VACANCY

എസ്.സി.ഇ.ആര്‍.ടി: ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

ഡിപ്ലോമക്കാര്‍ക്ക് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അവസരം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ്ലൈന്‍ ഡിവിഷനില്‍ ടെക്നീഷ്യന്‍ അപ്രന്റിസുകളാവാന്‍ അവസരം. ഡിപ്ലോമയാണ് യോഗ്യത. പ്രായ പരിധി : 18-24 വയസ്സ്. ഒരുവര്‍ഷത്തേക്കാണ് അപ്രന്റിസ്ഷിപ്. വിശദവിവരങ്ങള്‍ക്ക് www.iocl.com എന്ന ...

നാവികസേനയില്‍ ഡിപ്ലോമക്കാര്‍ക്ക് അവസരം

നാവികസേനയിലെ ചാര്‍ജ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമക്കാര്‍ക്കാണ് അവസരം. 172 ഒഴിവിലേക്കാണ് അവസരം. യോഗ്യത: ചാര്‍ജ്മാന്‍ (മെക്കാനിക്) - മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പരിചയം. ചാര്‍ജ്മാന്‍ ...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം ഒക്‌ടോബര്‍ മൂന്നിന്

റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം

കോഴിക്കോട്: ഇംഹാന്‍സില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ഐ.സി.എസ്.എസ് ആര്‍ ഇംപ്രസ് സ്‌കീമിലെ പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും. ഒരു വര്‍ഷമാണ് കാലാവധി. യോഗ്യത – സൈക്കോളജിയില്‍ ...

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്

പാലക്കാട് : അട്ടപ്പാടി ഗവ. ഐ.ടി.ഐയില്‍ എംബ്ലോയബിലിറ്റി സ്കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. എം.ബി.എ / ബി.ബി.എ അല്ലെങ്കില്‍ സോഷ്യോളജി / എക്കണോമിക്സ് ബിരുദവും ...

കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 528 ഒഴിവുകൾ

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ 68 ഒഴിവുകള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ ഉത്തര്‍പ്രദേശ് മഥുര റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയറിങ് അസി. നാല്(പ്രൊഡക്ഷന്) കെമിക്കല്‍വിഭാഗത്തില്‍ 32, പവര്‍ ആന്‍ഡ് യൂട്ടിലിറ്റി 02, ഇലക്‌ട്രിക്കല്‍ 13, മെക്കാനിക്കല്‍ ...

എസ്.സി.ഇ.ആര്‍.ടി: ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകന്‍/ കണ്‍സള്‍ട്ടന്റ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകന്‍/കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ മാസ് കമ്മ്യൂണിക്കേഷനിലോ പബ്‌ളിക് റിലേഷന്‍സിലോ ബിരുദാനന്തര ബിരുദമോ ബിരുദാനന്തര ...

എസ്.സി.ഇ.ആര്‍.ടി: ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

ആർ ബി ഐയിൽ നിരവധി ഒഴിവുകൾ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസസ് ബോര്‍ഡിന്റെ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മെയിന്‍ ഫ്രെയിം സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ 04, അപ്ലിക്കേഷന്‍ മിഡില്‍വെയര്‍ എക്സ്പേര്‍ട് ...

ആയുര്‍വേദ കോളജില്‍ താല്‍ക്കാലിക അധ്യാപക നിയമനം

ആയുര്‍വേദ കോളജില്‍ താല്‍ക്കാലിക അധ്യാപക നിയമനം

ആയുര്‍വേദ കോളജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്‌പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം ...

സൗദി അറബിയിൽ നഴ്‌സുമാർക്ക് നിയമനം

സൗദി അറബിയിൽ നഴ്‌സുമാർക്ക് നിയമനം

സൗദി അറേബ്യയിലെ അല്‍ -മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്‌സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നു. താത്‌പര്യമുള്ള ഉദ്യോഗാർത്ഥികളെ ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ 28ന് സ്‌കൈപ്പ് മുഖേന ...

ഗവേഷണ പദ്ധതിയില്‍ ഒഴിവ് : ഇന്റര്‍വ്യൂ 23ന്

ഗവേഷണ പദ്ധതിയില്‍ ഒഴിവ് : ഇന്റര്‍വ്യൂ 23ന്

പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയില്‍ പ്രൊജക്‌ട് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലാവധി രണ്ട് വര്‍ഷം. ...

ബോര്‍ഡര്‍ പോലീസ് ഫോഴ്സിലേക്ക് ഹെഡ്കോണ്‍സ്റ്റബിള്‍ അപേക്ഷ ക്ഷണിച്ചു

ബോര്‍ഡര്‍ പോലീസ് ഫോഴ്സിലേക്ക് ഹെഡ്കോണ്‍സ്റ്റബിള്‍ അപേക്ഷ ക്ഷണിച്ചു

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍പോലീസ് ഫോഴ്സിലേക്ക് ഹെഡ്കോണ്‍സ്റ്റബിള്‍ അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 73 ...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം ഒക്‌ടോബര്‍ മൂന്നിന്

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം ഒക്‌ടോബര്‍ മൂന്നിന്

കൊല്ലം മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ യില്‍ മില്‍ക്ക് ആന്റ് മില്‍ക്ക് പ്രോഡക്‌ട്‌സ് ട്രേഡില്‍ നിലവിലുള്ള ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത എന്‍.റ്റി.സി ...

