ONAM KIT

സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായി

സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നലെ പൂർത്തിയായി. ആകെ 5.60 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. 5,87,000 എഎവൈ (മഞ്ഞ) കാർഡ് ഉടമകളിൽ 5.46 ...

ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡു ഉടമകൾക്ക് മാത്രം നൽകാൻ മന്ത്രിസഭായോഗ തീരുമാനം

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഇന്ന് മു​ത​ൽ വീ​ണ്ടും ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഇന്ന് മു​ത​ൽ വീ​ണ്ടും ആ​രം​ഭി​ക്കും. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്ത് നി​ർ​ത്തി​വ​ച്ച കി​റ്റ് വി​ത​ര​ണ​വും ഇന്ന് തുടങ്ങും . കോ​ട്ട​യം ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ...

ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡു ഉടമകൾക്ക് മാത്രം നൽകാൻ മന്ത്രിസഭായോഗ തീരുമാനം

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ വീ​ണ്ടും ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ വീ​ണ്ടും ആ​രം​ഭി​ക്കും. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്ത് നി​ർ​ത്തി​വ​ച്ച കി​റ്റ് വി​ത​ര​ണ​വും വെ​ള്ളി​യാ​ഴ്ച തുടങ്ങും . കോ​ട്ട​യം ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ...

ചങ്ങരംകുളത്ത് റേഷന്‍ കടയില്‍ നിന്ന് ഓണക്കിറ്റ് മോഷണം പോയി, പ്രദേശത്ത് സിസിടിവി പരിശോധിക്കുമെന്ന് വാർത്തയായപ്പോൾ കിറ്റ് തിരിച്ചെത്തി !  

ഓണക്കിറ്റ്; കിറ്റ് കിട്ടാത്തവർക്ക് നാളെ മുതൽ വിതരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വാങ്ങാൻ ഇനിയും ബാക്കിയുള്ളത് 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകൾ. കിറ്റ് വിതരണം ഇനി റേഷൻ കടകൾ തുറക്കുന്ന നാളെ ആരംഭിക്കും. പുതുപ്പള്ളി ...

സൗജന്യ ഓണക്കിറ്റ്; മന്ത്രിസഭായോഗത്തിന്റെ തീരുമാനം ഇന്ന്

പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുത് എന്നും ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ ...

‘രാഷ്‌ട്രീയ മുതലെടുപ്പ് പാടില്ല’; പുതുപ്പള്ളിയിൽ ഒണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപാധികളോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നൽകിയത്. കിറ്റ് വിതരണത്തിനു തടസമിന്നു ല്ലെതെരഞ്ഞെടുപ്പ് ഓഫീസർ ...

മന്ത്രിമാർക്കും എംഎൽഎമാർക്കും സർക്കാരിന്റെ സൗജന്യ ഓണ കിറ്റ്

തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും നൽകും. എംപിമാർക്കും ചീഫ് സെക്രട്ടറിക്കും സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റുണ്ട്. 12 ഇനം ‘ശബരി’ ബ്രാൻഡ് സാധനങ്ങളടങ്ങിയ ...

ചങ്ങരംകുളത്ത് റേഷന്‍ കടയില്‍ നിന്ന് ഓണക്കിറ്റ് മോഷണം പോയി, പ്രദേശത്ത് സിസിടിവി പരിശോധിക്കുമെന്ന് വാർത്തയായപ്പോൾ കിറ്റ് തിരിച്ചെത്തി !  

ഓണക്കിറ്റ്; വിതരണം ഇന്ന് പൂർത്തിയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഓണക്കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്. ഇനി മൂന്നുലക്ഷത്തി മുപ്പതിനായിരത്തിനടുത്ത് പേർക്കാണ് കിറ്റ് നൽകാനുള്ളത്. എല്ലാ റേഷൻ കടകളിലേക്കും ആവശ്യമായ കിറ്റ് ...

