PSC

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ ആയിരകണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ ആയിരകണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പിഎസ്‌സി നോക്കുകുത്തിയായികൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇത്തരം ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

‘പി.എസ്.സി പിണറായി സർവീസ് കമ്മീഷനാക്കി’; ചെന്നിത്തല

പി.എസ്.സി റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ട് ജോലി കാത്തുകഴിയുന്ന നിരവധി ഉദ്യോഗാർഥികളെ തഴഞ്ഞ് പാർട്ടി പ്രവർത്തകരെ സർക്കാർ പിൻവാതിലിലൂടെ നിയമിക്കുകയാണെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. ഭിന്നശേഷി സഹായ ഉപകരണ ...

‘സ്വർണക്കള്ളക്കടത്ത് കേസ് ശരിയായ നിലയിൽ അന്വേഷിക്കാതിരിക്കാനും വൈകിപ്പിക്കാനുമായുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നത്’: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ഇവരൊക്കെ ഇത്ര നാണം കെട്ടവരാണോ ? സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ഇവരുടെ പണി; പിഎസ് സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷനായി മാറിയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : പിഎസ് സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷനായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ഇവരുടെ ...

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടും

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി നൽകും. ഇക്കാര്യം പിഎസ്‌സിയോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമീപകാലത്ത് സൃഷ്ടിച്ച തസ്തികകളിലേക്ക് പി.എസ്.സി വഴി ...

പിഎസ്‌സി പ്രാഥമിക പരീക്ഷാ തീയതി നിശ്ചയിച്ചു

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടിയതായി റിപ്പോർട്ട്. തീരുമാനം മന്ത്രിസഭാ യോഗത്തിന്റേതാണ്. പിഎസ്‌സി റാങ്ക പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലിസ്റ്റുകളിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് ...

പിഎസ്‌സി പ്രാഥമിക പരീക്ഷാ തീയതി നിശ്ചയിച്ചു

പിഎസ്‌സി പ്രാഥമിക പരീക്ഷാ തീയതി നിശ്ചയിച്ചു

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി വരെ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളിലേക്ക് പിഎസ്സി നടത്തുന്ന പൊതു പ്രാഥമിക പരീക്ഷാ തീയതി നിശ്ചയിച്ചു. പരീക്ഷ നടത്തുന്നത് നാല് ഘട്ടങ്ങളിലായാണ്. ഫെബ്രുവരി 20, 25, ...

എല്‍.ഡി.സി. റാങ്ക് ലിസ്റ്റ് ഒരു വർഷം പിന്നിടുമ്പോൾ നിയമനം ലഭിച്ചത് 2460 പേർക്ക്

പി എസ് സി സൗജന്യ പരിശീലനം

കണ്ണൂർ :ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ പി എസ് സി പരിശീലനം നല്‍കുന്നു. പത്താം ക്ലാസോ അതിനു ...

കോവിഡ് വ്യാപനത്തിലും പരീക്ഷകൾ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയെന്ന് കെ.സുരേന്ദ്രന്‍

കോവിഡ് വ്യാപനത്തിലും പരീക്ഷകൾ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയെന്ന് കെ.സുരേന്ദ്രന്‍

കോവിഡ് വ്യാപനം രൂക്ഷമായിട്ടും പരീക്ഷ നടത്താനുള്ള സര്‍ക്കാരിന്റെയും പി.എസ്.സിയുടേയും തീരുമാനം ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഈ സാഹചര്യത്തിൽ ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലെ ...

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

വിമാന സർവീസുകൾ ഇല്ല, 14 ദിവസത്തെ ക്വാറന്‍റീൻ; എല്‍.പി, യു.പി അസിസ്​റ്റന്‍റ് പരീക്ഷ; വിദേശത്തുള്ള ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

തിരുവനന്തപുരം: നവംബറിൽ നടക്കുന്ന പിഎസ്‌സി എൽപി, യുപി അസിസ്റ്റന്റ് പരീക്ഷയിൽ പങ്കെടുക്കാൻ ആകില്ലയോ എന്ന ആശങ്കയിൽ പരീക്ഷാർത്ഥികൾ. നവംബര്‍ ഏഴിന് നടക്കുന്ന യു.പി അസിസ്​റ്റന്‍റ്​ പരീക്ഷയാണ് കൂടുതല്‍ ...

‘തൊഴിലെടുക്കാന്‍ മടികൊണ്ട്  പി.എസ്​.സി ലിസ്​റ്റും നോക്കി ഇരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ്​ നല്ലത്​’; ഉദ്യോഗാര്‍ഥിക്കെതിരായ പ്രസ്​താവനയില്‍ ഉറച്ചുനില്‍ക്കുന്നു :രശ്​മി നായര്‍

‘തൊഴിലെടുക്കാന്‍ മടികൊണ്ട് പി.എസ്​.സി ലിസ്​റ്റും നോക്കി ഇരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ്​ നല്ലത്​’; ഉദ്യോഗാര്‍ഥിക്കെതിരായ പ്രസ്​താവനയില്‍ ഉറച്ചുനില്‍ക്കുന്നു :രശ്​മി നായര്‍

കൊച്ചി: പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതില്‍ മനംനൊന്ത്​ ജീവനൊടുക്കിയ ഉദ്യോഗാര്‍ഥിക്കെതിരെയുള്ള പ്രസ്​താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി മോഡല്‍ രശ്​മി നായര്‍. ഫേസ്​ബുക്കില്‍ നിന്നും പോസ്​റ്റ്​ മാസ്​ റിപ്പോര്‍ട്ടിങ്​ കാരണം റിമൂവ്​ ...

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

മാധ്യമങ്ങളിലൂടെ പി.എസ്.സിക്ക് എതിരെ വ്യാജ പ്രചാരണം; ഉദ്യോഗാര്‍ത്ഥികൾക്കെതിരെ അന്വേഷണത്തിന് ഇന്റേണല്‍ വിജിലന്‍സ്

തിരുവനന്തപുരം: മാദ്ധ്യമങ്ങളിലൂടെ കമ്മിഷനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പി.എസ്.സി. കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് തസ്‌തികയിലേക്കുള്ള 38 ഒഴിവുകള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം മാറ്റിവച്ചിരിക്കെ ...

യുവജന വഞ്ചനയ്‌ക്കെതിരെ പി.എസ്.സി ഓഫീസിന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധ ജ്വാല

യുവജന വഞ്ചനയ്‌ക്കെതിരെ പി.എസ്.സി ഓഫീസിന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധ ജ്വാല

തിരുവനന്തപുരം: സര്‍ക്കാറിന്‍റെ യുവജന വഞ്ചനയ്ക്കെതിരെ ഭാരതീയ ജനതാ യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഓഫീസിനുമുന്നില്‍ പന്തംകൊളുത്തി പ്രതിഷേധിച്ചു. പെട്ടിമുടി ദുരന്തം: ...

പിഎസ്‌സി പരീക്ഷാ രീതിയിൽ മാറ്റം; പുതിയ ക്രമീകരണങ്ങൾ വിശദീകരിച്ച് പി.എസ്‌.സി ചെയർമാൻ

പിഎസ്‌സി പരീക്ഷാ രീതിയിൽ മാറ്റം; പുതിയ ക്രമീകരണങ്ങൾ വിശദീകരിച്ച് പി.എസ്‌.സി ചെയർമാൻ

പിഎസ്‌സി പരീക്ഷാ രീതിയിലെ പുതിയ മാറ്റം വിശദീകരിച്ച് പിഎസ്‌സി ചെയർമാൻ എം.കെ സക്കീർ. രണ്ട് ഘട്ടമായിട്ടായിരിക്കും പിഎസ്‌സി പരീക്ഷ ഇനി നടക്കുന്നത്. രണ്ടാം ഘട്ടം കഴിഞ്ഞാൽ ഇന്റർവ്യു ...

കരാര്‍ നിയമനം: ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് പി.എസ്.സി ചെയര്‍മാന്‍, ചെയര്‍മാന്‍ സര്‍ക്കാരിനെ വെള്ള പൂശുകയാണെന്നു രമേശ് ചെന്നിത്തല

കരാര്‍ നിയമനം: ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് പി.എസ്.സി ചെയര്‍മാന്‍, ചെയര്‍മാന്‍ സര്‍ക്കാരിനെ വെള്ള പൂശുകയാണെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം:  ഒരു കാലത്തും ഉണ്ടാകാത്ത വിധത്തില്‍ പി എസ് സി റാങ്ക് ലിസ്റ്റുകളെ നോക്കു കുത്തിയാക്കി കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും പൊടി പൊടിക്കുമ്ബോള്‍ അതിനെതിരെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ ...

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

ഒക്ടോബറിൽ പരീക്ഷകള്‍ നടത്താനൊരുങ്ങി പിഎസ്.സി; നടപടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച്

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ഒക്ടോബര്‍ മുതല്‍ എഴുത്ത് പരീക്ഷകള്‍ നടത്താനൊരുങ്ങി പിഎസ്.സി. വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരീക്ഷ നടത്തുന്നത്. ലോക്ക്ഡൗണില്‍ ...

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

കേരള പി.എസ്.സി. 36 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പി.എസ്.സി. 36 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ വിവിധ സ്‌പെഷ്യലൈസേഷനുകളില്‍ അധ്യാപകര്‍, കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകര്‍, ...

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

ലോക്ക് ഡൗണിനെ തുര്‍ന്ന് മുടങ്ങുകയും നീട്ടി വയ്‌ക്കുകയും ചെയ്ത പി.എസ്.സി പരീക്ഷകള്‍ ജൂണ്‍ മുതല്‍

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുര്‍ന്ന് മുടങ്ങുകയും നീട്ടി വയ്ക്കുകയും ചെയ്ത പി എസ് സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്താനുള്ള നടപടികള്‍ക്ക് തുടക്കമായി. പൊതുഗതാഗതം പുനസ്ഥാപിക്കുന്ന മുറയ്ക്കാണ് ...

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ മെയ് 30 വരെയുള്ള കേരള പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 16 ...

പി എസ് സി; പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം കൊണ്ടുവരും

എല്ലാ പിഎസ്‌‌‌സി പരീക്ഷകളും മാറ്റിവച്ചു

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പിഎസ്‌‌സി പരീക്ഷകളും മാറ്റിവച്ചു. ഏപ്രില്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്‌‌സി ...

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

തിരുവനന്തപുരം: പ്രത്യേക റിക്രൂട്ട്‌മെന്റ്, ജനറല്‍, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് തുടങ്ങി ആറ് വിഭാഗങ്ങളിലായി 38 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി തീരുമാനിച്ചു. പ്രത്യേകമായി നടത്തുന്ന റിക്രൂട്ട്‌മെന്റ് വയനാട്, മലപ്പുറം, ...

പരിശീലനകേന്ദ്രങ്ങളിലെ റെയ്‌ഡ്‌; കൂടുതൽ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തും

പരിശീലനകേന്ദ്രങ്ങളിലെ റെയ്‌ഡ്‌; കൂടുതൽ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തും

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് പിഎസ്‌സി കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പിൽ ബന്ധമുണ്ടെന്ന ആരോപണത്തിൽ കൂടുതൽ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തും. തിരുവനന്തപുരം പ്രത്യേക യൂണിറ്റിലെ ഡിവൈഎസ്പി പ്രസാദിന്റെ നേതൃത്വത്തിലാണ് ...

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പിഎസ്‌സി കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പില്‍ ബന്ധമുണ്ടെന്ന ആരോപണത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും. നേരത്തെ നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ക്ലാസെടുക്കുന്നതായി ...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

110 ഒഴിവുകളിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു

110 ഒഴിവുകളിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത ഉള്‍പ്പെടെയുളള വിശദ വിവരങ്ങള്‍ക്ക് 2019 ഡിസംബര്‍ 31 ലേ അസാധാരണ ഗസറ്റിലും വിജ്ഞാപനം, 2020 ജനുവരി ഒന്നിലെ പി.എസ്.സി ...

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണം; നിയമസഭയിൽ പ്രതിപക്ഷ ബഹളം

ഓരോ വകുപ്പിലുമുള്ള ഒഴിവുകള്‍ കൃത്യമായി പി എസ് സിയെ അറിയിക്കാന്‍ സോഫ്റ്റ് വെയര്‍ വരെ ഒരുക്കി; ഇതൊന്നും ഉപയോഗിക്കാതെ വകുപ്പു മേധാവികള്‍; ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പു മേധാവികള്‍ക്ക് എതിരെ നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഓരോ വകുപ്പിലുമുള്ള ഒഴിവുകള്‍ കൃത്യമായി പി എസ് സിയെ അറിയിക്കാന്‍ സോഫ്റ്റ് വെയര്‍ വരെ ഒരുക്കി; ഇതൊന്നും ഉപയോഗിക്കാതെ വകുപ്പു മേധാവികള്‍; ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ...

കേരള പൊലീസില്‍ എസ് ഐ ആകാം, ശമ്പളം 32,300 രൂപ മുതല്‍

കേരള പൊലീസില്‍ എസ് ഐ ആകാം, ശമ്പളം 32,300 രൂപ മുതല്‍

കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് പിഎസ്‍സി അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍, കേരള സിവില്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

കണ്‍ഫര്‍മേഷന്‍ നല്‍കി പരീക്ഷ എഴുതാതിരുന്നാല്‍ നിങ്ങളുടെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യും; പി എസ് സി

കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം പരീക്ഷ എഴുതാതിരിക്കുന്നവരുടെ പ്രെഫൈല്‍ ബ്ലോക്ക് ചെയ്യുമെന്ന് പി എസ് സി അറിയിച്ചു. നവംബര്‍ 23 മുതല്‍ കണ്‍ഫര്‍മേഷന്‍ നല്‍കുന്ന തസ്തകകളില്‍ തീരുമാനം ബാധകമാക്കിയിട്ടുണ്ട്. ...

പി എസ് സി; പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം കൊണ്ടുവരും

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക തെളിവ് കണ്ടെത്തി; ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക തെളിവ് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. തട്ടിപ്പിന് ഉപയോഗിച്ച യഥാര്‍ത്ഥ മൊബൈല്‍ ഫോണ്‍ ആണ് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നാണ് സൈബര്‍ ...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

പി.എസ്.സി പരീക്ഷാ നടത്തിപ്പില്‍ മാറ്റം വരുത്തണമെന്ന് ക്രൈം ബ്രാഞ്ച്

പി.എസ്.സി പരീക്ഷാ നടത്തിപ്പില്‍ മാറ്റം വേണമെന്നും മാറ്റം വരുത്തിയില്ലെങ്കില്‍ ഇനിയും ക്രമക്കേട് നടക്കുമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പി.എസ്‌.സി പരീക്ഷാ നടത്തിപ്പില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ക്രൈംബ്രാഞ്ച്. എട്ട് നിര്‍ദേശങ്ങള്‍ ...

പിഎസ്‌സി പരീക്ഷ ക്രമക്കേട് ; പ്രതികളായവരെ ഒഴികെ നിയമിക്കുന്നതിന് തടസമില്ല 

പിഎസ്‌സി പരീക്ഷ ക്രമക്കേട് ; പ്രതികളായവരെ ഒഴികെ നിയമിക്കുന്നതിന് തടസമില്ല 

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച്‌ പിഎസ്‌സി സെക്രട്ടറിക്ക് എഡിജിപി ...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

അർഹതപ്പെട്ട ജോലി പിഎസ്‌സി നിഷേധിക്കുന്നു; ആരോപണവുമായി ഉദ്യോഗാർത്ഥികൾ

അർഹതപ്പെട്ട ജോലി പിഎസ്‌സി നിഷേധിക്കുന്നു എന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്ത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 തസ്തികയിൽ ഒഴിവ് ഉണ്ടായിരുന്നു. എന്നിട്ടും പിഎസ്‌സി തസ്തികയിലേക്ക് ആളുകളെ ...

Page 3 of 4 1 2 3 4

Latest News