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ എന്‍ജിനീയറിങ് സെറ്റ് അപ്പ് വിഭാഗത്തിലേക്ക് കോണ്‍സ്റ്റബിള്‍മാരെ നിയമിക്കുന്നു

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ എന്‍ജിനീയറിങ് സെറ്റ് അപ്പ് വിഭാഗത്തിലേക്ക് കോണ്‍സ്റ്റബിള്‍മാരെ നിയമിക്കുന്നു

ബിഎസ്എഫിൽ കോണ്‍സ്റ്റബിള്‍മാരെ നിയമിക്കുന്നു. പ്രായം: 18-25 വയസ്സ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി-ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. ശമ്പളം : 21700-69100 രൂപ. അപേക്ഷാഫീസ്: ...

കോസ്റ്റ് ഗാര്‍ഡില്‍ അവസരം

കോസ്റ്റ് ഗാര്‍ഡില്‍ അവസരം

പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ലു​​ള്ള കോ​​സ്റ്റ് ഗാ​​ര്‍​​ഡി​​ല്‍ അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ന്‍​​മാ​​ര്‍​​ക്കും സ്ത്രീ​​ക​​ള്‍​​ക്കും അ​​സി​​സ്റ്റ​​ന്‍റ്ക​​മ​​ന്‍​​ഡാ​​ന്‍റ് ആ​​കാ​​ന്‍ അ​​വ​​സ​​രം. അ​​സി​​സ്റ്റ​​ന്‍റ് കമ​​ന്‍​​ഡാ​​ന്‍റ് ജ​​ന​​റ​​ല്‍ ഡ്യൂ​​ട്ടി, ജ​​ന​​റ​​ല്‍ഡ്യൂ​​ട്ടി/​​പൈ​​ല​​റ്റ്, നാ​​വി​​ഗേ​​റ്റ​​ര്‍/​​ഒ​​ബ്സേ​​ര്‍​​വ​​ര്‍, ടെ​​ക്നി​​ക്ക​​ല്‍ ബ്രാ​​ഞ്ച് എ​​ന്നി​​വ​​യി​​ലേ​​ക്ക് ക​​മ്മീ​​ഷ​​ന്‍​​ഡ് ...

വ്യോമസേനയിൽ അവസരം

വ്യോമസേനയിൽ അവസരം

ദേശീയതലത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച അവിവാഹിതരായ  പുരുഷകായികതാരങ്ങൾക്ക്  വ്യോമസേനയിൽ അവസരം. അത്‌ലറ്റിക്സ്, ബാസ്കറ്റ്ബോള്‍, ബോക്സിങ്, ഗോള്‍ഫ്, ക്രിക്കറ്റ്, സൈക്ലിങ്, ഫെന്‍സിങ്, ഫുട്ബോള്‍, ജിംനാസ്റ്റിക്സ്, ഹോക്കി, ഹാന്‍ഡ്ബോള്‍, കബഡി, ലോണ്‍ ...

തൊഴിൽ അവസരമൊരുക്കി ബാങ്കുകൾ

തൊഴിൽ അവസരമൊരുക്കി ബാങ്കുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിജയാ ബാങ്ക്,ബാങ്ക് ഓഫ് ഇന്ത്യ,ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളിലായി 2639 ഒഴിവുകള്‍. പ്രാഥമികപരീക്ഷ, മെയിന്‍ പരീക്ഷ, ഗ്രൂപ്പ് എക്സര്‍സൈസ് & ...

വിദേശികള്‍ക്കായി എഴുപതിനായിരത്തിലേറെ തൊഴിലവസരങ്ങളുമായി സൗദി അറേബ്യ

വിദേശികള്‍ക്കായി എഴുപതിനായിരത്തിലേറെ തൊഴിലവസരങ്ങളുമായി സൗദി അറേബ്യ

വിദേശികള്‍ക്ക് ജോലിചെയ്യാന്‍ അനുമതിയുള്ള എഴുപതിനായിരത്തിലധികം തസ്തികകള്‍ സൗദി അറേബ്യയില്‍ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യമേഖലയിലെ 1,16,068 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 45,919 ഒഴിവുകള്‍ സ്വദേശിവത്കരിച്ചവയാണ്. ബാക്കിയുള്ള 70,149 എണ്ണം വിദേശികള്‍ക്കുള്ള ...

കർണാടക ബാങ്കിൽ പ്രൊബേഷനറി ഓഫീസർ

കർണാടക ബാങ്കിൽ പ്രൊബേഷനറി ഓഫീസർ

കര്‍ണാടക ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രികള്‍ച്ചര്‍, സി.എ., ലോ, റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. റിലേഷന്‍ഷിപ്പ് മാനേജര്‍ യോഗ്യത: ഫസ്റ്റ് ക്ലാസോടെ ...

ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരം സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രിബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യു ഡിവിഷന്‍ ഓഫീസുകളില്‍ വകുപ്പ് ...

എയര്‍ ഇന്ത്യയില്‍ ക്യാബിന്‍ ക്രൂ; 500 ഒഴിവുകള്‍

എയര്‍ ഇന്ത്യയില്‍ ക്യാബിന്‍ ക്രൂ; 500 ഒഴിവുകള്‍

എയര്‍ ഇന്ത്യ ലിമിറ്റഡ് നോര്‍ത്തേണ്‍,വെസ്റ്റേണ്‍ റീജനുകളിലില്‍ ക്യാബിന്‍ ക്രൂ തസ്തികയില്‍ 500 ഒഴിവുകള്‍. ഡല്‍ഹിയില്‍ 450 ഒഴിവുകളും മുംബൈയില്‍ 50 ഒഴിവുകളുമാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ...

Page 2 of 2 1 2

Latest News