RAMSI

റംസിയുടെ ആത്മഹത്യ: സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ  വീണ്ടും ചോദ്യം ചെയ്യും; നടിയുടെയും ഭര്‍ത്താവിൻറെയും മൊബൈല്‍ ഫോണുകൾ ഇപ്പോഴും  പൊലീസ്  കസ്റ്റഡിയിൽ

റംസിയുടെ ആത്മഹത്യ; നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം

കൊല്ലം കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്തതിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കേസിൽ അറസ്റ്റിലായ ഹാരിസിൻ്റെ സഹോദരൻ്റെ ഭാര്യയായ ലക്ഷ്മിയെ അടുത്ത മാസം ആറാം ...

റംസിയുടെ മരണം: ലക്ഷ്മി പ്രമോദിന് വേണ്ടി ഉന്നത ഇടപെടൽ, മുഖ്യമന്ത്രി ഇടപെടണമെന്ന് റംസിയുടെ പിതാവ്

റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്‌മി പ്രമോദിന് കോടതി മുന്‍കൂ‍ര്‍ ജാമ്യം അനുവദിച്ചു

കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്‌മി പ്രമോദിന് കോടതി മുന്‍കൂ‍ര്‍ ജാമ്യം അനുവദിച്ചു. റംസിയുടെ ആത്മഹത്യയിലാണ് പ്രതിശ്രുതവരന്റെ സഹോദരന്റെ ...

കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്​റ്റേറ്റ്​ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്​റ്റേറ്റ്​ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കൊല്ലം: കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്​റ്റേറ്റ്​ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതായി റിപ്പോർട്ട്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് എസ്.പി കെ.ജി. സൈമണ്‍ ആണ്. അദ്ദേഹം ...

റംസിയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകി പോലീസ്

റം​സി​യു​ടെ മരണം; അ​ന്വേ​ഷ​ണം സം​സ്ഥാ​ന ക്രൈം​ബ്രാ‌​ഞ്ചി​ന് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ക്രൈം​ബ്രാ‌​ഞ്ചി​ന് റം​സി​യു​ടെ മ​ര​ണ​ത്തെ​പ്പ​റ്റി​യു​ള​ള അ​ന്വേ​ഷ​ണം കൈ​മാ​റി. റം​സി​യു​ടെ പി​താ​വും ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലും നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്‌​തി​ക​ര​മ​ല്ലെ​ന്ന് കാ​ട്ടി ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അമ്പത് ശതമാനം ...

റംസിയുടെ ആത്മഹത്യ; കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

റംസിയുടെ ആത്മഹത്യ; കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

കൊല്ലം: റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് യുവതിയുടെ കുടുംബം. കേസിൽ ആരോപണ വിധേയയായ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ...

റംസിയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകി പോലീസ്

രാത്രിയിലുള്ള ഞങ്ങളുടെ ഫോട്ടോ അയച്ചു തന്നാല്‍ നിനക്ക് വിശ്വാസമാകുമോ? ഒരു കുഞ്ഞിനെ റംസിക്ക് നല്‍കിയതിന് ശേഷം നശിപ്പിച്ച്‌ കളഞ്ഞ മകനെ ഇനി സഹോദരനെ പോലെ കാണണമെന്ന് ഉപദേശിച്ച ഉമ്മ ആരിഫ; അന്‍സിയോട് അബോര്‍ഷന്‍ അടക്കം എല്ലാം പറഞ്ഞത് വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ശേഷം മാത്രം ; റംസിയുടെ ആത്മഹത്യക്ക് കാരണമായ പ്രണയ ചതിയുടെ കൂടുതൽ കഥകൾ പുറത്ത് വരുന്നു

തന്നോടുള്ള ദേഷ്യത്തിന്റെ പേരില്‍ ഹാരിഷിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ട് എന്ന് വെറുതെ പറയുന്നതാണെന്നാണ് റംസി കരുതിയത്. റംസി ഹാരിഷിനെ അത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. വര്‍ക്ക്ഷോപ്പ് തുടങ്ങിയതിന് ...

റംസിയയുടെ മരണം: സീരിയല്‍ നടി  ലക്ഷ്മി  പ്രമോദും  കുടുംബവും ഒളിവിൽ; നടിയുടെയും കുടുംബത്തിന്‍റെയും മുഴുവൻ ഫോണുകളും സ്വിച്ച് ഓഫ്

റംസിയയുടെ മരണം: സീരിയല്‍ നടി ലക്ഷ്മി പ്രമോദും കുടുംബവും ഒളിവിൽ; നടിയുടെയും കുടുംബത്തിന്‍റെയും മുഴുവൻ ഫോണുകളും സ്വിച്ച് ഓഫ്

വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി കൊല്ലം കൊട്ടിയത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയൽ നടി ലക്ഷ്മി  പ്രമോദും കുടുംബവും ഒളിവിൽ. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദ്ദേശം ...

ഇതൊരു കൊടും ചതിയുടെ കഥയാണ്… സ്‌നേഹിച്ചയാള്‍ കയ്യൊഴിഞ്ഞപ്പോള്‍ സ്വയം അവസാനിപ്പിക്കേണ്ടി വന്ന ഒരു ഇരുപത്തിനാലുകാരിയുടെ കഥ

ഇതൊരു കൊടും ചതിയുടെ കഥയാണ്… സ്‌നേഹിച്ചയാള്‍ കയ്യൊഴിഞ്ഞപ്പോള്‍ സ്വയം അവസാനിപ്പിക്കേണ്ടി വന്ന ഒരു ഇരുപത്തിനാലുകാരിയുടെ കഥ

ഇതൊരു കൊടും ചതിയുടെ കഥയാണ്. 10 വർഷക്കാലം സ്നേഹിച്ച് പ്രലോഭിപ്പിച്ച് വിവാഹം പറഞ്ഞുറപ്പിച്ചു പലയിടങ്ങളിൽ കൊണ്ടുനടന്നു നേടേണ്ടതെല്ലാം നേടി ഗർഭിണിയാക്കി ഒടുക്കം സ്നേഹിച്ചയാൾ കയ്യൊഴിഞ്ഞപ്പോൾ സ്വയം അവസാനിപ്പിക്കേണ്ടി ...

റംസിയുടെ ആത്മഹത്യ: സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ  വീണ്ടും ചോദ്യം ചെയ്യും; നടിയുടെയും ഭര്‍ത്താവിൻറെയും മൊബൈല്‍ ഫോണുകൾ ഇപ്പോഴും  പൊലീസ്  കസ്റ്റഡിയിൽ

റംസിയുടെ ആത്മഹത്യ: സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും; നടിയുടെയും ഭര്‍ത്താവിൻറെയും മൊബൈല്‍ ഫോണുകൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്തതിൽ സീരിയല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യും. റിമാന്‍ഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയില്‍ ...

Latest News