VEHICLE

കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം

കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം

കേന്ദ്രസർക്കാരുമായുള്ള ചർച്ചയ്ക്ക് വരികയായിരുന്ന കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണം’; ഉമാ ഭാരതി ആക്രമണമുണ്ടായത് ഭാരതീയ ...

കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി 24 മണിക്കൂറും യാത്രാനുമതി ;ടര്‍ഫ് കോര്‍ട്ടുകളിലെ കളികള്‍ക്കും വിലക്ക് ബാധകം

വാഹന രേഖകളുടെ കാലാവധി മാർച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി:കൊവിഡിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി. ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച്‌ 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ...

തിരുവനന്തപുരത്ത് വാഹനപരിശോധനയ്‌ക്കിടെ എസ് ഐയെ ഇടിച്ചുതെറിപ്പിച്ചു; തലയ്‌ക്ക് സാരമായി പരിക്കേറ്റ എസ് ഐ ആശുപത്രിയിൽ

ചോദ്യവും പറച്ചിലുമൊന്നും ഇനി ഉണ്ടാകില്ല; സംസ്ഥാനത്തെ വാഹന പരിശോധന ഡിജിറ്റലാകുന്നു; പരിശോധനകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന പരിശോധന ഡിജിറ്റലാകുന്നു. വാഹന പരിശോധനയ്ക്കാവശ്യമായ പ്രത്യേക ഡിജിറ്റല്‍ ഉപകരണം സംസ്ഥാനത്ത് എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ കൊച്ചിയിലാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുക. ഡിജിറ്റല്‍ ...

യാത്രാ ബോട്ടുകള്‍ നാളെ മുതല്‍ അന്തര്‍ ജില്ലാ സര്‍വീസ് ആരംഭിക്കും, യാത്ര ചെയ്യാന്‍ ആളുകള്‍ ഇല്ലാത്തത് വരുമാനത്തില്‍ ഇടിവുണ്ടാക്കുമെന്ന് ഗതാഗതമന്ത്രി

യാത്രാ ബോട്ടുകള്‍ നാളെ മുതല്‍ അന്തര്‍ ജില്ലാ സര്‍വീസ് ആരംഭിക്കും, യാത്ര ചെയ്യാന്‍ ആളുകള്‍ ഇല്ലാത്തത് വരുമാനത്തില്‍ ഇടിവുണ്ടാക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള യാത്രാ ബോട്ടുകള്‍ നാളെ മുതല്‍ അന്തര്‍ ജില്ലാ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. മുഴുവന്‍ സീറ്റിലും ...

ഡിട്രോയിറ്റ് ഓട്ടോഷോ റദ്ദാക്കി: വേദി കൊറോണ ചികിത്സാ കേന്ദ്രമാകും

ഡിട്രോയിറ്റ് ഓട്ടോഷോ റദ്ദാക്കി: വേദി കൊറോണ ചികിത്സാ കേന്ദ്രമാകും

നോര്‍ത്ത് അമേരിക്കയിലെ പ്രശസ്തമായ ഓട്ടോമൊബൈല്‍ ഷോ ആയ ഡിട്രോയിറ്റ് ഓട്ടോഷോ മാറ്റിവെച്ചു. അമേരിക്കയില്‍ കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് ഓട്ടോഷോ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഡിട്രോയിറ്റ് ...

24,000 പി​ഴ​യ​ല്ല, ബോ​ര്‍​ഡി​ന്‍റെ അ​ള​വ്; നാ​ട​ക വാ​ഹ​ന​ത്തി​നു​ള്ള ക​ന​ത്ത പി​ഴ​യി​ല്‍ എ​എം​വി

24,000 പി​ഴ​യ​ല്ല, ബോ​ര്‍​ഡി​ന്‍റെ അ​ള​വ്; നാ​ട​ക വാ​ഹ​ന​ത്തി​നു​ള്ള ക​ന​ത്ത പി​ഴ​യി​ല്‍ എ​എം​വി

കോ​ഴി​ക്കോ​ട്: നാ​ട​ക​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ല്‍ ബോ​ര്‍​ഡ് വ​ച്ച​തി​ന് 24,000   രൂ​പ പി​ഴ ഈ​ടാ​ക്കി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ തൃ​പ്ര​യാ​ര്‍ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഷീ​ബ. 24,000 എ​ന്ന​ത് ...

നാടകവണ്ടിയ്‌ക്ക്‌ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴ: അന്വേഷണം നടത്താന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം

നാടകവണ്ടിയ്‌ക്ക്‌ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴ: അന്വേഷണം നടത്താന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ചേറ്റുവയില്‍ നാടകവണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട തൃപ്രയാര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നടപടിയില്‍ പുനരന്വേഷണത്തിന് ഉത്തരവ്.തൃശൂര്‍ ആര്‍ടിഒയോട് സംഭവത്തെ കുറിച്ച്‌ ...

