tajmahal

ആഗ്ര ഒരുങ്ങുന്നു… താജ് മഹൽ കാണാൻ മികച്ച അവസരം; താജ് മഹോത്സവ് ഫെബ്രുവരിയിൽ, കൂടുതലറിയാം

ആഗ്ര ഒരുങ്ങുന്നു… താജ് മഹൽ കാണാൻ മികച്ച അവസരം; താജ് മഹോത്സവ് ഫെബ്രുവരിയിൽ, കൂടുതലറിയാം

വൈവിധ്യങ്ങളുടെ ആഘോഷമായ താജ് മഹോത്സവത്തിനായൊരുങ്ങി ആഗ്ര. വർഷം തോറും ആഗ്രയിൽ നടക്കുന്ന പ്രശസ്‌തമായ താജ് മഹോത്സവം 2024 ഇത്തവണ ഫെബ്രുവരി 17 മുതൽ 27 വരെയാണ് നടക്കുന്നത്. ...

താജ്മഹല്‍ ഇന്ന് തുറക്കുന്നു; പ്രവേശനം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ഷേയ്ഖ് ദാവൂദ് താജ്മഹൽ നിർമ്മിച്ചു; മാതാവിന്റെ ഓർമ്മയ്‌ക്ക്

പ്രണയ സൗധമായി താജ്മഹൽ പണികഴിപ്പിച്ച ഷാജഹാനെ പറ്റി നമുക്കറിയാം. എന്നാൽ തമിഴ്നാട് തിരുവാരൂർ സ്വദേശിയായ അമറുദ്ധീൻ ദാവൂദ് എന്ന മകൻ മാതാവിന്റെ സ്മരണാർത്ഥം താജ്മഹൽ നിർമ്മിച്ച് ശ്രദ്ധ ...

താജ്മഹല്‍ ഇന്ന് തുറക്കുന്നു; പ്രവേശനം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

താജ്മഹലിന്റെ പേര് മാറ്റാന്‍ കോര്‍പറേഷനില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു

താജ്മഹലിന്റെ പേര് മാറ്റണമെന്ന ബിജെപിയുടെ ആവശ്യത്തെത്തുടര്‍ന്ന് ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനില്‍ നടന്ന ചര്‍ച്ച പരാജയം. ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക് നിര്‍ത്തിവെച്ചു. താജ്മഹല്‍ എന്ന പേര് ...

താജ്മഹല്‍ ഇന്ന് തുറക്കുന്നു; പ്രവേശനം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

വീണ്ടും മാലിന്യപ്രശ്‌നങ്ങളിൽ താജ്മഹല്‍, ജല, വായു മലിനീകരണ ഭീഷണിയിലാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകർ

ലോകാത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ. എന്നാലിപ്പോഴിതാ ഗുരുതര പ്രശനങ്ങൾ നേരിടുകയാണ് താജ്മഹൽ. നേരത്തെ തന്നെ താജ്മഹൽ മലിനീതീകരണ ഭീഷണി നേരിടുന്നുണ്ടെന്ന് വിവരങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ താജ്മഹൽ ഇപ്പോഴും മലിനീകരണ ...

ബുർഹാൻപൂരിൽ ഭാര്യയ്‌ക്കായി ഭർത്താവ് ‘താജ്മഹൽ’ പോലെയുള്ള വീട് നിർമ്മിച്ചു, 3 വർഷം കൊണ്ട് പൂർത്തിയാക്കിയ പ്രണയത്തിന്റെ അടയാളം !

ബുർഹാൻപൂരിൽ ഭാര്യയ്‌ക്കായി ഭർത്താവ് ‘താജ്മഹൽ’ പോലെയുള്ള വീട് നിർമ്മിച്ചു, 3 വർഷം കൊണ്ട് പൂർത്തിയാക്കിയ പ്രണയത്തിന്റെ അടയാളം !

മധ്യപ്രദേശിലെ ബുർഹാൻപൂരിൽ ഒരാൾ ഭാര്യക്ക് താജ്മഹൽ പോലെയുള്ള വീട് സമ്മാനിച്ചു. താജ്മഹൽ പോലെ തോന്നിക്കുന്ന ഈ വീട്ടിൽ 4 കിടപ്പുമുറികളും അടുക്കളയും ലൈബ്രറിയും ധ്യാനമുറിയുമുണ്ട്. വീട് പണിയാൻ ...

‘താജ്​മഹൽ ഹിന്ദു ക്ഷേത്രമാണ്, തേജോ മഹാലയ എന്നാണ് യഥാർഥ പേര്’ – ബിജെപി നേതാവ് കപില്‍ മിശ്രയുടെ പരാമർശത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

താജ്മഹല്‍ രാത്രി കാഴ്ചകള്‍ക്കായി വീണ്ടും തുറന്നു; പുതുക്കിയ സന്ദര്‍ശന സമയങ്ങളും നിയമങ്ങളും ഇങ്ങനെ

താജ്മഹല്‍ ഒന്നര വര്‍ഷത്തിനു ശേഷം വീണ്ടും രാത്രി കാഴ്ചകള്‍ക്കായി തുറന്നിരിക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്നാണ് സന്ദര്‍ശകര്‍ക്ക് നിലാവെളിച്ചത്തിലും വെണ്ണക്കല്ലില്‍ തീര്‍ത്ത ഈ ...

താജ്മഹല്‍ ഇന്ന് തുറക്കുന്നു; പ്രവേശനം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ജൂണ്‍ 16 മുതല്‍ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കും; പൊതുജനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ചരിത്രസ്മാരകങ്ങൾ തുറക്കുന്നത് സംബന്ധിച്ച് നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ. താജ്‌മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി ...

താജ്മഹല്‍ ഇന്ന് തുറക്കുന്നു; പ്രവേശനം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

താ​ജ്മ​ഹ​ലി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

താ​ജ്മ​ഹ​ലി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച യു​വാ​വ് പി​ടി​യി​ല്‍. ഫ​രീ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന് രാ​വി​ലെ 10.30നാ​ണ് ഭീ​ഷ​ണി ...

‘താജ്​മഹൽ ഹിന്ദു ക്ഷേത്രമാണ്, തേജോ മഹാലയ എന്നാണ് യഥാർഥ പേര്’ – ബിജെപി നേതാവ് കപില്‍ മിശ്രയുടെ പരാമർശത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ഏറെ കാലത്തിന് ശേഷം താജ്മഹൽ ടിക്കറ്റിംഗ് വിൻഡോ തുറന്നു; കാണാൻ വൻ ജനക്കൂട്ടം

ആഗ്ര; ഏറെ കാലത്തിന് ശേഷം താജ്മഹൽ ടിക്കറ്റിംഗ് വിൻഡോ വീണ്ടും തുറന്നപ്പോൾ വൻ ജനക്കൂട്ടം. താജ്മഹൽ പോലുള്ള സ്മാരകങ്ങൾ കാണാൻ നേരത്തെ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ...

താജ്മഹല്‍ ഇന്ന് തുറക്കുന്നു; പ്രവേശനം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

താജ്മഹല്‍ ഇന്ന് തുറക്കുന്നു; പ്രവേശനം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ആഗ്ര: കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറ് മാസങ്ങള്‍ക്ക് ശേഷം‌ താജ്മഹല്‍ ഇന്നു മുതല്‍ തുറക്കുന്നു. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് മാര്‍ച്ച്‌ 17നാണ് താജ്മഹലും ആഗ്ര കോട്ടയും അടച്ചത്. ...

‘ഫ്രീഡം ഫ്രം ഹങ്ങർ’; തെരുവുനിവാസികള്‍ക്ക്  ഭക്ഷണം വിതരണം ചെയ്തു

‘ഫ്രീഡം ഫ്രം ഹങ്ങർ’; തെരുവുനിവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു

കൊച്ചി : രാജ്യത്തിന്‍റെ 74 മത് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് താജ് മഹൽ ബിരിയാണി ഗ്രൂപ്പ് ലയണ്‍സ്  ക്ലബ് തിരുവാണീയൂരുമായി സഹകരിച്ച് പ്രഖ്യാപിച്ച 'ഫ്രീഡം ഫ്രം ഹങ്ങർ' പദ്ധതി ...

Latest News