TOILET

ബാത്‌റൂമിൽ നിന്ന് ദുർഗന്ധം മാറുന്നില്ല? പരിഹാരമായി വെളുത്തുള്ളി

ബാത്‌റൂമിൽ നിന്ന് ദുർഗന്ധം മാറുന്നില്ല? പരിഹാരമായി വെളുത്തുള്ളി

എത്ര വൃത്തിയാക്കിയാലും വീണ്ടും ബാത്‌റൂമിൽ തങ്ങി നിൽക്കുന്ന ഇപ്പോഴും തലവേദന പിടിച്ച ഒരു കാര്യമാണ്. എന്നാൽ ഇത് ഒഴിവാക്കാൻ നമ്മുടെ വെളുത്തുള്ളി ഉപയോഗിച്ച് ചില പൊടിക്കൈകൾ ഉണ്ട്. ...

ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് മുകളിലായി സ്ഥാപിച്ച 2,700 വർഷം പഴക്കമുള്ള ശൗചാലയം ജറുസലേമിൽ കണ്ടെത്തി

ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് മുകളിലായി സ്ഥാപിച്ച 2,700 വർഷം പഴക്കമുള്ള ശൗചാലയം ജറുസലേമിൽ കണ്ടെത്തി

പുരാവസ്തുക്കൾക്കൊക്കെ വലിയ തരത്തിലുള്ള വിലമതിപ്പുള്ള കാലമാണിത്. പുരാവസ്തുക്കൾ കാണാനുള്ള കൗതുകവും ചെറുതല്ല. ഇപ്പോഴിതാ 2,700 വർഷം പഴക്കമുള്ള ശൗചാലയം ജറുസലേമിൽ കണ്ടെത്തിയിരിക്കുകയാണ്. പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തിയതെന്നാണ് ...

ആരവത്തിനു മുമ്പ് അഴകോടെ അക്ഷരമുറ്റം: ഒക്ടോബര്‍ രണ്ടിന് തുടക്കം

ആരവത്തിനു മുമ്പ് അഴകോടെ അക്ഷരമുറ്റം: ഒക്ടോബര്‍ രണ്ടിന് തുടക്കം

കണ്ണൂർ: ആരവത്തിനു മുമ്പ് അഴകോടെ അക്ഷരമുറ്റം പരിപാടി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കാന്‍ ജില്ലാ ആസൂത്രണസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ...

തെരഞ്ഞെടുപ്പ് പ്രചാരണം: ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം- ജില്ലാ കലക്ടര്‍

കണ്ണൂർ ജില്ലയില്‍ ഇത്തവണ 49 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍

കണ്ണൂർ :മികച്ച സജ്ജീകരണങ്ങളുമായി ജില്ലയില്‍ ഇത്തവണ  49  മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. വോട്ടു ചെയ്യാനെത്തുന്നവര്‍ക്കായി അവശ്യം വേണ്ട സൗകര്യങ്ങളെല്ലാം മാതൃകാ പോളിംഗ് സ്‌റ്റേഷനുകളില്‍ ഉണ്ടാകും. കുടിവെള്ളം, ...

മുഖ്യ മന്ത്രി പിണറായി വിജയൻ; മദ്യപാനം; ‘വേണ്ടാന്ന് പറയാൻ കഴിഞ്ഞാലേ…നമുക്ക് അത് ഒഴിവാക്കാൻ പറ്റൂ… അത് എനിക്കന്ന് കഴിഞ്ഞു’

കുഞ്ഞുങ്ങളുടെ സമഗ്രവികസനം ബാലഭവന്റെ ലക്ഷ്യം: മുഖ്യമന്ത്രി സംസ്ഥാനത്തെ ആദ്യശിശുക്ഷേമ സമിതി ബാലഭവന്‍ നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍ :ഭേദചിന്തയില്ലാത്തവരായി കുട്ടികള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കുക എന്നതാണ് ശിശുക്ഷേമ സമിതി ബാലഭവന്‍ ലക്ഷ്യമിടുന്നതെന്നും കുഞ്ഞുങ്ങളെ സിലബസില്‍ തളച്ചിടുന്ന രീതി ഇവിടെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ...

സർക്കാർ ഓഫീസിൽ ടോയ്‌ലറ്റ് ഇല്ല; പ്രാഥമിക ആവശ്യത്തിനായി കനത്ത മഴയത്ത് പുറത്തിറങ്ങിയ ഭിന്നശേഷിക്കാരിക്ക് സെപ്റ്റിക് ടാങ്കില്‍ വീണ് ദാരുണാന്ത്യം

സർക്കാർ ഓഫീസിൽ ടോയ്‌ലറ്റ് ഇല്ല; പ്രാഥമിക ആവശ്യത്തിനായി കനത്ത മഴയത്ത് പുറത്തിറങ്ങിയ ഭിന്നശേഷിക്കാരിക്ക് സെപ്റ്റിക് ടാങ്കില്‍ വീണ് ദാരുണാന്ത്യം

സർക്കാർ ഓഫീസിൽ ടോയ്‌ലറ്റ് ഇല്ലാത്തതിനാൽ പ്രാഥമിക ആവശ്യത്തിനായി കനത്ത മഴയത്ത് പുറത്തിറങ്ങിയ ഭിന്നശേഷിക്കാരിക്ക് സെപ്റ്റിക് ടാങ്കില്‍ വീണ് ദാരുണാന്ത്യം. തമിഴ്നാട് കാഞ്ചിപുരം അസിരിനഗര്‍ നിവാസി ശരണ്യ ആണ് ...

കോവിഡ് ചികിത്സയിലിരുന്ന രോഗി ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: കോവിഡ് ചികിത്സയിലിരുന്ന രോഗി ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ ചാല സ്വദേശി രവീന്ദ്രനെയാണ് (60) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലസ്ഥാനത്ത് ആശങ്ക; സമ്പർക്കവ്യാപനം ...

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു; ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു; ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

ഭോ​പ്പാ​ല്‍: സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു വീ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി​യി​ലാ​ണ് സം​ഭ​വം. രാ​ജ (7) പ്രി​ന്‍​സ് ...

കെമിക്കലുകൾ ഉപയോഗിക്കാതെ ബാത്‌റൂം ടൈൽസിലെ കറകൾ കളഞ്ഞ് പുതിയത് പോലെയാക്കാൻ ഇനി ഒറ്റ മിനിട്ട് മതി; വീഡിയോ കാണൂ..

ബാത്‌റൂമിലെ ദുർഗന്ധം അകറ്റാൻ ഈ സിമ്പിൾ ട്രിക്കുകൾ പരീക്ഷിക്കൂ…….

വീട്ടില്‍ എന്നല്ല എവിടെയും വൃത്തിയുള്ള ശുചിമുറിയില്‍ കയറാനാണ് നാം ആഗ്രഹിക്കുന്നത് അതുകൊണ്ട് തന്നെ എല്ലാദിവസവും ശുചിമുറി വൃത്തിയാക്കുന്ന ശീലം നാം പാലിക്കേണ്ടിയിരിക്കുന്നു. സമയമില്ല എന്ന ഒഴിവുകഴിവുകള്‍ ഉണ്ടെങ്കില്‍ ...

ഹോസ്റ്റല്‍ ശുചിമുറിയുടെ പുറത്ത് ഉപയോഗിച്ച നാപ്കിന്‍; 40 ഓളം പെണ്‍കുട്ടികളെ വാര്‍ഡന്‍ വസ്ത്രം ഉരിഞ്ഞു പരിശോധിച്ചു

ഹോസ്റ്റല്‍ ശുചിമുറിയുടെ പുറത്ത് ഉപയോഗിച്ച നാപ്കിന്‍; 40 ഓളം പെണ്‍കുട്ടികളെ വാര്‍ഡന്‍ വസ്ത്രം ഉരിഞ്ഞു പരിശോധിച്ചു

വനിത ഹോസ്റ്റലിന്റെ ചുശിമുറിയുടെ പുറത്ത് ഉപയോഗിച്ച നാപ്കിന്‍ കണ്ടു എന്ന പേരില്‍ 40 ഓളം വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ വാര്‍ഡന്‍ വസ്ത്രം ഉരിഞ്ഞു പരിശോധന നടത്തി. മധ്യപ്രദേശ് സാഗര്‍ ...

Latest News