RARE SURGERY

ഡോക്ടർമാരുടെ അശ്രദ്ധ: മുപ്പതുകാരനായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ഡോക്ടർമാരുടെ അശ്രദ്ധമായ പ്രവൃത്തികൾ കൊണ്ടു ജീവിതം നഷ്ടമായവരും നിരവധിയാണ്. അത്തരമൊരു അശ്രദ്ധാപരമായ പ്രവൃത്തിയുടെ ഫലമായി മുപ്പതുകാരനായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഫ്രാൻസിലാണ് സംഭവം. ഇയാളുടെ ചികിത്സയിൽ ഡോക്ടർമാർക്ക് ...

നീണ്ടക്കാലം മുടി  തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം ; ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏഴ് കിലോയോളം മുടിക്കെട്ട്

രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത ചുമ; കണ്ണൂരിൽ പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് സ്പ്രിങ്

കണ്ണൂർ: പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ ലോഹനിർമ്മിത സ്പ്രിങ് വിജയകരമായി പുറത്തെടുത്തു. സങ്കീർണ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ധർ സ്പ്രിങ് പുറത്തെടുത്തത്. ...

മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സഹായകരമാകുന്നു! മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ച്‌ ശാസ്ത്രജ്ഞർ 

രണ്ട് ലിം​ഗങ്ങളുമായി കുഞ്ഞ് ജനിച്ചു: ഒരു ലിംഗം മുറിച്ച് മാറ്റി ഡോക്ടർമാർ

രണ്ട് ലിംഗങ്ങളുമായി ജനിച്ച കുട്ടിയുടെ ഒരു ലിംഗം മുറിച്ച് മാറ്റി ഡോക്ടർമാർ. ബ്രസീലിലാണ് ഇത്തരമൊരു അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഇത്തരത്തിൽ രണ്ട് ...

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ...

ലിവര്‍ സിറോസിസ് ബാധിച്ച യമന്‍ സ്വദേശിയായ ഏഴ് വയസുകാരിക്ക് ആസ്റ്റര്‍ മിംസില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി കരള്‍ മാറ്റിവെച്ചു

ലിവര്‍ സിറോസിസ് ബാധിച്ച യമന്‍ സ്വദേശിയായ ഏഴ് വയസുകാരിക്ക് ആസ്റ്റര്‍ മിംസില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി കരള്‍ മാറ്റിവെച്ചു

കോഴിക്കോട്: അപൂര്‍വമായി മാത്രം കണ്ടുവരുന്ന ജനിതക വൈകല്യം മൂലം ലിവര്‍ സിറോസിസ് ബാധിച്ച യമന്‍ സ്വദേശിയായ ഏഴ് വയസുകാരിക്ക് ആസ്റ്റര്‍ മിംസില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി കരള്‍ ...

നീണ്ടക്കാലം മുടി  തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം ; ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏഴ് കിലോയോളം മുടിക്കെട്ട്

പല്ല് തേക്കുന്നതിനിടെ ബ്രഷ് കവിളില്‍ തുളഞ്ഞുകയറിയ യുവതിയെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു

ചെന്നൈ: പല്ല് തേക്കുന്നതിനിടെ ബ്രഷ് കവിളില്‍ തുളഞ്ഞുകയറിയ യുവതിയെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. തമിഴ്നാട് കാഞ്ചീപുരം ജില്ലയിലാണ് സംഭവം. 34 കാരിയായ യുവതിയുടെ കവിളില്‍ പല്ല് തേക്കുന്നതിനിടെ ടൂത്ത് ...

മാസ്ക് വിഴുങ്ങിയ പട്ടിക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി; വിഴുങ്ങിയ മാസ്ക് പുറത്തെടുത്തു

മാസ്ക് വിഴുങ്ങിയ പട്ടിക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി; വിഴുങ്ങിയ മാസ്ക് പുറത്തെടുത്തു

കണ്ണൂര്‍: മാസ്ക് വിഴുങ്ങിയ പട്ടിക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി. കണ്ണൂര്‍ തളാപ്പിലെ ഷിജി എന്നയാളിന്‍റെ മൂന്ന് മാസം പ്രായമായ ബീഗിള്‍ എന്ന പട്ടിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് ...

മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സഹായകരമാകുന്നു! മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ച്‌ ശാസ്ത്രജ്ഞർ 

കൊവിഡ് ബാധിച്ച് ശ്വാസകോശം തകരാറിലായ യുപിയിലെ യുവാവിന് ഡൽഹിയിൽ ശ്വാസകോശം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ

ഡൽഹി: കൊറോണ വൈറസ് മൂലം ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിച്ച 55 കാരനായ ഒരാൾക്ക് മൂന്ന് മണിക്കൂറിനുള്ളിൽ ദാതാവിന്റെ അവയവങ്ങൾ 950 കിലോമീറ്റർ ദൂരത്തേക്ക് എത്തിച്ച് ശ്വാസകോശ മാറ്റിവയ്ക്കൽ ...

