NIPPA

നിപ്പാ സംശയം; ആരോഗ്യമന്ത്രി കൊച്ചിയിലേക്ക്

നിപ സംശയം: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില ​ഗുരുതരം

നിപ സംശയത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ​ഗുരുത. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ...

കോഴിക്കോട് ജില്ലയിൽ നിപ സംശയിക്കുന്ന കുട്ടി മരിച്ചു; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുന്‍ഗണനാപ്പട്ടികയിലുള്ള, മരണനിരക്ക് ഏറ്റവും കൂടുതലുള്ള രോഗം;നിപ്പ പ്രതിരോധത്തിനു അനിവാര്യമാണ് പഴയ കേരള മോഡൽ

കോഴിക്കോട്: കോവിഡിനെകാൽ നാലിരട്ടി ഭീഷണിയുള്ള വൈറസാണ് നിപ്പ. കോഴിക്കോട് വീണ്ടും നിപ്പയുടെ സംശയമെത്തുമ്ബോള്‍ ആശങ്കയാകുന്നതും പഴയ ഓര്‍മ്മകളാണ്. വൈറസ് ബാധിക്കുന്നവരില്‍ എണ്‍പതു ശതമാനവും മരണത്തിന് കീഴടങ്ങുമെന്നതാണ് നിപ്പയെ ...

‘ലി​നി പോ​രാ​ട്ട​വീ​ര്യ​മാ​യി ഉ​ള്ളി​ലു​ണ്ട്’; ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വെ​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും

അസുഖം ഗുരുതരമാണെന്നറിഞ്ഞ് അമ്മയും സഹോദരിമാരും കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവൾ സമ്മതിച്ചില്ല. മക്കളെ ആശുപത്രിയിലേക്ക് കൊണ്ടു വരരുതെന്നും കർശനമായി പറഞ്ഞു; കാണണമെന്നൊക്കെ തോന്നിയിട്ടുണ്ടാകും, പക്ഷേ, ആ കൊതിയെ അടക്കിവച്ചിട്ടുണ്ടാകും; രണ്ടു വയസ്സുള്ള ഇളയമകൻ കുട്ടു ഇപ്പോഴും അമ്മിഞ്ഞപ്പാലുണ്ട് ഉറങ്ങാനായി അമ്മയെ തിരയുന്നു, ആരു പറഞ്ഞിട്ടും വിശ്വാസമാകാതെ രാത്രികളിൽ ഓരോ മുറിയിലും കരഞ്ഞു കൊണ്ട് നോക്കി നോക്കി നടക്കുന്നു; ലിനിയുടെ ഓര്‍മ്മകളില്‍ സജീഷിന്റെ കണ്ണീര്‍കുറിപ്പ്‌

നഴ്സ് ലിനി ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നുവർഷം തികയുകയാണ്. നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയിലാണ് വൈറസ് ബാധിച്ച് ലിനി മരണപ്പെടുന്നത്. കഴിഞ്ഞ പിറന്നാളിനെക്കുറിച്ചായിരുന്നു സജീഷ് സംസാരിച്ചു തുടങ്ങിയത്. ‘‘നാട്ടിൽ ...

ഇത് അതിജീവനത്തിന്റെ കഥ; വൈറസ് റിവ്യൂ

ഇത് അതിജീവനത്തിന്റെ കഥ; വൈറസ് റിവ്യൂ

നിപ്പ എന്ന കേട്ടുകേൾവി ഇല്ലാത്ത മഹാവ്യാധിയുടെ പിടിയിൽ നിന്നും കരകയറി ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ വീണ്ടും കേരളത്തിൽ നിപ്പാ ബാധ സ്ഥിതീകരിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ...

നിപ്പ വൈറസിനെ അതിജീവിച്ചത് മൂന്ന് ജീവനുകൾ; റിപ്പോർട്ട് പുറത്ത് വിട്ട് അമേരിക്കൻ ജേർണൽ

നിപ്പ വൈറസിനെ അതിജീവിച്ചത് മൂന്ന് ജീവനുകൾ; റിപ്പോർട്ട് പുറത്ത് വിട്ട് അമേരിക്കൻ ജേർണൽ

നിപ്പ വൈറസിനെ അതിജീവിച്ച് കേരളം ഉയർത്തെഴുന്നേറ്റിട്ട് ഒരാണ്ട് തികയുമ്പോൾ... അമേരിക്കൻ ജേർണൽ പുറത്തുവിട്ടത്, മൂന്ന് ജീവന്റെ അതിജീവനത്തിന്റെ റിപ്പോർട്ട്. കേരളത്തെ ഒന്നടങ്കം പിടിച്ചമർത്തിയ നിപ്പാ വൈറസ്, കോഴിക്കോട് ...

