PUMPKIN

മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; ഗുണങ്ങൾ

തളർച്ച മാറാൻ മത്തങ്ങ വിത്ത്‌

ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ് അയേണ്‍ അഥവാ ഇരുമ്പ്.ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച. ഹീമോഗ്ലോബിൻ കുറയുമ്പോഴാണ് ഈ അവസ്ഥ വരുന്നത്. ...

മത്തന്‍ക്കുരു കുതിര്‍ത്ത് കഴിയ്‌ക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍; എന്തൊക്കെന്നറിയാം

മത്തന്‍ക്കുരു കുതിര്‍ത്ത് കഴിയ്‌ക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍; എന്തൊക്കെന്നറിയാം

ഒട്ടനവധി ആരോഗ്യ ഗുണങ്ങളടങ്ങിയതാണ് മത്തന്‍കുരു. പല പോഷകങ്ങളുടേയും പ്രധാനപ്പെട്ട കലവറയാണിത്. മത്തന്‍കുരു രാത്രി കുതിര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് പല ഗുണങ്ങളും നല്‍കും. ഈ കുരു ...

പ്രമേഹം ഉള്ളവരാണോ നിങ്ങള്‍? മത്തന്‍ ഉപയോഗിച്ച് ഈ വിഭവമുണ്ടാക്കി നോക്കൂ

പ്രമേഹം ഉള്ളവരാണോ നിങ്ങള്‍? മത്തന്‍ ഉപയോഗിച്ച് ഈ വിഭവമുണ്ടാക്കി നോക്കൂ

ഷുഗര്‍ അഥവാ പ്രമേഹം ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പാരമ്പര്യവും ജീവിതശൈലിയും ഒരുപോലെ ഈ രോഗത്തിന് കാരണമാകാറുണ്ട്. പച്ചക്കറികളും പഴങ്ങളുമെല്ലാം പൊതുവേ പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ്. ഇതില്‍ ...

ഹൃദയത്തിന്റെ ആരോഗ്യത്തിന് കഴിക്കാം മത്തങ്ങ; ഗുണങ്ങളിറിയാം

ഹൃദയത്തിന്റെ ആരോഗ്യത്തിന് കഴിക്കാം മത്തങ്ങ; ഗുണങ്ങളിറിയാം

ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ച ഒന്നാണ് മത്തന്‍. മത്തന്റെ ഇലയും പൂവും കുരുവുമൊക്കെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും മത്തന്റെ ആരോഗ്യങ്ങളെ കുറിച്ച് വലിയ അറിവുകളില്ല എന്നതാണ് ...

മത്തങ്ങ കഴിച്ചാൽ ഗുണങ്ങൾ ഏറെ; രുചികരമായ മത്തങ്ങ എരിശ്ശേരി തയ്യാറാക്കുന്നത് നോക്കാം

മത്തങ്ങ കഴിച്ചാൽ ഗുണങ്ങൾ ഏറെ; രുചികരമായ മത്തങ്ങ എരിശ്ശേരി തയ്യാറാക്കുന്നത് നോക്കാം

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളമായി അ​ട​ങ്ങി​യി​ട്ടു​ണ്ട്. മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ ...

മുഖം തിളങ്ങാനും മുടി വളരാനും ഇനി മത്തങ്ങ മാത്രം മതി

ചര്‍മ്മം തിളങ്ങാന്‍ മത്തങ്ങ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍ മതി

മത്തങ്ങ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. ഒന്ന്... മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പള്‍പ്പ് രണ്ട് ടേബിള്‍ സ്പൂണ്‍ എടുക്കുക. അതിലേയ്ക്ക് അര ടീസ്പൂണ്‍ ...

മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; ഗുണങ്ങൾ

മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; ഗുണങ്ങൾ

വിവിധ തരത്തിലുള്ള പോഷകങ്ങളായ മഗ്നീഷ്യം, ചെമ്പ്, പ്രോട്ടീൻ, സിങ്ക് എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഹൃദയത്തിന്റെ ആരോഗ്യം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യം, ചില കാൻസറുകളിൽ നിന്നുള്ള സംരക്ഷണം ...

മത്തങ്ങ കഴിക്കുന്നതിലൂടെ അത്ഭുതകരമായ ഗുണങ്ങളുണ്ട്, അമിതവണ്ണം കുറയ്‌ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

മത്തങ്ങ വെറുമൊരു പച്ചക്കറി മാത്രമല്ല , അറിയാം മത്തങ്ങയുടെ ആരോഗ്യഗുണങ്ങൾ

തടി കുറയ്ക്കാന്‍ സഹായകമാണ് പല പച്ചക്കറികളും പഴ വര്‍ഗങ്ങളും എന്നതാണ് സത്യം. ഇവയില്‍ നാരുകളും മറ്റുമുള്ളതാണ് ഗുണകരമാകുന്നത്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക പച്ചക്കറികളുണ്ട്. ഇതില്‍ ...

കുമ്പളങ്ങ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ  അറിയാം

കുമ്പളങ്ങ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നിരവധി ഭക്ഷണങ്ങൾ അതിന് സഹായിക്കുന്നുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനഭക്ഷണമാണ് കുമ്പളങ്ങ. പോഷകങ്ങളുടെ ഒരു കലവറയാണ് കുമ്പളങ്ങ. ...

മുഖം തിളങ്ങാനും മുടി വളരാനും ഇനി മത്തങ്ങ മാത്രം മതി

ചര്‍മ്മ സംരക്ഷണത്തിന് പരീക്ഷിക്കാം മത്തങ്ങ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍…

മത്തങ്ങ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. ഒന്ന്... മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പള്‍പ്പിലേയ്ക്ക് മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ...

പ്രമേഹമുള്ളവർക്ക് മത്തങ്ങ കഴിക്കാമോ?

ഒരു പ്രമേഹരോഗി അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ അവർ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. അനിയന്ത്രിതമായ അളവ് ആരോഗ്യത്തെ, പ്രത്യേകിച്ച് ഹൃദയം, വൃക്കകൾ, കണ്ണുകൾ എന്നിവയെ പ്രതികൂലമായി ...

ഈ ഓണത്തിന് ഒരു കടല പായസം തയ്യാറാക്കിയാലോ?

മത്തങ്ങ കൊണ്ട് ഒരു അടിപൊളി പായസം ഈസിയായി തയ്യാറാക്കാം

മത്തങ്ങ കൊണ്ട് നമ്മൾ പലതരം കറികൾ തയ്യാറാക്കാറുണ്ട് . എന്നാൽ ഇന്ന് മത്തങ്ങ കൊണ്ട് ഒരു പായസം തയ്യാറാക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മത്തങ്ങ പായസം ...

മത്തൻ കൃഷിയും പരിചരണവും കൂടുതൽ  അറിയാം

മത്തങ്ങയുടെ ഈ ​ഗുണങ്ങൾ അറിയുമോ?

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളമായി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍,​ നാ​രു​കള്‍, വി​റ്റാ​മിന്‍ ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

പ്രമേഹമുള്ളവർ മത്തങ്ങ കഴിക്കാമോ?

രക്തത്തിലെ ഇൻസുലിൻ കുറവോ ശരിയായ ചലനത്തിന്റെ അഭാവമോ മൂലമുണ്ടാകുന്ന ഒരു അവസ്ഥയായ പ്രമേഹം. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണഷശീലം കൊണ്ടും ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളിലൊന്നാണ് പ്രമേഹം കലോറി കുറഞ്ഞ ...

മത്തങ്ങ കഴിക്കുന്നതിലൂടെ അത്ഭുതകരമായ ഗുണങ്ങളുണ്ട്, അമിതവണ്ണം കുറയ്‌ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

മത്തങ്ങ കഴിക്കുന്നതിലൂടെ അത്ഭുതകരമായ ഗുണങ്ങളുണ്ട്, അമിതവണ്ണം കുറയ്‌ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

മത്തങ്ങ കഴിക്കുന്നതിൽ ധാരാളം ഗുണങ്ങളുണ്ട്. കുറഞ്ഞ കലോറി ഉള്ളടക്കമുള്ള വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് മത്തങ്ങ. നിങ്ങളുടെ ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്ന ഒരു ...

മുഖം തിളങ്ങാനും മുടി വളരാനും ഇനി മത്തങ്ങ മാത്രം മതി

മുഖം തിളങ്ങാനും മുടി വളരാനും ഇനി മത്തങ്ങ മാത്രം മതി

മുഖം മിനുങ്ങാനും മുടി വളരാനും ഏറെ ഉത്തമമാണ് മത്തങ്ങ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഗതി സത്യമാണ്. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ ...

Latest News