PRIME MINISTER

പാത്രം കൊട്ടാനും ദീപം തെളിയിക്കാനും ഇത്തവണ പറഞ്ഞില്ല മോദിക്ക് നന്ദി; വിമര്‍ശിച്ച്‌ ശിവസേന

പാത്രം കൊട്ടാനും ദീപം തെളിയിക്കാനും ഇത്തവണ പറഞ്ഞില്ല മോദിക്ക് നന്ദി; വിമര്‍ശിച്ച്‌ ശിവസേന

മുംബൈ: പാത്രം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതില്‍ നന്ദിയുണ്ടെന്ന് ശിവസേന വക്താവ് മനിഷ കയന്ദെ. ലോക്ക്ഡൗണ്‍ ...

പ്ര​ധാ​ന​മ​ന്ത്രി ചൊവ്വാഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

പ്ര​ധാ​ന​മ​ന്ത്രി ചൊവ്വാഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ ചൊവ്വാഴ്ച രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. രാ​വി​ലെ 10ന് ​ആ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ ...

ഓട്ടിസം ബാധിച്ച മകന് ഒട്ടക പാല്‍ വേണം; മോഡിയെ ടാഗ് ചെയ്ത് അമ്മയുടെ ട്വീറ്റ്; പോലീസിന്റെ നേതൃത്വത്തില്‍ പാല് എത്തിച്ച്‌ റയില്‍വേ

ഓട്ടിസം ബാധിച്ച മകന് ഒട്ടക പാല്‍ വേണം; മോഡിയെ ടാഗ് ചെയ്ത് അമ്മയുടെ ട്വീറ്റ്; പോലീസിന്റെ നേതൃത്വത്തില്‍ പാല് എത്തിച്ച്‌ റയില്‍വേ

മുംബൈ: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓട്ടിസം ബാധിച്ച മകന് ഒട്ടക പാല്‍ ലഭിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പരാതിപ്പെട്ട യുവതിക്ക് 20 ലിറ്റര്‍ ഒട്ടകപ്പാല്‍ എത്തിച്ചു ...

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രം സഹായിക്കണം, എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം: മുഖ്യമന്ത്രി

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രം സഹായിക്കണം, എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രം സഹായം നല്‍കണമെന്നും പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലേബര്‍ ക്യാമ്ബുകളില്‍ പ്രത്യേക ശ്രദ്ധ ...

ഇന്ന് രാത്രി ഒൻപത്  മണിക്ക് ലൈറ്റുകള്‍ അണയ്‌ക്കുമ്ബോള്‍ സംഭവിക്കുന്നതെന്ത് ,​ മുന്‍കരുതലുമായി കെ.എസ്.ഇ.ബി

ഇന്ന് രാത്രി ഒൻപത് മണിക്ക് ലൈറ്റുകള്‍ അണയ്‌ക്കുമ്ബോള്‍ സംഭവിക്കുന്നതെന്ത് ,​ മുന്‍കരുതലുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കി ഇന്ന് രാത്രി 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാജ്യം ഒന്നടങ്കം 9 മിനിറ്റ് ...

‘ വേണം അതീവ ശ്രദ്ധ ! ’, 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രസർക്കാർ : പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കും; നിയന്ത്രണങ്ങള്‍ തുടരും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ ഡല്‍ഹി: ലോക്ക്ഡൗണ്‍ കാലാവധി പൂര്‍ത്തിയായാലും സഞ്ചാര നിയന്ത്രണങ്ങള്‍ തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹവും ഈ കാര്യം പറഞ്ഞത്. കൊറോണ ...

പ്രളയം; ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു നി​ർ​ബ​ന്ധി​ത പി​രി​വ് വേ​ണ്ട

ജനത കർഫ്യു: ഇന്ന് ഒമ്പത് മണിക്ക് ശേഷവും വീട്ടിൽ തുടരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസഫ്

പ്രധാനമന്ത്രി ആഹ്വനം ചെയ്ത ജനത കർഫ്യു ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ...

