RTPCR TEST

പുതിയ കൊവിഡ് കേസുകള്‍: വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പുതിയ കൊവിഡ് കേസുകള്‍: വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ജെഎന്‍ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 92 ശതമാനം പേര്‍ക്കും ...

വിദേശത്ത് നിന്ന് വരുന്നവരിൽ രണ്ട് ശതമാനം പേരെ ആര്‍ടിപിസിആര്‍ പരിശോധനയ്‌ക്ക് വിധേയമാക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശം

ഡല്‍ഹി: രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കൊവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദേശം കേന്ദ്രം പുറത്തിറക്കി. വിദേശത്ത് ...

വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർ ഏഴു ദിവസം ഹോം ക്വാറന്റൈൻ

ഇന്ത്യയില്‍ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആര്‍ പരിശോധന  ഒഴിവാക്കി. നേരത്തെ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ...

എയർപോർട്ടുകളിൽ ആർടിപിസിആറിന്റെ പേരിലെ പകൽക്കൊള്ള; ടി എൻ പ്രതാപൻ എം പി

എയർപോർട്ടുകളിൽ ആർടിപിസിആറിന്റെ പേരിലെ പകൽക്കൊള്ള; ടി എൻ പ്രതാപൻ എം പി

കൊവിഡ് പശ്ചാത്തലത്തിൽ ആർ ടി പി സി ആർ ടെസ്റ്റുകളുടെ പേരിൽ എയർപോർട്ടിൽ പകൽക്കൊള്ള നടത്തുകയാണെന്ന് ടി എൻ പ്രതാപൻ എം പി. ഇതിന് പരിഹാരം വേണമെന്നും ...

202 ദിവസത്തെ ആശുപത്രിവാസം, ഗുജറാത്തിലെ 45 കാരിയായ കോവിഡ് രോഗിയെ ഡിസ്ചാർജ് ചെയ്തു

ഉത്തരാഖണ്ഡിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് അതിർത്തിയിൽ ആർടി-പിസിആർ നിർബന്ധം; മഹാരാഷ്‌ട്രയിലെ വൃദ്ധസദനത്തിൽ 62 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഡല്‍ഹി: രാജ്യത്ത് കൊറോണയുടെ പുതിയ വേരിയന്റുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കൊറോണ കേസ് ശ്രദ്ധയിൽപ്പെടുമ്പോൾ പൂർണ്ണമായ മുൻകരുതലുകളാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഉത്തരാഖണ്ഡിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് സംസ്ഥാന അതിർത്തിയിൽ ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ, ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ നിർബന്ധം; സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ; ഇന്ന് മുതൽ മുഴുവൻ കടകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കാൻ വാക്‌സിൻ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റുകൾ നിർബന്ധം. പുതുക്കിയ കൊറോണ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഇന്ന് ...

കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനകം ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനകം ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

തിരുവനന്തപുരം ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചീഫ് സെക്രട്ടറി കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ...

സംസ്ഥാനത്ത്‌ ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കിയുള്ള ഉത്തരവിറങ്ങി

സംസ്ഥാനത്ത്‌ ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കിയുള്ള ഉത്തരവിറങ്ങി

തിരുവനന്തപുരം സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായുള്ള ഉത്തരവ് പുറത്തിറങ്ങി. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് ...

ഉത്തരവ് കിട്ടിയില്ല; ആർടിപിസിആർ പരിശോധനയ്‌ക്ക് പഴയ നിരക്ക് ഈടാക്കി സ്വകാര്യ ലാബുകൾ

ഉത്തരവ് കിട്ടിയില്ല; ആർടിപിസിആർ പരിശോധനയ്‌ക്ക് പഴയ നിരക്ക് ഈടാക്കി സ്വകാര്യ ലാബുകൾ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്ക് 1,700ൽ ​നി​ന്നും 500 രൂ​പ​യാ​യി കു​റ​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് കാറ്റിൽ പറത്തി സ്വ​കാ​ര്യ ലാ​ബു​ക​ൾ. പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ന്ന​വ​രി​ൽ നി​ന്നും സ്വ​കാ​ര്യ ...

വൈറസിനെ തടയാന്‍ മൂക്കില്‍ സ്‌പ്രേ; പരീക്ഷണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍

കേരളത്തിൽ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചു

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നായിരുന്നു കേരളത്തിലേത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍ ...

സംസ്ഥാനം പൂർ‌ണ സജ്ജം; കേരളത്തിൽ‌ വാക്സിൻ എപ്പോഴെത്തുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല;  കെ കെ ശൈലജ

കേരളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് കുറച്ചു; 1700 രൂപയില്‍ നിന്നും 500 ആക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഐ.സി.എം.ആര്‍. ...

രണ്ട് ദിവസത്തേക്ക് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആര്‍
ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

ഇന്ന് മുതൽ എല്ലാ അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കും ആർടിപിസിആര്‍ പരിശോധന നിര്‍ബന്ധം

എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഇന്ന് മുതൽ ആർടിപിസിആര്‍ പരിശോധന നിര്‍ബന്ധം. ഇന്ന് മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുമാണ് കോവിഡ് അന്താരാഷ്ട്ര പരിശോധന നിർബന്ധമാക്കിയത്. കുട്ടികളുൾപ്പെടെ പരിശോധന ...

Latest News