PANCHAYATH

പഞ്ചായത്തുകളില്‍ പണമടയ്‌ക്കാന്‍ യുപിഐ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍; നിര്‍ദേശം നടപ്പാക്കിയത് 8 സംസ്ഥാനങ്ങള്‍

പഞ്ചായത്തുകളില്‍ പണമടയ്‌ക്കാന്‍ യുപിഐ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍; നിര്‍ദേശം നടപ്പാക്കിയത് 8 സംസ്ഥാനങ്ങള്‍

പഞ്ചായത്തുകളില്‍ പണമടയ്ക്കാന്‍ യുപിഐ സംവിധാനം ഒരുക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പൂര്‍ണ്ണമായി നടപ്പാക്കിയത് എട്ട് സംസ്ഥാനങ്ങള്‍. മേയ് മാസത്തില്‍ നിര്‍ദേശം നല്‍കി 5 മാസം കഴിയുമ്പോള്‍ ഏട്ട് സംസ്ഥാനങ്ങള്‍ ...

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളിൽ ഇനി കുട്ടികളും ഇടപെടും; ‘ബൈ ദ് ചിൽഡ്രൻ’ പദ്ധതി വരുന്നു

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളിൽ ഇനി കുട്ടികളും ഇടപെടും; ‘ബൈ ദ് ചിൽഡ്രൻ’ പദ്ധതി വരുന്നു

ഇനി മുതൽ പഞ്ചായത്ത് കാര്യങ്ങളിൽ കുട്ടികൾക്കും ഇടപെടാം. ഗ്രാമ,വാർഡ് സഭകളിൽ കുട്ടികൾക്കു പങ്കെടുക്കാൻ കഴിയില്ലെങ്കിലും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളിൽ കുട്ടികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തുവാൻ തീരുമാനം. ഇതിനായി ...

ജേർണലിസം പഠിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

വയോസേവന അവാർഡിന് നാമനിർദ്ദേശം ക്ഷണിച്ചു

വയോജന സേവനത്തിന് മികച്ച പദ്ധതികളും പ്രവർത്തനങ്ങളും നടത്തുന്ന സർക്കാർ സർക്കാരിതര സംഘടനകൾ, കലാകായിക സാംസ്‌കാരിക മേഖലയിൽ മികവ് തെളിയിച്ച വയോജനങ്ങൾ എന്നിവർക്കുള്ള വയോസേവന അവാർഡിന് നാമനിർദ്ദേശം ക്ഷണിച്ചു. ...

സംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകൾ നാളെ തുറന്നു പ്രവർത്തിക്കും ; കാരണമിതാണ്

സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫീസുകളും ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി ഞായറാഴ്‌ച പ്രവർത്തിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. പഞ്ചായത്ത്‌ ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ...

തലസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഞായറാഴ്ചയും പ്രവർത്തിക്കും

ഒരു ഓഫീസിൽ അഞ്ചു വർഷം പൂർത്തിയാക്കിയവരെ നിർബന്ധമായും സ്ഥലംമാറ്റണം ; തദ്ദേശ വകുപ്പിൽ സർക്കാർ തീരുമാനം ഇങ്ങനെ

സംസ്ഥാനത്തെ ഗ്രാമ, ജില്ലാ പഞ്ചായത്ത്‌ ജീവനക്കാർക്ക്‌ ഒരേ സ്ഥലത്ത്‌ അഞ്ചു വർഷത്തിലധികം ഇനി ജോലി ചെയ്യാനാകില്ല. ഒരു ഓഫീസിൽ അഞ്ചു വർഷം പൂർത്തിയാക്കിയവരെ നിർബന്ധമായും സ്ഥലംമാറ്റണം. മൂന്നു ...

മ​ല​പ്പു​റം ജി​ല്ല​യി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൂ​ടി നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു

മ​ല​പ്പു​റം ജി​ല്ല​യി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൂ​ടി നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു

മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൂ​ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​രും. ...

ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി കാരാട്ട് ഫൈസൽ, കൊടുവള്ളി നഗരസഭയിൽ നിന്ന് മത്സരിക്കും

ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി കാരാട്ട് ഫൈസൽ, കൊടുവള്ളി നഗരസഭയിൽ നിന്ന് മത്സരിക്കും

കാരാട്ട് ഫൈസൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി കൊടുവള്ളി നഗരസഭയില്‍ നിന്ന് ജനവിധി തേടും. പതിനഞ്ചാം ഡിവിഷന്‍ ചുണ്ടപ്പുറം ...

