SSLC

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വോ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി. പ്ല​സ്ടു പ​രീ​ക്ഷ രാ​വി​ലെ​യും എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ ഉ​ച്ച​യ്ക്കു​ശേ​ഷ​വു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ക​ള്‍ മേ​യ് 26 മു​ത​ല്‍ 30 ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

എസ്.എസ്.എല്‍.എസി, പ്ലസ് ടു പരീക്ഷകള്‍ മേയ് 21 നും മേയ് 29 നും ഇടയില്‍ നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 കാരണം പാതിവഴിയില്‍ മുടങ്ങിപ്പോയ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 21 നും മേയ് 29 നും ഇടയിലുള്ള ദിവസങ്ങളില്‍ നടത്തും. പൂര്‍ത്തിയായ ...

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചു. എസ്എസ്എൽസി, പ്ലസ്‌വണ്‍, പ്ലസ്‌ടു പരീക്ഷകളും സർവകലാശാല പരീക്ഷകളുമാണ് മാറ്റിയത്. https://youtu.be/MbfVTXspgNE

മുഴുവൻ സ്കൂളിലെയും പരീക്ഷ രാവിലെ നടത്തണം ഇല്ലേൽ വൈകുന്നേരം; ബാലാവകാശ കമ്മീഷന്‍

മുഴുവൻ സ്കൂളിലെയും പരീക്ഷ രാവിലെ നടത്തണം ഇല്ലേൽ വൈകുന്നേരം; ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷകള്‍ രാവിലെയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പരീക്ഷ നടക്കുന്ന മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ സംസ്ഥാനത്തെ കനത്ത ചൂട് ...

ജാതി സർട്ടിഫിക്കറ്റില്ലാത്ത പ്ലസ് വൺ അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്ന് പരാതി

ജാതി സർട്ടിഫിക്കറ്റില്ലാത്ത പ്ലസ് വൺ അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്ന് പരാതി

https://youtu.be/u8EOFqZ7SWc സംസ്ഥാനത്ത് ജാതി സർട്ടിഫിക്കറ്റില്ലാത്ത പ്ലസ് വൺ അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്ന് പരാതി. കൊട്ടാരക്കരയിൽ നിന്നുമാണ് പരാതി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംവരണമുള്ള കുട്ടികളുടെ അപേക്ഷകളാണ് ജാതി സർട്ടിഫിക്കറ്റില്ലാത്തതിന്റെ പേരിൽ ...

ഒ​ന്നേ​കാ​ൽവ​യ​സു​കാ​രി​യുടെ കൊലപാതകം : അ​മ്മ അ​റ​സ്റ്റി​ൽ

നാല് വിഷയത്തിന് എ പ്ലസ് നഷ്ടമായി; മകനെ തല്ലിയ പിതാവ് അറസ്റ്റിൽ

എസ് എസ് എൽ സി പരീക്ഷയിൽ നാല് വിഷയങ്ങൾക്ക് എ പ്ലസ് നഷ്ടമായതിനെത്തുടർന്ന് പിതാവ് കുട്ടിയെ മർദ്ദിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് അച്ഛനെ അറസ്റ്റ് ...

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനത്തിൽ വർദ്ധന

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനത്തിൽ വർദ്ധന

ഈ വർഷം കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനം വർദ്ധിച്ചു. 98.11 ശതമാനം കുട്ടികൾ വിജയിച്ചു. 37334 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിജയം പത്തനംതിട്ട ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. രാവിലെ പരീക്ഷാബോര്‍ഡ് ചേര്‍ന്ന് ഫലപ്രഖ്യാപനത്തിന് അനുമതി നല്‍കും. നാലുലക്ഷത്തി പതിനയ്യായിരം ...

