SSLC

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ 

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർഥികളുടെ മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത് സംബന്ധിച്ച വിശദമായ ...

സിബിഎസ്ഇ 10–ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിലെ സ്ത്രീവിരുദ്ധ പരാമർശം വന്ന വിവാദ ഭാഗം പിൻവലിച്ചു; അന്വേഷണം വേണമെന്ന് സോണിയ ​ഗാന്ധി

പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷൻ ഫെബ്രുവരി 28 വരെ

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ കേന്ദ്രത്തിൽ 2021-23 വർഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ പുതിയ രജിസ്‌ട്രേഷൻ ആരംഭിച്ചു. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർക്ക് ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ച ശേഷം സ്കൂളുകൾ അടക്കുന്നതിനേക്കാൾ നല്ലത്‌ അവർക്ക് രോഗം വരാതെ നോക്കുകയാണ്; എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ ...

സിബിഎസ്ഇ 10–ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിലെ സ്ത്രീവിരുദ്ധ പരാമർശം വന്ന വിവാദ ഭാഗം പിൻവലിച്ചു; അന്വേഷണം വേണമെന്ന് സോണിയ ​ഗാന്ധി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് തുടങ്ങും, വിച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് തുടങ്ങും. ഏപ്രില്‍ 29 വരെയാണ് പരീക്ഷകള്‍ ക്രമീകരിച്ചത്. വിച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും തീരുമാനിച്ചു. ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിക്കു ശേഷം ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം

കണ്ണൂര്‍ :ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി, പി ജി പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രതേ്യക പ്രോത്സാഹന ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

‘തമാശ നല്ലതാണ്, പക്ഷെ അത് നമ്മുടെ കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നതും തളർത്തുന്നതും ആകരുതെന്ന് വിനയത്തോടെ ഓർമ്മിപ്പിക്കുന്നു: മന്ത്രി ശിവൻകുട്ടി

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള വിമർശനത്തിനെതിരേയുള്ള ജിഎച്ച്എസ്എസ് പെരുവള്ളൂരിലെ വിദ്യാർഥിനി ദിയയെ ഫോണിൽ വിളിച്ച് അഭിനനന്ദിച്ച് പൊതുവിദ്യാഭ്യാസ ‑തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ട്രോളുകളും വിമർശനങ്ങളും കുഞ്ഞുങ്ങളെ ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 2 മണിക്ക് പ്രഖ്യാപിക്കും; സ്‌കോറുകള്‍ അറിയാന്‍ ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രഖ്യാപിക്കും. അതിനുശേഷം വിദ്യാർത്ഥികൾക്ക് അവരുടെ സ്കോറുകൾ പരിശോധിക്കാം. keralapareeksahabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in, prd.kerala.gov.in, keralaresults.nic.in. എന്നിവയിലൂടെ ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം 15ന്; ഇത്തവണ ഗ്രേസ് മാര്‍ക്ക് ഇല്ല

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം 15ന് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ...

കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കും, മൂല്യനിര്‍ണയം ജൂണ്‍ ആദ്യം നടക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25 വരെ നടക്കുമെന്നും ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; കൊവിഡ് വ്യാപനം കുറഞ്ഞശേഷം പ്രാക്ടിക്കൽ പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. തിയറി പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചതിനാൽ ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

എസ്എസ്എൽസി തിയറി പരീക്ഷ ഇന്നവസാനിക്കും, ആശങ്ക ബാക്കിയാക്കി പ്രാക്ടിക്കൽ പരീക്ഷ

സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിവിധ പ്രതോരോധ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് നടപ്പിലാക്കേണ്ട പ്രതിരോധ മാർഗ നിർദേശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ...

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അൻപത് പേരിൽ മൂന്ന് മലയാളികൾ

എസ്.എസ്.എൽ.സി – ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു; പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്‌ക്ക് പിന്നീട് പരീക്ഷ നടത്തും

തിരുവനന്തപുരം:സംസ്ഥാനത്ത് മെയ് അഞ്ചിന് തുടങ്ങേണ്ട  എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള തീരുമാനം. നേരത്തെ ഹയര്‍ ...

എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ

എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ

പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ. പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂൾ പ്രധാനാധ്യാപകൻ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

കോ​വി​ഡ് വ്യാ​പ​നം: സം​സ്ഥാ​ന​ത്ത് എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ മാ​റ്റ​മി​ല്ല- സ​ര്‍​ക്കാ​ര്‍

കോ​വി​ഡ് വ്യാ​പ​നം സം​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​ണെ​ങ്കി​ലും എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നാ​ല് പ​രീ​ക്ഷ​ക​ള്‍ കൂ​ടി​യാ​ണ് ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

എസ്എസ്എല്‍സി പരീക്ഷ; സംശയ ദൂരീകരണത്തിനായി വാര്‍ റൂം

എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ എട്ട് മുതല്‍ 29 വരെയുള്ള തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി വാര്‍ റൂം സജ്ജീകരിച്ചു. ഇന്ന് രാവിലെ ...

പത്തിൽ തോറ്റത് 41 തവണ, പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത് 10 തവണ ;   65-ാം വയസിൽ നിയമ ബിരുദം

പത്തിൽ തോറ്റത് 41 തവണ, പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത് 10 തവണ ; 65-ാം വയസിൽ നിയമ ബിരുദം

ഒഡീഷയിലെ ത്രിലോചൻ നായിക് തൻ്റെ അറുപത്തഞ്ചാം വയസിൽ നിയമ ബിരുദം വിജയകരമായി പൂർത്തിയാക്കി. അറുപത് കഴിഞ്ഞവർ തുടർവിദ്യാഭ്യാസം നടത്തുന്നത് നമ്മുടെ നാട്ടിൽ അസാധാരണ കാര്യമല്ല എന്നിരിക്കെ ഇതിൽ ...

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെ മുതൽ;വിശദ വിവരങ്ങൾ ഇങ്ങനെ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം; ടൈംടേബിൾ ഇതാ

തിരുവനന്തപുരം: എസ്എസ്എൽസി പ്ലസ് ടൂ പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിൾ പ്രകാരം ഏപ്രിൽ 8 ന് പരീക്ഷകൾ ആരംഭിച്ച് ഏപ്രിൽ 30 ന് ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ. ഈ മാസം 17 ന് പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാർ ആവശ്യം ...

മുഴുവൻ സ്കൂളിലെയും പരീക്ഷ രാവിലെ നടത്തണം ഇല്ലേൽ വൈകുന്നേരം; ബാലാവകാശ കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പ് ; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും..!

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാന്‍ സാധ്യത. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് സഹായങ്ങളും പിന്തുണയും നൽകുന്നതിന് ...

ഐ.ഡി.ബി.ഐ. ബാങ്കില്‍ അവസരം; ദിവസങ്ങൾ മാത്രം

യുവാക്കള്‍ക്ക് അവസരം

കണ്ണൂർ :കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷണല്‍ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ക്ക് അവസരം.  ജില്ലയിലെ 11 ബ്ലോക്കുകളിലായി 22 പേരെയും  ജില്ലാ ഓഫീസില്‍ രണ്ട് പേരെയുമാണ് നിയമിക്കുക. ...

കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

എസ് എസ് എല്‍ സി സമ്പൂര്‍ണ്ണ വിജയ ലക്ഷ്യം: സ്റ്റെപ്‌സ് പദ്ധതിക്ക് ജില്ലയില്‍ തുടക്കം

കണ്ണൂർ :എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന മുഴുവന്‍ കുട്ടികളെയും വിജയം ലക്ഷ്യമിട്ട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്രതേ്യക പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സ്റ്റെപ്‌സ് എന്ന പേരില്‍ ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

ഒമ്പത് മാസത്തെ ഇടവേളയ്‌ക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കുന്നു; പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾ സ്കൂളുകളിലേക്ക്

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഒമ്പത് മാസത്തിലേറെ അടഞ്ഞുകിടന്ന സ്കൂളുകൾ ഇന്ന് തുറക്കും. പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾ 50 ശതമാനം വരെയുള്ള ...

