SCHOOL

വനിതാമതിൽ; ഈ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്‌ക്ക് ശേഷം അവധി

കോവിഡ് 19; രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണം, കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണം. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

അരൂജാസ്​ സ്​കൂളിലെ വിദ്യാര്‍ഥികള്‍ക്ക്​ ഉപാധികളോടെ പരീക്ഷ എഴുതാം -ഹൈകോടതി

കൊച്ചി: അം​ഗീ​കാ​ര​മി​ല്ലാ​ത്ത​ തോ​പ്പും​പ​ടി അ​രൂ​ജാ​സ് ലി​റ്റി​ല്‍ സ്​​റ്റാ​ര്‍ സ്​​കൂ​ളി​ലെ വിദ്യാര്‍ഥികള്‍ക്ക്​ സി.ബി.എസ്​.ഇ പത്താം ക്ലാ​സ്​ പരീക്ഷ എഴുതാന്‍ ഹൈകോടതി അനുമതി. ഉപാധികളോടെ ഇനിയുള്ള പരീക്ഷകള്‍ എഴുതാനാണ്​ ഹൈകോടതി ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സിബിഎസ്‌ഇ അറിയുന്നുണ്ടോ? ഹൈക്കോടതി

കൊച്ചി: തോപ്പുംപടി അരൂജാ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ സിബിഎസ്‌ഇ മേഖലാ ഡയറക്ടര്‍ നാളെ രേഖകളുമായി ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഡല്‍ഹിയില്‍ ...

അഡ്മിഷന്‍ ഫോമില്‍ മതം രേഖപ്പെടുത്തിയില്ല; കുട്ടിക്ക് പ്രവേശനം നിഷേധിച്ച്‌ സ്കൂള്‍ അധികൃതര്‍

അഡ്മിഷന്‍ ഫോമില്‍ മതം രേഖപ്പെടുത്തിയില്ല; കുട്ടിക്ക് പ്രവേശനം നിഷേധിച്ച്‌ സ്കൂള്‍ അധികൃതര്‍

തിരുവനന്തപുരം: സ്കൂള്‍ അഡ്മിഷന്‍ ഫോമില്‍ മതം രേഖപ്പെടുത്താത്തതിനാല്‍ പ്രവേശനം നിഷേധിച്ച്‌ സ്കൂള്‍ അധികൃതര്‍. തിരുവനന്തപുരത്താണ് സംഭവം. ഒന്നാം ക്ലാസിലേക്ക് മകന് അഡ്മിഷന്‍ എടുക്കാന്‍ എത്തിയ തിരുവനന്തപുരം സ്വദേശി ...

ഫെബ്രുവരി 22-ന് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ഫെബ്രുവരി 22-ന് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് പൊതു അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള പൊതുപരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നാടകം അവതരിപ്പിച്ചു; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മാതാവിനും പ്രിന്‍സിപ്പലിനും ജാമ്യം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നാടകം അവതരിപ്പിച്ചു; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മാതാവിനും പ്രിന്‍സിപ്പലിനും ജാമ്യം

ബംഗളുരു: റിപ്പബ്ലിക്​ ദിനാഘോഷത്തി​​​​ന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യ ദ്രോഹ കുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്​ത സ്​കൂള്‍ പ്രിന്‍സിപ്പലിനും നാടകം അവതരിപ്പിച്ച ...

ചാലക്കുടിയില്‍ സ്‌കൂളില്‍വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു

ചാലക്കുടിയില്‍ സ്‌കൂളില്‍വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു

ചാലക്കുടിയില്‍ സ്‌കൂളില്‍വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു. കാര്‍മല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജെറാള്‍ഡിനാണ് പാമ്പുകടിയേറ്റത്.ഇടതുകണങ്കാലിനു മുകള്‍ഭാഗത്തായാണ് പാമ്പ് കടിച്ചത്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കുട്ടിയെ അങ്കമാലി ആശുപത്രിയില്‍ ...

100 മീറ്ററിൽ ഫോട്ടോഫിനിഷ്; സൂര്യജിത്ത് ആർ.കെ മീറ്റിലെ വേഗതയേറിയ താരം

100 മീറ്ററിൽ ഫോട്ടോഫിനിഷ്; സൂര്യജിത്ത് ആർ.കെ മീറ്റിലെ വേഗതയേറിയ താരം

സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗമേറിയ താരമായി സൂര്യജിത്ത് ആർകെ.പാലക്കാട് ബിഎംഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് സൂര്യജിത്ത്. ഫോട്ടോഫിനിഷിലാണ് സൂര്യജിത്ത് ഫിനിഷ് ചെയ്തത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ സൂര്യജിത്തിനു ...

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഹ ചുഴലിക്കാറ്റ് മുന്നറിയിപ്പന് പിന്നാലെ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ ഒന്ന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ ...

