PILGRIMAGE

അയോധ്യ രാമക്ഷേത്ര സന്ദർശനം ഒഴിവാക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി

അയോദ്ധ്യയിലെത്തുന്ന തീർത്ഥാടകർക്ക് യാത്ര സൗകര്യം; മഹർഷി വാൽമീകി വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ച് ഒല

അയോദ്ധ്യ സന്ദർശനത്തിനായി എത്തുന്ന തീർത്ഥാടകർക്ക് യാത്ര സുഗമമാക്കാൻ പ്രവർത്തനം ആരംഭിച്ച് ഒല. അയോദ്ധ്യ മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ അറൈവൽ, എക്‌സിറ്റ് പോയിൻ്റുകളിൽ പ്രത്യേക ക്യാബ് പിക്ക്-അപ്പ് ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 22ന് പൊതു അവധി

അയോദ്ധ്യ ശ്രീരാമക്ഷേത്രം, ഗംഗാ ആരതി തുടങ്ങി പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാം; ഐ.ആർ.സി.ടി.സിയുടെ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു

അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പടെ ഭാരതത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ ഇപ്പോളിതാ അവസരം. വേനൽ അവധിക്കാലത്തേക്കുള്ള ഐ.ആർ.സി.ടി.സി. (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ) തങ്ങളുടെ ...

അമർനാഥ് യാത്രയുടെ തീയതികൾ പ്രഖ്യാപിച്ചു; തീര്‍ഥാടനത്തിന് രജിസ്‌ട്രേഷന്‍ തുടങ്ങി, വിശദാംശങ്ങള്‍ അറിയാം

അമർനാഥ് യാത്രയുടെ തീയതികൾ പ്രഖ്യാപിച്ചു; തീര്‍ഥാടനത്തിന് രജിസ്‌ട്രേഷന്‍ തുടങ്ങി, വിശദാംശങ്ങള്‍ അറിയാം

'ബാബ ബർഫാനി'യെ ആരാധിക്കുന്ന അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന യാത്രക്ക് ജൂൺ 29-ന് തുടക്കമാകും. ഓഗസ്റ്റ് 19-ന് യാത്ര സമാപിക്കും. യാത്രക്ക് താല്പര്യമുള്ള തീർത്ഥാടകർക്ക് ഏപ്രിൽ 15 മുതൽ ...

ചാർധാം തീർത്ഥാടനത്തിനൊരുങ്ങാം; ഓണ്‍ലൈന്‍ രജിസ്ട്രേഷൻ നിർബന്ധം

ചാർധാം തീർത്ഥാടനത്തിനൊരുങ്ങാം; ഓണ്‍ലൈന്‍ രജിസ്ട്രേഷൻ നിർബന്ധം

ഭാരതത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട തീർത്ഥാടനങ്ങളിലൊന്നാണ് ചാർ ധാം യാത്ര. ഇപ്പോഴിതാ ഈ വർഷത്തെ ചാർ ധാം ക്ഷേത്രങ്ങൾ തുറക്കുന്ന തിയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്ഷയതൃതീയ നാളിലാണ് കേദാർനാഥ് ...

മൂകാംബികാക്ഷേത്രത്തിലേക്ക് ഒരു യാത്ര: ഐതിഹ്യവും, പ്രാധാന്യവും അറിയാം

കൊല്ലൂര്‍ മൂകാംബിക മഹാരഥോത്സവം ഇന്ന് വൈകീട്ട്

കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന്റെ പ്രധാന ചടങ്ങായ മഹാരഥോത്സവം ഇന്ന് വൈകീട്ട് അഞ്ചിന് നടക്കും. ക്ഷേത്ര മതിലിന് പുറത്ത് ക്ഷേത്രത്തിന് മുമ്പില്‍ തയ്യാറാക്കിയ ബ്രഹ്മരഥത്തില്‍ ...

ആറ്റുകാൽ ക്ഷേത്രനടയിൽ നിന്നും ഗുരുവായൂരപ്പന്‍റെ സന്നിധിയിലേക്ക് സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി; സമയക്രമം ഇങ്ങനെ

ആറ്റുകാൽ ക്ഷേത്രനടയിൽ നിന്നും ഗുരുവായൂരപ്പന്‍റെ സന്നിധിയിലേക്ക് സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി; സമയക്രമം ഇങ്ങനെ

കേരളത്തിലെ ഏറ്റവും പ്രധാനപെട്ട തീർത്ഥാടന കേന്ദ്രങ്ങൾ ആണ് ആറ്റുകാൽ ഭഗവതി ക്ഷേത്രവും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും. ഇവിടെ ദിനംപ്രതി ലക്ഷകണക്കിന് ആളുകളാണ് ദർശനം നടത്തുന്നതുന്നത്. ഈ രണ്ടിടങ്ങളിലും ...

