THEATRE

ജൂനിയര്‍ എന്‍ടിആര്റിന്റെ 2003ലെ ഹിറ്റ് പടം വീണ്ടും പ്രദർശിപ്പിച്ചു; ആവേശത്തിൽ പടക്കം പൊട്ടിച്ച് ആരാധകർ, തിയേറ്ററിൽ വൻ തീപിടിത്തം

ജൂനിയര്‍ എന്‍ടിആര്റിന്റെ 2003ലെ ഹിറ്റ് പടം വീണ്ടും പ്രദർശിപ്പിച്ചു; ആവേശത്തിൽ പടക്കം പൊട്ടിച്ച് ആരാധകർ, തിയേറ്ററിൽ വൻ തീപിടിത്തം

ഹൈദരാബാദ്: ജൂനിയർ എൻടിആറിന്‍റ 2003ലെ ഹിറ്റ് തെലുങ്ക് ചിത്രം 'സിംഹാദ്രി' വീണ്ടും പ്രദർശിപ്പിച്ച തിയേറ്ററിൽ വൻ തീപിടിത്തം. ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് സിംഹാദ്രി വിജയവാഡയിലെ അപ്‌സര തിയേറ്ററിൽ ...

നിശാഗന്ധിയിൽ വീണ്ടും ചലച്ചിത്രങ്ങൾ തെളിയുന്നു

നിശാഗന്ധിയിൽ വീണ്ടും ചലച്ചിത്രങ്ങൾ തെളിയുന്നു

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വീണ്ടും ചലച്ചിത്രങ്ങൾ തെളിയുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമാ പ്രദര്‍ശനത്തിന് തുടക്കമായിരിക്കുകയാണ്. ഓഡിറ്റോറിയത്തിലെ ബിഗ് സ്‌ക്രീനില്‍ ത്രീഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ...

കോവിഡിനെ പേടിയില്ല, തീയെറ്ററുകൾ തുറക്കുന്നു; തീരുമാനവുമായി ബം​ഗാൾ സർക്കാർ

ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കണം, ലിഫ്റ്റിന് പകരം കോണിപ്പടി ഉപയോഗിക്കണം; തിയേറ്ററുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: നീണ്ട അടച്ചിടലിന് ശേഷം സംസ്ഥാനത്ത് സിനിമാ തിയറ്റര്‍ തുറക്കുമ്ബോള്‍ പ്രവര്‍ത്തനം രാവിലെ ഒമ്ബതുമുതല്‍ രാത്രി ഒമ്ബതുവരെ മാത്രം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആകെ സീറ്റുകളുടെ ...

ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ അനുമതി ലഭിച്ചാലും തീയേറ്ററുകള്‍ തുറക്കില്ല; ഫിലിം ചേംബര്‍

രാജ്യത്ത് സിനിമാതിയേറ്ററുകള്‍ ഈ മാസം 15 മുതല്‍ തുറക്കും

ന്യൂഡല്‍ഹി : രാജ്യത്ത് തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ഈ മാസം 15 മുതല്‍ തുറക്കാനാണ് തീരുമാനം. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കറാണ് മാര്‍ഗരേഖ ...

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ. സര്‍ക്കാര്‍ തിയേറ്റര്‍ ഉടമകള്‍ക്കായി പ്രത്യേക ധനസഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫിലിം ചേമ്ബര്‍ പ്രസിഡന്‍റ് കെ. വിജയകുമാര്‍ പറഞ്ഞു. ഹത്രാസ് ...

പ്രമുഖ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ലെനിൻ രാജേന്ദ്രന് ആദരം; സർക്കാരിന്റെ കീഴിലുള്ള ആദ്യ 4 കെ തീയേറ്റർ ലെനിൻ സിനിമാസ് തലസ്ഥാന നഗരിയിൽ ഒരുങ്ങുന്നു

അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന് ആദരസൂചകമായി തലസ്ഥാന നഗരിയിൽ ലെനിൻ സിനിമാസ് ഒരുങ്ങുന്നു. സർക്കാരിന്റെ കീഴിലുള്ള ആദ്യ 4 K തിയേറ്ററായിരിക്കും ഇത്. അത്യാധുനിക സംവിധാനങ്ങളോടെ കെഎസ്‌ആര്‍ടിസി ...

ജിദ്ദയിലെ ആദ്യ തിയേറ്റർ; പ്രദർശനം തിങ്കളാഴ്ച ആരംഭിക്കും

ജിദ്ദയിലെ ആദ്യ തിയേറ്റർ; പ്രദർശനം തിങ്കളാഴ്ച ആരംഭിക്കും

ജിദ്ദയിലെ ആദ്യ സിനിമാ തിയേറ്റർ തിങ്കളാഴ്ച പ്രദർശനമാരംഭിക്കും. വോക്സ് സിനിമാസ് ഒരുക്കുന്ന തീയറ്റര്‍ റെഡ് സീ മാളിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. മക്ക ഡെപ്യൂട്ടി അമീര്‍ ബദര്‍ ബിന്‍ ...