വിസിലടിക്കുമ്പോൾ ഓടണം എന്നല്ലേ പറഞ്ഞത് , ദേ ഓടി; വൈറലായി ഒരു നിഷ്ക്കളങ്കമായ ഓട്ടമത്സരം

വിസിലടിക്കുമ്പോൾ ഓടണം എന്നല്ലേ പറഞ്ഞത് , ദേ ഓടി; വൈറലായി ഒരു നിഷ്ക്കളങ്കമായ ഓട്ടമത്സരം

ഒരു ഓട്ട മത്സരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. സ്‌കൂള്‍ കുട്ടികളെ ഓട്ടമത്സര വീഡിയോയാണ് വൈറലായിരിക്കുന്നത്. വിസില്‍ ശബ്ദം കേട്ടതോടെ മത്സരം കാണാന്‍ നിന്നവരും ഓടിയതോടെയാണ് ...

ഫീസ് അടച്ചില്ല, രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തി, സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവ്

ഫീസ് അടച്ചില്ല, രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തി, സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവ്

കൊച്ചി: സ്‌കൂള്‍ ഫീസ് അടച്ചില്ലെന്ന കാരണത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍. കരുമാലൂര്‍ സെറ്റില്‍മെന്റ് ...

സ്കൂളിൽ വെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപകനെ കൂട്ടംചേര്‍ന്ന് മർദിച്ച് നാട്ടുകാർ

സ്കൂളിൽ വെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപകനെ കൂട്ടംചേര്‍ന്ന് മർദിച്ച് നാട്ടുകാർ

സ്കൂളിൽ വെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപകനെയും സമീപത്തുള്ള അംഗൻവാടിയിലെ അധ്യാപികയെയുമാണ് നാട്ടുകാർ പിടികൂടി ക്രൂരമായി മർദിച്ചു. ‌തമിഴ്നാട്ടിലെ നാമക്കലിലെ ഉദുപ്പം സർക്കാർ സ്കൂളിലാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി ...

കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ ഓറഞ്ച് റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച നടത്തേണ്ടിയിരുന്ന വകുപ്പു ...

മഴ ശക്തം; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പ്രളയക്കെടുതിയെ തുടർന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം,തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് ...

വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയാൽ ഉടൻ മാതാപിതാക്കൾക്ക് സന്ദേശം; സുരക്ഷ  ഉറപ്പാക്കി സ്കൂൾ അധികൃതർ

വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയാൽ ഉടൻ മാതാപിതാക്കൾക്ക് സന്ദേശം; സുരക്ഷ ഉറപ്പാക്കി സ്കൂൾ അധികൃതർ

തൃശൂര്‍:  ഇന്നത്തെ കാലഘട്ടത്തിൽ വിദ്ധാർത്ഥികൾക്ക് എന്നല്ല ആർക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് കണ്ടു വരുന്നത്. വിദ്യാർത്ഥികൾക്ക് സുരക്ഷാ ഒരുക്കി മാതാപിതാക്കളും സ്കൂൾ അധികൃതരും മുന്നോട്ട് പോകുകയാണ്. ...

സ്കൂൾ വിദ്യാര്‍ഥിനിയെ കാറിലെത്തി  തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചകേസ്;  യുവാക്കള്‍ റിമാന്‍ഡില്‍

സ്കൂൾ വിദ്യാര്‍ഥിനിയെ കാറിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചകേസ്; യുവാക്കള്‍ റിമാന്‍ഡില്‍

ഇരിട്ടി: കാറിലെത്തി അംഗവൈകല്യമുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു. ഒന്നാംപ്രതിയായ ചാവശ്ശേരി ജംഷീറ മന്‍സിലില്‍ മുനവര്‍ എന്ന ...

സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്

സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് സ്കൂ​ള്‍ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ട്ടി​ക​ള്‍​ക്കു പ​രി​ക്ക്. മേപ്പറമ്പ് ബി​എം​എം എ​ല്‍​പി സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പേ​ഴു​ങ്ക​ര വ​ട​ക്കേ​പ​റ​ന്പി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോട്ടയം: പാലായില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പാല ചാവറ സ്കൂളിലെ ബസാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽ പെട്ടത്. ...

രാജസ്ഥാനിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

സ്‌കൂളില്‍വെച്ച് അധ്യാപികയെ പീഡിപ്പിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്ത് അധ്യാപികയെ സ്‌കൂളില്‍വെച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ഡല്‍ഹിയിലെ ജസോലയിലാണ് സംഭവം. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം.  ...

