SANIA MIRZA

കളിക്കളത്തിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട് ആ സൗന്ദര്യം; ചിത്രങ്ങൾ പങ്കുവച്ച് സാനിയ മിർസ

കളിക്കളത്തിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട് ആ സൗന്ദര്യം; ചിത്രങ്ങൾ പങ്കുവച്ച് സാനിയ മിർസ

കളിക്കളത്തിലെ സാനിയ സൗന്ദര്യം നമ്മൾ ആവോളം ആസ്വദിച്ചതാണ്. ഇപ്പോഴിതാ സാനിയ തന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്. മാമ്പഴം ...

സാ​നി​യ മി​ര്‍​സ പാകി​സ്ഥാ​ന്‍റെ മ​രു​മ​ക​ള്‍; അം​ബാ​സ​ഡ​ര്‍ പ​ദ​വി​യി​ല്‍​നി​ന്നു നീ​ക്ക​ണമെന്ന് ബി​ജെ​പി

സാനിയ വിവാഹ മോചനം നേടിയോ? ഇഫ്താർ ചിത്രത്തിൽ മാലിക്ക് ഇല്ല

മകൻ ഇസാൻ മാലിക്കുമൊത്തുള്ള ഇഫ്താറിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുൻ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിര്‍സ. എന്നാൽ സാനിയയുടെ ചിത്രത്തിൽ ഭർത്താവ് ശുഐബ് മാലിക്ക് ഉണ്ടായിരുന്നില്ല. ...

വിരമിക്കൽ തീരുമാനത്തിലും ചില മാറ്റങ്ങൾ വരും; അറിയിക്കാം; പരുക്കിനെത്തുടർന്ന് യുഎസ് ഓപ്പണും നഷ്ടമാകുമെന്ന് ഉറപ്പായതോടെ വിരമിക്കൽ തീരുമാനം മാറ്റാൻ തീരുമാനിച്ച് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ

വിരമിക്കൽ തീരുമാനത്തിലും ചില മാറ്റങ്ങൾ വരും; അറിയിക്കാം; പരുക്കിനെത്തുടർന്ന് യുഎസ് ഓപ്പണും നഷ്ടമാകുമെന്ന് ഉറപ്പായതോടെ വിരമിക്കൽ തീരുമാനം മാറ്റാൻ തീരുമാനിച്ച് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ

ഡൽഹി: പരുക്കിനെത്തുടർന്ന് യുഎസ് ഓപ്പണും നഷ്ടമാകുമെന്ന് ഉറപ്പായതോടെ വിരമിക്കൽ തീരുമാനം മാറ്റാൻ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ തീരുമാനിച്ചു. ഈ മാസമാദ്യം കനേഡിയൻ ഓപ്പണിനിടെയാണ് സാനിയയ്ക്കു ...

ടെന്നിസ് താരം സാനിയ മിർസ വെബ് സീരീസിൽ അഭിനയിക്കുന്നു

ടെന്നിസ് താരം സാനിയ മിർസ വെബ് സീരീസിൽ അഭിനയിക്കുന്നു

ടെന്നിസ് താരം സാനിയ മിർസ വെബ് സീരീസിൽ അഭിനയിക്കാനൊരുങ്ങുന്നു. ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണത്തിനായുള്ള വെബ് സീരീസിലാണ് സാനിയ വേഷമിടുന്നത്. വെബ് സീരീസിൻ്റെ പേര് ‘എംടിവി നിഷേധ് എലോൺ ടുഗദർ’ ...

അഞ്ചുമാസത്തെ ഇടവേളയ്‌ക്ക് ശേഷം ഷുഹൈബ് മാലികിന് ഭാര്യയെയും മകനെയും കാണാം: പിസിബി അനുമതി നല്‍കി

അഞ്ചുമാസത്തെ ഇടവേളയ്‌ക്ക് ശേഷം ഷുഹൈബ് മാലികിന് ഭാര്യയെയും മകനെയും കാണാം: പിസിബി അനുമതി നല്‍കി

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലികിന് ഇന്ത്യയിലുള്ള ഭാര്യക്കും മകനുമൊപ്പം ചിലവഴിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) അനുമതി നല്‍കി. മാലികിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ബോര്‍ഡിന്റെ നടപടി. ...

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പ്രശംസിച്ച്‌ സാനിയ മിര്‍സ

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പ്രശംസിച്ച്‌ സാനിയ മിര്‍സ

പാകിസ്ഥാന്റെ പിടിയിലായ വ്യോമസേന വെെമാനികള്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പ്രശംസിച്ച്‌ കായികതാരം സാനിയ മിര്‍സ. 'അഭിനന്ദന് ഇന്ത്യയിലേക്ക് വീണ്ടും സ്വാഗതം. എല്ലാ അര്‍ത്ഥത്തിലും താങ്കള്‍ ഞങ്ങളുടെ ...

സാ​നി​യ മി​ര്‍​സ പാകി​സ്ഥാ​ന്‍റെ മ​രു​മ​ക​ള്‍; അം​ബാ​സ​ഡ​ര്‍ പ​ദ​വി​യി​ല്‍​നി​ന്നു നീ​ക്ക​ണമെന്ന് ബി​ജെ​പി

സാ​നി​യ മി​ര്‍​സ പാകി​സ്ഥാ​ന്‍റെ മ​രു​മ​ക​ള്‍; അം​ബാ​സ​ഡ​ര്‍ പ​ദ​വി​യി​ല്‍​നി​ന്നു നീ​ക്ക​ണമെന്ന് ബി​ജെ​പി

ടെ​ന്നീ​സ് താ​രം സാ​നി​യ മി​ര്‍​സ​യെ തെ​ലു​ങ്കാ​ന ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍ പ​ദ​വി​യി​ല്‍​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ രാ​ജ സിം​ഗ്. സാ​നി​യ പാകിസ്ഥാന്റെ മ​രു​മ​ക​ളാ​ണ്. എ​ത്ര​യും വേ​ഗം അ​വ​രെ ...

സാനിയയ്‌ക്ക് ആൺകുഞ്ഞ് 

സാനിയയ്‌ക്ക് ആൺകുഞ്ഞ് 

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്കും പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷോയ്ബ് മാലിക്കിനും ആൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ ഷൊയ്ബ് ആണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. "അത്യധികം ...

Latest News