PRAGNENT

പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബില്‍ റിലീസ് ചെയ്യും; ജോമോള്‍ ജോസഫ്

പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബില്‍ റിലീസ് ചെയ്യും; ജോമോള്‍ ജോസഫ്

തന്റേതായ നിലപാടുകള്‍ തുറന്ന് പറഞ്ഞതിലൂടെ ഏറെ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട മോഡല്‍ ആണ് ജോമോള്‍ ജോസഫ്. ഇപ്പോള്‍ രണ്ടാമാറ്റത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുകയാണ് ജോമോള്‍. ഇതിനിടെ ...

സ്ത്രീകളിലെ സ്വയംഭോഗം; ഫലം ഇതൊക്കെയാണ്

ഓവുലേഷന്‍ സമയത്ത് ഗര്‍ഭിണിയാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും

അണ്ഡവിസര്‍ജനം അഥവാ ഓവുലേഷന്‍ നടക്കുന്ന സമയമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും ചേര്‍ന്നത്. കൃത്യമായി 28-30 ദിവസത്തെ ആര്‍ത്തവചക്രമുള്ളവരില്‍ മിക്കവാരും പതിനാലാമാത്തെ ദിവസമായിരിക്കും അണ്ഡവിസര്‍ജനം നടക്കുക. എന്നാല്‍ ക്രമരഹിതമായ ആര്‍ത്തവമുള്ളവരില്‍ ...

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കടന്നുകളഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: ചെങ്ങന്നൂരിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര അറനൂറ്റിമംഗലം ചരിവുപറമ്പില്‍ സിബി(26)നെയാണ് വെണ്‍മണി പോലീസ് അറസ്റ്റുചെയ്തത്. വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് ...

ഒമ്പത് പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊന്ന  പ്രതി പിടിയില്‍

പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ന്‍ തു​ട​ര്‍​ച്ച​യാ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ​ത്തു വ​യ​സു​കാ​രി ഗ​ര്‍​ഭി​ണി​യാ​യി

മ​ഹാ​രാ​ഷ്ട്ര: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഗ​ഡി​ൽ പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ന്‍ തു​ട​ര്‍​ച്ച​യാ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ​ത്തു വ​യ​സു​കാ​രി ഗ​ര്‍​ഭി​ണി​യാ​യി. പെ​ണ്‍​കു​ട്ടി​യു​ടെ മാതാ​പി​താ​ക്ക​ള്‍ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു സംഭവം പുറത്തറിഞ്ഞത്. അ​യ​ല്‍​വാ​സി​യാ​യ പ​ന്ത്ര​ണ്ടു ...

സ്വന്തം മകളെ ഗർഭിണിയാക്കി ഒരച്ഛൻ

സ്വന്തം മകളെ ഗർഭിണിയാക്കി ഒരച്ഛൻ

കൊൽക്കത്ത: പന്ത്രണ്ട് വയസ്സ് മുതൽ മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം. 38 വയസ്സുകാരനായ പ്രതി നാല് വർഷത്തോളമായി മകളെ നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു. രണ്ടു തവണ പെൺകുട്ടി ...

കുഞ്ഞ് പുറത്തുവരുന്നുണ്ടെന്ന് അറിഞ്ഞു; ഭാര്യയെ ആശുപത്രി വരാന്തയില്‍ കിടത്തി ഭര്‍ത്താവ് പ്രസവമെടുത്തു; ഞെട്ടിക്കുന്ന പ്രസവ ചിത്രങ്ങൾ

കുഞ്ഞ് പുറത്തുവരുന്നുണ്ടെന്ന് അറിഞ്ഞു; ഭാര്യയെ ആശുപത്രി വരാന്തയില്‍ കിടത്തി ഭര്‍ത്താവ് പ്രസവമെടുത്തു; ഞെട്ടിക്കുന്ന പ്രസവ ചിത്രങ്ങൾ

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തിയതിക്ക് മുന്‍പ് തന്നെ പ്രസവിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഭര്‍ത്താവിനൊപ്പം പരിശോധനയ്ക്ക് വേണ്ടി വന്ന യുവതി ആശുപത്രി വരാന്തയില്‍ തന്നെ പ്രസവിച്ചിരിക്കുകയാണ്. പ്രസവം എടുത്തതാകട്ടെ ...

ആദ്യ പ്രസവത്തിന് ധനസഹായം; പദ്ധതി ഫെബ്രുവരി മുതല്‍ നടപ്പാകും

ആദ്യ പ്രസവത്തിന് ധനസഹായം; പദ്ധതി ഫെബ്രുവരി മുതല്‍ നടപ്പാകും

സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം നല്‍കുന്ന പദ്ധതി ഫെബ്രുവരിയില്‍ നടപ്പാക്കും. രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘മറ്റേര്‍ണിറ്റി ബെനിഫിറ്റ്’ പദ്ധതിയുടെ ഭാഗമാണിത്. പുതുവത്സര തലേന്നായിരുന്നു ...

Latest News