POLITICS

വായനയും എഴുത്തും ജീവിതോപാസനയാക്കിയ ശശി തരൂർ, അറിയുമോ രാഷ്‌ട്രീയത്തിനപ്പുറത്തെ ശശി തരൂർ ഇങ്ങനെ

ഏതെങ്കിലുമൊരു വായനക്കാരനെ സംബന്ധിച്ചിടത്തോളം ശശി തരൂർ എന്ന വ്യക്തി ഓര്‍ക്കപ്പെടുന്നത് 'ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്‌"ഗ്രേറ്റ്‌ ഇന്ത്യന്‍ നോവല്‍' എന്നീ കൃതികളുടെ പേരിലാവും ഏറ്റവും അധികം.അദ്ദേഹത്തെപ്പോലെ ലോകപരിചയവും ...

ഗവർണർക്ക് മാനസിക വിഭ്രാന്തി -ഇ.പി. ജയരാജൻ

കണ്ണൂർ വി.സി. പുനർനിയമനത്തിലും ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിലും രൂക്ഷവിമർശനമുന്നയിച്ച് വാർത്താ സമ്മേളനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഗവർണർക്ക് മാനസിക ...

നടി ജയസുധ ബിജെപിയിൽ ചേരുന്നു

ഹൈദരാബാദ്: തെലുങ്ക് നടി ജയസുധ ബി.ജെ.പിയിൽ ചേരുന്നു. തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ബി.ജെ.പി. ജനപ്രിയരെ പാർട്ടിയിലേക്ക് കൊണ്ടുവരാനാണ് കേന്ദ്ര ...

‘കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്’

ന്യൂഡൽഹി: സിൽവർ ലൈൻ ഉൾപ്പെടെയുള്ള റെയിൽ പദ്ധതികൾക്ക് ഉടൻ അംഗീകാരം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നീതി ...

എസ്എഫ്ഐയെ നിരോധിക്കണം; ഹൈബി ഈഡൻ എം പി പാര്‍ലമെന്റില്‍

ന്യൂഡൽഹി: വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം പി. ഹൈബി ഈഡൻ പാർലമെന്‍റിൽ ഇക്കാര്യം ആവശ്യപ്പെട്ടു. തിരുവനന്തപുരം ലോ കോളേജിൽ കെ.എസ്.യു പ്രവർത്തകയെ മർദ്ദിച്ച ...

‘പി ടി തോമസിന് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കും’

അവസാന നിമിഷം വിജയപ്രതീക്ഷ പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃക്കാക്കരയിൽ പി ടി തോമസിന് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് ഇത്തവണ ...

സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ജെയിംസ് മാത്യു സജീവ രാഷ്‌ട്രീയം ഉപേക്ഷിക്കുന്നു

സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ജെയിംസ് മാത്യു സജീവ രാഷ്‌ട്രീയം ഉപേക്ഷിക്കുന്നു

സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചതായി ജെയിംസ് ...

സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങൾക്കെതിരെ പരോക്ഷമായ  വിമര്‍ശനവുമായി കെ വി തോമസ്

സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങൾക്കെതിരെ പരോക്ഷമായ വിമര്‍ശനവുമായി കെ വി തോമസ്

സില്‍വര്‍ലൈനെതിരായ സമരത്തെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയം മറന്ന് ഒന്നിച്ച് നില്‍ക്കണമെന്ന് കെ വി തോമസ് പറഞ്ഞു. കെ ...

എയർപോർട്ടുകളിൽ ആർടിപിസിആറിന്റെ പേരിലെ പകൽക്കൊള്ള; ടി എൻ പ്രതാപൻ എം പി

എഴുപതാം വയസില്‍ അധികാര രാഷ്‌ട്രീയത്തില്‍ നിന്ന് ഞാന്‍ വിരമിക്കും: ടി.എന്‍. പ്രതാപന്‍

തൃശൂര്‍: തന്റെ എഴുപതാം വയസില്‍ അധികാര രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ എം.പി. മരിക്കുന്നതുവരെ, പാര്‍ട്ടിയുടെ അമരത്തുള്ള കസേരകളിലും അധികാരത്തിന്റെ ഉച്ചിയിലുള്ള മാളികകളിലും ...

