PASSEDAWAY

ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ മാ​താ​വ് അ​ന്ത​രി​ച്ചു

ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ മാ​താ​വ് അ​ന്ത​രി​ച്ചു

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ മാ​താ​വ് അ​ന്ത​രി​ച്ചു. ഷാ​ര്‍​ല​റ്റ് ജോ​ണ്‍​സ​ണ്‍ വാ​ള്‍(79)​ആ​ണ് മ​രി​ച്ച​ത്. ല​ണ്ട​ന്‍ ഹോ​സ്പി​റ്റ​ലി​ല്‍ വച്ച് തി​ങ്ക​ളാ​ഴ്ചയായിരുന്നു അ​ന്ത്യം. പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗി​യാ​യി​രു​ന്നു ഇ​വർ . ...

ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷനായിരുന്ന സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു

ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷനായിരുന്ന സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനയായ ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷനായിരുന്ന സയ്യിദ് അലി ഷാ ഗിലാനി (92) അന്തരിച്ചു. രോഗബാധിതനായി അദ്ദേഹം ഏറെ നാളായിചികിത്സയിലായിരുന്നു. മൂന്ന് തവണ ...

പ്രമുഖ മലയാള സിനിമാ നിര്‍മ്മാതാവ് രാജ ചെറിയാന്‍ അന്തരിച്ചു

പ്രമുഖ മലയാള സിനിമാ നിര്‍മ്മാതാവ് രാജ ചെറിയാന്‍ അന്തരിച്ചു

തൃശൂര്‍ : പ്രമുഖ സിനിമാ നിര്‍മ്മാതാവ് രാജ ചെറിയാന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കുന്നംകുളം കിടങ്ങന്‍ ചിരിയാക്കുവിന്റെ മകനാണ് അഡ്വ. രാജ ചെറിയാന്‍. 1982 ല്‍ മമ്മൂട്ടി, ...

പ്രമുഖ ബംഗാളി എഴുത്തുകാരന്‍ ബുദ്ധദേവ് ഗുഹ അന്തരിച്ചു

പ്രമുഖ ബംഗാളി എഴുത്തുകാരന്‍ ബുദ്ധദേവ് ഗുഹ അന്തരിച്ചു

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി എഴുത്തുകാരന്‍ ബുദ്ധദേവ് ഗുഹ (85) അന്തരിച്ചു. ആശുപത്രിയില്‍ കോവിഡാനന്തര പ്രശ്​നങ്ങളെ തുടര്‍ന്ന്​ചികിത്സയിലായിരുന്ന ഗുഹ​ ഹൃദയാഘാതത്തെ തുടര്‍ന്നാണ്​ മരിച്ചത്​. 1936 ജൂണ്‍ 29 ന് ...

മുന്‍ ദേശീയ ഫുട്​ബാള്‍ ടീം കോച്ച് സയ്യിദ്​ ഷാഹിദ്​ ഹക്കിം അന്തരിച്ചു

മുന്‍ ദേശീയ ഫുട്​ബാള്‍ ടീം കോച്ച് സയ്യിദ്​ ഷാഹിദ്​ ഹക്കിം അന്തരിച്ചു

ന്യൂഡല്‍ഹി: ഒളിമ്പ്യനും മുന്‍ ദേശീയ ഫുട്​ബാള്‍ ടീം കോച്ചുമായ സയ്യിദ്​ ഷാഹിദ്​ ഹക്കിം അന്തരിച്ചു. 82 വയസായിരുന്നു. ഗുല്‍ബര്‍ഗയിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന്​ ...

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജസ്ഥാന്‍ ഗവര്‍ണറുമായിരുന്ന കല്യാണ്‍ സിംഗ് അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ദ്ധക്യ സഹജരോഗങ്ങളെ തുടര്‍ന്ന് ദില്ലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവായ അദ്ദേഹം ...

ഒ എം നമ്പ്യാര്‍ അന്തരിച്ചു;  വിട പറഞ്ഞത്  പിടി ഉഷയുടെ മുന്‍ കായിക പരിശീലകന്‍

ഒ എം നമ്പ്യാര്‍ അന്തരിച്ചു; വിട പറഞ്ഞത് പിടി ഉഷയുടെ മുന്‍ കായിക പരിശീലകന്‍

കായിക പരിശീലകന്‍ ഓതയോത്ത് മാധവന്‍ നമ്പ്യാര്‍ അന്തരിച്ചു. 90 വയസായിരുന്നു. വടകര മണിയൂരിലെ വീട്ടിലായിരുന്നു മരണം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കേരളം കണ്ട എക്കാലത്തെയും മികച്ച ...

