MOTOR VEHICLE STRIKE

ഇനി കൊച്ചിയിലെ ഗതാഗതം നിയന്ത്രിക്കുക ഓട്ടോമാറ്റിക് സംവിധാനം: നിയമലംഘകരെ കൈയോടെ പിടികൂടാന്‍ കഴിയുന്നതും കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതുമാണ് പുതിയ സംവിധാനം

ഇന്ധനവില വര്‍ദ്ധന; സംസ്ഥാന വ്യാപകമായി ചൊവ്വാഴ്‌ച്ച മോട്ടോര്‍ വാഹന പണിമുടക്ക്

സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാവിലെ ...

മോട്ടോർ വാഹന നിയമലംഘനം; ആദ്യ തവണ കുറഞ്ഞ പിഴ പിന്നെ ഉയർന്ന പിഴ

സംസ്ഥാനത്ത് ഇന്ന്‍ മോട്ടോര്‍ വാഹന പണിമുടക്ക്; രാവിലെ ആറുമുതല്‍ ഉച്ചയ്‌ക്ക് 12 വരെയാണു പണിമുടക്ക്

തിരുവനന്തപുരം: ഇന്ധന വിലവര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന്‍ മോട്ടോര്‍വാഹന പണിമുടക്ക്. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെയാണു പണിമുടക്ക്. എന്നാല്‍, എല്ലാ സമരകേന്ദ്രങ്ങളിലും രോഗികള്‍ക്ക് സഞ്ചരിക്കാന്‍ ...

ഹർത്താൽ പൂർണ്ണപരാജയം

സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്; രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ നാളെ (ജൂലൈ 10) സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്ക് നടത്തും. രാവിലെ 6 മുതല്‍ ഉച്ചക്ക് ...

ഹർത്താൽ പൂർണ്ണപരാജയം

ജൂലൈ 10ന് സംസ്‌ഥാനത്ത്‌‌ മോട്ടോര്‍ വാഹന പണിമുടക്ക്‌; പണിമുടക്ക് ഇന്ധനവില വര്‍ധനവിൽ പ്രതിഷേധിച്ച്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിൽ പ്രതിഷേധിച്ച് ജൂലൈ 10 ന് സംസ്‌ഥാനത്ത്‌ മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്‌ നടത്തും. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ...

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് മോ​ട്ടാ​ര്‍ വാ​ഹ​ന പ​ണി​മു​ട​ക്ക്

ജൂണ്‍ 18 ലെ വാഹന പണിമുടക്ക് മാറ്റി

കോഴിക്കോട്: മോട്ടോര്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച്  ജൂണ്‍ 18 ന് നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റിവെച്ചു. ജൂണ്‍ 26 വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന ഗതാഗതി മന്ത്രിയുടെ ...

ചൊവ്വാഴ്ച നിരത്തുകൾ നിശ്ചലമാകും; മോട്ടോർ വാഹന പണിമുടക്കിനോടൊപ്പം കെ എസ് ആർ ടി സി സൂചനാ പണിമുടക്കും

ചൊവ്വാഴ്ച നിരത്തുകൾ നിശ്ചലമാകും; മോട്ടോർ വാഹന പണിമുടക്കിനോടൊപ്പം കെ എസ് ആർ ടി സി സൂചനാ പണിമുടക്കും

മോട്ടോർ വാഹന ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച അർദ്ധരാത്രി വരെ സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് നടത്തുകയാണ്. തിങ്കളാഴ്ച രാത്രി തമ്പാനൂർ കേന്ദ്രീകരിച്ച് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

തിങ്കളാഴ്ച അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്

മോട്ടോർ വാഹന ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച അർദ്ധരാത്രി വരെ സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി നേതാവ് അറിയിച്ചു. ...

ഓഗസ്റ്റ് ഏഴിന് മോട്ടോര്‍ വാഹന പണിമുടക്ക്

ഓഗസ്റ്റ് ഏഴിന് മോട്ടോര്‍ വാഹന പണിമുടക്ക്

കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് ഏഴിന് ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക്. റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍, ഓണേഴ്‌സ് അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് ...

ഇന്ധന വില വർദ്ധനവ്; സംസ്ഥാനത്ത് വാഹന പണിമുടക്ക്

ഇന്ധന വില വർദ്ധനവ്; സംസ്ഥാനത്ത് വാഹന പണിമുടക്ക്

അനിയന്ത്രിതമായി ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച , 24ന് വാഹന പണിമുടക്ക് സംഘടിപ്പിക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ...

ശനിയാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിൻവലിച്ചു

ശനിയാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിൻവലിച്ചു

കൊച്ചി : സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു. മോട്ടോർ വാഹന നിയമ ഭേദഗതി ഭേദഗതി ബിൽ പാർലിമെന്റിൽ പരിഗണനയ്ക് വരാത്ത സാഹചര്യത്തിലാണ് ...

ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

ശനിയാഴ്ച സംസ്ഥാനത്ത് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ വാഹന പണിമുടക്ക്. ദശലക്ഷക്കണക്കിന് വാഹന തൊഴിലാളികളെയും തൊഴിലുടമകളെയും വഴിയാധാരമാക്കുന്ന ബിൽ വെള്ളിയാഴ്​ച രാജ്യസഭയിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ്​ ...

Latest News