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; രണ്ട് കെഎസ്ആർടിസി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ഗുരുവായൂരും ആറ്റുകാലും ഒറ്റയാത്രയിൽ കണ്ടുമടങ്ങാം; സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി

കേരളത്തിലെ ഏറ്റവും പ്രധാനപെട്ട തീർത്ഥാടന കേന്ദ്രങ്ങൾ ആണ് ആറ്റുകാൽ ഭഗവതി ക്ഷേത്രവും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും. ഇവിടെ ദിനംപ്രതി ലക്ഷകണക്കിന് ആളുകളാണ് ദർശനം നടത്തുന്നതുന്നത്. ഈ രണ്ടിടങ്ങളിലും ...

കനത്ത മഴ: പമ്പാസ്‌നാനത്തിന് വിലക്ക്; ശബരിമല തീര്‍ഥാടകര്‍ക്ക് നിയന്ത്രണം

മകരവിളക്ക്; ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍

കൊവിഡിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച ശബരിമലയിൽ കൂടുതൽ ഇളവുകൾ. ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവത്തിന് കൂടുതൽ ഭക്തര്‍ക്ക് ദർശനം നടത്താം. രാവിലെ ഏഴ് മണി മുതല്‍ ...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും

ശബരിമലയിൽ ഞായറാഴ്ച മുതൽ 5000 പേർക്ക് ദർശനാനുമതി

ശബരിമലയിൽ ഞായറാഴ്ച മുതൽ 5000 പേർക്ക് ദർശനാനുമതി. തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദന്‍ ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ശബരിമലയില്‍ തീര്‍ത്ഥാടക നിയന്ത്രണം ഉള്ളതിനാല്‍ ഇത്തവണ പ്രസാദത്തിനു കരുതല്‍ശേഖരം ഇല്ല

ശബരിമലയില്‍ തീര്‍ത്ഥാടക നിയന്ത്രണം ഉള്ളതിനാല്‍ ഇത്തവണ പ്രസാദത്തിനു കരുതല്‍ശേഖരം ഉണ്ടാവില്ല. അപ്പം, അരവണ എന്നിവ ആവശ്യത്തിന് മാത്രം നിര്‍മിക്കും. 25 ലക്ഷം ടിന്‍ ആരവണയും 10 ലക്ഷം ...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും

ശബരിമലയിൽ മണ്ഡലകാലത്ത് പ്രതിദിനം ആയിരം പേർക്ക് തീർത്ഥാടനത്തിന് അനുമതി

ശബരിമലയിൽ മണ്ഡലം മകരവിളക്ക് തീർത്ഥാടന കാലത്ത് പ്രതിദിനം ആയിരം പേർക്ക് ദർശനം അനുവദിക്കും. രണ്ടായിരം പേരെ വാരാന്ത്യങ്ങളിൽ അനുവദിക്കും. തീരുമാനം, ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്ന് ഹൈക്കോടതി

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിൽ സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ, ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്നും എന്നാൽ നിയന്ത്രണങ്ങൾ ആചാരാനുഷ്ഠാനങ്ങൾക്ക് തടസം സൃഷ്ടിക്കരുതെന്നും ഹൈക്കോടതി വിധി. നിലയ്ക്കൽ വിരി വയ്ക്കാനനുവദിക്കില്ലായെന്നത് ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം; ദർശനം കർശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം എടുത്തു. തുലാംമാസത്തോടെ ഭക്തരെ പരിമിതമായ തോതില്‍ പ്രവേശിപ്പിക്കാനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പഴയതുപോലെ ഭക്തരെ ...

ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നതിന് പിന്നിലെ കാരണം ഇതാണ്

ശബരിമലയില്‍ പ്രതിദിനം 5000 പേരെ പ്രവേശിപ്പിക്കാന്‍ ആലോചന; പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിച്ചുള്ള തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കി ദേവസ്വം ബോര്‍ഡ്

ശബരിമല: മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പ്രതിദിനം 5000 പേരെ പ്രവേശിപ്പിക്കാന്‍ ആലോചന. ദേവസ്വം ബോര്‍ഡ് കോവിഡ് മാനദണ്ഡം പാലിച്ചുള്ള തീര്‍ത്ഥാടനത്തിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. തീര്‍ത്ഥാടകരെ സന്നിധാനത്ത് ...

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി; തീർത്ഥാടകർക്ക് കനത്ത സുരക്ഷ

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി; തീർത്ഥാടകർക്ക് കനത്ത സുരക്ഷ

ജമ്മു: ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനത്തിനു തുടക്കമായി. ഇതുവരെ ദര്‍ശനം നടത്താനായി 1.5 ലക്ഷം തീര്‍ഥാടകരാണ് പേരു നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2,85,006 തീര്‍ഥാടകര്‍ ഇവിടെ എത്തിയിരുന്നു. ജമ്മുവിലെ ഭഗവതി ...

Latest News