PLUS ONE

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

പ്ലസ്‍വണ്‍ പരീക്ഷക്ക് സ്റ്റേ; കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും കേസ് വീണ്ടും പരിഗണണിക്കുന്ന 13 ന് ശേഷം പരീക്ഷാ നടത്തിപ്പില്‍ തീരുമാനം എടുക്കുമെന്നു മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ തീരുമാനം കോടതി ഉത്തരവ് അനുസരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

പ്ലസ് വണ്‍ പരീക്ഷ; രണ്ടു ദിവസത്തിനകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകും

കണ്ണൂർ: സപ്തംബര്‍ ആറിന് പ്ലസ് വണ്‍ പരീക്ഷ തുടങ്ങാനിരിക്കെ കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ജില്ലയിലെ പരീക്ഷാ മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും. പരീക്ഷയുടെ മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി; പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

കണ്ണൂര്‍: ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ (2021-22) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മുട്ടട, അടൂര്‍, ചേര്‍ത്തല, മല്ലപ്പള്ളി, പുതുപ്പള്ളി, ...

കോളേജിന്റെ പേര് മാറ്റം പ്രവേശനത്തെ ബാധിക്കില്ല: ഹൈക്കോടതി 

ഫോക്കസ് പോയിന്റ് ജില്ലാ തല ഉദ്ഘാടനം

കണ്ണൂര്‍ :പൊതു വിദ്യാഭ്യാസ വകുപ്പ് ,ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസൻറ് കൗൺസലിങ്ങ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഫോക്കസ് പോയന്റിന്റെ ജില്ലാതല ഉദ്ഘാടനം കെ ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

പ്ലസ് വൺ പരീക്ഷയിൽ മാറ്റമില്ല, സെപ്ററ്റംബർ ആറ് മുതൽ പരീക്ഷ നടക്കും

സംസ്ഥാനത്ത് നടത്താൻ തീരുമാനിച്ച പ്ലസ് വൺ പരീക്ഷയിൽ മാറ്റമുണ്ടാകില്ലെന്ന് കേരളം. തീരുമാന പ്രകാരം സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ തന്നെ സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ...

പമ്പയിലെ  മണല്‍ നീക്കം: വനം വകുപ്പിനെ അറിയിക്കേണ്ടതില്ല,​ കളക്ടറുടെ ഉത്തരവ് മതിയെന്ന് ഇ.പി ജയരാജന്‍

വോളിബോള്‍ താരം അന്‍ജിതയുടെ ചികിത്സാ ചെലവ് 1.10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും

തിരുവനന്തപുരം:പരിശീലനത്തിനിടെ പരിക്കേറ്റ വോളിബോള്‍ താരം അന്‍ജിതാ എന്‍.ബിയുടെ ചികിത്സയ്ക്ക് ചെലവായ 1.10 ലക്ഷം രൂപ കായിക വകുപ്പ് നല്‍കും. വിശ്രമത്തിന് ശേഷം കളത്തില്‍ മടങ്ങിവരാനുള്ള പ്രതീക്ഷകള്‍ സജീവമാകുമ്പോഴാണ് ...

മലപ്പുറം ജില്ലയില്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് എസ് ഡി പി ഐ

മലപ്പുറം ജില്ലയില്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് എസ് ഡി പി ഐ

മലപ്പുറം: മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് വിജയിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യം ലഭിക്കുന്നതിന് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് എസ് ഡിപിഐ. ഇപ്പോള്‍ ഉപരിപഠനത്തിന് ലഭ്യമായിരിക്കുന്നത് ...

സിബിഎസ്ഇ പരീക്ഷാഫലം; 400 വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക് www.hscapkerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login -SWS എന്ന ലിങ്കില്‍ രാവിലെ ഒന്‍പത് മുതൽ ലോഗിന്‍ ...

പ്ലസ് വണ്‍ ഏകജാലകം 2020: അപേക്ഷ സമയത്ത് മൊബൈൽ നമ്പർ മാറിപ്പോയവർക്ക് നമ്പർ തിരുത്താൻ അവസരം

പ്ലസ് വണ്‍ ഏകജാലകം 2020: അപേക്ഷ സമയത്ത് മൊബൈൽ നമ്പർ മാറിപ്പോയവർക്ക് നമ്പർ തിരുത്താൻ അവസരം

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലകം പ്രവേശന നടപടികളുടെ അപേക്ഷാ സമയത്ത് തെറ്റായ മൊബൈല്‍ നമ്ബര്‍ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് നമ്ബര്‍ തിരുത്താന്‍ അവസരം. അപേക്ഷ സമയത്ത് അപേക്ഷകര്‍ രണ്ട് ...

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെ മുതൽ;വിശദ വിവരങ്ങൾ ഇങ്ങനെ

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെ മുതൽ;വിശദ വിവരങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ 29ന് വൈകിട്ട് അഞ്ചുമണി മുതൽ സ്വീകരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷ https: //www. ...

