v shivankutty

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ലെന്നത് വ്യാജ പ്രചാരണം; സംസ്ഥാനത്ത് ഹയർസെക്കൻഡറി ചോദ്യപേപ്പർ വിതരണം നടക്കുന്നത് രണ്ട് ഘട്ടമായി; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളും വിഎച്ച്എസ്ഇ പരീക്ഷകളും ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ 9. 30 മുതൽ 11. 45 വരെയാണ് പരീക്ഷ നടന്നത്. ...

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം: വി. ശിവൻകുട്ടി

പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും

പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും എന്ന് റിപ്പോർട്ട്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർത്ഥികൾക്കും എ പ്ലസ് ...

സംസ്ഥാനത്ത് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നു ; കരട് പ്രകാശനം 21 നെന്ന് മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്ത് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ജനകീയമായ ചർച്ചകളും കുട്ടികളുടെ ചർച്ചകളും പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനിർത്തിയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നതെന്ന് മന്ത്രി ...

‘നട്ടാൽ കുരുക്കാത്ത നുണകൾ ആണ് ഉയർത്തുന്നത് ; മുഖ്യമന്ത്രിയെ പ്രതിരോധിച്ച് മന്ത്രി വി ശിവൻകുട്ടി

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വേട്ടയുടെ ഒടുവിലത്തെ അധ്യായമാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമപരമായി തൊഴിൽ ചെയ്‌ത് ജീവിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായി ...

മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവത്തിൽ  പ്രതിയാക്കിയതിനെതിരെ ആംബുലൻസ് ഡ്രൈവറും സംഘടനയും‍ നിയമ നടപടി‌ക്ക്

മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവത്തിൽ പ്രതിയാക്കിയതിനെതിരെ ആംബുലൻസ് ഡ്രൈവറും സംഘടനയും‍ നിയമ നടപടി‌ക്ക്

മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പ്രതിയാക്കിയതിനെതിരെ ആംബുലൻസ് ഡ്രൈവറും സംഘടനയും‍ നിയമ നടപടി‌ക്ക്. പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ...

അധ്യാപക സംഘടനകളുടെ എതിർപ്പ് ഫലം കണ്ടു; മധ്യവേനലവധി മാർച്ച് 31ന് തന്നെ

സംസ്ഥാനത്ത് മധ്യവേനലവധി മാർച്ച് 31ന് തന്നെ ആരംഭിക്കും. വരുംവർഷങ്ങളിൽ ഏപ്രിൽ ആറിന് മധ്യവേനലവധി തുടങ്ങാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. വിവിധ അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി. ...

ഇന്ന് സ്കൂൾ തുറന്നു: എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനം ആക്കുന്നതിൽ പ്രശ്നം; വിദ്യാഭ്യാസ മന്ത്രി

ഇന്ന് സ്കൂൾ തുറന്നു: എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനം ആക്കുന്നതിൽ പ്രശ്നം; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനം ആക്കുന്നതിൽ പ്രശ്നമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. 202 പ്രവൃത്തി ദിനമെന്നത് വർധിപ്പിക്കുമെന്നും സ്കൂളുകളിൽ ലഹരിക്കെതിരായ ക്യാമ്പയിൻ ശക്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ...

വാഹനാപകടത്തിൽ മരിച്ച സാരംഗിന് ഫുൾ എ പ്ലസ്; ഫലം പ്രഖ്യാപിക്കുന്നതിനിടെ വികാരഭരിതനായി വിദ്യാഭ്യാസ മന്ത്രി

വാഹനാപകടത്തിൽ മരിച്ച സാരംഗിന് ഫുൾ എ പ്ലസ്; ഫലം പ്രഖ്യാപിക്കുന്നതിനിടെ വികാരഭരിതനായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വാഹന അപകടത്തിൽ മരിച്ച ആറ്റിങ്ങല്‍ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ബി.ആര്‍ സാരംഗിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ്. ഗ്രേസ് മാര്‍ക്കില്ലാതെയാണ് സാരംഗ് ...

