REMESH PISHARADI

‘കെജിഎഫ് 2 തീ മഴ സൃഷ്ടിക്കുമ്പൊ ഇതു പോലെയുള്ള കൊച്ചു സിനിമകൾ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്ക് അല്ലേ ചേട്ടായി’? രമേശ് പിഷാരടിയുടെ മറുപടി വൈറല്‍

‘കെജിഎഫ് 2 തീ മഴ സൃഷ്ടിക്കുമ്പൊ ഇതു പോലെയുള്ള കൊച്ചു സിനിമകൾ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്ക് അല്ലേ ചേട്ടായി’? രമേശ് പിഷാരടിയുടെ മറുപടി വൈറല്‍

മലയാളം റിലീസുകള്‍ ഒരിടവേളയ്ക്കു ശേഷം ഈ വാരം എത്തിത്തുടങ്ങുകയുമാണ്. രമേശ് പിഷാരടി നായകനാവുന്ന നോ വേ ഔട്ട് ആണ് അതിലൊന്ന്. കെജിഎഫ് 2 തിയറ്ററുകളില്‍ വന്‍ വിജയം ...

പിഷാരടിക്ക് വീട്ടില്‍ തന്നെ ഓണം ഉണ്ണണം എന്ന് നിര്‍ബന്ധമുണ്ടോ എന്നായിരുന്നു ആദ്യം ചോദിച്ചത്. ഇല്ലെന്നും ഞാന്‍ പ്രോഗ്രാമിനൊക്കെ പോകുന്ന സമയത്ത് അങ്ങനെ നിര്‍ബന്ധങ്ങളൊന്നും ഉള്ള ആളല്ല എന്നും പറഞ്ഞു. അങ്ങനെയെങ്കില്‍ ഒരു ക്യാമ്പില്‍ എനിക്കൊപ്പം ഓണം ഉണ്ണാന്‍ കൂടെ വരുമോ എന്ന് അദ്ദേഹം ചോദിച്ചു; മമ്മൂട്ടിയെ കുറിച്ച് പിഷാരടി
‘മുകൾ’ രാജവംശത്തിൽ പെട്ടവരാണെന്നു തോന്നുന്നു; മകനൊപ്പമുള്ള ചിത്രവുമായി പിഷാരടി

‘മുകൾ’ രാജവംശത്തിൽ പെട്ടവരാണെന്നു തോന്നുന്നു; മകനൊപ്പമുള്ള ചിത്രവുമായി പിഷാരടി

തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെല്ലാം ഒരു ചിരിയ്‌ക്കോ ചിന്തയ്‌ക്കോ ഉള്ള കോള് സൂക്ഷിച്ചുവയ്ക്കുന്ന ഒരാളാണ് നടനും സംവിധായകനും അവതാരകനുമായ പിഷാരടി. മിക്കപ്പോഴും രസകരമായ ക്യാപ്ഷനുകളാണ് പിഷാരടി ചിത്രങ്ങൾക്ക് ...

‘പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റര്‍ ആവശ്യമില്ല’; അമ്പത് വര്‍ഷമായി ജനങ്ങളുടെ മനസില്‍ പതിഞ്ഞ മുഖമെന്ന് രമേഷ് പിഷാരടി

‘പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റര്‍ ആവശ്യമില്ല’; അമ്പത് വര്‍ഷമായി ജനങ്ങളുടെ മനസില്‍ പതിഞ്ഞ മുഖമെന്ന് രമേഷ് പിഷാരടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് നടന്‍ രമേഷ് പിഷാരടി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് പോസ്റ്റര്‍ പോലും ആവശ്യമില്ലെന്ന് പിഷാരടി കണ്‍വെന്‍ഷനില്‍ സംസാരിക്കവെ ...

എനിക്ക് പുറമെ രമേഷ് പിഷാരടിയും കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് മനസിലാകും കാര്യങ്ങള്‍ എന്താണെന്ന്, കേരളത്തില്‍ എവിടെയും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് പിഷാരടി; ധര്‍മ്മജന്‍

എനിക്ക് പുറമെ രമേഷ് പിഷാരടിയും കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് മനസിലാകും കാര്യങ്ങള്‍ എന്താണെന്ന്, കേരളത്തില്‍ എവിടെയും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് പിഷാരടി; ധര്‍മ്മജന്‍

കൊച്ചി: നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി സുഹൃത്തും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഏത് മണ്ഡലത്തിലും വിശ്വാസപൂര്‍വ്വം നിര്‍ത്താന്‍ സാധിക്കുന്ന, സ്വാധീനിക്കാന്‍ കഴിയുന്ന ...

‘തൊഴിലിന്റെ മഹാത്മ്യം പറയുന്നവര്‍ കോമഡിയെന്ന തൊഴിലിനെ പുച്ഛിക്കരുത്’; മനസുതുറന്ന് മറ്റൊരാള്‍ക്ക് ചിരിക്കാന്‍ കഴിയുന്നത് വേദനകള്‍ മറക്കുമ്പോഴാണ്, സന്തോഷിക്കുമ്പോഴാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ചിരി ഒരു വികസനപ്രവര്‍ത്തനമാണ്. രണ്ടിഞ്ചിന്റെ ചുണ്ട് നാല് ഇഞ്ചായി വികസിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ചിരി എന്ന് പറയുന്നത്;  രമേഷ് പിഷാരടി
പിഷാരടിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന പിറന്നാള്‍ ബോയ്; ജോജുവിന് ആശംസയുമായി താരം;  ഏറ്റെടുത്ത് ആരാധകര്‍

പിഷാരടിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന പിറന്നാള്‍ ബോയ്; ജോജുവിന് ആശംസയുമായി താരം; ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ പ്രിയ താരം ജോജു ജോർജിന്റെ ജന്മദിനമാണ് ഇന്ന്. സിനിമയിൽ നിരവധി അടുത്ത സുഹൃത്തുക്കളുള്ള താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി സൂപ്പർതാരങ്ങളാണ് രം​ഗത്തെത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ ...

ഗാനഗന്ധർവ്വനായി മമ്മൂട്ടി; രമേശ് പിഷാരടിയുടെ പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു

നീ അംബേദ്ക്കർ കണ്ടിട്ടുണ്ടോ? ഞാൻ പറഞ്ഞു, അങ്ങു നിന്നും ഇങ്ങും നിന്നുമായി കുറച്ചു കണ്ടിട്ടുണ്ട് എന്ന്. മൊത്തം ഒറ്റ ഇരിപ്പിന് കണ്ടിട്ടില്ല; വീണ്ടും അടുത്ത ചോദ്യം– ഡാനി എന്ന സിനിമ കണ്ടിട്ടുണ്ടോ? അതും ഞാൻ അങ്ങുമിങ്ങുമൊക്കെയായി കണ്ടിട്ടുണ്ട്, എന്നായിരുന്നു എന്റെ മറുപടി !

എപ്പോഴും ചിരിയുടെ പുതിയ ഫോർമുലകളുമായി വന്ന് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ട്രെൻഡ് സെറ്ററാണ് സംവിധായകനും നടനും അവതാരകനുമായ രമേശ് പിഷാരടി. ചിരിപ്പൂരം തീർക്കുന്ന ടെലിവിഷൻ പരിപാടികളുടെ അരങ്ങിൽ ...

Latest News