VACCINATION

വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ൻ! വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ​ത്തു​മ്പോ​ൾ എ​സ്എം​എ​സും പാ​സ്‌​പോ​ർ​ട്ടും കാ​ണി​ക്ക​ണം; രജിസ്റ്റര്‍ ചെയ്യേണ്ടവിധം ഇങ്ങനെ…

സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കി; പാഴാക്കാതെ 1.5 കോടി കടന്ന് കേരളം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ...

കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളിൽ എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ടോ?  ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുക!

കുവൈറ്റിലെ എല്ലാ ആരോഗ്യപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും ഞായറാഴ്ച വാക്‌സിനേഷൻ നൽകും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എല്ലാ ആരോഗ്യമേഖല ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഞായറാഴ്ച വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ കാമ്പയിന്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജീവനക്കാരും, കുടുംബാംഗങ്ങളും വാക്‌സിന്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട, ഇളവുകൾ ലഭിക്കും

കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇനി മുതൽ കോവിഡ് പരിശോധന സർട്ടിഫിക്കറ്റിൽ ഇളവ് ലഭിക്കും. ഇനി മുതൽ എല്ലാ കാര്യങ്ങൾക്കും കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ ...

ഓക്സ്ഫോഡ് കോവിഡ് വാക്‌സിന്‍; പരീക്ഷണ ഫലം ഇന്ന്, ലോകം പ്രതീക്ഷയിൽ

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി ‘വേവ്’ ക്യാമ്പയിന്‍

സംസ്ഥാനത്തുള്ള പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ വാക്‌സിനേഷന് വേണ്ടി ക്യാമ്പയിൽ സംഘടിപ്പിക്കുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി ‘വേവ്’ (വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം) എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്. മുഖ്യമന്ത്രിയാണ് ഇക്കാര്യം ...

ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാം: കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല: ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കണം: ആരോഗ്യമന്ത്രാലയം

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും സാഹചര്യത്തിന്റെ ​ഗൗരവം മനസ്സിലാക്കി ജനങ്ങള്‍ പെരുമാറണമെന്നും കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും, മാസ്കുകള്‍ ധരിക്കാതെയുള്ള ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ലെന്നും ...

മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാം….ഡോക്ടറുമായി സംസാരിച്ച ശേഷമാണ് വാക്സിൻ സ്വീകരിച്ചതെന്ന് പേളി

മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാം….ഡോക്ടറുമായി സംസാരിച്ച ശേഷമാണ് വാക്സിൻ സ്വീകരിച്ചതെന്ന് പേളി

സമൂഹമാധ്യമങ്ങളിലൂടെ എപ്പോഴും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് പേളി മാണി. നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ പേളിക്കും ശ്രീനിഷിനും മകൾ നിലക്കും ഉള്ളത്. ഇപ്പോഴിതാ പുതിയൊരു ...

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു

ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ വേണ്ട; കേരളത്തില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി കര്‍ണാടക

ബെംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് എത്തുവര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി കര്‍ണാടക സര്‍ക്കാര്‍. കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും കര്‍ണാടകയിലേക്ക് പ്രവേശിക്കാമെന്നാണ് പുതിയ നിര്‍ദ്ദേശം. നേരത്തെ ...

അടുത്തത് ‘ട്രിപ്പിൾ മ്യൂട്ടന്റ്’? വാക്സീൻ പേടിയില്ല, ആന്റിബോഡി ഏൽക്കില്ല, അതിവേഗം പടരും ; വരുമോ കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ?

കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം വാക്സിനേഷന് പ്രത്യേക ഗുണഭോക്തൃ പട്ടിക തയ്യാറാക്കണം

കണ്ണൂര്‍ :ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കുന്നതിന് കര്‍ശന നടപടികളുമായി ജില്ലാ പഞ്ചായത്ത്. ടിപിആര്‍ അഞ്ചിനു താഴേക്ക് കൊണ്ടുവരുന്നതിനും കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് ...

