TEMPLES

ക്ഷേത്രങ്ങളിലെ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാൻ നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിലെ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാൻ നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ ഒഴിവാക്കാൻ നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൂവിലും ഇലയിലും വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് ...

ക്ഷേത്രങ്ങളിൽ പൂജയ്‌ക്ക് ഇനി അരളിപ്പൂവ് ഉപയോഗിക്കരുത്; ഒഴിവാക്കാൻ നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിൽ പൂജയ്‌ക്ക് ഇനി അരളിപ്പൂവ് ഉപയോഗിക്കരുത്; ഒഴിവാക്കാൻ നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഹരിപ്പാട് സ്വദേശിനി സൂര്യാ സുരേന്ദ്രൻ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിൽ നിന്ന് പൂജയ്ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശം നൽകി. അരളിപ്പൂവ് കഴിച്ചത് കൊണ്ടാണോ സൂര്യ ...

ഹരിപ്പാട് സ്വദേശിനിയുടെ മരണം; ക്ഷേത്രങ്ങളിൽ പൂജയ്‌ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പിതൃസ്മരണയില്‍ പുണ്യ ബലിതര്‍പ്പണം; ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്

പിതൃസ്മരണയില്‍ പുണ്യ ബലിതര്‍പ്പണം; ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്. പിതൃതർപ്പണത്തിനായി ആലുവ മണപ്പുറത്ത് ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. ഇന്ന് അർധരാത്രി മഹാദേവ ഷേത്രത്തിൽ ശിവരാത്രി വിളക്കും എഴുന്നെള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി ...

400 ദശലക്ഷം വർഷം പഴക്കമുള്ള ഗുഹ; 140 അടിയുള്ള മുരുകന്റെ സുവർണ്ണ പ്രതിമ എവിടെയെന്ന് അറിയാം

400 ദശലക്ഷം വർഷം പഴക്കമുള്ള ഗുഹ; 140 അടിയുള്ള മുരുകന്റെ സുവർണ്ണ പ്രതിമ എവിടെയെന്ന് അറിയാം

മലേഷ്യയിലെ ലോക പ്രശസ്ത തീർത്ഥാടന കേന്ദ്രമാണ് ബട്ടു ഗുഹകൾ. ശ്രീമുരുകന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഗുഹയ്‌ക്കുള്ളിലുള്ളത്. വർഷം തോറും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടം സന്ദർശിക്കാൻ വരുന്നത്. ഇന്ത്യൻ വിനോദസഞ്ചാരികളുടെ ...

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാരാണ് ...

മഹാനവമി: വൈവിധ്യമാര്‍ന്ന ആഘോഷങ്ങളില്‍ രാജ്യം; നാളെ വിജയദശമി

മഹാനവമി: വൈവിധ്യമാര്‍ന്ന ആഘോഷങ്ങളില്‍ രാജ്യം; നാളെ വിജയദശമി

തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ വരവേല്‍ക്കുകയാണ് വിശ്വാസികള്‍. പുസ്തകങ്ങളും ആയുധങ്ങളും പൂജവച്ച് സരസ്വതീ കടാക്ഷത്തിനായി ഭക്തര്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന മഹാനവമി ദിവസമാണ് ഇന്ന്. നാളെ വിജയദശമി ആഘോഷിക്കും. ...

വിനായക ചതുർത്ഥി നാളിൽ സന്ദശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

വിനായക ചതുർത്ഥി നാളിൽ സന്ദശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ഈ വർഷത്തെ ​ഗണേശ ചതുർത്ഥി/വിനായക ചതുർത്ഥി സെപ്തംബർ 19ന് ആരംഭിച്ച് 28ന് സമാപിക്കും. ഹിന്ദു കലണ്ടറിലെ ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലാണ് ഗണേശൻ ജനിച്ചത്. ഈ ദിവസം ...

നാളെ വിനായക ചതുർത്ഥി: ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് ഗണപതി ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

നാളെ വിനായക ചതുർത്ഥി: ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് ഗണപതി ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

ഈ വർഷത്തെ ​ഗണേശ ചതുർത്ഥി/ വിനായക ചതുർത്ഥി സെപ്തംബർ 19ന് ആരംഭിച്ച് 28ന് സമാപിക്കും. ഹിന്ദു കലണ്ടറിലെ ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലാണ് ഗണേശൻ ജനിച്ചത്. ഈ ...

