PHILIPPINES

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഫിലിപ്പീന്‍സില്‍ വൻ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭൂചലനത്തിന് പിന്നാലെ ജപ്പാന്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് ...

ഫിലിപ്പീന്‍സില്‍ ലൈവ് ഷോ നടത്തുന്നതിനിടെ റേഡിയോ അവതാരകനെ വെടിവച്ചു കൊന്നു

ഫിലിപ്പീന്‍സില്‍ ലൈവ് ഷോ നടത്തുന്നതിനിടെ റേഡിയോ അവതാരകനെ വെടിവച്ചു കൊന്നു

മനില: സമൂഹ മാധ്യമത്തില്‍ ലൈവ് ഷോ നടത്തുന്നതിനിടെ റേഡിയോ അവതാരകനെ വെടിവച്ചു കൊന്നു. ജുവാന്‍ ജുമാലോണ്‍ (57) എന്നയാളാണ് വെടിവേറ്റ് മരിച്ചത്. പ്രഭാതപരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് വെടിയേറ്റത്. മിസാമിസ് ...

78 കാരനെ പ്രണയിച്ച് വിവാഹം ചെയ്ത് 18 കാരി; സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി വിവാഹ ചിത്രങ്ങൾ

78 കാരനെ പ്രണയിച്ച് വിവാഹം ചെയ്ത് 18 കാരി; സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി വിവാഹ ചിത്രങ്ങൾ

പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന വാർത്തയാണ് ഫിലിപ്പിയൻസിൽ നിന്നും എത്തുന്നത്. ഫിലിപ്പീൻസിലെ കഗയാൻ പ്രവിശ്യയിൽ മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 18 കാരി 78 ...

ഫിലിപ്പൈന്‍സില്‍  സൂപ്പര്‍ ടൈഫൂണ്‍ ചുഴലിക്കാറ്റില്‍ 375 മരണം

ഫിലിപ്പൈന്‍സില്‍ സൂപ്പര്‍ ടൈഫൂണ്‍ ചുഴലിക്കാറ്റില്‍ 375 മരണം

ഫിലിപ്പൈന്‍സില്‍ വീശിയടിച്ച് സൂപ്പര്‍ ടൈഫൂണ്‍ റായ് ചുഴലിക്കാറ്റ്. ശക്തമായ ചുഴലിക്കാറ്റില്‍ 375 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും 56 പേരെ കാണാതാവുകയും ചെയ്തതായി ...

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാനൊരുങ്ങി ഫിലിപ്പൈൻസ്

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാനൊരുങ്ങി ഫിലിപ്പൈൻസ്

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് വാങ്ങുന്ന ആദ്യ രാജ്യം ഫിലിപ്പൈൻസ് ആയിരിക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം പ്രധാനമന്ത്രി മോദിയും ...

സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ റെയ്ന ജയിലിൽ പെൺകുഞ്ഞിന് ജന്മം നൽകി, അവൾക്ക് ‘റിവർ’ എന്ന് പേര് നൽകി, കോവിഡ് വ്യാപനത്തിനിടയിലും മുലപ്പാൽ നല്കാൻ പോലും അനുവദിക്കാത്ത പോലീസ് ക്രൂരതക്കൊടുവിൽ റിവർ യാത്രയായി, അന്ത്യ ചുംബനം നല്കാൻ പോലും വിലങ്ങ് അഴിച്ചില്ല, തീക്ഷ്ണ മുദ്രാവാക്യം പോലെ ഒരമ്മയുടെ കണ്ണീർ
കോവിഡ് : പട്ടിക്കൂട്ടിൽ അടച്ചിട്ടു, ക്രൂരമായി മർദ്ധിച്ചു, വെടി വെച്ച് കൊന്നു, രക്ഷയില്ലാതെ ഫിലിപ്പീൻസ്

കോവിഡ് : പട്ടിക്കൂട്ടിൽ അടച്ചിട്ടു, ക്രൂരമായി മർദ്ധിച്ചു, വെടി വെച്ച് കൊന്നു, രക്ഷയില്ലാതെ ഫിലിപ്പീൻസ്

ഫിലിപ്പീൻസിലെ സാംബോംഗയിൽ കഴിഞ്ഞ മാസം കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയയാളെ പൊലീസ് ഉദ്യോഗസ്ഥൻ തൊഴിക്കുകയും അയാളുടെ മേൽ മുട്ടുകുത്തി നിൽക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ...

കൊറോണ; ചൈനക്ക് പുറത്തും മരണം, ആദ്യ സംഭവം ഫിലിപ്പീൻസിൽ

കൊറോണ; ചൈനക്ക് പുറത്തും മരണം, ആദ്യ സംഭവം ഫിലിപ്പീൻസിൽ

ഫിലിപ്പീൻസിലാണ് വൈറസ് ബാധിച്ച ചൈനീസ് പൗരൻ മരിച്ചത്. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് കാരണം ഇതാദ്യമായാണു രാജ്യത്തിനു പുറത്ത് ഒരു മരണം റിപ്പോർട്ട് ചെയ്യുന്നതെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ ...

ഫിലിപ്പീന്‍സില്‍ അഗ്​നിപര്‍വതത്തില്‍ നിന്ന്​ ലാവപ്രവാഹം; പൊട്ടിത്തെറിക്ക്​ സാധ്യത

ഫിലിപ്പീന്‍സില്‍ അഗ്​നിപര്‍വതത്തില്‍ നിന്ന്​ ലാവപ്രവാഹം; പൊട്ടിത്തെറിക്ക്​ സാധ്യത

മനില: ഫിലിപ്പീന്‍സ്​ തലസ്ഥാനമായ മനിലയിലെ താല്‍ അഗ്​നിപര്‍വതത്തില്‍ നിന്ന്​ ലാവ പ്രവാഹം കണ്ടത്. തിങ്കളാഴ്​ചയാണ്​ ലാവ പ്രവാഹം തുടങ്ങിയത്​. ഇതേതുടര്‍ന്ന്​ ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മനിലയി​ല്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ...

ഫിലിപ്പീൻസിലേക്ക് യാത്ര പോകാൻ ആഗ്രഹമുണ്ടോ? ഫ്‌ളൈറ്റ്, വിസ വിവരങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം

ഫിലിപ്പീൻസിലേക്ക് യാത്ര പോകാൻ ആഗ്രഹമുണ്ടോ? ഫ്‌ളൈറ്റ്, വിസ വിവരങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം

തെക്കു കിഴക്ക് ഏഷ്യയിലെ ഒരു രാജ്യമാണ് ഫിലിപ്പീൻസ്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു രാജ്യം. 7,107 ദ്വീപുകൾ ചേർന്നതാണ്‌ ഫിലിപ്പീൻസ്. ഇത്രയുമധികം ദ്വീപുകൾ ചേർന്ന ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ഫി​ലി​പ്പീ​ന്‍​സ് സു​റി​ഗാ​വോ ന​ഗ​ര​ത്തിൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം

മ​നി​ല: ഫി​ലി​പ്പീ​ന്‍​സ് സു​റി​ഗാ​വോ ന​ഗ​ര​ത്തിൽ റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.9 തീ​വ്ര​ത രേഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉണ്ടായി. ഭൂ​ച​ല​ന​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉണ്ടായി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ല.

Latest News