PARTY

കെ വി തോമസ് ഇടതുപക്ഷത്തേക്ക് ?; 23 ന് നിര്‍ണായക വാര്‍ത്താസമ്മേളനം

നിലപാട് വ്യക്തമാക്കി കെവി തോമസ്; എൻസിപിയിലേക്കോ സിപിഐഎമിലേക്കോ ഇല്ല

എൻസിപിയിലേക്കോ സിപിഐഎമിലേക്കോ ഇല്ലെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. ക്ഷണം സ്നേഹപൂർവം നിരസിക്കുന്നു. രണ്ട് പാർട്ടികളിലേക്കുമില്ല. കോൺഗ്രസ് അംഗമായി തുടരുമെന്നും കെവി തോമസ്  പ്രതികരിച്ചു. കോൺഗ്രസിൽ നിൽക്കാൻ ...

പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന ആളുകള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഉണ്ടാവില്ല: രമേശ് ചെന്നിത്തല

പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന ആളുകള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഉണ്ടാവില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസിനേയും പ്രവര്‍ത്തകരേയും ദുര്‍ബലമാക്കാം എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിന്ത നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ ആവേശത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി മുന്നോട്ട് പോകും. ...

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ ആധാർ വേണ്ട; നടപടി ക്രമങ്ങൾ ഇങ്ങനെ

കരട് സംക്ഷിപ്ത വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കണം: രാഷ്‌ട്രീയ പാർട്ടികൾ

സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ വ്യാപകമായ അപാകതകൾ കടന്നുകൂടിയതായും ഇത് പരിഹരിക്കാൻ നടപടി വേണമെന്നും രാഷ്ട്രീയപാർട്ടികൾ ഒന്നടങ്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക ...

ലിയാണ്ടര്‍ പേസ് പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ട്, ഞാന്‍ വളരെയധികം സന്തോഷത്തിലാണ്, അവന്‍ എന്റെ ഇളയ സഹോദരനാണെന്ന് മമതാ ബാനര്‍ജി

ലിയാണ്ടര്‍ പേസ് പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ട്, ഞാന്‍ വളരെയധികം സന്തോഷത്തിലാണ്, അവന്‍ എന്റെ ഇളയ സഹോദരനാണെന്ന് മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നടി നഫീസ അലിക്കു പിന്നാലെയാണ് ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ...

കുമരകത്തെ റിസോർട്ടിൽ നൂറിലധികം പേരെ പങ്കെടുപ്പിച്ച് പരിപാടി; കോട്ടയം ലയൺസ് ക്ലബ്ബ് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു

കുമരകത്തെ റിസോർട്ടിൽ നൂറിലധികം പേരെ പങ്കെടുപ്പിച്ച് പരിപാടി; കോട്ടയം ലയൺസ് ക്ലബ്ബ് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു

കോട്ടയം: കുമരകത്തെ റിസോർട്ടിൽ നൂറിലധികം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ച സംഭവത്തിൽ കോട്ടയം ലയൺസ് ക്ലബ്ബ് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. പരിപാടി നടന്ന ലേക്സോങ് റിസോർട്ട് മാനേജർക്കെതിരെയും ...

തോല്‍വിയുടെ പേരില്‍ മുന്നണി മാറാനില്ല; ഉചിതമായ സമയത്ത് തീരുമാനമെന്ന് ആര്‍എസ്‍പി

തോല്‍വിയുടെ പേരില്‍ മുന്നണി മാറാനില്ല; ഉചിതമായ സമയത്ത് തീരുമാനമെന്ന് ആര്‍എസ്‍പി

തിരുവനന്തപുരം: മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെന്ന് ആര്‍എസ്‍പി. തോല്‍വിയുടെ പേരില്‍ മുന്നണി മാറാനില്ല. എന്നാല്‍ മുന്നണി മാറണമെന്ന് സംസ്ഥാന നേതൃയോ​ഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഉചിതമായ ...

‘വീണയുടെ ശബ്ദം എനിക്ക് ഇഷ്ടമാണ്, പക്ഷേ ഇപ്പോഴല്ല, റോം കത്തുമ്പോൾ വീണ വായിച്ചിരിക്കരുത്’ ; കർഷക സമരത്തിൽ കമൽഹാസൻ

മ​ക്ക​ള്‍ നീ​തി മ​യ്യം 154 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കുമെന്ന് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ക്ക​ള്‍ നീ​തി മ​യ്യം 234ല്‍ 154 ​സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍. ബാ​ക്കി 80 സീ​റ്റു​ക​ളി​ല്‍ സ​ഖ്യ​ക​ക്ഷി​ക​ള്‍ മ​ത്സ​രി​ക്കു​മെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ വ്യ​ക്ത​മാ​ക്കി. ഓ​ള്‍ ...

ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല; തനിക്കെതിരെയുള്ള ആരോപണം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍

കരൺ ജോഹറിന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്

ബോളിവുഡ് നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറിന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. കഴിഞ്ഞ വർഷം കരൺ ജോഹറിന്റെ വീട്ടിൽ മയക്കു മരുന്ന് പാർട്ടി നടത്തിയെന്ന ആരോപണത്തിന്മേലാണ് എൻസിബി ...