കാഞ്ഞങ്ങാട് തീയേറ്ററില്‍ സ്ത്രീകളുടെ ബാത്ത്‌റൂമില്‍ ഒളിക്യാമറ കണ്ടെത്തി

കാഞ്ഞങ്ങാട് തീയേറ്ററില്‍ സ്ത്രീകളുടെ ബാത്ത്‌റൂമില്‍ ഒളിക്യാമറ കണ്ടെത്തി

കാഞ്ഞങ്ങാട്: തീയേറ്ററില്‍ സ്ത്രീകളുടെ ബാത്ത്‌റൂമില്‍ ഒളിക്യാമറ കണ്ടെത്തി. അലാമിപ്പള്ളിയിലെ തീയേറ്ററില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നീലേശ്വരം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ ഒരു യുവാവിനെ പോലീസ് ...

‘ലഭിച്ച അവസരം ആസ്വദിച്ചെന്നേയുള്ളൂ,സിസിടിവി ഇല്ലായിരുന്നെങ്കില്‍ ആരും അറിയില്ല’;മൊയ്തീന്‍കുട്ടിയെ ന്യായീകരിച്ച് ബ്ലോഗര്‍

‘ലഭിച്ച അവസരം ആസ്വദിച്ചെന്നേയുള്ളൂ,സിസിടിവി ഇല്ലായിരുന്നെങ്കില്‍ ആരും അറിയില്ല’;മൊയ്തീന്‍കുട്ടിയെ ന്യായീകരിച്ച് ബ്ലോഗര്‍

'ലഭിച്ച അവസരം ആസ്വദിച്ചെന്നേയുള്ളൂ, സിസിടിവി ഇല്ലായിരുന്നെങ്കില്‍ ആരും അറിയില്ല’ മൊയ്തീന്‍കുട്ടിയെ ന്യായീകരിച്ച് ബ്ലോഗര്‍ ശിശുപീഡനത്തെ പിന്തുണച്ചും സിസിടിവിയെ എതിര്‍ത്തും മൊയ്തീന്‍കുട്ടിയെ ന്യായീകരിച്ച കെ പി സുകുമാരന്റെ ഫേസ്ബുക് ...

കേരളത്തിലെ തിയേറ്ററുകള്‍ ഇന്ന് അടച്ചിടും

കേരളത്തിലെ തിയേറ്ററുകള്‍ ഇന്ന് അടച്ചിടും

ഇന്ന്‌ സംസ്ഥാനത്ത് തിയേറ്ററുകള്‍ അടച്ചിടും. ക്യൂബ്, യുഎഫ്ഒ അടക്കമുള്ള ഡിജിറ്റല്‍ സേവന ദാതാക്കളുടെ ഉയര്‍ന്ന പ്രദര്‍ശന നിരക്കിനെതിരെ പ്രതിഷേധിച്ചാണ് തിയേറ്ററുകള്‍ അടച്ചിടുന്നത്. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക ...

തിരുവനന്തപുരത്ത് തീയറ്ററിൽ തീപിടിത്തം

തിരുവനന്തപുരത്ത് തീയറ്ററിൽ തീപിടിത്തം

തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററിൽ തീപിടിത്തം. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ തിയേറ്ററി​ന്റെ സീറ്റുകൾ കത്തി നശിച്ചു. തിയേറ്ററിന്​ വ്യാപക നാശനഷ്​ടമുണ്ടായി. വ്യാഴാഴ്ച രാവിലെയാണ് തിപിടിത്തമുണ്ടായത്. സൈക്യൂരിറ്റി ജീവനക്കാരടക്കം മൂന്നു പേർ ...

സിനിമ തീയേറ്ററുകളിൽ ഇനി ദേശീയ ഗാനം നിർബന്ധം അല്ല; സുപ്രീം കോടതി

സിനിമ തീയേറ്ററുകളിൽ ഇനി ദേശീയ ഗാനം നിർബന്ധം അല്ല; സുപ്രീം കോടതി

ന്യൂഡൽഹി: സിനിമാ തുടങ്ങുന്നതിന് മുൻപ് തീയേറ്ററുകളിൽ ദേശീയ ഗാനം ആലപിക്കണമെന്ന് ഉത്തരവ് മരവിപ്പിക്കണം എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ദേശീയ ഗാനം ആലപിക്കുന്നത് സംബന്ധിച്ച ...

സി​നി​മ തീ​യേ​റ്റ​റു​ക​ളി​ൽ ദേ​ശീ​യ ഗാ​നം; നി​ല​പാ​ട് മാ​റ്റി കേ​ന്ദ്ര സ​ർ​ക്കാ​ർ

സി​നി​മ തീ​യേ​റ്റ​റു​ക​ളി​ൽ ദേ​ശീ​യ ഗാ​നം; നി​ല​പാ​ട് മാ​റ്റി കേ​ന്ദ്ര സ​ർ​ക്കാ​ർ

ദേ​ശീ​യ ഗാ​നം സി​നി​മ തീ​യേ​റ്റ​റു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് ഉ​ട​ൻ ന​ട​പ്പാ​ക്കേ​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. 2016 ന​വം​ബ​ർ 30 ...

Latest News