60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനേഷൻ മാർച്ച് ഒന്ന് മുതൽ

കൊവിഡ് വാക്‌സിന്‍ പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ഒരു മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെയുണ്ടായ പാര്‍ശ്വഫലത്തെ തുടര്‍ന്ന് രാജ്യത്ത് ഒരാള്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 68 കാരനാണ് വാക്‌സിന്‍ എടുത്തതിന് പിന്നാലെ മരിച്ചത്. വാക്‌സിന്റെ ഗുരുതര ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

2.5 ലക്ഷം പേർക്ക് ദിനംപ്രതി വാക്‌സിനേഷന്‍, റജിസ്‌ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി ഡ്രൈവ് ആരംഭിക്കും; മൂന്നാം തരംഗം നേരിടാന്‍ കർമ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം ∙ കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിനു കർമ പദ്ധതി രൂപീകരിച്ച് ആരോഗ്യ വകുപ്പ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആശുപത്രികളിലെ ...

വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും: കണ്ണൂർ ജില്ലാ കലക്ടര്‍

വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും: കണ്ണൂർ ജില്ലാ കലക്ടര്‍

കണ്ണൂർ :കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു സത്വര പരിഹാരം കാണുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. വാക്സിനേഷനുമായി ...

എക്സ്പ്രഷൻ കണ്ട് ആരും പേടിക്കേണ്ട, സാധാരണ ഇൻജക്‌ഷൻ എടുക്കുന്നതു പോലെ തന്നെയാണ് എല്ലാവരും എത്രയും വേഗം വാക്സീൻ സ്വീകരിക്കണമെന്ന് റിമിടോമി

എക്സ്പ്രഷൻ കണ്ട് ആരും പേടിക്കേണ്ട, സാധാരണ ഇൻജക്‌ഷൻ എടുക്കുന്നതു പോലെ തന്നെയാണ് എല്ലാവരും എത്രയും വേഗം വാക്സീൻ സ്വീകരിക്കണമെന്ന് റിമിടോമി

കോവിഡ് വാക്സീന്റെ ആദ്യഡോസ് സ്വീകരിക്കാൻ പോയതിന്റെ ദൃശ്യങ്ങൾ കൂട്ടിച്ചേര്‍ത്ത് സ്പെഷല്‍ വിഡിയോയുമായി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. റിമിക്കൊപ്പം സഹോദരൻ റിങ്കു, റിങ്കുവിന്റെ ഭാര്യയും നടിയുമായ ...

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു!

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു!

പലപ്പോഴും മാട്രിമോണിയൽ പരസ്യങ്ങൾ പലതരത്തിൽ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. വരന് വേണ്ടിയോ വധുവിന് വേണ്ടിയോ നിരത്തുന്ന യോഗ്യതകളുടെ പേരിലാവും പരസ്യങ്ങള്‍ വൈറലാകുന്നത്. ഇത്തരത്തിൽ ഒരു പരസ്യമാണ് ഇപ്പോൾ ...

കൊവിഡ് കാലത്ത് ഭിന്നലിംഗക്കാർക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കി  തൃശ്ശൂർ ജില്ല

കൊവിഡ് കാലത്ത് ഭിന്നലിംഗക്കാർക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കി തൃശ്ശൂർ ജില്ല

തൃശൂർ: സംസ്ഥാനത്താദ്യമായി ഭിന്നലിംഗ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് തൃശ്ശൂരിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ ...

കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളിൽ എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ടോ?  ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുക!

കോര്‍പറേഷൻ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കും ബുധനാഴ്ച മുതല്‍ വാക്സിനേഷൻ

കോര്‍പറേഷന്‍ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കുമുള്ള വാക്‌സിനേഷന്‍ (ജൂണ്‍ 9 ബുധനാഴ്ച) മുതല്‍ ആരംഭിക്കുന്നതിന് കോര്‍പറേഷനില്‍ നടന്ന ജാഗ്രത സമിതി യോഗം തീരുമാനിച്ചു. കസാന കോട്ട വാര്‍ഡിലാണ് ബുധനാഴ്ച ...

ജൂണോടെ പത്ത് കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഷീല്‍ഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് സൗദിയിൽ ഇളവ്; ഇന്ത്യയിൽ നിന്ന് കോവീഷീൽഡ് സ്വീകരിച്ചവർക്കും ഇനി സൗദിയിൽ ക്വാറന്റീൻ ഇളവ്

ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്യുന്ന കോവീഷീൽഡ് വാക്സീനും ഓക്സ്ഫോർഡ് ആസ്ട്രാസെനക്കയും തുല്യമാണെന്ന് അംഗീകരിച്ച് സൗദിഅറേബ്യ. ഇന്ത്യയിൽ നിന്ന് കോവീഷീൽഡ് സ്വീകരിച്ചവർക്കും ഇനി സൗദിയിൽ ക്വാറന്റീൻ ഇളവ് ലഭിക്കും. ...

ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയ ആക്രമണത്തെ അപലപിച്ച്  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

വാക്സിന്‍ പങ്കുവയ്‌ക്കുന്ന പദ്ധതി: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അമേരിക്ക; ആദ്യഘട്ടത്തില്‍ നല്‍കുക 25 മില്യണ്‍ ഡോസുകൾ

വാക്സിന്‍ പങ്കുവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാത്ത കൊവിഡ് 19 വാക്സിന്‍റെ 75 ശതമാനം പങ്കിടാനൊരുങ്ങി അമേരിക്ക. വാക്സിന് വേണ്ടി പല രാജ്യങ്ങളുടേയും അഭ്യര്‍ത്ഥനയ്ക്കിടയിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ...

ആയുർവേദത്തിന് പാർശ്വഫലങ്ങളില്ല, ആയുർവേദ മരുന്നുകൾക്ക് കാലഹരണ പരിധിയില്ല തുടങ്ങി ആയുർവേദത്തെ കുറിച്ചുള്ള മിഥ്യാധാരണകളുടെ വാസ്തവമിതാണ്

കൊവിഡ് പ്രതിരോധത്തിന് ആയുര്‍വേദവും; ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു

കണ്ണൂർ :കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുമ്പോളും ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ആയുര്‍വേദവും. ഇതിനോടകം 104263 കൊവിഡ് ബാധിതരാണ് ജില്ലയില്‍ ആയുര്‍വേദ ചികില്‍സ തേടിയെത്തിയതെന്ന് ഡിഎംഒ ഡോ. മാത്യൂസ് ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

കിടപ്പുരോഗികള്‍ക്കുള്ള വാക്സിനേഷന്‍: നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ കിടപ്പ് രോഗികള്‍ക്കായി ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ...

വാക്സിനേഷനില്‍ പ്രവാസികള്‍ക്കും വിദേശത്ത് പഠിക്കാന്‍ പോകേണ്ട വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന; സര്‍ക്കാര്‍ ഉത്തരവിറക്കി

വാക്സിനേഷനില്‍ പ്രവാസികള്‍ക്കും വിദേശത്ത് പഠിക്കാന്‍ പോകേണ്ട വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ഇതിനായി പാസ്പോര്‍ട്ട് നമ്ബര്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഡി.എം.ഒമാര്‍ പ്രത്യേകം നല്‍കും. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ...

ശാംലിയില്‍ പ്രായമായ സ്ത്രീകള്‍ക്ക് കോവിഡ് വാക്സീന്‍ മാറി നല്‍കി; കോവിഡ് വാക്സീന് പകരം നല്‍കിയത് പേപ്പട്ടി വിഷത്തിനുള്ള വാക്സീന്‍

പന്ത്രണ്ട് മുതല്‍ പതിനേഴ് വയ‌സ് വരെയുളള കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കണം; കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന ...

ആദ്യഡോസ് സ്വീകരിക്കാനെത്തിയ 23കാരിയ്‌ക്ക് നഴ്‌സ്‌ കുത്തിവച്ചത് ആറുഡോസ് വാക്‌സിന്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്‌സിന്‍, ‘നിയര്‍ ടു ഹോം കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍’ നടപ്പാക്കാൻ കേന്ദ്രം

ഇന്ത്യയിൽ ‘നിയര്‍ ടു ഹോം കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍’ എന്ന പുതിയ ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ എടുക്കുന്നതിനായുള്ള പദ്ധതിയാണ് ‘നിയര്‍ ...