തലൈവക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം

പാർട്ടി പ്രഖ്യാപനത്തിനു പിന്നാലെ സൂപ്പർ താരത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി

സ്റ്റൈൽ മന്നൻ രജനീകാന്ത് പാർട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അറിയിച്ചതിനെ തുടർന്ന് താരത്തെ സ്വാഗതം ചെയ്ത് ബിജെപി. ഡി​സം​ബ​റി​ൽ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കുമെന്നാണ് താരം അറിയിച്ചത്. രജനീകാന്തുമായി സഖ്യമുണ്ടാക്കാൻ തങ്ങൾ തയ്യാറാണെന്നും ...

പാർട്ടിക്ക് ഉത്തരവാദിത്തം പ്രവർത്തകരുടെയും നേതാക്കളുടെയും കാര്യത്തിൽ; നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ അത് ചുമക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ല: പി ജയരാജൻ

പാർട്ടിക്ക് ഉത്തരവാദിത്തം പ്രവർത്തകരുടെയും നേതാക്കളുടെയും കാര്യത്തിൽ; നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ അത് ചുമക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ല: പി ജയരാജൻ

കണ്ണൂര്‍: നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ അത് ചുമക്കേണ്ട ഒരു ഉത്തരവാദിത്വവും പാര്‍ട്ടിയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജന്‍. കോടിയേരി ബാലകൃഷ്ണന്റെയും ഇ. പി. ജയരാജന്റെയും ...

കള്ള ആരോപണങ്ങളുയർത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം; സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരേയും അതിന് പുറകിലുള്ളവരെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സിപിഎം

യുഡിഎഫ് വിട്ട് വരുന്നവരെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യത്തിൽ പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും :കോടിയേരി

തിരുവനന്തപുരം : യുഡിഎഫ് വിട്ട് വരുന്ന പാര്‍ട്ടികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് ചര്‍ച്ചയിലൂടെ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യായിരിക്കും നിലപാട് ...

ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണമെന്ന് പ്രതിപക്ഷം

മന്ത്രി ഇപി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ മാറ്റി

തിരുവനന്തപുരം: മന്ത്രി ഇപി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ മാറ്റി. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെസി സജീഷിനെയാണ് മാറ്റിയത്. സ്വർണ്ണക്കടത്ത്: യുഎഇയിലെ കേസുകള്‍ നിലനിൽക്കുന്നതിനാൽ ഫൈസൽ ...

സക്കീര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്ക് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം

സക്കീര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്ക് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം

കൊച്ചി : കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. അനധികൃത സ്വത്ത് സമ്പാദനം ...

ഗു​ജ​റാ​ത്തി​ല്‍ രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​രെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി

ഗു​ജ​റാ​ത്തി​ല്‍ രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​രെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി

അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാംഗത്വം രാജിവെച്ച അഞ്ച്​ എംഎല്‍എമാരെ കോണ്‍​ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. സോമഭായ് പട്ടേല്‍, ജെ.വി. കകാഡിയ, പ്രദ്യുമാന്‍സിന്‍ ജഡേജ, പ്രവീണ്‍ മാരു, മംഗള്‍ ...

കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; രവീശതന്ത്രി കുണ്ടാര്‍ രാജി വെച്ചു

കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; രവീശതന്ത്രി കുണ്ടാര്‍ രാജി വെച്ചു

കാസര്‍ഗോഡ്: കാസര്‍കോട് ബിജെപിയില്‍ ഭിന്നത രൂക്ഷം. സംസ്ഥാനസമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ബിജെപിയിലെ ഗ്രൂപ്പിസമാണ്. പ്രശ്നങ്ങള്‍ നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ...

കോൺഗ്രസ് : ലോക്‌സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി യോഗം ഇന്ന് പാർലമെന്റിൽ

കോൺഗ്രസ് : ലോക്‌സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി യോഗം ഇന്ന് പാർലമെന്റിൽ

ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ വലിയ പരാജയത്തോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെയ്ക്കുമെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി. എന്നാൽ ലോക്സഭാ കക്ഷി നേതാവ് ആരെന്നാണ് ഇനി ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

നരേന്ദ്ര മോദിയുടെ പ്രസംഗം കേട്ട് ടി വി എറിഞ്ഞുടച്ച് കമൽഹാസൻ; വൈറലായി വീഡിയോ

ഇന്ത്യയിലെയും തമിഴ്‌നാട്ടിലെയും നിലവിലെ സാഹചര്യങ്ങളുടെ കടുത്ത വിമർശകനും മക്കൾ നീതിമയ്യം പാർട്ടി സ്ഥാപകനും നടനുമായ കമൽഹാസൻ ലോകസഭാ ഇലെക്ഷന് മുന്നോടിയായി പുറത്തിറക്കിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ...