PSC

പി.എസ്.സി പരീക്ഷകള്‍ക്ക് 30 ദിവസക്കാലത്തെ സൗജന്യ പരിശീലനം

മലപ്പുറം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി സൗജന്യ പരിശീലനം നടത്തുന്നു. യൂണിവേഴ്സ്റ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള വിവിധ പി.എസ്.സി പരീക്ഷകള്‍ക്ക് 30 ദിവസക്കാലത്തെ ...

വയനാട്ടിലെ ഉദ്യോഗാർത്ഥികൾക്ക് ദുരിതമായി പി എസ് സി പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള യാത്ര ; ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളെങ്കിലും കാര്യക്ഷമമാക്കണമെന്ന് ആവശ്യമുയരുന്നു

വയനാട്ടിലെ ഉദ്യോഗാർത്ഥികൾക്ക് ദുരിതമായി പി എസ് സി പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള യാത്ര ; ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളെങ്കിലും കാര്യക്ഷമമാക്കണമെന്ന് ആവശ്യമുയരുന്നു

വയനാട് ജില്ലയില്‍ പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റ് ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഈ പ്രശ്‌നം പരിഹരിക്കണമെന്ന് പി.എസ്.സി ചെയര്‍മാനോട് കല്‍പ്പറ്റ നിയോജക ...

വസ്തുതകൾ അന്വേഷിക്കാതിരുന്നതിന്‌ യാതൊരു ന്യായീകരണവുമില്ല, സർക്കാരിനെതിരാണെങ്കിൽ വസ്തുതകൾ ഒന്നും പരിഗണിക്കാതെ വാർത്ത നൽകുന്നു ; രൂക്ഷ പ്രതികരണവുമായി എം ബി രാജേഷ്

2018ൽ എൽഡി ക്ലർക്ക്‌ റാങ്ക്‌ ലിസ്റ്റിലെ ഉദ്യോഗാർത്ഥിയെ മനപൂർവ്വം ഒഴിവാക്കാനായി ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്യാൻ വൈകിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എം ബി രാജേഷ് . ...

സൗജന്യ മത്സര പരീക്ഷാ പരിശീലനം

പി എസ് സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കായി 17 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷിച്ച മത്സരപരീക്ഷയുടെ വിവരങ്ങൾ, ...

താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ തുറമുഖ വകുപ്പിൽ ലൈറ്റ് കീപ്പർ ആന്റ് സിഗ്‌നലർ തസ്തികയിലേക്ക് (383/2019) പി എസ് സി നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

അടുത്ത വര്‍ഷം പുതിയ പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോ​ഗാർത്ഥികൾ ആറ് മാസത്തിനുള്ളിലെടുത്ത ഫോട്ടോ​ഗ്രാഫ് അപ്‍ലോഡ് ചെയ്യണം; പിഎസ്‍സി

തിരുവനന്തപുരം: 2022 ജനുവരി 1 മുതൽ പുതിയ പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോ​ഗാർത്ഥികൾ ആറ് മാസത്തിനുള്ളിലെടുത്ത ഫോട്ടോ​ഗ്രാഫ് അപ്‍ലോഡ് ചെയ്യണമെന്ന് പിഎസ് സി അറിയിച്ചു. വ്യക്തി​ഗത പ്രൊഫൈൽ വഴിയാണ് ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

മുഖ്യ പരീക്ഷാ തീയതികളില്‍ മാറ്റംവരുത്തി പി.എസ്.സി

തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയതായി പി.എസ്.സി അറിയിച്ചു. സെപ്തംബർ 7ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

സംസ്ഥാനത്ത് മഴ ശക്തം ; പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ഈ മാസം 21, 23 തീയതികളില്‍ നടത്താന്‍ ഇരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ ...

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

പി എസ് സി പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടർന്ന് ഒക്ടോബർ 21 23 നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്  അറിയിക്കും.  

റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു

റാങ്ക് പട്ടിക റദ്ദായി

കണ്ണൂര്‍: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് (436/2014) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള 574/2018/എസ്എസ്‌വി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2021 ആഗസ്ത് 13 ന് അവസാനിച്ചതിനാല്‍ റദ്ദായതായി ജില്ലാ ...

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

പിഎസ്‌സി പരിശീലനം

കണ്ണൂര്‍: പിഎസ്‌സി മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്  പയ്യന്നൂര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അസിസ്റ്റന്‍സ് ബ്യൂറോ 30 ദിസത്തെ സൗജന്യ മത്സര പരീക്ഷാ പരീശീലനം സംഘടിപ്പിക്കുന്നു. പത്താംക്ലാസ് ...

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

പി എസ് സി പരിശീലനം

കണ്ണൂര്‍ :ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം പി എസ് സി മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 30 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടാളി ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

41 തസ്തികകളില്‍ ഒഴിവ്, സെപ്റ്റംബര്‍ എട്ടുവരെ പിഎസ് സി വഴി അപേക്ഷിക്കാം

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ഒഴിവുള്ള 41 തസ്തികകളിലേക്ക് സെപ്റ്റംബര്‍ എട്ടുവരെ പിഎസ് സി വഴി അപേക്ഷിക്കാം. വിവിധ തസ്തികകളുടെ വിവരങ്ങള്‍ താഴെ നല്‍കുന്നു. ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ...

പി എസ് സി; പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം കൊണ്ടുവരും

പി.എസ്.സിക്ക് ചട്ടങ്ങള്‍ അനുസരിച്ചേ പ്രവർത്തിക്കാനാകൂ, ആരു വിചാരിച്ചാലും അത് മാറ്റാന്‍ സാധിക്കില്ല; പി.എസ്.സി. ചെയര്‍മാന്‍

ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ പി.എസ്.സിക്ക് പ്രവർത്തിക്കാൻ സാധിക്കുവെന്നും ആരു വിചാരിച്ചാലും അത് മാറ്റാനാകില്ലെന്നും പി.എസ്.സി. ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു. ഒരു ഉദ്യോഗാർഥിയും മറ്റൊരാളുടെ കഴിവ് തനിയ്ക്ക് കിട്ടണമെന്ന് ...

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

എല്‍.ഡി. ക്ലര്‍ക്ക് തസ്തികയില്‍ 10164 നിയമനശിപാര്‍ശ ; പ്രധാനപ്പെട്ട തസ്തികകളില്‍ മാത്രം ഇരുപത്തയ്യായിരത്തോളം പേരെ ശിപാര്‍ശ ചെയ്ത് പി എസ് സി

നിയമനശുപാര്‍ശ നല്‍കി പിഎസ്‌സി. ആഗസ്ത് നാലിന് അവസാനിക്കുന്ന റാങ്ക്ലിസ്റ്റുകളില്‍ നിന്ന് ജൂലൈ 23 വരെ പ്രധാനപ്പെട്ട തസ്തികകളില്‍ മാത്രം ഇരുപത്തയ്യായിരത്തോളം പേരെ നിയമനശിപാര്‍ശ ചെയ്തു. എല്‍.ഡി. ക്ലര്‍ക്ക് ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

ആരോഗ്യ വകുപ്പിലും ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെയും ഒഴിവുകൾ എത്രയും വേഗം പിഎസ്‌സിയ്‌ക്ക് റിപ്പോർട്ട് ചെയ്യണം ; യോഗം വിളിച്ച് മന്ത്രി വീണാ ജോർജ്

ആരോഗ്യ വകുപ്പിലും ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെയും ഒഴിവുകൾ എത്രയും വേഗം പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകി മന്ത്രി വീണാ ജോർജ്. വിഷയം പരിശോധിക്കാൻ ആരോഗ്യ വകുപ്പ് ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

കൊവിഡ് പോസിറ്റീവ് ആയവർക്ക് പി എസ് സി പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ് മുറി ഒരുക്കും

തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് ആയവർക്ക് പിഎസ്സി പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ്സ്‌മുറി സജ്ജമാക്കാൻ തീരുമാനമായി. ജൂലൈ 1 മുതൽ നടക്കുന്ന പരീക്ഷകളിൽ കൊവിഡ് പോസിറ്റീവ് ആയവർക്കായി പരീക്ഷാകേന്ദ്രങ്ങളിൽ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

അധ്യാപക നിയമന ഉത്തരവുകള്‍ ലഭിച്ചവര്‍ക്ക് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാറാകുമ്പോൾ ജോലിയിൽ പ്രവേശിക്കാനാകുമെന്ന് വിദ്യാഭ്യസമന്ത്രി

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം കഴിഞ്ഞ ദിവസമാണ് നടന്നത്. സ്കൂൾ അധ്യാപകർക്കുള്ള നിയമന ഉത്തരവ് ലഭിച്ചവർക്ക് സ്കൂൾ സാധാരണ ഗതിയിൽ തുറന്ന് പ്രവർത്തിക്കുമ്പോൾ ജോലിയിൽ പ്രവേശിക്കാനാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

മേയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി

തിരുവനന്തപുരം∙പിഎസ്‌സി മേയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കും.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

കൊവിഡ് വ്യാപനം: ഏപ്രില്‍ 30 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും പിഎസ്‌സി മാറ്റിവച്ചു

തിരുവനന്തപുരം: കൊവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 2021 ഏപ്രില്‍ 30 വരെ പിഎസ്‌സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കൂടാതെ സര്‍വീസ് വെരിഫിക്കേഷനും മാറ്റിവച്ചുവെന്ന് പിഎസ്‌സി ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചതായി റിപ്പോർട്ട്. കൂടാതെ  ഏപ്രിൽ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റി. അഭിമുഖവും സർട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാൻ കമ്മീഷൻ തീരുമാനിച്ചു. കാസര്‍ഗോഡ് കൊവിഡ് നിയന്ത്രണങ്ങള്‍ ...

പാവപ്പെട്ടവന്റെ പ്രതീക്ഷാ കേന്ദ്രമായ പി.എസ്.സിയെ പിണറായിയും കൂട്ടരും പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റിയെന്ന് ചാണ്ടി ഉമ്മൻ

പാവപ്പെട്ടവന്റെ പ്രതീക്ഷാ കേന്ദ്രമായ പി.എസ്.സിയെ പിണറായിയും കൂട്ടരും പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റിയെന്ന് ചാണ്ടി ഉമ്മൻ

തൃശൂർ : പാവപ്പെട്ടവന്റെ പ്രതീക്ഷാ കേന്ദ്രമായ പി.എസ്.സിയെ പിണറായിയും കൂട്ടരും പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റിയെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ ആരോപിച്ചു. ...

ഇ പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്തു

തൊഴിലാളികളുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഇ പി ജയരാജന്‍

തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനാണ് ഏറ്റവും പ്രാമുഖ്യം നല്‍കുന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കാലഘട്ടത്തിനനുയോജ്യമായ നിലയില്‍ പുതിയ സംരംഭങ്ങള്‍ ...

നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ല്‍ സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ രാ​ഹു​ല്‍ ഗാ​ന്ധി സന്ദര്‍ശിച്ചു; അ​ര മ​ണി​ക്കൂ​റി​ലേ​റെ നേ​രം സ​മ​ര​ക്കാ​രു​മാ​യി സം​സാ​രി​ച്ചു

നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ല്‍ സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ രാ​ഹു​ല്‍ ഗാ​ന്ധി സന്ദര്‍ശിച്ചു; അ​ര മ​ണി​ക്കൂ​റി​ലേ​റെ നേ​രം സ​മ​ര​ക്കാ​രു​മാ​യി സം​സാ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ല്‍ നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ സ​ന്ദ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. രാ​ത്രി എ​ട്ടോ​ടെ സ​മ​ര​പ്പ​ന്ത​ലി​ല്‍ എ​ത്തി​യ രാ​ഹു​ല്‍ ഗാന്ധി ...