നേഴ‌്സ‌് ലിനിയുടെ ഭര്‍ത്താവിന‌് സര്‍ക്കാര്‍ ജോലി

നേഴ‌്സ‌് ലിനിയുടെ ഭര്‍ത്താവിന‌് സര്‍ക്കാര്‍ ജോലി

കോഴിക്കോട‌്: നിപാ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ‌് ബാധയേറ്റ‌് മരിച്ച നേഴ‌്സ‌് ലിനിയുടെ ഭര്‍ത്താവ‌് സജീഷിന‌് ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായി ജോലി ലഭിക്കും. ഇതു സംബന്ധിച്ച ആരോഗ്യ വകുപ്പ‌് ഡയറക്ടറുടെ ...

വവ്വാലുകള്‍ കൂട്ടത്തോടെ ചാകുന്നു; ആശങ്കയോടെ ആരോഗ്യ വകുപ്പ്

വവ്വാലുകള്‍ കൂട്ടത്തോടെ ചാകുന്നു; ആശങ്കയോടെ ആരോഗ്യ വകുപ്പ്

വയനാട്: വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതായി കണ്ടെത്തി. വാകേരി മൂടക്കൊല്ലി ആനക്കുഴി ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന റിസോര്‍ട്ടിനുള്ളിലും പരിസരത്തുമാണ് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. ജനങ്ങളോട് സംഭവ സ്ഥലത്തേക്ക് ...

കാ​യം​കു​ളം സ്വ​ദേ​ശി നി​പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ​ആ​ശു​പ​ത്രി​യി​ല്‍

കാ​യം​കു​ളം സ്വ​ദേ​ശി നി​പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ​ആ​ശു​പ​ത്രി​യി​ല്‍

തൃശൂർ: നിപാ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയായ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോടുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ പനിയുടെ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് അവിടെ ആരോടും വിവരം പറയാതെ ...

ബി ടെക് പരീക്ഷകള്‍ മാറ്റിവെച്ചു

ബി ടെക് പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാല ജൂണ്‍ ആറു മുതല്‍ 13 വരെ നടത്താനിരുന്ന ബി ടെക് പരീക്ഷകള്‍ മാറ്റിവെച്ചു.  നിപാ വൈറസ് ബാധ പടരുന്നത്‌ തടയാനാണ് പരീക്ഷകള്‍ ...

നിപ്പ; സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി, പൊതുപരിപാടികള്‍ മാറ്റിവയ്‌ക്കാനും തീരുമാനം

നിപ്പ; സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി, പൊതുപരിപാടികള്‍ മാറ്റിവയ്‌ക്കാനും തീരുമാനം

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതു വീണ്ടും നീട്ടി. അഞ്ചിന് സ്‌കൂള്‍ തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ അത് മാറ്റി ജൂൺ പന്ത്രണ്ടു ...

നിപ വൈറസ്; ചികിത്സ‍യിലായിരുന്ന തലശേരി സ്വദേശിനി മരിച്ചു

നിപ വൈറസ്; ചികിത്സ‍യിലായിരുന്ന തലശേരി സ്വദേശിനി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെന്നു സംശയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് രാവിലെ മരിച്ചത്. വൈ​റ​സ്​ ബാ​ധ​ സം​ശ​യി​ക്കു​ന്ന ആ​റു ​പേ​രെ​ ...

നിപ രണ്ടാം ഘട്ടത്തിലേക്ക് കടന്നു

നിപ രണ്ടാം ഘട്ടത്തിലേക്ക് കടന്നു

കോഴിക്കോട്: അപകടകാരിയായ നിപ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്ക് എത്തിയ വൈറസ്, വീണ്ടും മനുഷ്യരിലൂടെ തന്നെ പകരുന്നതാണ് രണ്ടാം ഘട്ടം. ഇതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് ...

നിപ്പയ്‌ക്ക് കാരണം ബ്രോയ്ലർ ചിക്കൻ; വ്യാജപ്രചാരണത്തിനെതിരെ അന്വേഷണവുമായി പോലീസ്

നിപ്പയ്‌ക്ക് കാരണം ബ്രോയ്ലർ ചിക്കൻ; വ്യാജപ്രചാരണത്തിനെതിരെ അന്വേഷണവുമായി പോലീസ്

സംസ്ഥാനത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ നിപ്പ വവ്വാലിൽ നിന്നല്ല പടർന്നതെന്ന റിപ്പോർട്ടിന് പിന്നാലെ ബ്രോയ്ലർ ചിക്കൻ വഴിയാണ് രോഗം പടരുന്നതെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചരണം. വാട്സാപ്പിലൂടെയും മറ്റും ഈ ...

നിപ്പ; ഒരാൾ കൂടി മരിച്ചു

നിപ്പ; ഒരാൾ കൂടി മരിച്ചു

പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ നിപ്പ ബാധിച്ച ഒരാൾ കൂടി മരിച്ചു. കോഴിക്കോട് ചികിത്സായിലായിരുന്ന ചെങ്ങരോത് സ്വദേശി മൂസയാണ് മരിച്ചത്. നിപ്പ വൈറസ് ബാധിച്ചു ആദ്യം മരിച്ച സഹോദരങ്ങളുടെ ...

നിപ വൈറസ്; സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

നിപ വൈറസ്; സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ഈ മാസം 24,25,28 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. ...

നിപാ വൈറസ്; രണ്ടുപേര്‍ കൂടി മരിച്ചു

നിപാ വൈറസ്; രണ്ടുപേര്‍ കൂടി മരിച്ചു

കോഴിക്കോട്: നിപാ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കൂരാചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. നിപാ ...

മരണത്തിന് കീഴടങ്ങും മുന്‍പ് എഴുതിയ കത്തില്‍ ലിനി പറഞ്ഞത് ഇങ്ങനെ

മരണത്തിന് കീഴടങ്ങും മുന്‍പ് എഴുതിയ കത്തില്‍ ലിനി പറഞ്ഞത് ഇങ്ങനെ

കോഴിക്കോട്: നിപാ വൈറസ് പനി ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് കടന്നുകയറിയ വൈറസിന് കീഴ്‌പ്പെട്ട ജീവന്‍ നഷ്ടപ്പെട്ട ലിനിയെന്ന മാലാഖയുടെ മനസ്സിലും ഉണ്ടായിരുന്നു ഒരുപാട് സ്വപ്‌നങ്ങള്‍. തന്റെ ...

നിപ്പാ വൈറസ്‌; രോഗലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍

നിപ്പാ വൈറസ്‌; രോഗലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍

നിപ്പാ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ കോഴിക്കോട്‌ ജില്ലയില്‍ നിരവധി പേർ മരിച്ചതോടെ ഉയരുന്ന ആശങ്കകള്‍ക്ക്‌ മറുപടിയുമായി ഡോക്‌ടര്‍മാരുടെ കൂട്ടായ്‌മയായ ഇന്‍ഫോ ക്ലിനിക്ക്‌ ലേഖനം. ഈ അപൂര്‍വ വൈറസിനെക്കുറിച്ച്‌ ലഭ്യമായ ...

പ​നി ബാ​ധി​ച്ച്‌ മ​രിച്ച​വ​രെ പ​രി​ച​രി​ച്ചി​രു​ന്ന ന​ഴ്​​സും നിപ്പ വൈറസ് ബാധയേറ്റ് മരിച്ചു

പ​നി ബാ​ധി​ച്ച്‌ മ​രിച്ച​വ​രെ പ​രി​ച​രി​ച്ചി​രു​ന്ന ന​ഴ്​​സും നിപ്പ വൈറസ് ബാധയേറ്റ് മരിച്ചു

കോഴിക്കോട്: പേ​രാ​​മ്പ്ര​യില്‍ പ​നി ബാ​ധി​ച്ച്‌ മ​രിച്ച​വ​രെ പ​രി​ച​രി​ച്ചി​രു​ന്ന സ്റ്റാ​ഫ് നഴ്സും നിപ്പ വൈറസ് ബാധയേറ്റ് മരിച്ചു. പേ​രാ​മ്പ്ര താലൂക്ക് ആ​ശു​പ​ത്രി​യി​ലെ നേഴ്‌സായി ജോളി ചെയ്യുന്ന കോഴിക്കോട് ചെമ്പനോട് സ്വദേശിനിയുമായ ലിനിയാണ് ...

Latest News