ഉത്തരാഖണ്ഡ് കോൺഗ്രസിലെ പ്രതിസന്ധിക്ക് താൽക്കാലികാശ്വാസം; തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹരീഷ് റാവത്തിന് നല്‍കി

ഉത്തരാഖണ്ഡ് കോൺഗ്രസിലെ പ്രതിസന്ധിക്ക് താൽക്കാലികാശ്വാസം; തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹരീഷ് റാവത്തിന് നല്‍കി

ദില്ലി: ഉത്തരാഖണ്ഡ് കോൺഗ്രസിലെ പ്രതിസന്ധിക്ക് താൽക്കാലികാശ്വാസം. തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹരീഷ് റാവത്തിന് നല്‍കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്നും റാവത്ത് പറഞ്ഞു. രാഹുൽ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയിലാണ് ...

തന്നെ ക്യാപ്റ്റനാക്കുമോയെന്ന് ബിജെപി തീരുമാനിക്കും: മോദി വരുമ്പോഴൊക്കെ എന്നെകുറിച്ചാണ് സംസാരിക്കുന്നത് ; ഇ ശ്രീധരന്‍

പരാജയത്തിൽനിന്ന് പാഠം പഠിച്ചു; സജീവ രാഷ്‌ട്രീയത്തിലേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി ഇ.ശ്രീധരൻ

മലപ്പുറം∙ പരാജയത്തിൽനിന്ന് പാഠം പഠിച്ചുവെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി ഇ.ശ്രീധരൻ. . സജീവ രാഷ്ട്രീയം വിട്ടു എന്നതു കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് അർഥമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ...

സജീവ രാഷ്‌ട്രീയത്തിലേക്ക് ഇനിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായി: ഈ ശ്രീധരൻ

സജീവ രാഷ്‌ട്രീയത്തിലേക്ക് ഇനിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായി: ഈ ശ്രീധരൻ

മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പരാജയത്തിൽനിന്ന് പാഠം പഠിച്ചെന്നും സജീവ രാഷ്ട്രീയം വിട്ടു എന്നതു കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

പിണറായി വിജയന് മുനീറിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് ആണോ എന്ന് ചോദിച്ച എം കെ മുനീര്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകി പോകുന്നത് കണ്ട് ഭയന്ന് നില്‍ക്കുകയാണ്’; വി.ശിവൻകുട്ടി

പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് ആണോ എന്ന് ചോദിച്ച എം കെ മുനീര്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകി പോകുന്നത് കണ്ടുകൊണ്ട് ഭയന്ന് നിൽക്കുകയാണെന്ന് പൊതു വിദ്യാഭ്യാസം, തൊഴിൽ ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

2022 വ്യവസായ വർഷമായിക്കണ്ട് സംസ്ഥാനത്ത് 1,00,000 സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ തുടങ്ങുകയാണു ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്

2022 വ്യവസായ വർഷമായിക്കണ്ട് സംസ്ഥാനത്ത് 1,00,000 സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എം.എസ്.എം.ഇ) തുടങ്ങുകയാണു ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻർപ്രണർഷിപ്പ് ഡെവലപ്മെന്റിനെ(കീഡ്) ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

മുസ്ലീം ലീഗിനെ മുന്നോട്ടു നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

മുസ്ലീം ലീഗിനെ മുന്നോട്ടു നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിനാലാണ് പള്ളികളിൽ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചതെന്നും കോടിയേരി വിമർശിച്ചു. അതേസമയം ...

സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

എന്തും ത്യജിക്കാൻ സന്നദ്ധരായി, എല്ലാ അടിച്ചമർത്തലുകളെയും അതിജീവിച്ച് സമരഭൂമിയിൽ ഉറച്ചു നിന്ന കർഷക പോരാളികളെ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

എന്തും ത്യജിക്കാൻ സന്നദ്ധരായി, എല്ലാ അടിച്ചമർത്തലുകളെയും അതിജീവിച്ച് സമരഭൂമിയിൽ ഉറച്ചു നിന്ന കർഷക പോരാളികളെ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങളുടെ നിലനില്പ് തന്നെ ഇല്ലാതാക്കുന്ന ...

ബിഹാര്‍ തെരഞ്ഞെടുപ്പിൽ ശിവസേന 40 മുതല്‍ 50 സീറ്റുകളില്‍ മല്‍സരിക്കും

വിലക്കയറ്റം കാരണം ആളുകള്‍ വായ്പയെടുത്ത് ദീപാവലി ആഘോഷിക്കേണ്ട അവസ്ഥ; ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ശിവസേന

രാജ്യത്തെ ഇന്ധന വില അൻപത് രൂപയിലേക്ക് എത്തിക്കാനായിന്‍ ബിജെപിയെ പൂര്‍ണ്ണമായും പരാജയപ്പെടുത്തണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ഇപ്പോൾ വെറും 5 രൂപ കുറച്ചതിലൂടെ ബിജെപിയുടെ ഒരു ...