ജാതി വിവേചനം: ചക്ലിയ വിഭാഗത്തിലുള്ളവർക്ക് പ്രവേശനം നിഷേധിച്ചു, ഇടുക്കി വട്ടവടയിൽ ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

ജാതി വിവേചനം: ചക്ലിയ വിഭാഗത്തിലുള്ളവർക്ക് പ്രവേശനം നിഷേധിച്ചു, ഇടുക്കി വട്ടവടയിൽ ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

ഇടുക്കി: വട്ടവടയിൽ കടുത്ത ജാതി വിവേജനം. ചക്ലിയ വിഭാഗത്തിൽപ്പെട്ടവർക്ക് മുടിയും താടിയും വെട്ടുന്നതിന് വിലക്ക് ഏർപ്പെടുത്തി. വിഷയത്തിൽ പട്ടികജാതി ക്ഷേമ സമതിയുടെ ഇടപെടലിനെ തുടർന്ന് വട്ടവടയിൽ പൊതു ...

സ്ഥിരമായി ഓഫീസിൽ വരാത്തതിനാൽ സസ്പെൻഷൻ‌ കിട്ടുമെന്നറിഞ്ഞു; സഹപ്രവര്‍ത്തകരെ പെട്രോളൊഴിച്ച് കത്തിക്കാൻ ഉദ്യോഗസ്ഥന്റെ ശ്രമം; സംഭവം കോട്ടയത്ത്

സ്ഥിരമായി ഓഫീസിൽ വരാത്തതിനാൽ സസ്പെൻഷൻ‌ കിട്ടുമെന്നറിഞ്ഞു; സഹപ്രവര്‍ത്തകരെ പെട്രോളൊഴിച്ച് കത്തിക്കാൻ ഉദ്യോഗസ്ഥന്റെ ശ്രമം; സംഭവം കോട്ടയത്ത്

കോട്ടയം :  പതിവായി ജോലിക്ക് ഹാജരാകാത്തതിന് തന്നെ സസ്പെൻഡ് ചെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞ കടനാട് പഞ്ചായത്ത് യുഡി ക്ലാർക്ക് സഹപ്രവര്‍ത്തകരെ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചു. വൈകിട്ട് ...

പെരിങ്ങോം ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണത്തിന് ഭരണാനുമതി, പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍

പെരിങ്ങോം ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണത്തിന് ഭരണാനുമതി, പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍

പയ്യന്നൂര്‍: പെരിങ്ങോം ഫയര്‍ സ്റ്റേഷനു സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ 2.51 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി. കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. 2009 ലാണ് പെരിങ്ങോം ഫയര്‍ ...

ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിേഷകം

ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിേഷകം

പത്തനംതിട്ട: ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം സര്‍ക്കാറിന്‍റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ചോദിച്ചപ്പോള്‍ സി.പി.എം പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിഷേകം. പത്തനംതിട്ട ജില്ലയിെല നാരങ്ങാനം പഞ്ചായത്ത് ...

നായ വളത്തലിന് ഇനി ലൈസൻസ് നിർബന്ധമാക്കും

നായ വളത്തലിന് ഇനി ലൈസൻസ് നിർബന്ധമാക്കും

കൊടുങ്ങല്ലൂര്‍: എറിയാടും അഴീക്കോടും നാട്ടുകാര്‍ക്ക് വളര്‍ത്തുനായകളുടെ കടിയേറ്റ സംഭവത്തിനെത്തുടര്‍ന്ന് നായവളര്‍ത്തലിന് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ പഞ്ചായത്ത് തീരുമാനം. അതേസമയം പ്രദേശത്തെ വളര്‍ത്തുനായകള്‍ക്ക് അടിയന്തര കുത്തിവെപ്പ് നടത്താനും തീരുമാനമെടുത്തു എറിയാടും ...

പീഡന ശ്രമത്തിന് കേസ്; വയനാട്ടിൽ സി പി എം പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു

പീഡന ശ്രമത്തിന് കേസ്; വയനാട്ടിൽ സി പി എം പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു

പീഡന ശ്രമത്തിന് പോലീസ് കേസെടുത്തതിനേത്തുടര്‍ന്ന് വയനാട്ടില്‍ സിപിഎം അംഗമായ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ചു. നന്മേനി പഞ്ചായത്ത് പ്രസിഡന്‍റ് സി.ആര്‍.കറുപ്പനാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവച്ചത്. അമ്പലവയൽ ട്ടില്‍ കയറി ...

Latest News