പുതിയ പാഠപുസ്തകം 2024-25 അധ്യയനവർഷം മുതല്‍ ; ടെക്സ്റ്റ്ബുക്ക് രചന ഏപ്രിലിൽ ആരംഭിക്കും

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരാനുള്ള സമയക്രമത്തിന് അംഗീകാരമായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന കരിക്കുലം കമ്മിറ്റി - പാഠ്യപദ്ധതി കോർ ...

ഹയർ സെക്കൻഡറി പ്രവേശനം മുഴുവൻ കുട്ടികൾക്കും സാധ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്‌

ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനം സംസ്ഥാനത്ത്‌ മുഴുവൻ കുട്ടികൾക്കും സാധ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്‌. 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. അപേക്ഷിച്ച 4,15,023 പേർക്കും പ്രവേശനം നേടാനായി. ...

സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്ക്; ഇപ്പോൾ നടക്കുന്നത്  ട്രയൽ  ക്ലാസുകൾ  മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

ഇനിയെങ്കിലും രാത്രിയാത്ര ഒഴിവാക്കണം; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സ്കൂളുകളിൽ നിർബന്ധമായും പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാത്രി 9 മണി മുതൽ ...

കേന്ദ്ര മന്ത്രി വി മുരളീധരന് മന്ത്രി ശിവൻകുട്ടിയുടെ ട്രോൾ ; കാരണമിതാണ്

കേന്ദ്രമന്ത്രി വി മുരളീധരന്‌ മന്ത്രി വി ശിവന്‍കുട്ടിയുടെ ട്രോൾ . മഹാബലി കേരളം ഭരിച്ചുവെന്നത് കെട്ടുകഥയാണെന്ന മന്ത്രിയുടെ പരാമർശത്തെയാണ് ശിവൻകുട്ടി ട്രോളിയത്. "മഹാബലിയും ഓണവും കഴിഞ്ഞാൽ ഉള്ള ...

വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. ശാരീരിക അവശതകളെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ...

സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്ക്; ഇപ്പോൾ നടക്കുന്നത്  ട്രയൽ  ക്ലാസുകൾ  മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

കുട്ടികളെ സ്‌കൂളുകളിൽ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുത്: നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

കുട്ടികളെ സ്‌കൂളുകളിൽ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം കെ എസ് ടി എ മുപ്പത്തിയൊന്നാം തിരുവനന്തപുരം ജില്ലാ വാർഷിക ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

പിണറായി വിജയന് മുനീറിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് ആണോ എന്ന് ചോദിച്ച എം കെ മുനീര്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകി പോകുന്നത് കണ്ട് ഭയന്ന് നില്‍ക്കുകയാണ്’; വി.ശിവൻകുട്ടി

പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് ആണോ എന്ന് ചോദിച്ച എം കെ മുനീര്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകി പോകുന്നത് കണ്ടുകൊണ്ട് ഭയന്ന് നിൽക്കുകയാണെന്ന് പൊതു വിദ്യാഭ്യാസം, തൊഴിൽ ...

സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്ക്; ഇപ്പോൾ നടക്കുന്നത്  ട്രയൽ  ക്ലാസുകൾ  മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

സ്കൂളുകൾ തുറക്കാൻ വൈകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയാൽ സംസ്ഥാനത്ത് ദീർഘകാലം അടച്ചിടേണ്ടി വന്ന സ്കൂളുകൾ തുറക്കാൻ ഇനിയും വൈകുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്ലസ് വണ്‍ പരീക്ഷ  മാറ്റിവച്ചുകൊണ്ടുള്ള ...

മലബാറിലെ പ്ലസ് വൺ സീറ്റ് ;കെ കെ രമ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി

മലബാറിലെ പ്ലസ് വൺ സീറ്റ് ;കെ കെ രമ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി

പ്ലസ് വണ്‍ സീറ്റിൽ മലബാര്‍ മേഖലയിലുള്ള കുറവ് പരിഹരിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് വടകര എം.എല്‍.എ കെ.കെ. രമ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ...

Latest News