നീണ്ടക്കാലം മുടി  തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം ; ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏഴ് കിലോയോളം മുടിക്കെട്ട്

അതിസങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയയ്‌ക്കിടെ കുഞ്ഞിന് ജൻമം നൽകി യുവതി

അതിസങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ജൻമം നൽകി യുവതി. ഇറ്റലിയിലെ ടൂറിനിലാണ് അത്യപൂർവമായ ഈ സംഭവം. തെരേസ സ്ഗ്രോയെന്ന യുവതിയാണ് ഏഴുമാസം പ്രായമുള്ള കു‍ഞ്ഞിന് ജൻമം നൽകിയത്. ...

മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സഹായകരമാകുന്നു! മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ച്‌ ശാസ്ത്രജ്ഞർ 

ഹൈദരാബാദിലെ ഡോക്ടർമാർ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് വൃക്കയിലെ 156 കല്ലുകൾ 

ഹൈദരാബാദ്‌: 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഹൈദരാബാദിലെ ആശുപത്രിയിലെ ഡോക്ടർമാർ 50 വയസ്സുള്ള രോഗിയിൽ നിന്ന് വൃക്കയിലെ 156 കല്ലുകൾ നീക്കം ചെയ്തു. ഇന്ത്യയിൽ ഒരു രോഗിയിൽ ...

12 സെന്റിമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു, അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് ഡോക്ടർമാർ

12 സെന്റിമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു, അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് ഡോക്ടർമാർ

12 സെന്റിമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു, അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് ഡോക്ടർമാർ. ബ്രസീലിലെ ഫോർട്ടെലാസ നഗരത്തിലാണ് സംഭവം. ജേണല്‍ ഓഫ് പീഡിയാട്രിക് സര്‍ജര്‍സി കേസ് റിപ്പോര്‍ട്ട്‌ അനുസരിച്ച് ...

നീണ്ടക്കാലം മുടി  തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം ; ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏഴ് കിലോയോളം മുടിക്കെട്ട്

റപുൻസൽ സിൻഡ്രോം; ഓൺലൈൻ ക്ലാസുകളോടുള്ള വെറുപ്പ്, എട്ടാം ക്ലാസ് വിദ്യാർത്ഥിനി കഴിച്ചത് ഒരു കിലോയോളം മുടി; കുടലിൽ നിന്ന് ഒരു കിലോയോളം ഭാരം വരുന്ന മുടിക്കെട്ട് പുറത്തെടുത്തു

ചെന്നൈ; ഓൺലൈൻ ക്ലാസുകളോടുള്ള വെറുപ്പിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനി കഴിച്ചത് ഒരു കിലോയോളം മുടി. റപുൻസൽ സിൻഡ്രോം എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന കുട്ടി ഓൺലൈൻ ...

നീണ്ടക്കാലം മുടി  തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം ; ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏഴ് കിലോയോളം മുടിക്കെട്ട്

കുട്ടിക്കാലത്ത് കളിക്കുന്നതിനിടയില്‍ വിഴുങ്ങിയ വിസില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

മട്ടന്നൂർ: ഇരുപത്തഞ്ച് വര്‍ഷം മുമ്പ് അബദ്ധത്തില്‍ വിഴുങ്ങിയ വിസില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കണ്ണൂര്‍, മട്ടന്നൂര്‍ സ്വദേശിയായ 40-കാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ വിസിലാണ് കാല്‍ നൂറ്റാണ്ടിന് ശേഷം പുറത്തെടുത്തത്. ...

മീന്‍ പിടിക്കുന്നതിനിടെ യുവാവിന്റെ തൊണ്ടയില്‍ കുടുങ്ങിയത് ഏഴിഞ്ച് നീളമുള്ള മല്‍സ്യം;  വിവരം പറയാന്‍ പോലുമാകാതെ യുവാവ് ; വിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

മീന്‍ പിടിക്കുന്നതിനിടെ യുവാവിന്റെ തൊണ്ടയില്‍ കുടുങ്ങിയത് ഏഴിഞ്ച് നീളമുള്ള മല്‍സ്യം; വിവരം പറയാന്‍ പോലുമാകാതെ യുവാവ് ; വിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

കൊളംബിയ : മീന്‍ പിടിക്കുന്നതിനിടെ യുവാവിന്റെ തൊണ്ടയില്‍ കുടുങ്ങിയത് ഏഴിഞ്ച് നീളമുള്ള മല്‍സ്യം. കൊളംബിയയിലെ പിവിജ് മുനിസിപ്പാലിറ്റിയിലെ തടാകത്തില്‍ വെച്ചായിരുന്നു അപകടം. 24 കാരനായ യുവാവിന്റെ തൊണ്ടയിലാണ് മീന്‍ കുടുങ്ങിയത്. ...

നീണ്ടക്കാലം മുടി  തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം ; ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏഴ് കിലോയോളം മുടിക്കെട്ട്

വിശപ്പില്ലായ്മയും കടുത്ത വയറുവേദനയും; 64കാരിയുടെ വയറിൽ നിന്ന് പുറത്തെടുത്തത് എട്ടു കിലോ തൂക്കമുള്ള മുഴ

തിരുവനന്തപുരം: വിശപ്പില്ലായ്മയും വയറുവേദനയും കാരണം ആശുപത്രിയിലെത്തിയ 64കാരിയുടെ വയറിൽ നിന്ന് എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. എസ്എടിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിലാണ് കൊല്ലം സ്വദേശിനിയായ വൃദ്ധയുടെ ...

Latest News