SHAMPOO

മുടി പനംകുല പോലെ വളർത്തണോ; ഈ ഷാംപൂ ഒന്ന് പരീക്ഷിച്ചു നോക്കൂ

മുടി പനംകുല പോലെ വളർത്തണോ; ഈ ഷാംപൂ ഒന്ന് പരീക്ഷിച്ചു നോക്കൂ

പനങ്കുല പോലുള്ള കറുത്ത ഇടതൂർന്ന മുടി ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ്. എന്നാൽ തലയോട്ടി സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും ഹോർമോൺ വ്യതിയാനങ്ങൾ, മുടികൊഴിച്ചിൽ, താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കാരണവും ...

ഈ 5 കെമിക്കലുകൾ നിങ്ങളുടെ ഷാമ്പൂവിൽ ഉണ്ട്, അതിനാൽ ശ്രദ്ധിക്കുക, ക്യാൻസർ സാധ്യതയുണ്ടാകാം

മുടിയ്‌ക്ക് ബലം കിട്ടാനും, കൂടുതൽ തിളക്കമുള്ളതാക്കാനും വീട്ടിൽ തന്നെ കെമിക്കലുകളില്ലാത്ത ഷാംപൂ തയ്യാറാക്കാം

മുടി വൃത്തിയാക്കാൻ കൂടുതൽ പേരും ഉപയോ​ഗിക്കുന്നത് ഷാംപൂ തന്നെയാണ്. ഇന്ന് കടകളിൽ പലതരത്തിലുള്ള ഷാംപൂകളുണ്ട്. മിക്കവരും ഉപയോ​ഗിക്കുന്നത് വീര്യം കൂടിയ ഷാംപൂവാണ്.അത് മുടിയ്ക്ക് എത്രത്തോളം ദോഷം ചെയ്യുമെന്ന് ...

ഇനി കെമിക്കലുകളില്ലാത്ത ഷാംപൂ വീട്ടിലുണ്ടാക്കാം

മുടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു ഹെർബൽ ഷാംപൂ വീട്ടിൽ തയ്യാറാക്കാം

മുടി കൊഴിച്ചിൽ, താരൻ, ചർമ്മത്തിന്റെ അറ്റം പിളരൽ, മുടി കൊഴിയൽ, മുടി നരയ്ക്കൽ തുടങ്ങി മുടിയുടെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ നിങ്ങൾക്ക് വീട്ടിൽ ഹെർബൽ ഷാംപൂ തയ്യാറാക്കാം. ...

ഇനി കെമിക്കൽ ഷാംപൂ വേണ്ട; കഞ്ഞിവെള്ളം തന്നെ ഹെയർവാഷ് ആക്കാം

ഇനി കെമിക്കൽ ഷാംപൂ വേണ്ട; കഞ്ഞിവെള്ളം തന്നെ ഹെയർവാഷ് ആക്കാം

കടകളിൽ നിന്ന് വാങ്ങുന്ന കെമിക്കലുകൾ ഏറെ അടങ്ങിയ ഷാംപൂകൾ പലപ്പോഴും നമ്മുടെ മുടിയെ പ്രതികൂലമായി ബാധിക്കും. ഇതിനു പകരം കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നത് നമ്മുടെ മുടിയെ ...

കറുത്ത ഇടതൂർന്ന കരുത്തുറ്റ മുടിയ്‌ക്കായി ഒരു നാടൻ ഷാംപൂ പരീക്ഷിക്കാം

കറുത്ത ഇടതൂർന്ന കരുത്തുറ്റ മുടിയ്‌ക്കായി ഒരു നാടൻ ഷാംപൂ പരീക്ഷിക്കാം

കറുത്ത ഇടതൂർന്ന കരുത്തുറ്റ മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ ആഗ്രഹം മാത്രം പോരല്ലോ, മുടിയുടെ കാര്യത്തിൽ ആവശ്യത്തിനു ശ്രദ്ധയും വേണം. ഓരോരുത്തരുടെയും മുടിക്കു പല സ്വഭാവമാണ്. പരിചരണ ...

തലമുടി തഴച്ചു വളരും; ഈ കാര്യങ്ങള്‍ ചെയ്യണം

തലമുടി തഴച്ചു വളരും; ഈ കാര്യങ്ങള്‍ ചെയ്യണം

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തലമുടിയെ സംരക്ഷിക്കാം. ഇതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം 1. ആരോഗ്യകരമായ ഭക്ഷണം കഴിക്കണം 2. വിറ്റാമിനുകളായ എ, ബി, സി, ഡി, ...

ഇനി കെമിക്കലുകളില്ലാത്ത ഷാംപൂ വീട്ടിലുണ്ടാക്കാം

ഇനി കെമിക്കലുകളില്ലാത്ത ഷാംപൂ വീട്ടിലുണ്ടാക്കാം

മുടി വൃത്തിയാക്കാൻ കൂടുതൽ പേരും ഉപയോ​ഗിക്കുന്നത് ഷാംപൂ തന്നെയാണ്. ഇന്ന് കടകളിൽ പലതരത്തിലുള്ള ഷാംപൂകളുണ്ട്. മിക്കവരും ഉപയോ​ഗിക്കുന്നത് വീര്യം കൂടിയ ഷാംപൂവാണ്.അത് മുടിയ്ക്ക് എത്രത്തോളം ദോഷം ചെയ്യുമെന്ന് ...

താരൻ ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇതാ…

താരൻ ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇതാ…

തലയില്‍ താരനുണ്ടെങ്കില്‍ പിന്നെ, ദുഖിക്കാന്‍ മറ്റൊരു കാരണവും വേണ്ടാത്തവരുണ്ട്. അത്രമാത്രം ശല്യമാണ് താരന്‍ കൊണ്ട് അവരനുഭവിക്കുന്നത്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച്, സത്യത്തില്‍ താരന്റെ അളവിലും ഗണ്യമായ മാറ്റങ്ങള്‍ ...

ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ ബേ​ബി ഷാം​പൂ​വി​ന് ഗു​ണ​നി​ല​വാ​ര​മില്ല റി​പ്പോ​ര്‍​ട്ട്; ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു

ക്യാൻസറിനു കാരണമായേക്കാവുന്ന കെമിക്കൽ; സംസ്ഥാനത്ത് ജോൺസൺ ആൻഡ് ജോൺസന്റെ ബേബി ഷാംപൂ നിരോധിച്ചു

കേരളത്തിൽ ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപൂവിന്റെ വിൽപ്പന നിരോധിച്ചു. സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉദ്യോഗസ്ഥനാണ് ക്യാന്‍സറിന് കാരണമായേക്കാവുന്ന ഫോര്‍മാല്‍ ഡിഹൈഡ് ഷാംപൂവിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിൽപ്പന ...

Latest News