പാലക്കാട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ, മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം

പാലക്കാട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ, മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം

ജില്ലയിലെ കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി പാലക്കാട് ജില്ലയുടെ ചുമതലയുള്ള വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ...

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പങ്കുവെക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് ...

കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളിൽ എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ടോ?  ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുക!

പതിനെട്ടിനും നാല്പത്തിനാലിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും കുത്തിവയ്‌പ്പെടുക്കാം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോടൊപ്പം ഓണ്‍സൈറ്റ് രജിസ്‌ട്രേഷനും

ന്യൂഡല്‍ഹി: പതിനെട്ടിനും നാല്പത്തിനാലിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാരിന്റെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും പ്രതിരോധ കുത്തിവെപ്പെടുക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോടൊപ്പം ഓണ്‍സൈറ്റ് രജിസ്‌ട്രേഷനും ഇനി ഉണ്ടാവുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദേശത്ത് പോകുന്നവർക്ക് പ്രത്യേക വാക്‌സീനേഷൻ സൗകര്യമൊരുക്കും- മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ജോലി ആവശ്യങ്ങൾക്കടക്കം വിദേശത്ത് പോകുന്നവർ രണ്ടാം ഡോസ് വാക്സീനേഷൻ സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത് പരിഹരിക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്ത് പോകുന്നവർക്കായി വാക്സിനേഷന് ...

ഒരു ഡോസ് വാക്സീൻ സ്വീകരിച്ചവരിലും വൻ മാറ്റം, അണുബാധ നിരക്ക് 65% കുറഞ്ഞു , ആശ്വാസം !

വാക്‌സിൻ ക്ഷാമം, ഡൽഹിയിൽ 18 – 44 വരെയുള്ളവരുടെ വാക്‌സിനേഷൻ നിർത്തിവച്ചു

ഡൽഹിയിൽ 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷൻ എടുക്കുന്നത് നിർത്തിവച്ചു. വാക്‌സിൻ ക്ഷാമത്തെ തുടർന്നാണ് വാക്‌സിനേഷൻ നിർത്തിവച്ചിരിക്കുന്നത്. ഇന്ന് മുതൽ എല്ലാ വാക്‌സിനേഷൻ സെന്ററുകളും ...

കൊവിഡ് വാക്‌സിൻ വിതരണം റഷ്യയിൽ അടുത്തയാഴ്ച ആരംഭിക്കും

സൗജന്യ കോവിഡ് വാക്‌സിൻ മറിച്ചുവിറ്റു , ഡോക്ടറുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

സൗജന്യ കോവിഡ് വാക്‌സിന്‍ മറിച്ചുവിറ്റ ഡോക്ടറുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കര്ണാടകയിലാണ് സംഭവം നടന്നത്. പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ സൗജന്യ വിതരണത്തിനെത്തിച്ച വാക്‌സിന്‍ 500 രൂപക്കാണ് ഇവർ മറിച്ചുവിറ്റത്. ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദി പൊളിക്കില്ല,​ വാക്സിനേഷന്‍ കേന്ദ്രമായി മാറ്റും; ഉത്തരവ് ഇന്ന് ഇറങ്ങും

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദി പൊളിക്കില്ല,​ വാക്സിനേഷന്‍ കേന്ദ്രമായി മാറ്റും; ഉത്തരവ് ഇന്ന് ഇറങ്ങും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദി പൊളിക്കില്ല. ഇവിടം വാക്സിനേഷന്‍ കേന്ദ്രമായി മാറ്റാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ...

വാക്‌സിന്‍ എടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യാനെത്തിയ കൊല്ലം സ്വദേശിയെ ഞെട്ടിച്ച് യുപി സ്വദേശിനി;  യുവാവിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാക്‌സിന്‍ എടുത്തു; രജിസ്ട്രേഷനിടെ അമ്പരന്ന് യുവാവ്

മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്സിന്‍ എടുക്കാം, ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്‌സിൻ ഇനി സ്വീകരിക്കാം. വാക്സിന്‍ നല്‍കാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാര്‍ശ അംഗീകരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. മാത്രമല്ല, കോവിഡ് വന്നവർ രോഗമുക്തി നേടി ...

Page 3 of 5 1 2 3 4 5

Latest News