എസ്.എസ്.എൽ.സി ഫലം വേഗത്തിലറിയാം ‘പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ

എസ്.എസ്.എൽ.സി ഫലം വേഗത്തിലറിയാം ‘പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പി.ആർ.ഡി ലൈവ്' മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. തിങ്കളാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

എസ് എസ് എൽ സി പരീക്ഷാഫലം തിങ്കളാഴ്ച

എസ് എസ് എൽ സി പരീക്ഷാഫലം വരുന്ന തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കുമെന്ന് അനൗദ്യോഗിക റിപ്പോർട്ട്. മെയ് 8 ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ ഫലം അംഗീകരിക്കുവാനുള്ള ...

പ്ലസ് വണ്‍ ട്രാന്‍സഫര്‍ അലോട്ട്‌മെന്റ് വെള്ളിയാഴ‌്ച പ്രസിദ്ധീകരിക്കും

പ്ലസ്‌വൺ അപേക്ഷ മെയ് 10 മുതൽ

സംസ്ഥാനത്ത് മെയ് 10 മുതൽ പ്ലസ്‌വൺ അപേക്ഷകൾ ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിക്കും. എസ് എസ് എൽ സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ...

എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എസ്‌എസ്‌എല്‍സി പരീക്ഷാ മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം മെയ് എട്ടിനുള്ളില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഫലം മെയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും. ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും

സംസ്ഥാനത്തെ ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആവസാനിക്കും. 4,35,142 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. 54 കേന്ദ്രീകൃത ക്യാമ്പുകളിലായി മൂല്യനിര്‍ണയം ഏപ്രില്‍ 5 ന് ആരംഭിക്കും. മേയ് ...

എസ് എസ് എൽ സി ഉത്തരക്കടലാസുകൾ നടുറോഡിൽ; സംഭവം കോഴിക്കോട്

എസ് എസ് എൽ സി ഉത്തരക്കടലാസുകൾ നടുറോഡിൽ; സംഭവം കോഴിക്കോട്

ഇന്നലെ നടന്ന എസ് എസ് എൽ സി മലയാളം സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി ...

കനത്ത മഴ; നാളത്തെ പരീക്ഷ മാറ്റി വച്ചു

എസ്എസ്എല്‍സി പരീക്ഷയ്‌ക്ക് ഇന്ന് തുടക്കമായി

കണ്ണൂർ : എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമായി. 34,473 വിദ്യാര്‍ഥികളാണ് കണ്ണൂർ ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഇതില്‍ 17,907 ആണ്‍കുട്ടികളും, 16,566 പെണ്‍കുട്ടികളും ഉള്‍പ്പെടും. സര്‍ക്കാര്‍ ...

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: ഫെബ്രുവരി 28 മുതല്‍ ആരംഭിക്കാനിരുന്ന എസ്.എസ്.എല്‍.സി ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച്‌ ഒന്നിന് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തുടങ്ങുമെന്നു പരീക്ഷാഭവന്‍ അറിയിച്ചു. ഫെബ്രുവരി 18ന് നടക്കാനിരുന്ന എസ്.എസ്.എല്‍.സി ...

തിങ്കളാഴ്ചത്തെ ഹയർ സെക്കണ്ടറി പരീക്ഷകൾ 17 ന്

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 13 ന് ആരംഭിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 13 ന് ആരംഭിച്ച് മാര്‍ച്ച്‌ 28 ന് അവസാനിക്കും. ഗുണനിലവാര നി‌ര്‍ണയ സമിതി ഉച്ചയ്ക്ക് ശേഷം 1.45 മുതല്‍ പരീക്ഷകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ...

തിങ്കളാഴ്ചത്തെ ഹയർ സെക്കണ്ടറി പരീക്ഷകൾ 17 ന്

ഇടവേള ഇല്ല; ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി കണക്ക് പരീക്ഷ കഠിനമാകാന്‍ സാധ്യത

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി കണക്ക് പരീക്ഷ കഠിനമാകാന്‍ സാധ്യത. പരീക്ഷകള്‍ തമ്മില്‍ ഇടവേള ഇല്ലാത്തതാണ് കാരണം. സാധാരണ പ്രധാന വിഷയങ്ങള്‍ക്ക് പരീക്ഷയ്ക്കിടയില്‍ പഠിക്കാന്‍ ഇടവേള നല്‍കിയാണ് ...

എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇത്തവണ ഒരുമിച്ച്

എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇത്തവണ ഒരുമിച്ച്

ഈ വർഷത്തെ എസ് എസ് എൽ സി ഹയർ സെക്കന്ററി പരീക്ഷകൾ ഒന്നിച്ചു നടത്തുമെന്ന് വിദ്യാഭാസ മന്ത്രി ഉത്തരവിറക്കി. പരീക്ഷണാടിസ്ഥാനത്തില്‍ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, ...

പത്താംക്ലാസുകാര്‍ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം

പത്താംക്ലാസുകാര്‍ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം

പത്താംക്ലാസ്സ് പാസായവർക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം. കേരളത്തിലാണ് മുഴുവൻ ഒഴിവുകളും 63,200രൂപ വരെ ശമ്പളം. അപേക്ഷകൾ അയക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 30. പ്രായപരിധി 18 മുതല്‍ ...

നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകള്‍ വഴി തിരിച്ചുനല്‍കും; സി രവീന്ദ്രനാഥ്

നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകള്‍ വഴി തിരിച്ചുനല്‍കും; സി രവീന്ദ്രനാഥ്

വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവർക്ക് സ്‌കൂള്‍ വഴി വീണ്ടും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. എസ് എസ് എല്‍ സി സര്‍ട്ടിഫിക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ നൽകും . ...

എസ്എസ്എല്‍സി പരീക്ഷാ ഫലം; വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിൽ; 4,313 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ്

എസ്എസ്എല്‍സി പരീക്ഷാ ഫലം; വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിൽ; 4,313 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ്

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ വിജയ ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍. ഇത്തവണ 441103 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 421162 വിദ്യാർഥികൾ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ...

എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 97.84 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 97.84 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 97.84. പിആര്‍ഡി ആപ്പിലൂടെയും, വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റുകളിലൂടെയും ഫലം അറിയാം. 34313 പേര്‍ ...

എസ്‌.എസ്‌.എല്‍.സി ഫലം അല്പസമയത്തിനകം

എസ്‌.എസ്‌.എല്‍.സി ഫലം അല്പസമയത്തിനകം

എസ്‌എസ്‌എല്‍സി ഫലം അല്പസമയത്തിനകം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. സംസ്ഥാനത്താകെ നാല് ലക്ഷത്തിനാല്പതിനായിരത്തിലധികം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്.പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'പിആര്‍ഡി ലൈവ്' എന്ന മൊബൈല്‍ ആപ്പില്‍ ലഭിക്കും. ...

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം വ്യാ​ഴാ​ഴ്​​ച

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം വ്യാ​ഴാ​ഴ്​​ച

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം വ്യാ​ഴാ​ഴ്​​ച. അ​ന്തി​മ പ​രീ​ക്ഷാ​ഫ​ലം ത​യാ​റാ​ക്കു​ന്ന ജോ​ലി​ക​ൾ പ​രീ​ക്ഷാ​ഭ​വ​നി​ൽ ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യി. മൂ​ന്ന്​ ത​വ​ണ​യാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ ആ​ദ്യ റൗ​ണ്ട്​ പൂ​ർ​ത്തി​യാ​യി. ചൊ​വ്വാ​ഴ്​​ച​യോ​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കും. ...

എസ് എസ് എൽ സി മൂല്യനിർണയം അവസാനിച്ചു

എസ് എസ് എൽ സി മൂല്യനിർണയം അവസാനിച്ചു

തിരുവനന്തപുരം എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം സംസ്ഥാനത്തെ 54 ക്യാംപുകളിലും അവസാനിച്ചു. കോർഷീറ്റുകൾ ഇന്നു തലസ്ഥാനത്തു പരീക്ഷാഭവനിൽ എത്തും. ഈ ഷീറ്റും അപ്ലോഡ് ചെയ്ത മാർക്കുമായി ഒത്തു നോക്കാൻ ...

Page 3 of 3 1 2 3

Latest News