RESPOSE

യാതൊരു അടിസ്ഥാനവും ഇല്ലാതെ കോണ്‍ഗ്രസിന്റെ എറണാകുളം ജില്ല അധ്യക്ഷന്‍ പറയുകയാണ് ജോജു മദ്യപിച്ചിരുന്നുവെന്ന്. ഇപ്പോള്‍ അദ്ദേഹം പറയുന്നു എനിക്ക് മണത്ത് നോക്കാന്‍ പറ്റുമോയെന്ന്. എന്ത് തരത്തിലുള്ള രാഷ്‌ട്രീയ പക്വതയാണ് ഇവരൊക്കെ കാണിക്കുന്നത് ; ജോജുവിന് പിന്തുണയറിയിച്ച് ബി ഉണ്ണികൃഷ്ണന്‍

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വഴി തടയല്‍ സമരത്തില്‍ ജോജു ഇടപെട്ടുണ്ടായ പ്രശ്‌നത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. 'ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ ...

‘ഒരുപക്ഷേ ഈ പെൺകുട്ടിയെ ഇയാൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച്‌ വിവാഹം നടത്തിയിരുന്നെങ്കിൽ, ഉറപ്പായിട്ടും ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇതേപോലെ ഈ പെൺകുട്ടി കൊല്ലപ്പെടും. എന്തെങ്കിലും രീതിയിൽ ഈ പെണ്ണിനെ കൊന്നിരിക്കും. അല്ലെങ്കിൽ ആത്മഹത്യയുടെ വക്കിൽ കൊണ്ടെത്തിച്ചിരിക്കും; മാനസ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച്‌ ഭാഗ്യലക്ഷ്മി
സ്ത്രീ ശാക്തീകരണവും നവോത്ഥാനവും നമുക്ക് ശബരിമലയില്‍ മാത്രം മതി. പോലീസ് ആസ്ഥാനത്ത് വേണ്ട.ബെഹ്റ സാറിന് ഒത്ത പിന്‍ഗാമിയാണ് അനില്‍ കാന്ത് എന്ന് അഡ്വ ജയശങ്കര്‍

സ്ത്രീ ശാക്തീകരണവും നവോത്ഥാനവും നമുക്ക് ശബരിമലയില്‍ മാത്രം മതി. പോലീസ് ആസ്ഥാനത്ത് വേണ്ട.ബെഹ്റ സാറിന് ഒത്ത പിന്‍ഗാമിയാണ് അനില്‍ കാന്ത് എന്ന് അഡ്വ ജയശങ്കര്‍

സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ തിരഞ്ഞെടുത്ത മന്ത്രിസഭാ തീരുമാനത്തില്‍ പ്രതികരിച്ച്‌ അഡ്വ എ ജയശങ്കര്‍.ബെഹ്‌റ സാറിന് ഒത്ത പിന്‍ഗാമിയാണ് അനില്‍ കാന്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആവശ്യപ്പെട്ട അളവിൽ വാക്സിൻ കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമായാൽ മൂന്നോ നാലോ മാസങ്ങൾക്കകം സാമൂഹിക പ്രതിരോധം ആർജ്ജിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം കൊവിഡിനെതിരെ സാമൂഹിക പ്രതിരോധം നേടാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് അതു വേഗത്തിലും ചിട്ടയായും വിതരണം ചെയ്യാൻ സാധിക്കുന്നുണ്ട്. ...

സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി, സാധ്യത കോന്നിയിൽ

മ​ന്ത്രി​മാ​രെ കാ​ണു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് താ​ന്‍ ഡ​ല്‍​ഹി​ക്ക് പോ​യ​ത്; ത​ന്നെ വി​ളി​ച്ചു​വ​രു​ത്തേ​ണ്ട ആ​വ​ശ്യം നേ​തൃ​ത്വ​ത്തി​നി​ല്ലെ​ന്ന് കെ സുരേന്ദ്രൻ

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര നേ​തൃ​ത്വം കേ​ര​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ല്‍ ത​ന്നെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. മ​ന്ത്രി​മാ​രെ കാ​ണു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് താ​ന്‍ ഡ​ല്‍​ഹി​ക്ക് പോ​യ​ത്. ...

‘ഒരു കാമുകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്’; സിംഗിള്‍ ലൈഫ് ഫോട്ടോയുമായി എസ്തര്‍

ഭാര്യയാകുമോയെന്ന കമന്റിന് ഇല്ല എന്ന് ഉത്തരം; ഇത് എന്ത് ചോദ്യമെന്നു എസ്‍തര്‍

മലയാളത്തില്‍ യുവനടിമാരില്‍ ഇന്ന് ശ്രദ്ധേയയാണ് എസ്‍തര്‍. ബാലതാരമായി എത്തി നായികനിരയിലേക്ക് വളര്‍ന്ന നടി. ഒട്ടേറെ ഹിറ്റുകളും എസ്‍തര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമില്‍ ആരാധകരോട് സംവദിച്ച എസ്‍തര്‍ നല്‍കിയ മറുപടികളാണ് ...

സിനിമയിൽ നായകന്റെ കൂടെയുള്ള ഒരു സീൻ, ഇത് ഭർത്താവും അവന്റെ കൂട്ടുകാരും കാണുമ്പോൾ, നിന്റെ ഭാര്യ ഇന്നലെ സിനിമയിൽ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാൽ മനസിൽ ഒരു കരടായി. ഒരു പ്രായം കഴിയുമ്പോൾ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാൾ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്; മക്കളുടെ വിവാഹത്തെ കുറിച്ച് കൃഷ്ണകുമാർ

പെൺമക്കൾ 35 വയസുകഴിഞ്ഞിട്ട് വിവാഹം കഴിച്ചാൽ മതിയെന്ന് നടനും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന കൃഷ്ണകുമാർ. മക്കൾ വിവാഹം കഴിക്കണമെന്ന് നിർബന്ധമുള്ള ലോകമൊന്നുമല്ല ഇന്ന്. കഴിച്ചാലും കുഴപ്പമില്ല. കലാകാരിയായി ...

Latest News