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

കിറ്റുവിതരണം സമയബന്ധിതമായി പൂർത്തിയാക്കും: ജി ആർ അനിൽ

ഓണത്തിനോടനുബന്ധിച്ച് ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് നൽകുന്ന ഓണക്കിറ്റ് വിതരണം 50 ശതമാനം പൂർത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്ന ...

ഓണക്കിറ്റ് വിതരണം; രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ. കിറ്റ് വിതരണം നാളെയോടെ പൂർണ തോതിലാകുമെന്നും മന്ത്രി പറഞ്ഞു. 5,87,691 എ.എ.വൈ മഞ്ഞ കാർഡുകാരിൽ ...

ഇന്നുമുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കും; സപ്ലൈകോ

ഇന്നുമുതൽ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈകോ അറിയിച്ചു. 24ആം തീയതി മുതൽ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മിൽമയുടെ പായസ കൂട്ട് സമയത്തിന് ...

കോട്ടയത്തെ ഓണക്കിറ്റ് വിതരണം ഇന്നും മുടങ്ങും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കോട്ടയത്തെ ഓണക്കിറ്റ് വിതരണം ഇന്നും മുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിൽ അന്തിമ തീരുമാനമായില്ല. സിവിൽ സപ്ലൈസ് വകുപ്പ് നൽകിയ കത്ത് തെരഞ്ഞെടുപ്പ് ...

‘കോട്ടയത്തെ ഓണക്കിറ്റ് വിതരണം തടയരുത്’; തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി വി.ഡി സതീശൻ

കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം അടിയന്തിരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്ത് ...

സൗജന്യ ഓണക്കിറ്റ്; മന്ത്രിസഭായോഗത്തിന്റെ തീരുമാനം ഇന്ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്‌ക്കാൻ നിർദ്ദേശം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. വിതരണാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. ...

ഓണക്കിറ്റ് ഇന്ന് മുതൽ പൂർണ വിതരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓണക്കിറ്റുകൾ പൂർണ തോതിൽ വിതരണം ചെയ്യും. ആദ്യ ദിനമായ ഇന്നലെ ആറ് ജില്ലകളിൽ മാത്രമാണ് കിറ്റുകൾ വിതരണം ചെയ്തത്. സാധനങ്ങൾ തികയാത്തതിനാലും ...

ഓണക്കിറ്റ് വിതരണം ഇന്ന് ഭാഗികമായി മാത്രം; സമ്മതിച്ച് ഭക്ഷ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ഭാഗികമെന്ന് സമ്മതിച്ച് ഭക്ഷ്യമന്ത്രിയുടെ ഓഫീസ്. നാല് ജില്ലകളിൽ നടന്ന ഓണക്കിറ്റ് വിതരണം ഭാ​ഗികമായിരുന്നു. തിരുവനന്തപുരം,പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിലാണ് ഭാഗിക ...

ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡു ഉടമകൾക്ക് മാത്രം നൽകാൻ മന്ത്രിസഭായോഗ തീരുമാനം

കശുവണ്ടിയും പായസം മിക്സും കിട്ടാനില്ല; സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല

കശുവണ്ടിയും പായസം മിക്സും കിട്ടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. ഇന്ന് വിതരണം തുടങ്ങാൻ കഴിയാത്ത മറ്റു ജില്ലകളിൽ ...

ചങ്ങരംകുളത്ത് റേഷന്‍ കടയില്‍ നിന്ന് ഓണക്കിറ്റ് മോഷണം പോയി, പ്രദേശത്ത് സിസിടിവി പരിശോധിക്കുമെന്ന് വാർത്തയായപ്പോൾ കിറ്റ് തിരിച്ചെത്തി !  

ഒണക്കിറ്റ് വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ ...

ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡു ഉടമകൾക്ക് മാത്രം നൽകാൻ മന്ത്രിസഭായോഗ തീരുമാനം

ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 28 വരെ

എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് നാളെ (വ്യാഴം) മുതൽ റേഷൻ കടകൾ വഴി ഭാഗികമായി ലഭ്യമായിത്തുടങ്ങും. എന്നാൽ കിറ്റിൽ ഉൾപ്പെടുത്തിയ കശുവണ്ടി, ...

സൗജന്യ ഓണക്കിറ്റ്; മന്ത്രിസഭായോഗത്തിന്റെ തീരുമാനം ഇന്ന്

സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെമുതൽ എന്ന് റിപ്പോർട്ട്. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്. ...

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: ‌സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു 8.30ന് തമ്പാനൂർ ഹൗസിങ് ബോർഡ് ജംക്‌ഷനിലെ റേഷൻകടയുടെ മുന്നിൽ ...

സൗജന്യ ഓണക്കിറ്റ്; മന്ത്രിസഭായോഗത്തിന്റെ തീരുമാനം ഇന്ന്

ആദ്യമായി സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ്

സിക്കിൾസെൽ രോഗികൾക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്. നിലവിൽ സിക്കിൾസെൽ ...

ശര്‍ക്കരയ്‌ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

ഓണക്കിറ്റ് വിതരണം സംസ്ഥാനതല ഉദ്ഘാടനം 23ന്

ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കേരള സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 23ന് രാവിലെ 8.30ന് ...

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകും. ഈ മാസം 23ന് ശേഷമായിരിക്കും ഓണക്കിറ്റ് വിതരണം ആരംഭിക്കുക. ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ സപ്ലൈക്കോയിൽ നിലവിൽ സ്റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 28ന് മുമ്പ് പൂര്‍ത്തിയാകും

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 28ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. 23 മുതലാണ് കിറ്റ് വിതരണം ആരംഭിക്കുക. ഓണച്ചന്തയ്ക്കുള്ള സാധനങ്ങള്‍ക്കൊപ്പം കിറ്റിനുള്ള ...

വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഇനി റേഷന്‍ കാര്‍ഡ് കിട്ടാൻ എളുപ്പം

ഇത്തവണ ഓണക്കിറ്റ് അ​ഗതിമന്ദിരങ്ങൾക്കും മഞ്ഞക്കാർഡുകാർക്കും മാത്രം

സംസ്ഥാനത്ത് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകൾക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താൻ തീരുമാനിച്ച് മന്ത്രിസഭായോഗം. 32 കോടി രൂപ സപ്ലെയ്കോക്ക് മുൻകൂറായി നൽകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ ...

ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡു ഉടമകൾക്ക് മാത്രം നൽകാൻ മന്ത്രിസഭായോഗ തീരുമാനം

ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡു ഉടമകൾക്ക് മാത്രം നൽകാൻ മന്ത്രിസഭായോഗ തീരുമാനം

ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം നൽകിയാൽ മതി എന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. സപ്ലൈകോ ഇതിനായി 32 കോടി രൂപ അനുവദിക്കും. സംസ്ഥാനത്ത് ആകെ 587691 ...

കേരളത്തിൽ ഇത്തവണത്തെ ഓണക്കിറ്റ് 7 ലക്ഷം കാർഡ് ഉടമകൾക്ക് മാത്രം

സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റ് ഇത്തവണ 7 ലക്ഷം കാർഡ് ഉടമകൾക്ക് മാത്രം. സംസ്ഥാനത്ത് ആകെ 93 ലക്ഷം റേഷൻ കാർഡ് ഉടമകളാണ് ഉള്ളത്. ഇതിൽ ...

സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണക്കിറ്റ് നൽകുന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തവണയും ...

കടുത്ത സാമ്പത്തിക പ്രതിസന്ധി; ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിച്ചേക്കില്ല

കടുത്ത സാമ്പത്തിക പ്രതിസന്ധി; ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിച്ചേക്കില്ല

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിച്ചേക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാൽ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കുമെന്നാണ് വിവരം. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥാമിക ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ...

Page 1 of 2 1 2