നേരത്തെ മെയ് 18നു അവസാനിക്കുമെന്ന് പറഞ്ഞ പ്ലസ് വൺ പ്രവേശനം മെയ് 30 വരെ നീട്ടി. സി ബി എസ്ഇ ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അപേക്ഷകൾക്കുള്ള അവസാന തീയതി നീട്ടിയത് . മെയ് 28നു സി ബി എസ്ഇ ഫലം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
Also Read: കർണാടക തിരഞ്ഞെടുപ്പ്; യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക