RAJAMALA LAND SLIDE

പെട്ടിമുടി ദുരന്തം; തിരച്ചില്‍ പുനരാരംഭിച്ചു, കണ്ടെത്താനുള്ളത് 54 പേരെ കൂടി

മണ്ണാൽ മുറിവേറ്റ് അവർ…;തുടർച്ചയായി പോസ്റ്റ്മോർട്ടം നടത്തേണ്ടി വന്ന അവസ്ഥയിൽ മനസ്സും ശരീരവും മരവിച്ചു പോയി, 2013 ൽ ഇടമലക്കുടിയിൽ മെഡിക്കൽ ക്യാംപ് നടത്താനായി പെട്ടിമുടി വഴി പോയിരുന്നു. അന്നവിടെ, ചായ കുടിക്കാനായി ഇറങ്ങിയ ചെറിയ ചായക്കട അടക്കം ഉരുൾപൊട്ടലിൽ ഇല്ലാതായി; ഡോ. വി.കെ.പ്രശാന്ത്

‘ഉറക്കത്തിലായിരിക്കാം അവർ മരിച്ചത്. പലരുടെയും ആമാശയത്തിലും ശ്വാസകോശത്തിലും മണ്ണും വെള്ളവും കലർന്ന ചെളിയാണ്’... പെട്ടിമുടി ദുരന്തത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത പട്ടം കോളനിയിലെ മെഡിക്കൽ ഓഫിസറും ...

ഇതുവരെയുണ്ടായിരുന്ന സമ്പാദ്യവും എല്ലാം മണ്ണിനടിയിലായി, ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ ഇനി ബാക്കിയൊന്നുമില്ല; ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ നിന്ന് കഷ്ടിച്ച് ജീവന്‍ തിരിച്ച് കിട്ടിയ മല്ലികയ്‌ക്കും മകള്‍ മോണിക്കയ്‌ക്കും പറയാനുള്ളത് ഭീതിയോടെ തള്ളിനീക്കിയ രാത്രിയെപ്പറ്റി!

ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ ഇവര്‍ക്ക് ഇനി ബാക്കിയൊന്നുമില്ല. ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസത്തിലും ഉരുൾ കവർന്നവരുടെ ഓര്‍മ്മകളുമായി ഇവര്‍ കന്നിമലയിലെ ബന്ധുവീട്ടില്‍ കഴിയുകയാണ്. ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ നിന്ന് കഷ്ടിച്ച് ...

മണ്ണു വിഴുങ്ങിക്കളഞ്ഞ ജന്‍മങ്ങളെ നിങ്ങളെങ്ങാനുമാ സീതയെക്കണ്ടുവോ…; ‘പെട്ടിമുടി’:ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത

മണ്ണു വിഴുങ്ങിക്കളഞ്ഞ ജന്‍മങ്ങളെ നിങ്ങളെങ്ങാനുമാ സീതയെക്കണ്ടുവോ…; ‘പെട്ടിമുടി’:ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത

കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ കണ്ടെത്തിയത് 56പേരുടെ മൃതദേഹങ്ങളാണ്. 14പേരെ ഇനിയും കണ്ടെത്താനുണ്ട്. കാലങ്ങളായി കുടുസ്സുമുറി ലയങ്ങളില്‍ ജീവിച്ച് മണ്ണിലാണ്ടുപോയ മനുഷ്യരെയോര്‍ത്ത് നെഞ്ചുപിടയുന്നവരൊരുപാടുണ്ട്. ...

”ഉരുള്‍പൊട്ടിയപ്പോഴും വിമാനം തകര്‍ന്നപ്പോഴും ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങള്‍;. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ സ്‌നേഹത്തിന്റെ പ്രകാശത്തിനേ കഴിയൂ; നമുക്ക് കൈകോര്‍ത്തു നില്‍ക്കാം”

ഉരുള്‍പൊട്ടിയപ്പോഴും വിമാനം തകര്‍ന്നുവീണപ്പോഴും ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നും കെട്ടകാലത്തെ നയിക്കാന്‍ പ്രകാശത്തിനേ സാധിക്കൂവെന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂക്കയുടെ വാക്കുകള്‍: നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കല്‍ ...

ഉരുൾപൊട്ടൽ; തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബവും ഉൾപ്പടെ അഞ്ചുപേരെ കാണാതായി

രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പൊലീസ് നായകള്‍; ലില്ലിയും ഡോണയും താരമാകുമ്പോള്‍ !

ഉരുള്‍പൊട്ടലുണ്ടായി നിരവധിപേര്‍ മരണമടഞ്ഞ മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പൊലീസ് നായകളാണ്. ബെല്‍ജിയം മെലിനോയിസ് ...

ഇരുളിന്റെ മറവില്‍ പ്രകൃതിയുടെ താണ്ഡവം;  പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പുതഞ്ഞവരില്‍ ഒരു കുടുംബത്തിലെ 31 പേര്‍;  കണ്ടെത്തിയത് ജീവനില്ലാതെ മൂന്നു പേരെ മാത്രം

പെട്ടിമുടി അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പോര. ഇവിടെയും 10 ലക്ഷം രൂപ പ്രഖ്യാപിക്കണം; പ്രതിപക്ഷ നേതാവ്

പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതർക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ...

ഇരുളിന്റെ മറവില്‍ പ്രകൃതിയുടെ താണ്ഡവം;  പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പുതഞ്ഞവരില്‍ ഒരു കുടുംബത്തിലെ 31 പേര്‍;  കണ്ടെത്തിയത് ജീവനില്ലാതെ മൂന്നു പേരെ മാത്രം

ഇരുളിന്റെ മറവില്‍ പ്രകൃതിയുടെ താണ്ഡവം; പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പുതഞ്ഞവരില്‍ ഒരു കുടുംബത്തിലെ 31 പേര്‍; കണ്ടെത്തിയത് ജീവനില്ലാതെ മൂന്നു പേരെ മാത്രം

പെട്ടിമുടിയില്‍ കാണാതായവരില്‍ ഒരുകുടുംബത്തിലെ 31 പേരും. ഇവരില്‍ കണ്ടെത്താനായതു പ്രാണന്‍ പറന്നകന്ന മൂന്നുപേരെ മാത്രം. അടുത്തടുത്ത രണ്ടുലയങ്ങളില്‍ താമസിച്ചിരുന്ന മൂന്നാര്‍ ഗ്രാമപഞ്ചായത്ത്‌ മുന്‍അംഗം അനന്തശിവന്‍ (58), ഭാര്യ ...

പെട്ടിമുടിയിലെ ദുരന്തത്തിൽ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനം;  പെട്ടിമുടിയുടെ ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയോ?; റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കലാണെന്ന് മുരളീധരന്‍ 

പെട്ടിമുടിയിലെ ദുരന്തത്തിൽ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനം;  പെട്ടിമുടിയുടെ ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയോ?; റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കലാണെന്ന് മുരളീധരന്‍ 

രാജമല പെട്ടിമുടിയിലെ ദുരന്തത്തിൽ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കലാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. പെട്ടിമുടിയുടെ ചുമതല ഏതെങ്കിലും ...

‘ഞാനിനി ആരോട് പറയും സാറേ’, കണ്ണീരോടെ മക്കളെ തെരയുന്നവർ, രാജമലയിൽ മണ്ണിനടിയിൽ ഇനി കണ്ടെത്താൻ 39പേർ; രക്ഷാ പ്രവർത്തനം പുനരാരംഭിച്ചു; വെല്ലുവിളിയായി പ്രകൃതി

‘ഞാനിനി ആരോട് പറയും സാറേ’, കണ്ണീരോടെ മക്കളെ തെരയുന്നവർ, രാജമലയിൽ മണ്ണിനടിയിൽ ഇനി കണ്ടെത്താൻ 39പേർ; രക്ഷാ പ്രവർത്തനം പുനരാരംഭിച്ചു; വെല്ലുവിളിയായി പ്രകൃതി

''എന്‍റെ മകളും മരുമകനും പേരക്കുട്ടികളുമുണ്ട് ഇവിടെ. അനിയനും അനിയത്തിയുമുണ്ട്. അവരെ കാണണം. കണ്ടേ പോകൂ. എന്‍റെ മക്കളെ ഞാൻ കാണണ്ടേ?'', തൊണ്ടയിടറുന്നു രാമറിന്. രക്ഷാപ്രവർത്തകർ തെരയുന്നതിനെല്ലാം വളരെ ...

പെട്ടിമുടി ദുരന്തം; തിരച്ചില്‍ പുനരാരംഭിച്ചു, കണ്ടെത്താനുള്ളത് 54 പേരെ കൂടി

രാജമല പെട്ടിമുടിയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 22 ആയി

മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. ഈ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ഇടുക്കി ...

Latest News