂർ :ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന പരാതി പരിഹാര അദാലത്തുകളിലേക്കുള്ള അപേക്ഷകളും പരാതികളും ജനുവരി 28ന് അഞ്ചു ...

വൈകാതെ എത്തും, പോക്കോ എം നിരയിലെ മൂന്നാമനും

വൈകാതെ എത്തും, പോക്കോ എം നിരയിലെ മൂന്നാമനും

M നിരയിലെ മൂന്നാമനെയും വിപണിയിലെത്തിക്കാൻ പോക്കോ. ഈ മാസം 24നാണ് പോക്കോ M3 യെ അവതരിപ്പിക്കുന്നത്. വാട്ടര്‍ ഡ്രോപ്പ് സ്‌റ്റൈല്‍ നോച് സഹിതം 6.53 ഇഞ്ച് ഫുള്‍ ...

മ​ന​സ്സ്​ നി​റ​യെ ഫോ​ണ്‍ നമ്പറുകള്‍ സൂ​ക്ഷി​ച്ച്‌ ബീന

മ​ന​സ്സ്​ നി​റ​യെ ഫോ​ണ്‍ നമ്പറുകള്‍ സൂ​ക്ഷി​ച്ച്‌ ബീന

ഇ​രി​ട്ടി: മൊബൈൽ ഫോണുകൾ ശരീരത്തിൻ്റെ ഒരു ഭാഗമായി മാറുന്ന ഈ കാലത്ത് പാ​യം പ​ഞ്ചാ​യ​ത്തി​ലെ വി​ള​ക്കോ​ട് കാ​യ​ക്കാ​ട്ടെ വീ​ട്ട​മ്മ​യാ​യ ബീ​നയ്ക്ക് ഫോൺ നമ്പറുകൾക്ക് മൊബൈൽ ഫോണിൻ്റെ ആവശ്യമില്ല. ...

മൊബൈൽ ആപ്പ് വഴി ഈടൊന്നും വെക്കാതെ ചെറിയ പലിശ നിരക്കിൽ 10 ലക്ഷം വരെ ലോൺ; ചതിയിൽ കുടുങ്ങിയത് നൂറുകണക്കിന് ആളുകൾ, ഫോണിലെ കോണ്ടാക്ടുകളും ഡാറ്റയും ഹാക്ക് ചെയ്ത് ഭീഷണി

മൊബൈൽ ആപ്പ് വഴി ഈടൊന്നും വെക്കാതെ ചെറിയ പലിശ നിരക്കിൽ 10 ലക്ഷം വരെ ലോൺ; ചതിയിൽ കുടുങ്ങിയത് നൂറുകണക്കിന് ആളുകൾ, ഫോണിലെ കോണ്ടാക്ടുകളും ഡാറ്റയും ഹാക്ക് ചെയ്ത് ഭീഷണി

മലപ്പുറം: ഈടായി വസ്തുക്കളോ ആഭരണങ്ങളോ വെക്കാതെ കുറഞ്ഞ പലിശ നിരക്കിൽ പത്ത് ലക്ഷം വരെ ലോൺ എടുക്കാം. വേഗത്തില്‍ പണമിടപാടുകള്‍ നിങ്ങള്‍ക്കരികില്‍. തുടങ്ങിയ മൊബൈല്‍ ആപ്പുകളിലൂടെയുള്ള പരസ്യങ്ങളും ...

വിപണി കീഴടക്കാൻ ഹുവാവേ വൈ 9 എ സ്മാര്‍ട്‌ഫോണ്‍

വിപണി കീഴടക്കാൻ ഹുവാവേ വൈ 9 എ സ്മാര്‍ട്‌ഫോണ്‍

ഹുവാവേ വൈ 9 എ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. സ്മാര്‍ട്ട്ഫോണ്‍ ഇതിനകം കമ്പനിയുടെ ആഗോള സൈറ്റായ മിഡ്നൈറ്റ് ബ്ലാക്ക്, സകുര പിങ്ക്, സ്പേസ് സില്‍വര്‍ കളര്‍ ഓപ്ഷനുകളില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ...

ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത് കടലുകൾക്കപ്പുറത്തു നിന്നെത്തിയൊരു സന്ദേശം; അയര്‍ലണ്ടിലെ ആ സന്ദേശം മുംബൈ സ്വദേശിയുടെ ജീവന്‍ രക്ഷിച്ചതിങ്ങനെ

2 കോടിയുടെ ചൈനീസ് മൊബൈലുകൾ കൊള്ളയടിച്ചു

ചിറ്റൂർ∙ രണ്ടു കോടി രൂപയോളം വിലവരുന്ന സ്മാർട്ഫോണുകളുമായി മുംബൈയിലേക്കു പോയ വാഹനം കൊള്ളയടിക്കപ്പെട്ടു. ആന്ധ്ര പ്രദേശിലെ ചിറ്റൂരിലാണു സംഭവം. വാഹനത്തിന്റെ ഡ്രൈവറെ കെട്ടിയിട്ട്, മർദിച്ച് അവശനാക്കി പുറത്തേക്ക് ...

തമിഴ് നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

കളിക്കാന്‍ മൊബൈൽ ഫോൺ കൊടുത്തില്ല; പയ്യന്നൂരില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍ : ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്ത മനോവിഷമത്തില്‍ പയ്യന്നൂരില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. കുഞ്ഞിമംഗംലം സ്വദേശി രതീഷിന്റെ മകന്‍ ദേവനന്ദുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ...

തരംഗമാകാൻ പഴയ നോക്കിയ എക്സ്പ്രസ്സ് മ്യൂസിക്  പുതിയ ലുക്കിൽ

തരംഗമാകാൻ പഴയ നോക്കിയ എക്സ്പ്രസ്സ് മ്യൂസിക് പുതിയ ലുക്കിൽ

2007 ല്‍ പുറത്തിറക്കി താരമായി മാറിയ നോക്കിയയുടെ 5310 എക്സ്പ്രസ് മ്യൂസിക് ഫോണ്‍ വീണ്ടും വിപണിയിലേക്ക്. 2020 ലെ പതിപ്പ് ജൂണ്‍ 16ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ...

വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; ലൈംഗിക പീഡനത്തിനിരയാക്കി;സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; സഹോദരന്റെ സുഹൃത്ത് അറസ്റ്റില്‍

വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; ലൈംഗിക പീഡനത്തിനിരയാക്കി;സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; സഹോദരന്റെ സുഹൃത്ത് അറസ്റ്റില്‍

പത്തനംതിട്ട: പന്തളത്ത് വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ കുളനട സ്വദേശി സിനു രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

റിയല്‍മിയുടെ NARZO 10A vs OPPO A12 ;ഫീച്ചര്‍ താരതമ്മ്യം

റിയല്‍മിയുടെ NARZO 10A vs OPPO A12 ;ഫീച്ചര്‍ താരതമ്മ്യം

റിയല്‍മിയുടെ NARZO 10A -സവിശേഷതകള്‍ റിയല്‍മിയുടെ പുതിയ Narzo 10A സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു .6.5 ഇഞ്ചിന്റെ Mini-drop ഫുള്‍ സ്ക്രീന്‍ ഡിസ്‌പ്ലേയിലാണ് ...

സംഗീതപ്രേമികള്‍ക്ക് വേണ്ടി ഗംഭീര ഇയര്‍ഫോണും ബ്ലൂടൂത്ത് നെക്ക്‌സെറ്റുമായി ഓപ്പോ

സംഗീതപ്രേമികള്‍ക്ക് വേണ്ടി ഗംഭീര ഇയര്‍ഫോണും ബ്ലൂടൂത്ത് നെക്ക്‌സെറ്റുമായി ഓപ്പോ

മുംബൈ: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്നു പാട്ടുകേള്‍ക്കുന്ന സംഗീതപ്രേമികള്‍ക്ക് വേണ്ടി ഗംഭീര ഇയര്‍ഫോണും ബ്ലൂടൂത്ത് നെക്ക്‌സെറ്റുമായി ഓപ്പോ. ഓഡിയോ പ്രൊഡക്റ്റ് പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നു ഓപ്പോ പറയുന്നു. എന്തായാലും, ...