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ധര്‍മ്മജന്‍; കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

സംസ്ഥാന സര്‍ക്കാരിനെതിരെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി

സംസ്ഥാന സര്‍ക്കാരിനെതിരെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സമരക്കരുടെ വിഷമം കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്ന് താരം പറയുന്നു. പിഎസ്‍സി ...

ചര്‍ച്ച പൂര്‍ത്തിയായി ;സര്‍ക്കാര്‍ രേഖമൂലം ഉറപ്പ് നല്‍കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

ചര്‍ച്ച പൂര്‍ത്തിയായി ;സര്‍ക്കാര്‍ രേഖമൂലം ഉറപ്പ് നല്‍കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികളുമായി സര്‍ക്കാരിന്റെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. തങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പരശോധിക്കാമെന്ന് ഉറപ്പ് ഉദ്യോഗസ്ഥര്‍ ...

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

അന്ധവിശ്വാസം കൊണ്ട് പറയുകയല്ല, അഞ്ചുവര്‍ഷമായി കേരളത്തിന്റെ ഐശ്വര്യം നഷ്ടപ്പെട്ടിട്ട്, എവിടെയൊക്കെയോ എന്തൊക്കെയോ സത്യമില്ലേ: ധര്‍മ്മജന്‍

 പി.എസ്.സി നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തി സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ധര്‍മ്മജന്‍ നടത്തിയത്. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള ...

‘ഈ തീ പിടിച്ചതാകുമെന്ന് തോന്നുന്നില്ല, പിടിപ്പിച്ചതാവാനേ വഴിയുള്ളു…’- ഷാഫി പറമ്പിൽ

ഡിവൈഎഫ്‌ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് ഷാഫി പറമ്പില്‍

പിഎസ്‌സി  ഉദ്യോഗാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍ക്കാനുള്ള ഡിവൈഎഫ്‌ഐ ശ്രമത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഡിവൈഎഫ്‌ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ...

‘ക്രിമിനലുകളെ ഇറക്കി ഭരണത്തിന്‍റെ അവസാന നാളുകളില്‍ കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം’; എ. വിജയരാഘവൻ

‘ക്രിമിനലുകളെ ഇറക്കി ഭരണത്തിന്‍റെ അവസാന നാളുകളില്‍ കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം’; എ. വിജയരാഘവൻ

അപ്രയോഗികമായ കാര്യത്തിനാണ് സെക്രട്ടേറിയറ്റിന് മുമ്പിൽ ഉദ്യോഗാർഥികൾ സമരം ചെയ്യുന്നതെന്ന് എ. വിജയരാഘവൻ പറഞ്ഞു. മനഃപൂർവം അക്രമം അഴിച്ചുവിടുകയാണ് ലക്ഷ്യമെന്നും തൊഴിലില്ലായ്‌മ, കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങളുടെ ഭാഗമാണെന്നും കേരളബാങ്കിലെ ...

പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​രം; ഒ​ത്തു തീ​ര്‍​പ്പ് ച​ര്‍​ച്ച രാ​ത്രി വൈ​കി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ പു​രോ​ഗ​മി​ക്കുന്നു 

പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​രം; ഒ​ത്തു തീ​ര്‍​പ്പ് ച​ര്‍​ച്ച രാ​ത്രി വൈ​കി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ പു​രോ​ഗ​മി​ക്കുന്നു 

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​ര​ത്തി​ല്‍ ഒ​ത്തു തീ​ര്‍​പ്പി​നാ​യി രാ​ത്രി ഏ​റെ വൈ​കി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ളും സ​മ​ര​ക്കാ​രു​മാ​യു​ള്ള ച​ര്‍​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യാ​ണ് ...

Page 2 of 4 1 2 3 4

Latest News