നിയന്ത്രണം വിട്ട് ചെങ്കല്‍ലോറി മറിഞ്ഞു; ഒരു മരണം

സ്‌കൂളിൽ അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി അധ്യാപികയ്‌ക്കും എട്ട് കുട്ടികള്‍ക്കും പരിക്ക്

കൊച്ചി: മൂവാറ്റുപുഴയില്‍ സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി അധ്യാപികയ്ക്കും എട്ട് കുട്ടികള്‍ക്കും പരിക്ക്. മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിലെ അസംബ്ലി യോഗാ ദിനാചരണത്തിനിടെയാണ് അപകടം ഉണ്ടായത്. രാവിലെ 10 ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

നിപ; എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കും; ജില്ലാ കളക്ടര്‍

കൊച്ചി: നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും മധ്യവേനലവധിക്കു ശേഷം  എറണാകുളം ജില്ലയിലെ വിദ്യാലയങ്ങള്‍ മുന്‍നിശ്ചയ പ്രകാരം ജൂണ്‍ 6 വ്യാഴാഴ്ച തന്നെ തുറക്കുമെന്നും എറണാകുളം ...

മുഖ്യ മന്ത്രി പിണറായി വിജയൻ; മദ്യപാനം; ‘വേണ്ടാന്ന് പറയാൻ കഴിഞ്ഞാലേ…നമുക്ക് അത് ഒഴിവാക്കാൻ പറ്റൂ… അത് എനിക്കന്ന് കഴിഞ്ഞു’

മുഖ്യ മന്ത്രി പിണറായി വിജയൻ; മദ്യപാനം; ‘വേണ്ടാന്ന് പറയാൻ കഴിഞ്ഞാലേ…നമുക്ക് അത് ഒഴിവാക്കാൻ പറ്റൂ… അത് എനിക്കന്ന് കഴിഞ്ഞു’

കണ്ണൂര്‍: ബ്രണ്ണനിലെ ലഹരിയുടെ ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പഠനക്കാലത്ത് തന്നെയും മദ്യപാനത്തിന് വിളിച്ച ഓർമകൾപങ്കുവച്ചത്  ധര്‍മ്മടം മണ്ഡലത്തിലെ എ പ്ലസ് വിജയികള്‍ക്ക് നല്‍കിയ സ്വീകരണത്തിലാണതിലായിരുന്നു. ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

റംസാന്‍ പ്രമാണിച്ച്‌ സ്കൂള്‍ തുറക്കല്‍ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നത് മാറ്റി. ജൂണ്‍ ആറിലേക്കാണ് മാറ്റിയത്. റംസാന്‍ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. ജൂണ്‍ മൂന്നിന് മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ ...

വിദ്യാർത്ഥികൾക്ക്  പ്രിയങ്കരിയായ്  പ്രിൻസിപ്പാൾ

വിദ്യാർത്ഥികൾക്ക് പ്രിയങ്കരിയായ് പ്രിൻസിപ്പാൾ

ഹൈദരാബാദ്‌: രാവിലെ സ്‌കൂളിലേക്ക്‌ വരുന്ന കുട്ടികളെ പുഞ്ചിരിയോടെ കാത്തുനില്‍ക്കുന്ന പ്രധാനാധ്യാപിക എസ്‌.രൂപ  കുട്ടികള്‍ക്കും സോഷ്യല്‍മീഡിയയ്‌ക്കും പ്രിയങ്കരിയായിരിക്കുകയാണ്. തെലങ്കാനയിലെ യദാദ്രി-ഭോംഗിര്‍ ജില്ലയിലെ അഡ്ഡഗുഡൂരുവിലുള്ള സോഷ്യല്‍ വെല്‍ഫയര്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ്‌ ...

അമ്മയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി  കൊല്ലാൻ ശ്രമിച്ച  20-കാരൻ   ഒളിവിൽ

വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി എടുത്തതിന് സ്‌കൂളിനു തീയിട്ടു

മണിപ്പൂര്‍: വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂളിനു തീയിട്ടു. മണിപ്പൂരിലെ കാക്ചിങ്ങിലാണ് സംഭവം. തീയിട്ടതിനെ തുടര്‍ന്ന് പത്തോളം ക്ലാസ് മുറികളും പ്രധാനപ്പെട്ട നിരവധി രേഖകളും കത്തി ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും വ്യാഴാഴ്ച അവധി

തിരുവനന്തപുരം: ബീമാപള്ളി ഉറൂസ് നടക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടം

സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടം

മുംബൈ: സ്കൂള്‍ ഉച്ച ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിലാണ് സംഭവം. ഇതേ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ...

വനിതാമതിൽ; ഈ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്‌ക്ക് ശേഷം അവധി

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം വരുത്താന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം വരുത്താന്‍ ശുപാര്‍ശ. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി ഘടനയിൽ മാറ്റം വരുത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ ഒറ്റ ...

ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിനം

പ്രചരിക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങള്‍ വ്യാജം; സ്കൂളുകള്‍ നാളെ തന്നെ തുറക്കും

തിരുവനന്തപുരം: ക്രിസ്മസ് അവധി കഴിഞ്ഞ് നാളെ (ഡിസംബര്‍ 31 തിങ്കളാഴ്ച) സ്കൂൾ  തുറക്കില്ലെന്ന വ്യാജ വാട്സ് ആപ്പ് സന്ദേശം വ്യാപകമായി പ്രചിരിക്കുന്നു. പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്മസ് ...

Page 6 of 7 1 5 6 7

Latest News