OYOOR KIDNAPPING

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. കേസുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളാണ് കൊല്ലം ജില്ല ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി ...

കടുത്ത കടബാധ്യത, മകളുടെ യൂട്യൂബ് വരുമാനം നിലച്ചു:  കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമെന്ന് എഡിജിപി

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഡിസംബർ 15 വരെയാണ് കേസിലെ പ്രതികളായ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഇയാളുടെ ...

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞു

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞു

കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞു. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത കൊല്ലം ചാത്തന്നൂർ സ്വദേശിയായ പത്മകുമാർ, ഇയാളുടെ ...

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കേസിൽ മൂന്ന് പേരാണ് ഹീറോസ്; എഡിജിപി എം ആർ അജിത് കുമാർ

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കേസിൽ മൂന്ന് പേരാണ് ഹീറോസ്; എഡിജിപി എം ആർ അജിത് കുമാർ

കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേരാണ് യഥാർത്ഥത്തിൽ ഹീറോസ് എന്ന് എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ ...

ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ സംഭവം: ‘പോകുന്ന വഴി പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്‌ത്തി, വാ പൊത്തി പിടിച്ചു’; ആറു വയസുകാരിയുടെ മൊഴി പുറത്ത്

ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ സംഭവം: ‘പോകുന്ന വഴി പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്‌ത്തി, വാ പൊത്തി പിടിച്ചു’; ആറു വയസുകാരിയുടെ മൊഴി പുറത്ത്

കൊല്ലം: ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ ആറുവയസുകാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണെന്നും പോകുന്നവഴിയിൽ പലയിടത്തും തല ...

6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഫോൺ വിളിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കി; പൊലീസ് അന്വേഷണം ഊർജിതം

ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ട് പോയ കേസ്; പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടികൊണ്ട് പോയ കേസില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതികളെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഇപ്പോഴും പൊലീസ്. ...

കൊല്ലം ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടേത് എന്ന് സംശയിക്കുന്ന കാറിന്റെ നമ്പർ പുറത്തുവിട്ട് പോലീസ്

കൊല്ലം ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടേത് എന്ന് സംശയിക്കുന്ന കാറിന്റെ നമ്പർ പുറത്തുവിട്ട് പോലീസ്

കൊല്ലം ഓയൂരിൽ നിന്ന് സഹോദരനൊപ്പം ട്യൂഷന് പോകവേ 6 വയസ്സുകാരി അഭിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടേത് എന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പോലീസ് പുറത്തുവിട്ടു. പോലീസ് പുറത്തു വിട്ട ...

അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്ത്

അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്ത്

കൊല്ലം: ഓയൂരിൽ നിന്ന് 6 വയസ്സുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു ...

‘മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി’; കണ്ണീരോടെ അബിഗേലിന്റെ അമ്മ

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്; മറ്റ് പ്രതികളുടേയും രേഖാചിത്രം തയ്യാറാക്കും

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. മൂന്നാം ദിവസവും പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. കൂടുതൽ സിസി ടിവി ...

“തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചുകിട്ടിയത് കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലം”; ആരോഗ്യമന്ത്രി വീണ ജോർജ്

“തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചുകിട്ടിയത് കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലം”; ആരോഗ്യമന്ത്രി വീണ ജോർജ്

കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാർത്ത ഏറെ സന്തോഷം നൽകുന്നതാണ് എന്നും പോലീസും ജനങ്ങളും അടക്കം കേരളം ഒറ്റക്കെട്ടായി നടത്തിയ ...

അബിഗേൽ സുരക്ഷിത കരങ്ങളിൽ; അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ കുട്ടിയെ പോലീസ് എ ആർ ക്യാമ്പിൽ എത്തിച്ചു

അബിഗേൽ സുരക്ഷിത കരങ്ങളിൽ; അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ കുട്ടിയെ പോലീസ് എ ആർ ക്യാമ്പിൽ എത്തിച്ചു

കൊല്ലം ഓയൂരിൽ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ 6 വയസ്സുകാരി അബിഗേൽ സാറ റെജി സുരക്ഷിത കരങ്ങളിൽ. കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയ കുട്ടിയെ ...

6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഫോൺ വിളിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കി; പൊലീസ് അന്വേഷണം ഊർജിതം

ഒടുവിൽ ആശ്വാസം; കൊല്ലത്തു നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി

കൊല്ലം ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ അഭിഗേൽ സാറ റെജി എന്ന ആറുവയസ്സുകാരിയെ കണ്ടെത്തി. ആശ്രാം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ട്യൂഷന് ...

6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഫോൺ വിളിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കി; പൊലീസ് അന്വേഷണം ഊർജിതം

കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പോലീസ് വീണ്ടും കുട്ടിയുടെ പിതാവിന്റെ മൊഴിയെടുക്കുന്നു

കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പോലീസ് വീണ്ടും കുട്ടിയുടെ പിതാവിന്റെ മൊഴിയെടുക്കുന്നു. കൊട്ടാരക്കര എസ്പി ഓഫീസിലെത്തിച്ചാണ് പോലീസ് വീണ്ടും കുട്ടിയുടെ പിതാവിന്റെ  മൊഴിയെടുക്കുന്നത്. ഇന്നലെ ...

കൊല്ലത്ത് ട്യൂഷന് പോയ ആറു വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്തി; കസ്റ്റഡിയിൽ കാർ വാഷിംഗ് സെന്റർ ഉടമയും ഉണ്ടെന്ന് സൂചന

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച KL04 AF 3239 എന്ന സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഉടമ വിമൽ സുരേഷിന്റേതാണെന്ന് കണ്ടെത്തൽ. വിമൽ സുരേഷാണ് ...

Latest News