UP

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

ജയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി വർധിക്കുന്നു; രോഗബാധിതരുടെ എണ്ണം 63 ആയി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി വർധിക്കുന്നതായി റിപ്പോര്‍ട്ട്. ഡിസംബറിൽ നടത്തിയ പരിശോധനയിൽ ലഖ്‌നൗ ജില്ലാ ജയിലിലെ 36 തടവുകാരിൽ കൂടി എച്ച്ഐവി സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 22ന് പൊതു അവധി

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 22ന് പൊതു അവധി

ലക്നൗ: അയോധ്യ രാമക്ഷേചത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. 22ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും ആഘോഷിക്കണമെന്നും മുഖ്യമന്ത്രി ...

രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തനം; നാല് സംസ്ഥാനങ്ങളിലും കോഴിക്കോടും എന്‍ഐഎ റെയ്ഡ്

ഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളില്‍ റെയ്ഡുമായി എന്‍ഐഎ. കേരളത്തില്‍ കോഴിക്കാടാണ് എന്‍ഐഎയുടെ പരിശോധന നടന്നത്. ...

‘ഹലാൽ’ ടാഗുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ച് യു.പി

‘ഹലാൽ’ ടാഗുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ച് യു.പി

ലക്‌നൗ: ഉത്തർപ്രദേശിൽ ഹലാൽ ടാഗ് പതിച്ച ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് സർക്കാർ. വിവിധ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്നോവിൽ ബി.ജെ.പി പ്രവർത്തകന്‍റെ പരാതിയിൽ ഒരു കമ്പനിക്കും ...

ഒരു വര്‍ഷത്തിനു ശേഷം ലോക്കര്‍ തുറന്നു നോക്കിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന വിവരം;18 ലക്ഷം രൂപ ചിതലരിച്ചു നഷ്ടപ്പെട്ടു

ഒരു വര്‍ഷത്തിനു ശേഷം ലോക്കര്‍ തുറന്നു നോക്കിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന വിവരം;18 ലക്ഷം രൂപ ചിതലരിച്ചു നഷ്ടപ്പെട്ടു

മൊറാദാബാദ്: മകളുടെ വിവാഹാവശ്യത്തിനു വേണ്ടി മാതാവ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ചിതലരിച്ചു നഷ്ടപ്പെട്ടു. ഉത്തര്‍പ്രദേശില്‍ കെവൈസി പുതുക്കണമെന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് ബാങ്കിലെത്തിയ ...

ഹിന്ദു വിദ്യാർഥിയെ സഹപാഠിയായ മുസ്ലീം വിദ്യാര്‍ഥിയെ കൊണ്ട് തല്ലിച്ചു; അധ്യാപിക അറസ്റ്റിൽ

ഹിന്ദു വിദ്യാർഥിയെ സഹപാഠിയായ മുസ്ലീം വിദ്യാര്‍ഥിയെ കൊണ്ട് തല്ലിച്ചു; അധ്യാപിക അറസ്റ്റിൽ

ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ ക്ലാസില്‍ അധ്യാപിക ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന് ഹിന്ദുവിഭാഗത്തില്‍പ്പെട്ട കുട്ടിയെ മുസ്ലീം വിദ്യാര്‍ഥിയെ കൊണ്ട് അടിപ്പിച്ചതിന് അധ്യാപിക അറസ്റ്റില്‍. അധ്യാപിക സഹപാഠികളെ കൊണ്ട് മുസ്ലിം ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം

ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം ഉണ്ടായി. ട്രെയിനിൽ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ...

നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് നാല് മരണം

നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് നാല് മരണം

ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് നാല് പേർ മരിച്ചതായി റിപ്പോർട്ട്. ഗ്രേറ്റർ നോയിഡയിലെ അമ്രപാലിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാവിലെ ...

രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം; സ്‌കൂള്‍ അടച്ചുപൂട്ടി വിദ്യാഭ്യാസവകുപ്പ്

യു പിയിൽ വിദ്യാർത്ഥിയെ അദ്ധ്യാപിക തല്ലിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമീഷൻ ; സ്വമേധയാ കേസ്സെടുത്തു

ഉത്തർപ്രദേശിൽ വിദ്യാർത്ഥിയെ അദ്ധ്യാപിക ഇതരമതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു. സംഭവത്തില്‍ നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ...

രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം; സ്‌കൂള്‍ അടച്ചുപൂട്ടി വിദ്യാഭ്യാസവകുപ്പ്

രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം; സ്‌കൂള്‍ അടച്ചുപൂട്ടി വിദ്യാഭ്യാസവകുപ്പ്

ലഖ്‌നൗ: യുപിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. അന്വേഷണം തീരും വരെയാണ് സ്‌കൂള്‍ അടച്ചിടാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. പഠനത്തെ ...

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്ത ആളെ കുത്തി

ഉത്തർപ്രദേശിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു

ഉത്തർപ്രദേശിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നതായി റിപ്പോർട്ട്. പ്രീതിയെന്ന പെൺകുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മുസഫർപൂരിലെ തിക്രി ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. അതേസമയം ഗ്രാമത്തിലെ യുവാവുമായുള്ള ...

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്ത ആളെ കുത്തി

ഉത്തർപ്രദേശിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു

മുസഫർപൂർ: ഉത്തർപ്രദേശിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. മുസഫർപൂരിലെ തിക്രി ഗ്രാമത്തിൽ പ്രീതിയെന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ യുവാവുമായുള്ള പെൺകുട്ടിയുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് ...

‘സന്യാസിമാരുടെ കാൽ തൊട്ട് വന്ദിക്കുന്നത് ശീലം’; യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ചതിൽ രജനികാന്ത്

‘സന്യാസിമാരുടെ കാൽ തൊട്ട് വന്ദിക്കുന്നത് ശീലം’; യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ചതിൽ രജനികാന്ത്

സൂപ്പർ സ്റ്റാർ രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ച വിവാദത്തിൽ പ്രതികരണവുമായി രജനികാന്ത്. സന്യാസിമാരുടെയും യോഗികളുടെയും കാൽതൊട്ട് വന്ദിക്കുന്നത് തന്റെ ശീലമാണ്. അവർ തന്നേക്കാൾ ...

‘ഹൃദയങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ മനുഷ്യര്‍ ആലിംഗനം ചെയ്യും’; അഖിലേഷ് യാദവിനെ സന്ദർശിച്ച് രജനികാന്ത്

‘ഹൃദയങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ മനുഷ്യര്‍ ആലിംഗനം ചെയ്യും’; അഖിലേഷ് യാദവിനെ സന്ദർശിച്ച് രജനികാന്ത്

സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവിനെ സന്ദര്‍ശിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഇരുവരുടെയും കണ്ടുമുട്ടല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സന്ദര്‍ശനത്തിനിടെയാണ് അഖിലേഷിനെ രജനികാന്ത് സന്ദര്‍ശിച്ചത്. ഒമ്പത് ...

കേരളത്തില്‍ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന യുപി രീതി കേരളത്തിലും വേണം: കെ സുരേന്ദ്രന്‍

കേരളത്തില്‍ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന യുപി രീതി കേരളത്തിലും വേണം: കെ സുരേന്ദ്രന്‍

കൊച്ചി: യുപി മോഡല്‍ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ പൊതു ദര്‍ശനത്തിന് എത്തിയ ശേഷം ...

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ തല്ലിക്കൊന്നു

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ തല്ലിക്കൊന്നതായി റിപ്പോർട്ട്. ബിജെപി ബൂത്ത് പ്രസിഡൻ്റ് ദിനേശ് സിംഗ് (40) ആണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലായെത്തിയ ആറ് പേർ ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു ...

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്ത ആളെ കുത്തി

യുപിയിൽ ബിജെപി നേതാവിനെ ആറ് പേർ ചേർന്ന് അടിച്ചുകൊന്നു; പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി

ലക്‌നൗ: ബിജെപി നേതാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ സംഗ്രാംപൂർ പ്രദേശത്തെ സാഹ്ജിപൂർ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബിജെപി ബൂത്ത് പ്രസിഡൻ്റ് ദിനേശ് സിംഗ് (40) ആണ് കൊല്ലപ്പെട്ടത്. ...