ദൃശ്യവിസ്മയം; സുവർണ്ണ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

ദൃശ്യവിസ്മയം; സുവർണ്ണ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

ഇന്ത്യയിലെ ദേവാലയങ്ങൾ, ഏത് മതക്കാരുടെ ആയാലും, വാസ്തുവിദ്യാ മികവിലും ഗാംഭീര്യത്തിലും ഒട്ടും പിന്നിലല്ല. വിശ്വാസത്തിന്റെയും ആന്തരിക സൗന്ദര്യത്തിന്റെയും ശുദ്ധിയുടെയും പ്രതിഫലനങ്ങളാണ് വാസ്തുവിദ്യാ മികവും ഗാംഭീര്യവും. ഇത്തരം ദേവാലയങ്ങളിലെ ...

ബീഫ് കഴിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

അസമിൽ പുതിയ കന്നുകാലി സംരക്ഷണ ബില്‍, ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിൽ ബീഫ് വിൽക്കുന്നതിന് നിരോധനം

പുതിയ കന്നുകാലി സംരക്ഷണ ബിൽ അവതരിപ്പിച്ച് അസം. ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിൽ ഇനി മുതൽ ബീഫ് വിൽപ്പനയും കശാപ്പ് ചെയ്യലും അനുവദിക്കില്ല. ഹിന്ദു, ജൈന, സിഖ് ...

മഹാരാഷ്‌ട്രയിലെ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ പ്രവേശനം

മഹാരാഷ്‌ട്രയിലെ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ പ്രവേശനം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ആരാധനാലയങ്ങളെല്ലാം അടച്ചിരുന്നു. ഇപ്പോൾ അൺലോക്ക് ഘട്ടത്തിൽ ആരാധനാലയങ്ങൾ തുറന്നുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ആരാധനാലയങ്ങൾ ഇന്ന് മുതൽ തുറക്കും. മാത്രമല്ല, ഭക്തർക്ക് ഇന്ന് മുതൽ ...

ക്ഷേത്രങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് മ​ഹാ​രാ​ഷ്‌ട്ര സ​ര്‍​ക്കാ​രി​നെ​തി​രെ ബി​ജെ​പിയുടെ പ്ര​തി​ഷേ​ധം

ക്ഷേത്രങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് മ​ഹാ​രാ​ഷ്‌ട്ര സ​ര്‍​ക്കാ​രി​നെ​തി​രെ ബി​ജെ​പിയുടെ പ്ര​തി​ഷേ​ധം

മും​ബൈ: ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രംഗത്ത്. പ്ര​ക​ട​നം ന​ട​ത്തി​യ​ത് ലോ​ക്ഡൗ​ണി​ന് ശേ​ഷം ക്ഷേ​ത്ര​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ്. നെ​ടുമ്പാ​​ശേ​രി വിമാനത്താവളത്തില്‍ വന്‍ ...

ശബരിമലയിൽ ദിവസേന 20000 തീർത്ഥാടകർക്ക് പ്രവേശനം; ഇടത്താവളങ്ങളുടെ കാര്യത്തിൽ ചർച്ച തുടരുന്നു

ആരാധനാലയങ്ങൾക്കുള്ള മാർഗരേഖ പുറത്തിറങ്ങി; ഒരു സമയം 20 പേർക്ക് പ്രവേശന അനുമതി

സംസ്ഥാനത്ത് ആരാധനാലയങ്ങളിൽ സന്ദർശനം അനുവദിച്ചുകൊണ്ടുള്ള മാർഗരേഖ പുറത്തുവിട്ടു. മാർഗ്ഗരേഖയിലെ നിർദേശങ്ങൾ പ്രകാരം ഒരു സമയം 20 പേരെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കാം. ഹിന്ദു ആരാധനാലയങ്ങളിൽ വിശേഷ പൂജ, പ്രത്യേക ...

നാളെ കർക്കടക വാവ് ബലി; പിതൃതർപ്പണത്തിനൊരുങ്ങി ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും

നാളെ കർക്കടക വാവ് ബലി; പിതൃതർപ്പണത്തിനൊരുങ്ങി ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും

പിതൃപ്രീതിക്കായി വാവ ബലിക്കൊരുങ്ങി സംസ്ഥാനത്തെ ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും. സൂര്യന്‍ ഉത്തരായന കാലത്തുനിന്നും ദക്ഷിണായനത്തിലേക്കു പ്രദക്ഷിണ ദിശ മാറ്റുന്ന കര്‍ക്കിടക രാശിയിലാണു ബലി തര്‍പ്പണം നടത്തുന്നത്. പിതൃക്കളുടെ മോക്ഷത്തിനായി ...

Latest News