PRIMEMINISTER

ട്വിറ്ററില്‍ റെക്കോർഡ് നേട്ടവുമായി നരേന്ദ്ര മോദി

പാര്‍ട്ടിയില്‍ മക്കള്‍ രാഷ്‌ട്രീയം അനുവദിക്കില്ല, ജനാധിപത്യത്തിന് തന്നെ ഭീഷണിയാണിതെന്ന് പ്രധാനമന്ത്രി

മക്കൾ രാഷ്ട്രീയത്തെ സംബന്ധിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി മക്കള്‍ രാഷ്ട്രീയത്തിന് എതിരാണെന്നും പാര്‍ട്ടിയില്‍ മക്കള്‍ രാഷ്ട്രീയം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി എംപിമാരുടെ മക്കള്‍ക്ക് നിയമസഭാ ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഊര്‍ജമേഖലയിലെ പ്രതിസന്ധിയില്‍ നേരിട്ടിടപെട്ട് പ്രധാനമന്ത്രി

ഊര്‍ജമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും മേഖലയില്‍ ദീര്‍ഘകാല പരിഹാര പദ്ധതി തയ്യാറാക്കാനും പ്രധാനമന്ത്രിയുടെ  തീരുമാനം. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. വൈദ്യുതി മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തൻ ഇനി ഉത്തര്‍പ്രദേശ് ബി.ജെ.പി ഉപാധ്യക്ഷൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തൻ ഇനി ഉത്തര്‍പ്രദേശ് ബി.ജെ.പി ഉപാധ്യക്ഷൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനാണ് അരവിന്ദ് കുമാർ ശർമ്മ എന്ന എ.കെ ശർമ്മ. ഇനി മുതൽ എ.കെ ശർമ്മ ഉത്തര്‍പ്രദേശ് ബി.ജെ.പി ഉപാധ്യക്ഷനാകും. നിലവില്‍ മൗവില്‍ നിന്നുള്ള എംഎല്‍സിയാണ് ...

കര്‍ഷക പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇത് വലിയ വീഴ്ച.., കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ സർക്കാർ ശ്രദ്ധ നൽകിയത് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ മറച്ചുവയ്‌ക്കുന്നതിന്’ ; കേന്ദ്ര സർക്കാരിനെ വിമർശിച്ച് അന്താരാഷ്‌ട്ര ജേർണൽ

കോവിഡ് രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യം കടന്നുപോകുന്ന ഈ സാഹചര്യത്തിന് കാരണം കേന്ദ്ര സർക്കാരെന്ന് അന്താരാഷ്ട്ര ജേർണലായ ലാൻസെറ്റ്. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തി പ്രാപിക്കുമ്പോൾ അതിനെ ...

അടുത്ത വർഷം നാല് റിലീസുകൾ ; സന്തോഷം പങ്കുവച്ച് തെന്നിന്ത്യൻ താരം സിദ്ധാർഥ്

‘നിങ്ങൾ പുറത്താകുന്ന ദിവസം ഈ രാജ്യം പൂർണമായും വാക്‌സിനേറ്റഡ് ആകും’ – മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും സിദ്ധാർഥ്

രാജ്യത്തെ സ്ഥിതിഗതികൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടൻ സിദ്ധാർഥ്. കോവിഡ് പ്രതിരോധത്തിലും വാക്‌സിൻ വിതരണത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സർക്കാരിനും സംഭവിച്ച താളപ്പിഴകളെ രൂക്ഷമായി വിമർശിക്കുകയാണ് നടൻ. തന്റെ ...

സി.പി.ഐ.എം നേതാവ് എം.എ ബേബിക്കും ഭാര്യയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു

പ്രധാനമന്ത്രിമാർ പിന്തുടർന്നുവന്ന മതസൗഹാർദ സമീപനത്തെ പിച്ചിക്കീറുന്ന നടപടിയാണ് മോദിയുടെ ഭാഗത്തുനിന്നുണ്ടായത് ; പ്രധാനമന്ത്രിയ്‌ക്കെതിരെ എം.എ ബേബി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് നേരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങളുയരുന്നുണ്ട്. ഇപ്പോഴിതാ ...

പ്രധാനമന്ത്രിയുടെ സ്വതന്ത്ര ദിന പ്രസംഗത്തിൽ സ്ത്രീ ശാക്തീകരണവും ആർത്തവവും സാനിറ്ററി നാപ്കിനും ചർച്ച വിഷയങ്ങളാകുമ്പോൾ; കയ്യടിച്ച് പ്രമുഖർ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലേയ്‌ക്ക് ; ആദ്യ റാലി ഈ മാസം അവസാനം

ഏപ്രിൽ ആറിന് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അതിനായുള്ള പ്രവർത്തനങ്ങളിലാണ് വിവിധ മുന്നണികൾ. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലെത്തും. ഈ മാസം 30 നായിരിയ്ക്കും നരേന്ദ്രമോദി ...

Latest News