ഉഷ്ണ തരംഗത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി

ഉഷ്ണ തരംഗത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. പവര്‍കട്ട് മൂലം സംസ്ഥാനത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്ന് എഎപിയുടെ ...

ലോകത്തിലെ ആദ്യ 3D പ്രിന്റഡ് ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തെലങ്കാന

ലോകത്തിലെ ആദ്യ 3D പ്രിന്റഡ് ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തെലങ്കാന

ഹൈദരാബാദ്: ലോകത്തിലെ ആദ്യത്തെ ‘3-ഡി പ്രിന്റഡ്’ ഹിന്ദു ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തെലങ്കാന. 3,800 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് ഭാഗങ്ങളായാണ് നിർമാണം പൂർത്തിയാകുകയെന്ന് വാർത്താ ഏജൻസിയായ പിടിഐ ...

ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നി​ടെ സു​ഹൃ​ത്തി​ന്റെ ചി​ത​യി​ലേ​ക്ക് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നി​ടെ സു​ഹൃ​ത്തി​ന്റെ ചി​ത​യി​ലേ​ക്ക് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

സു​ഹൃ​ത്തി​ന്‍റെ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നി​ടെ ചി​ത​യി​ലേ​ക്ക് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാണ് സംഭവം. കാ​ൻ​സ​ർ ബാധയെ തുടർന്നാണ് നാ​ഗ്ല ഖാ​ൻ​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ അ​ശോ​ക് (42) ...

ഡ്രൈവിങ്ങ് അറിയില്ല; മോഷ്ടിച്ച വാഹനം 10 കിലോമീറ്ററോളം തള്ളി മൂന്നംഗ സംഘം, ഒടുവില്‍ പിടിയിൽ

ഡ്രൈവിങ്ങ് അറിയില്ല; മോഷ്ടിച്ച വാഹനം 10 കിലോമീറ്ററോളം തള്ളി മൂന്നംഗ സംഘം, ഒടുവില്‍ പിടിയിൽ

മോഷ്ടിച്ച വാഹനം 10 കിലോമീറ്ററോളം തള്ളി മൂന്ന് മോഷ്ടാക്കൾ. വാഹനം മോഷ്ടിച്ചെങ്കിലും മൂന്ന് പേർക്കും ഡ്രൈവിങ്ങ് അറിയാത്തതാണ് തിരിച്ചടിയായത്. തള്ളി മടുത്തപ്പോൾ മൂവരും ചേർന്ന് വാഹനം ഉപേക്ഷിച്ച് ...

മൃഗങ്ങള്‍ പോലും ഭക്ഷിക്കില്ല; പോലീസ് മെസ്സിലെ ഭക്ഷണവുമായി പൊട്ടിക്കരഞ്ഞ് യു.പി കോണ്‍സ്റ്റബിൾ

ലക്‌നൗ: പോലീസ് മെസ്സില്‍ നിന്ന് ലഭിച്ച മോശം ഭക്ഷണവുമായി നടുറോഡില്‍ പൊട്ടിക്കരഞ്ഞ് യു.പിയിലെ പോലീസ് കോണ്‍സ്റ്റബിള്‍. ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുകയാണ്. മൃഗങ്ങള്‍ പോലും കഴിക്കാത്ത ...

വില കുറഞ്ഞ ടാറ്റൂയിംഗ്; യുപിയില്‍ രണ്ട് പേര്‍ക്ക് എച്ച്.ഐ.വി

ലക്‌നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ ടാറ്റൂ കുത്തിയ രണ്ട് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഇതോടെ കൃത്യമായ സുരക്ഷ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ടാറ്റൂ പാര്‍ലറുകളെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. ...

