PALLIYODAM

ആറന്മുള വ​ള്ള​സ​ദ്യ​ക്ക്​ പു​റ​പ്പെ​ട്ട പ​ള്ളി​യോ​ടം കു​ത്തൊ​ഴു​ക്കി​ല്‍ മ​റി​ഞ്ഞു

ആറന്മുള വ​ള്ള​സ​ദ്യ​ക്ക്​ പു​റ​പ്പെ​ട്ട പ​ള്ളി​യോ​ടം കു​ത്തൊ​ഴു​ക്കി​ല്‍ മ​റി​ഞ്ഞു

ആറന്മുള വള്ളസദ്യയ്ക്ക് പുറപ്പെട്ട പള്ളിയോടം പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് മറിഞ്ഞു. ങ്ങ​ന്നൂ​ര്‍ കോ​ടി​യാ​ട്ടു​ക​ര പ​ള്ളി​യോടമാണ് മറിഞ്ഞത്. ഞായറാഴ്ചയാണ് സംഭവം. വള്ളത്തിലുണ്ടായിരുന്നവർ നീന്തി രക്ഷപെട്ടു 10 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഞാ​യ​റാ​ഴ്ച ...

പുതുക്കുളങ്ങരയിൽ പള്ളിയോടത്തിൽ ഷൂസിട്ട് കയറി ഫോട്ടോ ഷൂട്ട്; യുവതിക്ക് എതിരെ കേസ്

പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട്; സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റില്‍

പത്തനംതിട്ട: പള്ളിയോടത്തില്‍ ചെരുപ്പിട്ടു കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ സീരിയല്‍ താരവും മോഡലുമായ നിമിഷയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ...

Latest News