വാട്‌സാപ്പ് ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്കുകള്‍ സ്വകാര്യതയ്‌ക്ക് ഭീഷണിയോ? അറിയാം

വ്യത്യസ്ത ഫോണുകളില്‍ ഒരു അക്കൗണ്ട് : പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്

ഒരു അക്കൗണ്ട് വ്യത്യസ്ത ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. നിലവില്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് ഒരു ഡിവൈസിലോ, വാട്സാപ്പ് വെബിലോ മാത്രമേ ഉപയോഗിക്കാനാകൂ. കൂടുതല്‍ ...

കൊറോണക്ക് കാരണം 5ജി യെന്ന് വ്യാജ വാര്‍ത്ത; ടവറുകള്‍ക്ക്‌ തീയിട്ടു, വിഡ്ഢിത്തമെന്ന് യുകെ മന്ത്രി

കൊറോണക്ക് കാരണം 5ജി യെന്ന് വ്യാജ വാര്‍ത്ത; ടവറുകള്‍ക്ക്‌ തീയിട്ടു, വിഡ്ഢിത്തമെന്ന് യുകെ മന്ത്രി

ലണ്ടന്‍: 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ. വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ...

നിങ്ങള്‍ ആഗ്രഹിച്ച കിടിലന്‍ ഫീച്ചറുകള്‍ വാട്‌സാപ്പില്‍ എത്തുന്നു

നിങ്ങള്‍ ആഗ്രഹിച്ച കിടിലന്‍ ഫീച്ചറുകള്‍ വാട്‌സാപ്പില്‍ എത്തുന്നു

ഉപയോക്താക്കള്‍ക്കായി നിരന്തരം പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കാറുണ്ട് വാട്‌സാപ്പ്. ഇപ്പോഴിതാ രണ്ട് കിടിലന്‍ ഫീച്ചറുകള്‍ വാട്‌സാപ്പിന്റെ അണിയറയില്‍ ഒരുങ്ങുകയാണ്. ഏറ്റവും പുതിയ വാട്‌സാപ്പിന്റെ 2.20.110 ബീറ്റാ പതിപ്പില്‍ നിരവധി ...

നിശ്ചിത അതിർത്തിക്കുള്ളിൽ തളച്ചിടാനുള്ളതല്ല ഡാറ്റ; ഫേസ് ബുക്ക്

ഒരു ദശാബ്ദത്തോളം നിറഞ്ഞ് നിന്ന മൊബൈൽ ആപ്പ്ളിക്കേഷനുകൾ ഇവയാണ്!

ഒരു ദശാബ്ദത്തിന് അന്ത്യമിട്ട് 2020 പുതുയുഗപ്പിറവി എത്തുകയാണ്. ഈ ഒരു ദശാബ്ദ കാലത്ത് സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായത്. എങ്കിലും 2004 ല്‍ തുടങ്ങിയ ഫെയ്‌സ്ബുക്കിന്റെ ...

ഗൂഗിൾ പ്ലേസ്റ്റോറിൽ  വൈറസ് മുന്നറിയിപ്പ്; കണ്ടെത്തിയത് ബാങ്ക് അക്കൗണ്ടുകളുടെയും മറ്റ് വ്യക്തിഗത സേവനങ്ങളുടെയും ലോഗിന്‍ ഡാറ്റ പകര്‍ത്താന്‍ കഴിവുള്ള ട്രോജന്‍

ഗൂഗിൾ പ്ലേസ്റ്റോറിൽ വൈറസ് മുന്നറിയിപ്പ്; കണ്ടെത്തിയത് ബാങ്ക് അക്കൗണ്ടുകളുടെയും മറ്റ് വ്യക്തിഗത സേവനങ്ങളുടെയും ലോഗിന്‍ ഡാറ്റ പകര്‍ത്താന്‍ കഴിവുള്ള ട്രോജന്‍

ഗൂഗിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പുതിയ ബഗിനെക്കുറിച്ച്‌ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്- ടാബ്‌ലെറ്റ് ഉടമകള്‍ക്കും മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ടുകളുടെയും മറ്റ് വ്യക്തിഗത സേവനങ്ങളുടെയും ലോഗിന്‍ ഡാറ്റ പകര്‍ത്താന്‍ കഴിവുള്ള ട്രോജന്‍ ...

മൊബൈൽ നോക്കി നടക്കുന്നവർക്ക് മാത്രമായി ഒരു പാത

മൊബൈൽ നോക്കി നടക്കുന്നവർക്ക് മാത്രമായി ഒരു പാത

മൊബൈൽ ഫോണിൽ നോക്കി നടക്കുന്ന പുതിയ തലമുറ പാതകളിലെ സ്ഥിരം കാഴ്ചയാണ്. ഇവരുണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കാൽനടക്കാരെ ഇടിച്ചിട്ടും തട്ടിയും മുട്ടിയും പാതകളിൽ മൊബൈലിൽ മുഴുകി നടക്കുന്ന ...

ഗാലക്‌സി എ 70 എസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

ഗാലക്‌സി എ 70 എസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

സാംസങ് ഗാലക്‌സി എ 70 എസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഗാലക്‌സി എ 70 ന്റെ പിന്‍ഗാമിയായി എത്തുന്ന എ 70 എസ് രണ്ട് വേരിയന്റുകളില്‍ ...

ഫ്രീഡം സെയില്‍; ഓഫര്‍ വില്‍പനയുമായി ആമസോണ്‍

ഫ്രീഡം സെയില്‍; ഓഫര്‍ വില്‍പനയുമായി ആമസോണ്‍

ഫ്രീഡം സെയില്‍ ഓഫര്‍ വില്‍പനയുമായി ആമസോണ്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും ആമസോണ്‍ ഇന്ത്യ നടത്തുന്ന ഫ്രീഡം സെയില്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെയാണ് ആമസോണ്‍ ഇന്ത്യ ...

കണ്ണൂരിൽ മൊബൈൽ കടകളിൽ മോഷണം

കണ്ണൂരിൽ മൊബൈൽ കടകളിൽ മോഷണം

കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ്ബ് റോഡില്‍ രണ്ട് മൊബൈല്‍ ഫോണ്‍ കടകളില്‍ കവര്‍ച്ച. രണ്ട് കടകളില്‍ നിന്ന് 2 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളാണ് കളവ് ...

സാംസങ്ങ് ഗാലക്സി A10 ഇപ്പോള്‍ 7990 രൂപയ്‌ക്ക്

സാംസങ്ങ് ഗാലക്സി A10 ഇപ്പോള്‍ 7990 രൂപയ്‌ക്ക്

സാംസങ്ങിന്റെ ഏറ്റവും പുതിയതായി പുറത്തിറക്കിയ സാംസങ്ങ് ഗാലക്സി A10 സ്മാര്‍ട്ട് ഫോണുകള്‍ വിലക്കുറവില്‍. സാംസങ്ങിന്റെ ബഡ്ജറ്റ് റെയിഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു മോഡലാണ് സാംസങ്ങ് ഗാലക്സി A10 ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് പോലീസ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് പോലീസ് പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി മൊബൈലിലൂടെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് പിടിയിലായത്. സൈക്കിളില്‍ വരികയായിരുന്ന ...

സെൽഫി മോഹവുമായി ട്രെയിന് മുകളിൽ വലിഞ്ഞു കയറി ; ഇരുപതുകാരൻ ഷോക്കേറ്റ് ഗുരുതരാവസ്ഥയിൽ

സെൽഫി മോഹവുമായി ട്രെയിന് മുകളിൽ വലിഞ്ഞു കയറി ; ഇരുപതുകാരൻ ഷോക്കേറ്റ് ഗുരുതരാവസ്ഥയിൽ

പാലക്കാട്: വാഗണിന് മുകളില്‍ വലിഞ്ഞു കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് റെയില്‍വെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തുടരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3.10 ഓടെ ...

Page 2 of 4 1 2 3 4

Latest News