PROJECT

അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതി ; സുപ്രീം കോടതി ഇന്ന് ഹർജികൾ പരിഗണിക്കും

അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

ആശുപത്രികളില്‍ എത്താത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രികളില്‍ എത്താത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശരീരത്തിനുള്ളില്‍ ...

നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം

നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസ ജീവിതത്തിന് ശേഷം തിരികെയെത്തിയവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒന്നര ലക്ഷം ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

കെ റെയിൽ ; എതിർപ്പിന് മുന്നിൽ ഉപേക്ഷിക്കില്ലെന്നും കോടിയേരി ബാലക‌ൃ‌ഷ്ണൻ

കോട്ടയം: ഇടതുപക്ഷമുന്നണിയുടെ തെരഞ്ഞെ‌ടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിരിക്കുന്ന പദ്ധതിയാണ് കെ റെയിൽ എന്ന് കോടിയേരി ബാലകൃഷ്ണൻ. ഘടകക്ഷികൾ പദ്ധതിക്ക് എതിരല്ല. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മുന്നണിയിൽ ചർച്ച ചെയ്യും. ...

പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന: ജില്ലയിലെ ആദ്യ ഗഡു കല്ല്യാശ്ശേരി ബ്ലോക്കില്‍ വിതരണം ചെയ്തു

പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന: ജില്ലയിലെ ആദ്യ ഗഡു കല്ല്യാശ്ശേരി ബ്ലോക്കില്‍ വിതരണം ചെയ്തു

കണ്ണൂര്‍ :പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതിയുടെ ആവാസ് പ്ലസ് പട്ടികയില്‍ നിന്നും വീടു നല്‍കുന്നതിന്റെ ഉദ്ഘാടനവും ആദ്യ ഗഡു വിതരണവും കെ വി സുമേഷ് എംഎല്‍എ ...

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ കെജ്‌രിവാളിന്റെ ക​ര​ണ​ത്ത​ടി​ച്ചു യുവാവ്

ദില്ലി സർക്കാർ യമുനാ നദി വൃത്തിയാക്കാൻ ആറിന പദ്ധതി പ്രഖ്യാപിച്ചു

ദില്ലി: യമുനാ നദി വൃത്തിയാക്കാൻ ആറിന പദ്ധതി പ്രഖ്യാപിച്ച് ദില്ലി സർക്കാർ 2025 ഫെബ്രവരിയോട് കൂടി പദ്ധതി പൂര്‍ത്തിയാകുമെന്ന് അരവിന്ദ് കെജ്രിവാള്‍ . യമുനാ നദി നിലവിലെ ...

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ​ണ​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; സാ​മ്പ​ത്തി​ക വ​ര്‍​ഷം പ​കു​തി​യോ​ളം ബാ​ക്കി​യി​രി​ക്കെ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ തു​ക തീ​ര്‍​ന്നു

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ​ണ​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; സാ​മ്പ​ത്തി​ക വ​ര്‍​ഷം പ​കു​തി​യോ​ളം ബാ​ക്കി​യി​രി​ക്കെ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ തു​ക തീ​ര്‍​ന്നു

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്​​മ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ​ണ​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. സാ​മ്പ​ത്തി​ക വ​ര്‍​ഷം പ​കു​തി​യോ​ളം ബാ​ക്കി​യി​രി​ക്കെ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ തു​ക തീ​ര്‍​ന്നു. തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​ക്കാ​യി 73,000 ...

ചാണകമിട്ട് കൊടുക്കാം വളമായി, ഒന്ന് തെങ്ങിനെ തഴുകാം,കൂടെ യേശുദാസിൻ്റേയും ചിത്രയുടേയും പാട്ടും മതി, തെങ്ങ് തഴച്ചു വളരും: സുരേഷ് ഗോപി

ചാണകമിട്ട് കൊടുക്കാം വളമായി, ഒന്ന് തെങ്ങിനെ തഴുകാം,കൂടെ യേശുദാസിൻ്റേയും ചിത്രയുടേയും പാട്ടും മതി, തെങ്ങ് തഴച്ചു വളരും: സുരേഷ് ഗോപി

തൃശ്ശൂർ: ചാണകവും യേശുദാസിൻ്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കിൽ തെങ്ങ് തഴച്ചു വളരുമെന്ന് സുരേഷ് ഗോപി എം.പി. സംസ്ഥാനത്ത് അടുത്ത ഒരു വർഷത്തിനകം ഒരു കോടി തെങ്ങിൻ തൈകൾ നടുമെന്നും ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും ...

വനിതകൾക്കായി സൗജന്യ  ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു.

ഓണ്‍ലൈന്‍ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍  എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ  പ്രൊജക്ടുകള്‍ പരിചയപ്പെടുത്തുന്ന ...

