PARLIAMENT

പ്രചാരണത്തിനിടയിൽ മോശമായി പെരുമാറി; ഖുശ്‌ബു യുവാവിൻറെ കരണത്തടിച്ചു

പ്രചാരണത്തിനിടയിൽ മോശമായി പെരുമാറി; ഖുശ്‌ബു യുവാവിൻറെ കരണത്തടിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തന്നോട് മോശമായി പെരുമാറിയ യുവാവിന്റെ മുഖത്തടിച്ചു നടിയും കോൺഗ്രസ് നേതാവുമായ ഖുശ്‌ബു.ആൾക്കൂട്ടത്തിനിടയിലൂടെ കടന്നു പോകുന്നതിനിടയിൽ ഖുശ്‌ബുവിനുനേരെ മോശമായി പെരുമാറുകയായിരുന്നു. https://www.youtube.com/watch?time_continue=12&v=bRIbQc1UTWY ബെംഗളൂരു സെൻട്രലിലെ കോൺഗ്രസ് ...

അമിത് ഷാ ഗാന്ധിനഗറില്‍ പത്രിക സമര്‍പ്പിച്ചു

അമിത് ഷാ ഗാന്ധിനഗറില്‍ പത്രിക സമര്‍പ്പിച്ചു

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമിത് ഷായോടൊപ്പം കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, ശിവസേനാ നേതാക്കളായ ഉദ്ധവ് താക്കറെ ...

പാർട്ടി പറയുന്നിടത്ത് സ്ഥാനാർത്ഥിയാകും; സ്വന്തമായി മണ്ഡലം തിരഞ്ഞെടുക്കാനുള്ള അവസരം എനിക്കില്ല; കണ്ണന്താനം

വോട്ടു പിടിക്കാന്‍ കോടതി മുറിയില്‍; കണ്ണന്താനത്തിന് വീണ്ടും അമളി

പറവൂര്‍: എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥി കണ്ണന്താനത്തിന് വീണ്ടും അമളി. കഴിഞ്ഞ തവണ മണ്ഡലമാണു മാറിയതെങ്കില്‍ ഇത്തവണ വോട്ടു പിടിക്കാന്‍ കയറിയത് കോടതി മുറിയിലാണ്. വോട്ടുചോദിക്കാനിറങ്ങിയ കണ്ണന്താനം പറവൂര്‍ ...

മിസോറാമില്‍ എംഎന്‍എഫ് അധികാരത്തിലേക്ക്; കോൺഗ്രസിന് 14, ബിജെപിക്ക് വട്ടപ്പൂജ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സ്വീകരിക്കല്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ സമര്‍പ്പിച്ചു തുടങ്ങും. ഇനി 25 ദിവസം മാത്രമാണ് കേരളം പോളിംഗ് ബൂത്തിലെത്താനുള്ളത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമോ എന്നതിനെ ...

നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍; സ്വന്തം മണ്ഡലത്തിലെ നാട്ടുകാർക്കെതിരെ പൊട്ടിത്തെറിച്ച് പി സി ജോർജ്ജ്

പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം എന്‍ഡിഎയിലേക്ക് ചേക്കേറുന്നു

കോട്ടയം: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലേക്ക് ചേക്കേറാനൊരുങ്ങി പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം. ഇക്കാര്യത്തെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി നടത്തിയെന്ന് പിസി ജോര്‍ജ് ...

കേന്ദ്ര ഗവണ്മെന്റിന്റെ ഇടക്കാല ബഡ്ജറ് അവതരിപ്പിക്കുന്നതിനായി പീ​യു​ഷ് ഗോ​യ​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി

കേന്ദ്ര ഗവണ്മെന്റിന്റെ ഇടക്കാല ബഡ്ജറ് അവതരിപ്പിക്കുന്നതിനായി പീ​യു​ഷ് ഗോ​യ​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി

കേന്ദ്ര ഗവണ്മെന്റിന്റെ ഇടക്കാല ബഡ്ജറ് അവതരിപ്പിക്കുന്നതിനായി ധനകാര്യ സഹമന്ത്രി പീ​യു​ഷ് ഗോ​യ​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി. രാ​വി​ലെ 9.50നാ​ണ് മ​ന്ത്രി പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കെ​ത്തി​യ​ത്. ഇ​വി​ടെ ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ഗോ​യ​ല്‍ ബ​ജ​റ്റി​ലെ ...

Page 3 of 3 1 2 3

Latest News