PATHANAPURAM

ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

കൊല്ലം: പത്തനാപുരത്ത് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശേരി സ്വദേശി രേവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭർത്താവ് മലപ്പുറം സ്വദേശി ഗണേഷിനെ ...

പൂട്ട് കുത്തിത്തുറന്ന് ‘പൂജ’ നടത്തിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിച്ച കേസ്; പ്രധാന പ്രതി പിടിയില്‍

പൂട്ട് കുത്തിത്തുറന്ന് ‘പൂജ’ നടത്തിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിച്ച കേസ്; പ്രധാന പ്രതി പിടിയില്‍

കൊല്ലം: പത്തനാപുരത്ത് സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ 'വൈറൈറ്റി മോഷണ'ത്തിലെ പ്രതിയെ ഒടുവിൽ തിരിച്ചറിഞ്ഞു. പൂട്ട് കുത്തിത്തുറന്ന് 'പൂജ' നടത്തിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിച്ച കേസിലെ പ്രധാന പ്രതി ...

സംഘട്ടനം കണ്ട് ഓടിയെത്തി എസ്പിയുടെ സിനിമാ സ്റ്റൈൽ ഇടപെടൽ; ഓടിയൊളിച്ചവർ കുടുങ്ങി 

പത്തനാപുരത്ത് ഉഗ്ര സ്‌ഫോടനശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തി; തീവ്രവാദ ബന്ധം അന്വേഷിക്കും

കൊല്ലം: പത്തനാപുരം പാടം മേഖലയില്‍ ഉ​ഗ്ര സ്ഫോടന ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തി. വനംവകുപ്പിന്റെ പരിശോധനയിലാണ് സ്ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ജെലാറ്റിന്‍ സ്റ്റിക്കുകള്‍, ആറ് ...

പത്തനാപുരത്ത് കെ ബി ഗണേഷ് കുമാന്റെ വിജയം; ഈ വർഷം മണ്ഡലത്തിൽ ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നു. അങ്ങനെയാണ് ബെറ്റ് വെച്ചത്, ബെറ്റില്‍ തോറ്റ് തലമുണ്ഡനം ചെയ്ത് യുവമോർച്ചാ നേതാവ്

പത്തനാപുരത്ത് കെ ബി ഗണേഷ് കുമാന്റെ വിജയം; ഈ വർഷം മണ്ഡലത്തിൽ ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നു. അങ്ങനെയാണ് ബെറ്റ് വെച്ചത്, ബെറ്റില്‍ തോറ്റ് തലമുണ്ഡനം ചെയ്ത് യുവമോർച്ചാ നേതാവ്

പത്തനാപുരത്ത് കെ ബി ഗണേഷ് കുമാർ വിജയിച്ചതോടെ തലമുണ്ടനം ചെയ്ത് യുവമോർച്ചാ നേതാവ്. യുവമോർച്ചാ നിയോജക മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്താണ് കേരളാ കോൺഗ്രസ് ബി പ്രവർത്തകരുടെ ...

പത്തനാപുരത്തെ എൻഡിഎ സ്ഥാനാർത്ഥിക്ക് കൊവിഡ്

പത്തനാപുരത്തെ എൻഡിഎ സ്ഥാനാർത്ഥിക്ക് കൊവിഡ്

കൊല്ലം: പത്തനാപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വി എസ് ജിതിൻ ദേവിന് കൊവിഡ് സ്ഥിരീകരിച്ചു. ആർടിപിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജിതിൻ ദേവ് പ്രചാരണം അവസാനിപ്പിച്ച് സ്വയം ...

കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്തെ ഇടതുമുന്നണിയില്‍ പാളയത്തില്‍ പട; ഗണേഷ് കുമ്പിടി രാജാവ് , ഇടതുമുന്നണിയുടെ പ്രതിഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചു; പരസ്യ വിമര്‍ശനവുമായി സിപിഐ

കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്തെ ഇടതുമുന്നണിയില്‍ പാളയത്തില്‍ പട; ഗണേഷ് കുമ്പിടി രാജാവ് , ഇടതുമുന്നണിയുടെ പ്രതിഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചു; പരസ്യ വിമര്‍ശനവുമായി സിപിഐ

അഞ്ചാം മത്സരത്തിന് തയ്യാറെടുക്കുന്ന കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്തെ ഇടതുമുന്നണിയില്‍ പാളയത്തില്‍ പട. ഗണേഷ് കുമ്പിടി രാജാവാണെന്നും ഇടതുമുന്നണിയുടെ പ്രതിഛായയ്ക്ക് ...

പത്തനാപുരത്തെ കാട്ടാനയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ്, മൂന്ന് പേര്‍ പിടിയില്‍

പത്തനാപുരത്തെ കാട്ടാനയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ്, മൂന്ന് പേര്‍ പിടിയില്‍

കൊല്ലം: പത്തനാപുരം കറവൂരില്‍ കാട്ടാനയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ്. പൈനാപ്പിളില്‍ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് ആന മരിച്ചതെന്നാണ് വനം വകുപ്പ് പറയുന്നത്. സംഭവത്തില്‍ വേട്ടക്കാരായ മൂന്ന് പേര്‍ ...

ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ചു

ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ചു

പത്തനാപുരത്ത് പുതുവേലില്‍ വാഹന അപകടത്തില്‍ രണ്ടു വിദ്യാർത്ഥികൾ മരിച്ചു. ചാത്തന്നൂര്‍ സ്വദേശികളായ അരുണ്‍,സജു എന്നിവരാണ് മരിച്ചത്. പത്തനാപുരത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ...

വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ഗണേഷ് കുമാർ എം എൽ എയും സ്കൂൾ ഹെഡ്മാസ്റ്ററും തമ്മിൽ വാക്കേറ്റം

ഗണേഷ് കുമാർ എംഎൽഎയുടെ വീടിനു നേരെ ആക്രമണം

എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ വീടിനു നേരെ ആക്രമണം. പത്തനാപുരത്തെ വീടിനു നേരെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. വീടിന്റെ ജനല്‍ ചില്ലകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ...

കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ സംസ്കാരം ഇന്ന്

കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ സംസ്കാരം ഇന്ന്

കൊല്ലം: പത്തനാപുരത്ത് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ പത്തുമണിക്ക് കോണ്‍വെന്‍റ് സെമിത്തേരിയിലാണ് സംസ്കാരം നടത്തുക. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനങ്ങളും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തില്‍ സംഭവം ആത്മഹത്യയാണെന്ന ...

കൈമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് നടക്കാത്തത് കൊണ്ട് കിണറ്റിൽ ചാടിക്കാണും; മരണത്തിൽ ദുരൂഹത കാണുന്നില്ല; സിസ്റ്റർ സൂസന്റെ മരണത്തിൽ മഠം അന്തേവാസികൾ നൽകിയ മൊഴി ഇങ്ങനെ

കൈമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് നടക്കാത്തത് കൊണ്ട് കിണറ്റിൽ ചാടിക്കാണും; മരണത്തിൽ ദുരൂഹത കാണുന്നില്ല; സിസ്റ്റർ സൂസന്റെ മരണത്തിൽ മഠം അന്തേവാസികൾ നൽകിയ മൊഴി ഇങ്ങനെ

പത്തനാപുരം കോൺവെന്റിൽ സൂസൻ എന്ന കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുയ സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നവകാശപ്പെട്ട് കൊണ്ട് പൊലീസിന് മൊഴി നൽകിയിരിക്കുകയാണ് മഠം അന്തേവാസികൾ. സിസ്റ്റർ ആത്മഹത്യ ചെയ്തതാകാം ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിൽ

പത്തനാപുരം കോൺവെന്റിലെ കിണറ്റിൽ നിന്നും കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോർ ദയേര കോൺവെന്റിലെ സിസ്റ്റർ സൂസന്റെ മൃതദേഹമാണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്. കിണറ്റിനു സമീപം ...

Latest News