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

മലപ്പുറം മഞ്ചേരി പുല്ലാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ. മഞ്ചേരി പയ്യനാട് സ്വദേശിയായ വിദ്യാർത്ഥിയുടെ കൈയും കാലും തല്ലി ഒടിച്ചു. ...

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കനത്ത മഴ; ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 22നും 23നും നടത്താനിരുന്ന പരീക്ഷകളാണ് ...

പ്ല​സ് വ​ൺ പ്ര​വേ​ശ​നം; ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് 25ലേ​ക്ക് മാ​റ്റി

പ്ല​സ് വ​ൺ പ്ര​വേ​ശ​നം; ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് 25ലേ​ക്ക് മാ​റ്റി

പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്‍റെ ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് മേ​യ് 25ലേ​ക്ക് മാ​റ്റി. എ​സ്എ​സ്എ​ൽ​സി പു​നഃ​പ​രി​ശോ​ധ​ന ഫ​ലം വന്നതിന് ശേഷം പ​രി​ഗ​ണി​ക്കാ​ൻ വേ​ണ്ടി​യാ​ണ്. നേരത്തെ മെയ് 24 ആയിരിന്നു ...

മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ റാഗിങ്ങ്; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ റാഗിങ്ങ്; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

മലപ്പുറം: തിരൂരില്‍ റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. ഏഴൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ...

പ്ല​സ്‌ വ​ണ്‍ ആ​​ദ്യ അ​ലോ​ട്ട്‌​മെന്‍റ്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു

പ്ല​സ്‌ വ​ണ്‍ ആ​​ദ്യ അ​ലോ​ട്ട്‌​മെന്‍റ്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ല​​സ്‌ വ​​ണ്‍ പ്ര​​വേ​​ശ​​ന​​ത്തി​​​​ന്‍റ ആ​​ദ്യ അ​​ലോ​​ട്ട്‌​​മ​​​ന്‍റ്​ ലി​​സ്​​​റ്റ്​ പ്രസിദ്ധീകരി​​ച്ചു. ആ​​ദ്യ ലി​​സ്​​​റ്റ്​ അ​​നു​​സ​​രി​​ച്ച്‌ ജൂ​​ണ്‍ 12 നും 13 ​​നും​ വി​​ദ്യാ​​ര്‍​​ഥി പ്രവേശനം നടക്കും. അ​​ലോ​​ട്ട്‌​​മ​​​ന്‍റ്​ ...

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ജൂൺ പന്ത്രണ്ടിന്

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ജൂൺ പന്ത്രണ്ടിന്

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂണ്‍ 12-ന് പ്രസിദ്ധീകരിക്കും. നേരത്തെ ജൂൺ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു റിപ്പോർട്ട് എന്നാൽ സി ബി എസ് ഇ ഫലപ്രഖ്യാപനം വൈകിയതിനെ ...

പ്ലസ് വൺ പ്രവേശനം മെയ് 30 വരെ നീട്ടി

പ്ലസ് വൺ പ്രവേശനം മെയ് 30 വരെ നീട്ടി

നേരത്തെ മെയ് 18നു അവസാനിക്കുമെന്ന് പറഞ്ഞ പ്ലസ് വൺ പ്രവേശനം മെയ് 30 വരെ നീട്ടി. സി ബി എസ്ഇ ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അപേക്ഷകൾക്കുള്ള അവസാന തീയതി ...

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് ജയിച്ച, 2018 ജൂണ്‍ ഒന്നിന് 20 വയസ‌് കവിയാത്ത ...

പ്ലസ് വണ്‍; അലോട്മെൻറ് അപേക്ഷകളും വിവരം പരിശോധിക്കാൻ അവസരം

പ്ലസ് വണ്‍; അലോട്മെൻറ് അപേക്ഷകളും വിവരം പരിശോധിക്കാൻ അവസരം

പ്ലസ് വണിന് ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷ കാണാനും തിരുത്താനുമുള്ള സൗകര്യം മേയ് 14 മുതല്‍ ആരംഭിക്കും. (http://www.hscap.kerala.gov.in/) ലിങ്ക് വഴി അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ കഴിയും. ഓണ്‍ലൈനില്‍ ...

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ബുധനാഴ്ച മുതല്‍; മെയ് 18 വരെ അപേക്ഷ സമര്‍പ്പിക്കാം

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ബുധനാഴ്ച മുതല്‍; മെയ് 18 വരെ അപേക്ഷ സമര്‍പ്പിക്കാം

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ഇന്ന് മുതൽ തുടങ്ങും. മെയ് 18 വരെ അപേക്ഷ സമര്‍പ്പിക്കാം. www.hscap.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ ...

Page 2 of 2 1 2

Latest News