ബാബരി മസ്ജിദ് തകര്‍ത്ത പോലെ പൊളിക്കണം; കർണാടകയിലെ ജാമിഅ മസ്ജിദ് പൊളിക്കാൻ ശ്രീരാമ സേനാ നേതാവിന്റെ ആഹ്വാനം

ബാബരി മസ്ജിദ് തകര്‍ത്ത പോലെ പൊളിക്കണം; കർണാടകയിലെ ജാമിഅ മസ്ജിദ് പൊളിക്കാൻ ശ്രീരാമ സേനാ നേതാവിന്റെ ആഹ്വാനം

അയോധ്യയില്‍ ഉണ്ടായിരുന്ന ബാബരി മസ്ജിദ് തകര്‍ത്ത പോലെ കര്‍ണാടകയിലെ ഗദാഗില്‍ സ്ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദ് പൊളിച്ചുകളയണമെന്ന ആഹ്വാനവുമായി ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്. ഈ ...

ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തിയ പത്താം ക്ലാസുകാരന്‍ അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ട് സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ കൈമാറി

ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തിയ പത്താം ക്ലാസുകാരന്‍ അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ട് സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ കൈമാറി

ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തിയ പത്താം ക്ലാസുകാരന്‍ അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ട് സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ കൈമാറി. ...

തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ വാക്കേറ്റം; ബിജെപി കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ വാക്കേറ്റം; ബിജെപി കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍

ഇന്ന് നടന്ന തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ വാക്കേറ്റത്തെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍. യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍ ഗിരികുമാര്‍ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് മേയര്‍ ...

കോൺഗ്രസ് ഇല്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്ന് കോൺഗ്രസിൽ ചേർന്ന മുൻ സിപിഐ നേതാവ് കനയ്യ കുമാർ

കോൺഗ്രസ് ഇല്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്ന് കോൺഗ്രസിൽ ചേർന്ന മുൻ സിപിഐ നേതാവ് കനയ്യ കുമാർ

ന്യൂഡൽഹി: കോൺഗ്രസ് ഇല്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്ന് കോൺഗ്രസിൽ ചേർന്ന മുൻ സിപിഐ നേതാവ് കനയ്യ കുമാർ. കോൺഗ്രസ് എന്നാൽ വെറുമൊരു രാഷ്ട്രീയ പാർട്ടി മാത്രമല്ല, അതൊരു ആശയമാണ്. ...

‘തൊഴിൽ സംരക്ഷിക്കണം,ആശുപത്രിയും സ്കൂളും നിർമ്മിക്കണം; അതിനാണ് സര്‍ക്കാരുകളെ തെരഞ്ഞെടുക്കുന്നത്’ : കനയ്യകുമാർ

സ്ഥാപിച്ചത് സ്വന്തം ചെലവില്‍; സിപിഐ ആസ്ഥാനത്തെ തന്‍റെ മുറിയിലെ എസി അഴിച്ചുകൊണ്ടുപോയി കനയ്യകുമാര്‍

പട്നയിലുള്ള സിപിഐ ആസ്ഥാനത്തെ തന്‍റെ മുറിയില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷണര്‍ അഴിച്ചുകൊണ്ടുപോയി യുവനേതാവ് കനയ്യകുമാര്‍. മുറിയിലെ എസി കനയ്യ കുമാര്‍ സ്വന്തം ചെലവില്‍ സ്ഥാപിച്ചതാണെന്നും അഴിച്ചുകൊണ്ടുപോകാന്‍ അനുവദിച്ചിരുന്നതായും ...

അഭ്യൂഹങ്ങള്‍ക്ക് അവസാനമായി; കനയ്യകുമാറും ജിഗ്നേഷും കോണ്‍ഗ്രസിലേക്ക് തന്നെ

അഭ്യൂഹങ്ങള്‍ക്ക് അവസാനമായി; കനയ്യകുമാറും ജിഗ്നേഷും കോണ്‍ഗ്രസിലേക്ക് തന്നെ

ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ മുൻ യൂണിയന്‍ പ്രസിഡന്റും, സിപിഐ നേതാവുമായ കനയ്യകുമാറും, ഗുജറാത്ത് എംഎല്‍എയും രാഷ്ട്രീയ അധികാര് മഞ്ജ് നേതാവുമായ ജിഗ്നേഷ് മേവാനിയും അനുയായികളും അഭ്യൂഹങ്ങള്‍ക്ക് ...