‘ മദ്രസകളില്‍ ദേശീയഗാനം നിർബന്ധം’, ഉത്തരവുമായി ഉത്തര്‍പ്രദേശ് മദ്രസ എഡ്യുക്കേഷന്‍ ബോർഡ്

‘ മദ്രസകളില്‍ ദേശീയഗാനം നിർബന്ധം’, ഉത്തരവുമായി ഉത്തര്‍പ്രദേശ് മദ്രസ എഡ്യുക്കേഷന്‍ ബോർഡ്

ഇനി മുതൽ മദ്രസകളില്‍ ദേശീയഗാനം നിർബന്ധം. ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയഗാനം നിർബന്ധമാക്കി ഉത്തര്‍പ്രദേശ് മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡാണ് ഉത്തരവിറക്കിയിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ...

യുവ മാധ്യമ പ്രവർത്തകൻ അഖ്ലാദ് ഖാൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

യുവ മാധ്യമ പ്രവർത്തകൻ അഖ്ലാദ് ഖാൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഉത്തർപ്രദേശ്: യുവ മാധ്യമ പ്രവർത്തകൻ അഖ്ലാദ് ഖാൻ (28) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൊറാദാബാദ് സ്വദേശിയായ അഖ്ലാദ് ഖാൻ ടൈംസ് ഓഫ് ഇന്ത്യയിൽ പ്രവൃത്തിച്ചുവരികയായിരുന്നു. അഖ്ലാദ് ഖാൻ ...

ജനം ആവശ്യപ്പെട്ടാൽ രാഷ്‌ട്രീയത്തിലേക്കിറങ്ങുമെന്ന് റോബർട്ട് വദ്ര

ജനം ആവശ്യപ്പെട്ടാൽ രാഷ്‌ട്രീയത്തിലേക്കിറങ്ങുമെന്ന് റോബർട്ട് വദ്ര

ഭോപാൽ: യുപി തെരഞ്ഞെടുപ്പിലെ പ്രിയങ്ക ​ഗാന്ധിയുടെ പ്രവർത്തനങ്ങൾക്ക് പത്തിൽ പത്ത് മാർക്ക് നൽകുമെന്ന് വ്യവസായിയും അവരുടെ ഭർത്താവുമായ റോബർട്ട് വദ്ര പറഞ്ഞു. ജനം ആവശ്യപ്പെടുകയാണെങ്കിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും. ...

അസുഖബാധിതയായ സ്ത്രീയെ കൈവണ്ടിയിൽ ആശുപത്രിയിലെത്തിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

അസുഖബാധിതയായ സ്ത്രീയെ കൈവണ്ടിയിൽ ആശുപത്രിയിലെത്തിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

ലക്നൗ: രോഗിയായ തൻ്റെ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ അൻഡാവൂർ സ്വദേശി സകുൽ പ്രജാപതി കൈവണ്ടി ഉപയോഗിച്ച ദാരുണമായ വിഷയത്തിൽ അന്വേഷണത്തിനായി ഉത്തരവിട്ട് യുപി ഉപമുഖ്യമന്ത്രി. കഴിഞ്ഞ മാസം രണ്ടിന് ...

പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിൽ വിവരസാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിൽ വിവരസാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിൽ വിവരസാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിയങ്ക ഗാന്ധിയുടെ ആരോപണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ...

2022ലെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി തീരുമാനിക്കുന്നിടത്ത് നിന്ന് താൻ മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ്

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത മനുഷ്യാവകാശ ലംഘന കേസുകളില്‍ കൂടുതലും യുപിയിൽ

ഇന്ത്യയിൽ അവസാന മൂന്ന് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും നടന്നത് ഉത്തര്‍പ്രദേശില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നല്‍കിയ ...

ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ഉറപ്പിച്ച് അമരീന്ദർ സിങ്

നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ഉറപ്പിച്ച് അമരീന്ദർ സിങ്. കേന്ദ്രസർക്കാർ കാർഷിക നിയമം പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ സീറ്റ് വിഭജനത്തിലെ തടസം മാറിയെന്ന് അമരീന്ദർ ...

Page 1 of 3 1 2 3