ജനത കര്‍ഫ്യൂ: ഡല്‍ഹി, ബെംഗളൂരു മെട്രോകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ല

ജനത കര്‍ഫ്യൂ: ഡല്‍ഹി, ബെംഗളൂരു മെട്രോകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച്‌ ഞായറാഴ്ച ഡല്‍ഹി, ബെംഗളൂരു മെട്രോള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ...

ധനമന്ത്രി രാജിവയ്‌ക്കാന്നതാണ് നല്ലതു,ധനമന്ത്രിയുടെ പ്രകടനം പ്രധാനമന്ത്രിക്കു തന്നെ ബോധ്യമായി; ചവാൻ

ധനമന്ത്രി രാജിവയ്‌ക്കാന്നതാണ് നല്ലതു,ധനമന്ത്രിയുടെ പ്രകടനം പ്രധാനമന്ത്രിക്കു തന്നെ ബോധ്യമായി; ചവാൻ

ന്യൂഡൽഹി: പൊതു ബജറ്റിനു മുന്നോടിയായി സാമ്പത്തിക ശാസ്ത്രജ്ഞരും വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ചകൾ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണെന്നും ധനമന്ത്രി നിർമല സീതാരാമനെ പങ്കെടുപ്പിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് ...

ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി; ദിവസം 6 മണിക്കൂറും

ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി; ദിവസം 6 മണിക്കൂറും

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി സന്ന മരിൻ ഭരിക്കുന്ന നാടാണ് ഫിൻലൻഡ്‌. ഇപ്പോള്‍ ഇതാ വിപ്ലവകരമായ തീരുമാനവുമായാണ് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി വന്നിരിക്കുന്നത്. 6 മണിക്കൂര്‍ വീതമുള്ള ...

മദ്യലഹരിയില്‍ കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിന് മൂന്നുമാസം വിലക്ക്

എയർ ഇന്ത്യ വിൽക്കരുത്; പ്രധാനമന്ത്രി മോദിക്ക് എയര്‍ ഇന്ത്യ യൂണിയനുകളുടെ കത്ത്

ഡല്‍ഹി: പൊതുമേഖലാസ്ഥാപനമായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ളശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് ഒരു വിഭാഗം എയര്‍ ഇന്ത്യ യൂണിയന്റെ കത്ത്. ഓഹരികള്‍ സ്വകാര്യ കമ്പനിക്ക് വിറ്റഴിക്കുന്നതിന്പകരം എല്‍&ടി, ...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സർക്കാരിന്റെ നേട്ടം; മോദി

പ്രധാനമന്ത്രിക്ക് നേരെ ആക്രമണം നടത്താന്‍ ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്

ന്യൂ​ഡ​ല്‍​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്താന്‍ പാ​കി​സ്ഥാ​ന്‍ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്. ഡ​ല്‍​ഹി​യി​ലെ കോ​ള​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മോ​ദി 22-ന് ​രാം​ലീ​ല​യി​ല്‍ ബി​ജെ​പി​യു​ടെ മെ​ഗാ ...

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; പോക്‌സോ ഭേദഗതിബില്‍ ലോക്‌സഭയിൽ പാസായി

എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കുന്ന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍

ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെ എസ്പിജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കാന്‍ നിര്‍ദേശിക്കുന്ന എസിപിജി ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. ഗാന്ധി ...

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തി

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തി

ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടുന്നത്. ഇസ്രായേല്‍ അറ്റോണി ജനറിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദത്തിന് ...

ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്റുമായുള്ള മോദിയുടെ ര​​​ണ്ടാം അ​​​നൗ​​​പ​​​ചാ​​​രി​​​ക ഉ​​​ച്ച​​​കോ​​​ടി  ഇന്ന്

ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്റുമായുള്ള മോദിയുടെ ര​​​ണ്ടാം അ​​​നൗ​​​പ​​​ചാ​​​രി​​​ക ഉ​​​ച്ച​​​കോ​​​ടി ഇന്ന്

ന്യൂ​​​ഡ​​​ല്‍​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ന്‍​​​പിം​​​ഗും ത​​​മ്മി​​​ലു​​​ള്ള ര​​​ണ്ടാം അ​​​നൗ​​​പ​​​ചാ​​​രി​​​ക ഉ​​​ച്ച​​​കോ​​​ടി​​​ക്ക് ഇന്ന് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മാ​​​മ​​​ല്ല​​​പു​​​ര​​​ത്തു തു​​​ട​​​ക്ക​​​മാ​​​കും.​​​​​​ ചെന്നൈയില്‍ നിന്ന് 56 കിലോമീറ്റര്‍ ...

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങിൽ ആറ് രാഷ്‌ട്ര തലവൻമാർക്ക് ക്ഷണം

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങിൽ ആറ് രാഷ്‌ട്ര തലവൻമാർക്ക് ക്ഷണം

ദില്ലി: പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാർക്ക് ക്ഷണം. ആറ് രാജ്യങ്ങളിലെ രാഷ്ട്ര തലവൻമാരെയാണ് വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിചിരിക്കുന്നത്. ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, ...

കാത്തിരിപ്പിനു വിരാമം ഇട്ട് റിലീസിനായി ഒരുങ്ങി പിഎം നരേന്ദ്രമോദി; ഈ മാസം 24 ന് തീയറ്ററുകളിൽ

കാത്തിരിപ്പിനു വിരാമം ഇട്ട് റിലീസിനായി ഒരുങ്ങി പിഎം നരേന്ദ്രമോദി; ഈ മാസം 24 ന് തീയറ്ററുകളിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രം 'പിഎം നരേന്ദ്രമോദി’ ഈ മാസം 24 ന് തിയേറ്ററുകളിലെത്തും. നേരത്തെ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. 23 ...

മോഡി ധ്യാനിച്ച ഗുഹ വെറുമൊരു ഗുഹയല്ല

മോഡി ധ്യാനിച്ച ഗുഹ വെറുമൊരു ഗുഹയല്ല

കേദാർനാഥ് : കേദാർനാഥിൽ നിന്നും ഒന്നരക്കിലോമീറ്റർ  അകലെ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രാര്ഥനാനിരതനായ രുദ്ര ധ്യാന ഗുഹയിൽ ഫോണും കിടക്കയും മുതൽ പാചകക്കാരൻവരെയും കൂടാതെ വെള്ളം, വൈദ്യുതി, മൊബൈൽ ...

മോദി മാധ്യമങ്ങളെ കാണുന്നു; പ്രധാനമന്ത്രിയായശേഷമുള്ള മോദിയുടെ ആദ്യ വാർത്താ സമ്മേളനം

ദില്ലി: പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ദില്ലിയില്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമാണ് വാര്‍ത്താ സമ്മേളനം നടക്കുന്നത് . പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ ...

കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള നീക്കത്തില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

ഇന്ത്യൻ സൈന്യം പ്രധാനമന്ത്രിയുടെ സ്വകാര്യ സ്വത്തല്ല; മോദി രാജ്യത്തെ അപമാനിച്ചുവെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ കുറിച്ചു മോദിക്ക് യാതൊരു പദ്ധതികളുമില്ല. അദ്ദേഹം രാജ്യത്തെ തകർക്കുകയാണ് ചെയ്യുന്നത്. ഇന്ത്യൻ സൈന്യം ...

തെരഞ്ഞെടുപ്പ്; 48 മണിക്കൂർ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല

കാവൽക്കാരൻ കള്ളനാണെന്ന് മെയ് 23ന് ജനങ്ങളുടെ കോടതി തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയാണെന്ന് മെയ് 23ന് ജനങ്ങളുടെ കോടതി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കേസിലെ സുപ്രീം കോടതിയുടെ ഉത്തരവിനെ പറ്റി നടത്തിയ ...

