തെരുവുനായ്ക്കളുടെ സെൻസസിന് കർണാടകയിൽ ഡ്രോൺ ഉപയോഗിക്കാൻ തീരുമാനമായി.
സംസ്ഥാനത്ത് തക്കാളി വില കുതിച്ചുയരുന്നു; ഒറ്റ ദിവസം കൊണ്ട് ഒരു കിലോ തക്കാളിയ്ക്ക് വർധിച്ചത് 60 രൂപ
ജൂലൈ ഒന്നിന് ആരംഭിക്കുന്ന സർവേയിൽ രണ്ട് പേർ വീതം ഉൾപ്പെട്ട 50 ടീമുകളെയും നിയോഗിക്കും.
2019 ലായിരുന്നു ഇതിനുമുൻപ് സർവേ നടന്നത്. കുറ്റിക്കാടുകളിലും മറ്റും ഒളിച്ചിരിക്കുന്ന നായ്ക്കളെ കണ്ടെത്താനാണ് ഡ്രോൺ സംവിധാനം ഉപയോഗിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക