TVM GOLD SMUGGLING CASE

വനിതാ പൊലിസുകാരുടെ സെല്‍ഫി; ആറു പേര്‍ക്ക് താക്കീത്

സ്വര്‍ണക്കടത്ത്: കേസിലെ മുഖ്യപ്രതിയായ സ്വപ്‌നയ്‌ക്കു ഇഡിയുടെ കേസിലും ജാമ്യം

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസിലെ മുഖ്യപ്രതിയായ സ്വപ്‌നയ്ക്കു ...

സ്വര്‍ണക്കടത്ത്; എന്‍ഐഎ അന്വേഷണം യു.എ.ഇയിലേക്ക്, ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി

യുഎഇ കോണ്‍സുലേറ്റ് ബാഗ്‌ വഴി 88.5 കിലോഗ്രാം സ്വര്‍ണം കടത്തിയതായി കള്ളക്കടത്തു കേസിലെ ഏഴാം പ്രതി

യുഎഇ കോണ്‍സുലേറ്റ് ബാഗ്‌ വഴി 88.5 കിലോഗ്രാം സ്വര്‍ണം കടത്തിയതായി കള്ളക്കടത്തു കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫി സമ്മതിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി. കോടതിയില്‍ സമര്‍പ്പിച്ച ...

ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്; കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

സ്വര്‍ണക്കടത്ത് കേസ്; മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു; മന്ത്രിയെത്തിയത് സ്വകാര്യ വാഹനത്തില്‍

കൊച്ചി: യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പാഴ്‌സല്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തി. രാവിലെ ആറ് മണിയോടെയാണ് ...

മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയിട്ടില്ല; മാധ്യമ വിചാരണയിൽ ആത്മഹത്യയുടെ വക്കിൽ : സ്വപ്ന സുരേഷ്

സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ്; വിദേശത്തുള്ള റബിന്‍സും ഫൈസല്‍ ഫരീദും കേസില്‍ പ്രതികള്‍

സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ്. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കസ്റ്റംസ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നത്. ...

സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് കസ്റ്റംസിന്റെ പിടിയിലായ അംജദ് അലിയുടെ കമ്പനിയുടെ പാലക്കാട്ടെ മേല്‍വിലാസത്തിലുളള ബെന്‍സ് 

സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് കസ്റ്റംസിന്റെ പിടിയിലായ അംജദ് അലിയുടെ കമ്പനിയുടെ പാലക്കാട്ടെ മേല്‍വിലാസത്തിലുളള ബെന്‍സ് 

സ്വര്‍ണ കള്ളക്കടത്തില്‍ കസ്റ്റംസിന്റെ പിടിയിലായ അംജദ് അലിക്ക് വന്‍ ഇടപാട്. പാലക്കാട് സ്വകാര്യകമ്പനി രൂപീകരിച്ചതില്‍ ദുരൂഹതയേറുന്നു. സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് കമ്പനിയുടെ പാലക്കാട്ടെ മേല്‍വിലാസത്തിലുളള ബെന്‍സ് കാറായിരുന്നു. കാര്‍ ...

തിരുവനന്തപുരത്തേക്ക് എത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന്‌ വന്‍ സ്വര്‍ണവേട്ട

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട;  3 പേരില്‍ നിന്നായി 1.45 കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.  3 പേരില്‍ നിന്നായി 1.45 കിലോ സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. പേസ്റ്റ് ...

സ്വര്‍ണക്കടത്തില്‍ പങ്കില്ല, ബാഗ് വിട്ടുനല്‍കാന്‍ ആരെയും വിളിച്ചിട്ടുമില്ല: ഹരിരാജ്

സ്വര്‍ണക്കടത്തില്‍ പങ്കില്ല, ബാഗ് വിട്ടുനല്‍കാന്‍ ആരെയും വിളിച്ചിട്ടുമില്ല: ഹരിരാജ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് കസ്റ്റംസ് ഏജന്റ് ഹരിരാജ്. നയതന്ത്ര ബാഗ് വിട്ടുനല്‍കാന്‍ ആരേയും വിളിച്ചിട്ടില്ലെന്നും ഹരിരാജ് പറഞ്ഞു. ഹരിരാജിനെ കസ്റ്റംസ് ഇന്നു രാവിലെ ...

തടിക്കടയിലെ ജീവനക്കാരനായിരുന്ന സന്ദീപ് പണമുണ്ടാക്കിയത് പെട്ടെന്ന്; അടുത്തിടെ മഹാരാഷ്‌ട്ര റജിസ്ട്രേഷനിൽ ഒരു ആഢംബര കാർ വാങ്ങി, സന്ദീപിന് ദുബായ് ബന്ധങ്ങളും ഉണ്ടായിരുന്നു; കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സന്ദീപിന്റെ  കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു

സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കുമായി കസ്റ്റംസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; കസ്റ്റംസിന്റെ കസ്റ്റഡിയിലായ ശേഷവും സരിത്തുമായി ഫോണില്‍ സ്വപ്ന സംസാരിച്ചു

കൊച്ചി : തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസില്‍ ഒളിവിലുള്ള സ്വപ്‌ന സുരേഷിനും  സന്ദീപ് നായര്‍ക്കുമായി കസ്റ്റംസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സന്ദീപിന് വേണ്ടി കൊച്ചിയില്‍ വ്യാപക റെയ്ഡുകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് ...

Latest News