കൊല്ലം: കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതായി റിപ്പോർട്ട്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് എസ്.പി കെ.ജി. സൈമണ്‍ ആണ്. അദ്ദേഹം യുവതിയുടെ വീട്ടിലെത്തി. തെളിവുകള്‍ ശേഖരിക്കുകയും മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ ആരായുകയും ചെയ്തു. ഒപ്പം ഡിവൈ.എസ്.പി അനില്‍കുമാറും ഉണ്ടായിരുന്നു.
അനില്‍ അക്കര എം എല്‍ എയെ അപായപ്പെടുത്താന്‍ നീക്കം; സുരക്ഷ വേണമെന്ന് ടി എന്‍ പ്രതാപന്
പ്രതികരിക്കാൻ ഇവിടെ എഴുതുക