THEYYAM

തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; കണ്ണൂരിൽ തെയ്യത്തെ പൊതിരെ തല്ലി നാട്ടുകാർ, പൊലീസ് കേസില്ല

തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; കണ്ണൂരിൽ തെയ്യത്തെ പൊതിരെ തല്ലി നാട്ടുകാർ, പൊലീസ് കേസില്ല

കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണമായത്. ആർക്കും പരാതിയില്ലാത്തതിനാൽ സംഭവത്തിൽ പൊലീസ് ...

തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘തിറയാട്ടം’ ഒക്ടോബർ 27ന് തിയേറ്ററുകളിലേക്ക് എത്തുന്നു

തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘തിറയാട്ടം’ ഒക്ടോബർ 27ന് തിയേറ്ററുകളിലേക്ക് എത്തുന്നു

മലബാറിലെ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം 'തിറയാട്ടം' ഒക്ടോബർ 27ന് തിയേറ്ററുകളിൽ എത്തുന്നു. വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ...

തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ‘മുകൾപ്പരപ്പ്’ ട്രെയിലർ പുറത്ത്

തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ‘മുകൾപ്പരപ്പ്’ ട്രെയിലർ പുറത്ത്

സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന മുകൾപ്പരപ്പ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിന്റെ ആകാംഷ നിറച്ച ട്രെയിലറാണ് അണിയറ ...

മലബാറിന്റെ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ; ‘തിറയാട്ടം’ത്തിന്റെ ടീസർ

മലബാറിന്റെ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ; ‘തിറയാട്ടം’ത്തിന്റെ ടീസർ

തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ 'തിറയാട്ടം' ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമാകുന്നു. ദിലീപിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിന്റെ അനുഭവ കഥയാണ് ചിത്രം. ...

കളരിവാതുക്കലിൽ ഭഗവതിയുടെ  തിരുമുടി  ഉയർന്നു;കാവുകളിലെ   കളിയാട്ടങ്ങൾക്ക് സമാപനം

കളരിവാതുക്കലിൽ ഭഗവതിയുടെ തിരുമുടി ഉയർന്നു;കാവുകളിലെ കളിയാട്ടങ്ങൾക്ക് സമാപനം

കണ്ണൂർ: ഉത്തരമലബാറിലെ കളിയാട്ടക്കാലത്തിന് സമാപനം കുറിച്ച് കണ്ണൂർ ജില്ലയിലെ വളപട്ടണം കളരിവാതുക്കലിൽ ഭഗവതിയുടെ തിരുമുടി ഉയർന്നു. ചൊവ്വാഴ്‌ച വൈകിട്ട്‌ 4.50 ഓടെയാണ്‌ ഭഗവതിയുടെ തിരുമുടി ഉയർന്നത്‌. മൂത്താനിശേരി ...

ഒറ്റത്തടിയിൽ തീർത്ത തെയ്യക്കോലങ്ങൾ; വൈവിധ്യ രൂപങ്ങളുമായി കണ്ണൂർ ചാലോട് സ്വദേശി സുജേഷ് അടിയോടികണ്ടി

ഒറ്റത്തടിയിൽ തീർത്ത തെയ്യക്കോലങ്ങൾ; വൈവിധ്യ രൂപങ്ങളുമായി കണ്ണൂർ ചാലോട് സ്വദേശി സുജേഷ് അടിയോടികണ്ടി

കണ്ണൂർ: വടക്കൻ കേരളത്തിൽ നൂറ്റാണ്ടുകളായി അവതരിപ്പിക്കുന്ന കലാരൂപമായ തെയ്യത്തെ കണ്ണൂർ ജില്ലയിലെ ചാലോട് പനയാത്തംപറമ്പ് അടിയോടി കണ്ടി വീട്ടിൽ സുജേഷ് വ്യത്യസ്തങ്ങളായ ഒറ്റത്തടിയിൽ തെയ്യക്കോലങ്ങളെ ഒരുക്കിയിരിക്കുകയാണ്. ബാംഗ്ലൂരിൽ ...

കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു

കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു

കണ്ണൂർ: കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 12 വർഷങ്ങൾക്ക് ശേഷം ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മുച്ചിലോട്ടമ്മയെ കാണാൻ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. സജീവ് പെരുവണ്ണാൻ കുറുവാട് ആണ് മുച്ചിലോട്ടമ്മയുടെ ...

Latest News