വിദ്യാർഥികൾക്കുള്ള വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതി; വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നിയമനടപടിക്ക് സർക്കാർ ഒരുങ്ങുന്നു

വിദ്യാർഥികൾക്കുള്ള വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതി; വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നിയമനടപടിക്ക് സർക്കാർ ഒരുങ്ങുന്നു

തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയിൽ വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നിയമനടപടിക്ക് സർക്കാർ ഒരുങ്ങുന്നു. നടപടി എടുക്കാൻ കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ വിവിധ ഗവ:മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ച് , ആറ് ക്ലാസുകളിലേക്ക് ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം ...

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ബയോ ടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന താല്‍കാലിക ഗവേഷണ പ്രൊജക്ടിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ...

സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ടാറ്റാ സ്റ്റീല്‍:  കോവിഡ് ജീവനെടുത്താലും 60 വയസുവരെ ശമ്പളം;ജീവനക്കാരെ മാത്രമല്ല അവരുടെ കുടുംബത്തിന്റെ ഭാവി കൂടി കണക്കിലെടുത്താണ് ടാറ്റയുടെ പുതിയ നീക്കം

സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ടാറ്റാ സ്റ്റീല്‍:  കോവിഡ് ജീവനെടുത്താലും 60 വയസുവരെ ശമ്പളം;ജീവനക്കാരെ മാത്രമല്ല അവരുടെ കുടുംബത്തിന്റെ ഭാവി കൂടി കണക്കിലെടുത്താണ് ടാറ്റയുടെ പുതിയ നീക്കം

ന്യൂഡൽഹി കോവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ടാറ്റാ സ്റ്റീല്‍. കോവിഡ് പ്രതിസന്ധിയില്‍ തങ്ങളുടെ ജീവനക്കാരെ മാത്രമല്ല അവരുടെ കുടുംബത്തിന്റെ ഭാവി കൂടി ...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യു​ൾ​പ്പെ​ട്ട സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണ​ത്തി​ൻറെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന് വി​ല​ക്ക്

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യു​ൾ​പ്പെ​ട്ട സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണ​ത്തി​ൻറെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന് വി​ല​ക്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യു​ൾ​പ്പെ​ട്ട സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണ​ത്തി​ൻറെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന് വി​ല​ക്ക് ഏർപ്പെടുത്തി. നി​ർ​മാ​ണ സ്ഥ​ല​ത്ത് ഫോ​ട്ടോ, വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് ...

ദേശീയ കലാ ഉത്സവ്: കണ്ണൂർ ജില്ലയ്‌ക്ക് മികച്ച നേട്ടം

ദേശീയ കലാഉത്സവ് വിജയികള്‍ക്ക് അനുമോദനം

കേന്ദ്രവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ദേശീയ കലാഉത്സവിലെ വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും സമഗ്രശിക്ഷയുടെ ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കുന്നു. ഫെബ്രുവരി 20 ന് വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് ഹാളില്‍ നടക്കുന്ന ...

സ്‌നേഹപൂർവ്വം പദ്ധതി; ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം

തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ധനസഹായം

കണ്ണൂർ :പത്തോ അതില്‍ കൂടുതലോ പട്ടികജാതിക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച സ്വാശ്രയ സംഘങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ...

ലൈഫ് മിഷൻ: ഇ.പി ജയരാജന്റെ മകൻ ജയസ്ൺ ജയരാജന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്

ശാസ്ത്രപഥം സെമിനാര്‍ പരമ്പര മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂർ :സമഗ്ര ശിക്ഷ കേരള സംഘടിപ്പിക്കുന്ന ശാസ്ത്രപഥം സെമിനാര്‍ പരമ്പരയുടെ ജില്ലാതല ഉദ്ഘാടനം വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ...

പമ്പയിലെ  മണല്‍ നീക്കം: വനം വകുപ്പിനെ അറിയിക്കേണ്ടതില്ല,​ കളക്ടറുടെ ഉത്തരവ് മതിയെന്ന് ഇ.പി ജയരാജന്‍

ശാസ്ത്രപഥം വെബിനാര്‍: ഉദ്ഘാടനം നാളെ

കണ്ണൂർ :ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര-മാനവിക വിഷയങ്ങളില്‍ വിദഗ്ധരുമായി സംവദിക്കാനും ഗവേഷണ പ്രവര്‍ത്തനത്തിന് തുടക്ക മിടാനും സമഗ്ര ശിക്ഷ വിഭാവനം ചെയ്ത ശാസ്ത്രപഥം വെബിനാറുകള്‍ക്ക് ഇന്ന് (നവംബര്‍ ...

ഹരിത കേരളം: അതിജീവനത്തിന് ആയിരത്തിലേറെ പച്ചത്തുരുത്തുകൾ; പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നാളെ

ഹരിത കേരളം: അതിജീവനത്തിന് ആയിരത്തിലേറെ പച്ചത്തുരുത്തുകൾ; പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നാളെ

പരിസ്ഥിതി സൗഹൃദ വികസനത്തിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ പച്ചത്തുരുത്തുകളുടെ നിർമ്മാണ പദ്ധതി ഒരുങ്ങുന്നു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ കീഴിലും തരിശുസ്ഥലം കണ്ടെത്തി അവിടെ ...

ആപ്പ് തന്ന പണി; ബെവ്കോയുടെ വിൽപന പിടിച്ചെടുത്ത് ബാറുകൾ

ആപ്പ് തന്ന പണി; ബെവ്കോയുടെ വിൽപന പിടിച്ചെടുത്ത് ബാറുകൾ

തിരുവനന്തപുരം : ബെവ്ക്യൂ ആപ് വഴിയുള്ള മദ്യവിൽപന വന്നതോടെ സംസ്ഥാനത്തെ ബവ്റിജസ് ഒൗട്ട്‌ലെറ്റുകളുടെ വിൽപന ബാറുകൾ പിടിച്ചെടുത്തതായി കണക്കുകൾ. പ്രതിദിനം 10 മുതൽ 13 കോടി വരെ ...

അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കേന്ദ്ര അനുമതി ലഭിച്ചാലും അതിരപ്പിള്ളി പദ്ധതി നടപ്പാകില്ല

തൃ​ശൂ​ര്‍: ആ​ദി​വാ​സി സ​മൂ​ഹ​ത്തി​​െന്‍റ അ​നു​മ​തി വേ​ണ​മെ​ന്ന വ​നാ​വ​കാ​ശ നി​യ​മ​മു​ള്ള​തി​നാ​ല്‍, കേ​ന്ദ്ര പ​രി​സ്ഥി​തി വ​കു​പ്പി​​െന്‍റ അ​നു​മ​തി ല​ഭി​ച്ചാ​ലും അ​തി​ര​പ്പി​ള്ളി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​വി​ല്ല. പ​ദ്ധ​തി​ക്കെ​തി​രെ അ​തി​ര​പ്പി​ള്ളി​യി​ലെ ആ​ദി​വാ​സി ...

5000 രുപയ്‌ക്ക് രണ്ട് പാമ്പിനെ വാങ്ങി,​ ഉത്രയെ രണ്ട് തവണ മൂര്‍ഖനകൊണ്ട് കൊത്തിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

5000 രുപയ്‌ക്ക് രണ്ട് പാമ്പിനെ വാങ്ങി,​ ഉത്രയെ രണ്ട് തവണ മൂര്‍ഖനകൊണ്ട് കൊത്തിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ്  കടിയേറ്റ് മരിച്ച സംഭവം ഭര്‍ത്താവ് സൂരജ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയെന്ന വിവരം പുറത്തു വന്നു. സൂരജിനെ കസ്റ്റഡിയിലെടുത്തതായും ...

തൊഴിലുറപ്പിന് അനുമതി സാമൂഹിക അകലം പാലിക്കണം; മറ്റു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

തൊഴിലുറപ്പിന് അനുമതി സാമൂഹിക അകലം പാലിക്കണം; മറ്റു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

വയനാട്: ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുന:രാരംഭിക്കാന്‍ അനുമതി. ഭാഗീക ഇളവുളള ഓറഞ്ച് ബി കാറ്റഗറിയില്‍ വന്നതോടെയാണ് ജില്ലയില്‍ ...

മലപ്പുറവും കോഴിക്കോടും ഇനി നിപ്പ രഹിത ജില്ലകൾ

ആരോഗ്യമേഖലയില്‍ 236 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

കോഴിക്കോട്: ആരോഗ്യമേഖലയില്‍ ജില്ലയില്‍ 236 പുതിയ തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച പുതുപ്പാടി ഗ്രാമപഞ്ചായത്ത് ...

ആഫ്രിക്കയുടെ വിശപ്പ് അകറ്റാന്‍ കാഞ്ഞങ്ങാട്ടുകാരിയുടെ ആശയം

ആഫ്രിക്കയുടെ വിശപ്പ് അകറ്റാന്‍ കാഞ്ഞങ്ങാട്ടുകാരിയുടെ ആശയം

കാസര്‍ഗോഡ്: സ്വപ്നങ്ങള്‍ക്ക് അതിര്‍ത്തികള്‍ കല്പിക്കാതെ സ്വതന്ത്രമായി ചിന്തിച്ച്‌ വളര്‍ന്നപ്പോള്‍, കാഞ്ഞങ്ങാട്ടുകാരി നവ്യ നാരായണന്റെ ലോകവും അതിര്‍ത്തികള്‍ കടന്ന് വളര്‍ന്നു. ഐക്യരാഷ്ട്രസഭയും ഇന്തോനേഷ്യന്‍ സര്‍ക്കാറും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിപ്പിച്ച മോഡല്‍ ...

തിരുവനന്തപുരത്ത് നിന്നും കാസര്‍കോഡ്‌ എത്താൻ ഇനി നാലര മണിക്കൂർ; സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി

തിരുവനന്തപുരത്ത് നിന്നും കാസര്‍കോഡ്‌ എത്താൻ ഇനി നാലര മണിക്കൂർ; സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോഡ്‌ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അലൈന്‍മെന്റ് അംഗീകരിച്ചത്. തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്നാണ് ഹൈസ്പീഡ് ...

Latest News