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

ബര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ബയേണ്‍ മ്യൂണിക്കാണ് വാര്‍ത്താറുപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. 2015 മുതല്‍ അല്‍ഷൈമേഴ്‌സ് ബാധിതനായി ചികില്‍സയില്‍ കഴിയുകയായിരുന്നു ...

പിന്നണി ഗായിക ജഗ്​ജിത്​ കൗർ അന്തരിച്ചു

പിന്നണി ഗായിക ജഗ്​ജിത്​ കൗർ അന്തരിച്ചു

മുംബൈ: പിന്നണി ഗായിക ജഗ്​ജിത്​ കൗർ (93) അന്തരിച്ചു. അന്തരിച്ച സംഗീത സംവിധായകൻ മഹ്​മൂദ്​ സഹുർ ഖയ്യാമിൻറെ ഭാര്യയാണ്​. ​ മുംബൈയിലെ വസതിയിൽ വെച്ച് ഞായറാഴ്ച രാവിലെ ...

കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു

കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: കഥകളി ആചാര്യനും പ്രസിദ്ധ താടിവേഷക്കാരനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി (81) അന്തരിച്ചു. ഇന്നലെ രാത്രി പൂജപ്പുര ചാടിയറയിലെ നെല്ലിയോടു മനയിൽ വച്ചായിരുന്നു അന്ത്യം. അർബുദബാധിതനായി ഏറെ ...

105-ാം വയസ്സിൽ നാലാംതരം തുല്യതാ പരീക്ഷയെഴുതിയ അക്ഷര മുത്തശ്ശി ഭാ​ഗീരഥി അമ്മ അന്തരിച്ചു

105-ാം വയസ്സിൽ നാലാംതരം തുല്യതാ പരീക്ഷയെഴുതിയ അക്ഷര മുത്തശ്ശി ഭാ​ഗീരഥി അമ്മ അന്തരിച്ചു

കൊല്ലം: 105-ാം വയസ്സിൽ നാലാംതരം തുല്യതാ പരീക്ഷയെഴുതി രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ മുത്തശ്ശി ഭാ​ഗീരഥി അമ്മ അന്തരിച്ചു. 107 വയസ്സായിരുന്നു. കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം ...

ഇന്ത്യൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ അന്തരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ മുൻ താരം യശ്പാൽ ശർമ അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ബി.സി.സി.ഐയുടെ വിവിധ ചുമതലകൾ യശ്പാൽ ശർമ് വഹിച്ചിരുന്നു.1983ൽ ...

ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ അന്തരിച്ചു

ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ അന്തരിച്ചു

എറണാകുളം: ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75) അന്തരിച്ചു. അർബുദ ബാധിതനായി പരുമല ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെയാണ് ബാവയുടെ അന്ത്യം സംഭവിച്ചത്. ...

ഹിമാചല്‍ പ്രദേശ്​ മുന്‍ മുഖ്യമന്ത്രി വീര്‍ഭ​ദ്ര സിങ്​ അന്തരിച്ചു

ഹിമാചല്‍ പ്രദേശ്​ മുന്‍ മുഖ്യമന്ത്രി വീര്‍ഭ​ദ്ര സിങ്​ അന്തരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് അന്തരിച്ചു. 87 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്നു. ഷിംലയിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ...

മനുഷ്യാവകാശപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു

മനുഷ്യാവകാശപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു

എൽഗാർ പരിഷദ് കേസിൽ പ്രതിയാക്കപ്പെട്ട സാമൂഹ്യപ്രവർത്തകനും മനുഷ്യാവകാശപ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു ...

പ്രശസ്ത സംവിധായകൻ ആന്റണി ഈസ്റ്റ്‌ മാൻ അന്തരിച്ചു

പ്രശസ്ത സംവിധായകൻ ആന്റണി ഈസ്റ്റ്‌ മാൻ അന്തരിച്ചു

തൃശൂർ: പ്രശസ്ത സംവിധായകൻ ആന്റണി ഈസ്റ്റ്‌ മാൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സിനിമാ മേഖലയിൽ നിശ്ചല ഛായാഗ്രാഹകനായി കരിയർ ആരംഭിച്ച ഈസ്റ്റ്മാൻ പിന്നീട് ...

പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവൻ (89) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ പ്രെസ്സ് ഫോട്ടോഗ്രാഫർ എന്നാണ് അറിയപ്പെടുന്നത്. ഫോട്ടോ ...

മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ രാധാകൃഷ്ണൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ രാധാകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ അനിൽ രാധാകൃഷ്ണൻ (54 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം കുറവൻകോണത്തെ വീട്ടിൽ വെച്ചായിരുന്നു മരണം. ...

യുപിയില്‍ അറസ്റ്റിലായ സിദ്ധീഖ്​ കാപ്പന്‍റെ മാതാവ്​ ഖദീജക്കുട്ടി നിര്യാതയായി

യുപിയില്‍ അറസ്റ്റിലായ സിദ്ധീഖ്​ കാപ്പന്‍റെ മാതാവ്​ ഖദീജക്കുട്ടി നിര്യാതയായി

മലപ്പുറം: യു.പി പൊലീസ് അന്യായമായി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ മാതാവ് വേങ്ങര പൂച്ചോലമാട്ടിലെ ഖദീജക്കുട്ടി (91) നിര്യാതയായി. പരേതനായ മുഹമ്മദ് കുട്ടി കാപ്പന്‍റെ ഭാര്യയാണ്. ...

നാടകകൃത്ത് എ.ശാന്തകുമാർ അന്തരിച്ചു

നാടകകൃത്ത് എ.ശാന്തകുമാർ അന്തരിച്ചു

കോഴിക്കോട്∙ മലയാള നാടകകൃത്തും നാടക പ്രവർത്തകനുമായ എ.ശാന്തകുമാർ അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2010 ൽ നാടക രചനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ...

അ​ര്‍​ബു​ദ​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു

അ​ര്‍​ബു​ദ​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു

ന്യു​ഡ​ല്‍​ഹി: അ​ര്‍​ബു​ദ​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സ് സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വാ​യ ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് (42) അ​ന്ത​രി​ച്ചു. 2017 മു​ത​ല്‍ ക​ര​ളി​നെ ബാ​ധി​ച്ച കാ​ന്‍​സ​റി​നോ​ട് ...

വിഖ്യാത ബം​ഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു

വിഖ്യാത ബം​ഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: വിഖ്യാത ബം​ഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. ദക്ഷിണ കൊല്‍ക്കത്തയിലെ വീട്ടില്‍ വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ നാളായി അദ്ദേഹത്തിന് വൃക്കസംബന്ധമായ ...

സിനിമാ സംവിധായകന്‍ ജി.എന്‍ രംഗരാജന്‍ അന്തരിച്ചു

സിനിമാ സംവിധായകന്‍ ജി.എന്‍ രംഗരാജന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സിനിമാ സംവിധായകന്‍ ജി.എന്‍ രംഗരാജന്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണ വാര്‍ത്ത അറിയിച്ചത് രംഗരാജന്റെ മകനും സംവിധായകനുമായ ജി.എന്‍.ആര്‍ കുമാരവേലനാണ് ...

കോവിഡ് ബാധിച്ച് തമിഴ്നടന്‍ വെങ്കട് ശുഭ അന്തരിച്ചു

കോവിഡ് ബാധിച്ച് തമിഴ്നടന്‍ വെങ്കട് ശുഭ അന്തരിച്ചു

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തമിഴ്നടന്‍ വെങ്കട് ശുഭ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി താരം ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ...

മുന്‍ കേന്ദ്രമന്ത്രി ചമന്‍ ലാല്‍ ഗുപ്ത അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി ചമന്‍ ലാല്‍ ഗുപ്ത അന്തരിച്ചു

ജമ്മു: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായിരുന്ന ചമന്‍ ലാല്‍ ഗുപ്ത അന്തരിച്ചു. ഗാന്ധിനഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.മേയ് 5 ന് കോവിഡ് പോസിറ്റീവ് ...

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മോഹന്‍.എം ഗൗഡര്‍ അന്തരിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മോഹന്‍.എം ഗൗഡര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മോഹന്‍.എം ഗൗഡര്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ...

ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ആത്മീയമേധാവി രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി അന്തരിച്ചു

ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ആത്മീയമേധാവി രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി അന്തരിച്ചു

ജയ്പുര്‍: ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആത്മീയമേധാവി (ഗ്ലോബല്‍ ചീഫ് ) രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി (93 ) അന്തരിച്ചു. അന്ത്യകര്‍മങ്ങള്‍ 13ന് അബു ...

ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി അന്തരിച്ചു

ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി അന്തരിച്ചു

തിരുവനന്തപുരം ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി (75) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.19 ന് വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ...

പ്രമുഖ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

പ്രമുഖ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചായിരുന്നു അന്ത്യം. പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധിയായിരുന്നു വിഷ്ണുനാരായണന്‍ ...

Page 2 of 2 1 2

Latest News