കരുവന്നൂരിൽനിന്ന് കാണാതായ സിപിഎം മുൻ പ്രാദേശിക നേതാവ് സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി

കരുവന്നൂരിൽനിന്ന് കാണാതായ സിപിഎം മുൻ പ്രാദേശിക നേതാവ് സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി

തൃശ്ശൂർ: കരുവന്നൂരിൽനിന്ന് കാണാതായ സിപിഎം മുൻ പ്രാദേശിക നേതാവ് സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന സുജേഷിനെ ശനിയാഴ്ച രാത്രി ...

രണ്ടിൽ ആരോ ഒരാള്‍ കള്ളം പറയുന്നു; മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

മോദിയുടെ പിറന്നാള്‍ ദിനത്തില്‍ മാത്രം രാജ്യത്തെ വാക്സിനേഷന്‍ കൂടി,പിന്നെ കുറഞ്ഞു; പരിഹാസവുമായി രാഹുല്‍ ഗാന്ധി

കഴിഞ്ഞ വാരത്തില്‍ രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ കുത്തനെ കുറഞ്ഞതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ചടങ്ങ് അവസാനിച്ചു’ ...

സുഖ്‍ജിന്തർ സിംഗ് രൺധാവെ പഞ്ചാബ് മുഖ്യമന്ത്രി

സുഖ്‍ജിന്തർ സിംഗ് രൺധാവെ പഞ്ചാബ് മുഖ്യമന്ത്രി

സുഖ്‍ജിന്തർ സിംഗ് രൺധാവെ പഞ്ചാബ് മുഖ്യമന്ത്രിയാവും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ജയിൽ വകുപ്പ് മന്ത്രിയായിരുന്നു. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായേക്കും. ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി ...

സ്വാതന്ത്ര്യദിനത്തിൽ പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്താനൊരുങ്ങി സി.പി.എം

സിപിഎം നേതാവിനെതിരെ നടപടി;ജോലി വാഗ്ദാനം ചെയ്ത് യുവതിക്ക് അശ്ലീല സന്ദേശം അയച്ചത് കൊണ്ടാണ് നടപടി

തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ്.അനിലിനെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. അനിലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തു. ജോലി വാഗ്ദാനം ...

സിപിഐഎമിലേക്കെന്ന വാർത്തകൾ തള്ളി എംഎസ്എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡൻ്റ് ഫാത്തിമ തെഹ്‌ലിയ

സിപിഐഎമിലേക്കെന്ന വാർത്തകൾ തള്ളി എംഎസ്എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡൻ്റ് ഫാത്തിമ തെഹ്‌ലിയ

സിപിഐഎമിലേക്കെന്ന വാർത്തകൾ തള്ളി എംഎസ്എഫിൻ്റെ മുൻ ദേശീയ വൈസ് പ്രസിഡൻ്റ് ഫാത്തിമ തെഹ്‌ലിയ. പാർട്ടി മാറില്ലെന്ന് തെഹ്‌ലിയ വ്യക്തമാക്കി. പാർട്ടി മാറുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടു പോലുമില്ല. നിലവിലെ ...

തൃശൂരില്‍ ചന്ദനക്കടത്ത് നടത്തിയ നാലംഗ സംഘം പിടിയില്‍

മുട്ടില്‍ മരം മുറി;കോടതി ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മരംമുറി വിവാദകേസിൽ സർക്കാർ  ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ഇന്ന് ഇറങ്ങിപ്പോയി. മുട്ടില്‍ മരംമുറി കേസിൽ മുന്‍മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം കേസിൽ ...

മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം; പ്രതിപക്ഷത്തെ പരിഹസിച്ച്‌ എം എം മണി

മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം; പ്രതിപക്ഷത്തെ പരിഹസിച്ച്‌ എം എം മണി

മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച്‌ എം എം മണി. അടിയന്തര പ്രമേയം അവതരിപ്പിച്ചത് വിഷ്ണുനാഥാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ...

Page 2 of 8 1 2 3 8

Latest News