നരേന്ദ്ര മോദി കേരളത്തിലേക്ക്

കേരളീയര്‍ക്ക് സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സമൃദ്ധിയുടെ വിഷു ആഘോഷത്തില്‍ കേരളീയര്‍ക്ക് സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജായ 'ചൗക്കിദാര്‍ നരേന്ദ്ര ...

ആദ്യം രാജ്യം, പിന്നെ പാർട്ടി, അവനവൻ അവസാനം; സീറ്റ് നിഷേധിച്ചതിനുശേഷം ആദ്യ പ്രതികരണവുമായി അദ്വാനി

ആദ്യം രാജ്യം, പിന്നെ പാർട്ടി, അവനവൻ അവസാനം; സീറ്റ് നിഷേധിച്ചതിനുശേഷം ആദ്യ പ്രതികരണവുമായി അദ്വാനി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെ പ്രതികരണവുമായി ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. ആദ്യം രാജ്യം, പിന്നെ പാര്‍ട്ടി, അവനവന്‍ അവസാനം എന്ന തലക്കെട്ടോടെയാണ് ബ്ലോഗില്‍ ...

രാജ്യത്തിന് രാജാക്കന്മാരെയല്ല, കാവൽക്കാരെയാണ് വേണ്ടതെന്ന് മോദി

നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കാം, അഞ്ചുവർഷം കൂടി അവസരം തന്നാൽ: നരേന്ദ്ര മോദി

അധികാരത്തിലെത്തിച്ചാല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെന്ന് പരോക്ഷമായി സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തുന്നതിനായി നിരവധി കാര്യങ്ങള്‍ ബിജെപി ജനങ്ങള്‍ക്കു മുന്നില്‍ വച്ചിരുന്നു. 70 ...

പാകിസ്ഥാന്‍ ഇതുവരെ മൃതദേഹങ്ങള്‍ എണ്ണിതീര്‍ന്നിട്ടില്ല: പ്രധാനമന്ത്രി

പാകിസ്ഥാന്‍ ഇതുവരെ മൃതദേഹങ്ങള്‍ എണ്ണിതീര്‍ന്നിട്ടില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ബാലാകോട്ടില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ഇതുവരെയും പാകിസ്ഥാന് എണ്ണിതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി. ഒഡീഷയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് നരേന്ദ്രമോദി അവകാശവാദം ഉന്നയിച്ചത്. വ്യോമാക്രമണം ...

രാജസ്ഥാൻ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പത്ത് പൊതുപരിപാടികള്‍ അഭിസംബോദന ചെയ്യും

മോദിയെ വധിക്കാന്‍ പദ്ധതി; യുവാവ് അറസ്റ്റില്‍

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയെ വധിക്കാന്‍ തന്റെ കൈവശം പദ്ധതിയുണ്ടെന്നും അതിനായി ആരെങ്കിലും പണം തരാന്‍ ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

ബഹിരാകാശത്ത് ചരിത്രനേട്ടം; ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: ബഹിരാകാശത്ത് ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹവേധ മിസൈല്‍ ...

ഇന്ധന വില വര്‍ദ്ധനവ് ; പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തും

ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകി പ്രധാനമന്ത്രി; വൈറലായി വീഡിയോ

ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകി വൃത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ പ്രയാ​ഗ്രാജിലെ കുംഭമേള സന്ദര്‍ശിക്കുന്നതിനിടയിലാണ് നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ മോദി അഭിനന്ദിച്ചത്. https://twitter.com/narendramodi/status/1099646962901622784 ...

കേരളത്തിന് 500 കോടിയുടെ ഇടക്കാല ധനസഹായം നൽകും; പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലും തൃശ്ശൂരും വിവിധ പരിപാടിയിൽ പങ്കെടുക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. ഒരുമാസത്തിനുള്ളിൽ ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.  കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലും തൃശൂരിലുമെത്തും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ. ഒരുമാസത്തിനുള്ളിൽ ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.  കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ...

Page 7 of 8 1 6 7 8

Latest News