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനത്തിൽ വർദ്ധന

എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ;വിശദ വിവരങ്ങൾ ഇങ്ങനെ

എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ സംസ്ഥാന ഐടി മിഷൻ, ഇ- മിഷൻ, ദേശീയ ഇ‑ഗവേർണന്‍സ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെ ഡിജിലോക്കറിൽ  .   ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ...

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 4,17,101 പേർ ഉപരിപഠനത്തിന് യോഗത്യ നേടി. 98.82 ശതമാനം വിദ്യാർഥികൾ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. ടിഎച്ച്എസ്എൽസി, ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്‌ 2ന്; ഫലമറിയാം ഈ വെബ് സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്‌ 2ന്; ഫലമറിയാം ഈ വെബ് സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം ഇന്നു 2നു മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിക്കും. വെബ്സൈറ്റുകൾ: www.prd.kerala.gov.in, www.keralapareekshabhavan.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.results.kerala.nic.in, www.sietkerala.gov.in, ...

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനത്തിൽ വർദ്ധന

എ​സ്‌.എ​സ്.‌എ​ല്‍.​സി പരീക്ഷാ ഫ​ലം നാളെ ഉ​​​​​ച്ച​​​​​യ്‌ക്ക് ര​​​​​ണ്ടി​​​​​ന്

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സംസ്ഥാനത്തെ എ​​​​​സ്.‌എ​​​​​സ്‌.എ​​​​​ല്‍​​​​​.സി, ടി​​​​​.എ​​​​​ച്ച്‌.എ​​​​​സ്‌.എ​​​​​ല്‍​​​​​.സി ഫ​​​​​ലം നാ​​​​​ളെ ഉ​​​​​ച്ച​​​​​യ്ക്ക് ര​​​​​ണ്ടി​​​​​ന് പി​​​​​ആ​​​​​ര്‍ ചേം​​ബ​​റി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ല്‍ പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി സി ​​​​​ര​​​​​വീ​​​​​ന്ദ്ര​​​​​നാ​​​​​ഥ് പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും. www.result.kite.kerala.gov.in പ്ര​​​​​ത്യേ​​​​​ക പോ​​​​​ര്‍​​​​​ട്ട​​​​​ല്‍ വ​​​​​ഴി​​​​​യും ...

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനത്തിൽ വർദ്ധന

സംസ്ഥാനത്തെ എ​സ്.​എ​സ്.​എ​ല്‍.​സി പരീക്ഷഫലം ജൂണ്‍ 30ന്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ എ​സ്.​എ​സ്.​എ​ല്‍.​സി പരീക്ഷഫലം ജൂണ്‍ 30ന്​ പ്രസിദ്ധീകരിക്കും. ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ര്‍​ണ​യം കഴിഞ്ഞദിവസം പൂ​ര്‍​ത്തി​യാ​യിയായിരുന്നു. ബുധനാഴ്​ച പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട ക്യാ​മ്പാ​ണ്​ ര​ണ്ടു​ ദി​വ​സം മു​മ്പ്​ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കൊച്ചിയില്‍ ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

തിരുവനന്തപുരം :സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. സ്കൂളുകള്‍ പരീക്ഷക്ക് മുമ്ബ് ഫയര്‍ ഫോഴ്സ് അണുവിമുക്തമാക്കും. ...

പ്ലസ് ടു, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പരീക്ഷാഫലം ഇന്ന് 11 മണിക്ക്

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും

തിരുവനന്തപുരം: മെയ് മാസം നടത്താനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. സർവകലാശാല പരീക്ഷകളും മാറ്റും. സംബന്ധിച്ച വിശദമായ ...

Page 2 of 3 1 2 3

Latest News