കണ്ടക്റ്റര്‍ ഇല്ലാതെ ആനവണ്ടി ഓടിയത് 18 കിലോമീറ്റർ

വിദ്യര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കെഎസ്‌ആര്‍ടിസി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

കോട്ടയം: പെരുമ്പാവൂര്‍ കീഴില്ലത്ത് ഇരുചക്രവാഹനവുമായി കൂട്ടിയിച്ച്‌ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. മോട്ടോര്‍വാഹന വകുപ്പ് ബസ് ഓടിച്ച്‌ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില‍ാണ് നടപടി എടുത്തത്‌. ...

മോട്ടോർ വാഹന നിയമ ഭേദഗതി: ഓണക്കാലത്ത് കർശന പരിശോധനയില്ല

ഗതാഗത നിയമലംഘനം; പിഴ കുറയ്‌ക്കാൻ തീരുമാനം

വാഹന ഗതാഗത നിയമലംഘനത്തിന് പിഴകൾ പുതുക്കി നിയോശ്ചയിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് തീരുമാനം. സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാതിരുന്നാലുള്ള പിഴ ആയിരം രൂപയിൽ നിന്നും ...

തിരുവനന്തപുരത്ത് വാഹനപരിശോധനയ്‌ക്കിടെ എസ് ഐയെ ഇടിച്ചുതെറിപ്പിച്ചു; തലയ്‌ക്ക് സാരമായി പരിക്കേറ്റ എസ് ഐ ആശുപത്രിയിൽ

സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും തീരുമാനിച്ചു. ഉയര്‍ന്ന പിഴ മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് വന്നതും ഓണക്കാലവും കണക്കിലെടുത്ത് നിര്‍ത്തിവച്ചിരുന്ന വാഹന ...

വാഹനാപകടം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

വാഹനാപകടം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച്‌അമിത വേഗത്തില്‍ വാഹനമോടിച്ച്‌ അപകടം വരുത്തിയ സംഭവത്തില്‍ ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. വഞ്ചിയൂര്‍ ഫസ്റ്റ് ...

കവസാക്കി W800 സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍

കവസാക്കി W800 സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍

ജാപ്പനീസ് നിര്‍മ്മാതാക്കളായ കവസാക്കി W800 സ്ട്രീറ്റ്  പുതിയ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 8 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഒറ്റ കളറില്‍ മാത്രമേ ഈ മോഡല്‍ വിപണിയില്‍ ...

മൂ​ന്നാ​ര്‍ ഗ്യാ​പ്പ് റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

മൂ​ന്നാ​ര്‍ ഗ്യാ​പ്പ് റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ഇടുക്കി: മൂ​ന്നാ​ര്‍ ഗ്യാ​പ്പ് റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ത​ട്ടു​ക​ട​ക​ളു​ടെ​യും പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ക​ളി​ലേ​ക്ക് വ​ലി​യ​പാ​റ​ക​ളും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ത​ട​സം നീ​ക്കു​ന്ന​തു​വ​രെ  ...

ബിഎംഡബ്ല്യു എക്സ്7 ഇന്ത്യന്‍ വിപണിയില്‍

ബിഎംഡബ്ല്യു എക്സ്7 ഇന്ത്യന്‍ വിപണിയില്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ പുതിയ ഫല്‍ഗ്ഷിപ്പ് എസ്യുവിയായ ബിഎംഡബ്ല്യു എക്സ്7 ഇന്ത്യന്‍ വിപണിയില്‍.  തല്‍ക്കാലം എക്സ്ഡ്രൈവ്40ഐ, എക്സ്ഡ്രൈവ്30ഡി ഡിപിഇ സിഗ്‌നേച്ചര്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ അഥവാ ...

പ്രീമിയം എംപിവിയുമായി മാരുതി; ഓഗസ്റ്റ് 21ന് വിപണിയിൽ

പ്രീമിയം എംപിവിയുമായി മാരുതി; ഓഗസ്റ്റ് 21ന് വിപണിയിൽ

എംപിവി എര്‍ട്ടിഗയെ ആധാരമാക്കി പ്രീമിയം എംപിവിയുമായി മാരുതി ഓഗസ്റ്റ് 21ന് വിപണിയിലെത്തും. അടിസ്ഥാനപ്പെടുത്തുന്നത് എര്‍ട്ടിഗയെയാണെങ്കിലും ഏറെ മാറ്റങ്ങളോടെയാകും പുതിയ വാഹനം എത്തുക. മൂന്നു നിരകളിലായി ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ ...

പുതിയ കോംപാക്‌ട് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കും

പുതിയ കോംപാക്‌ട് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കും

വാഹന വിപണിയില്‍ അതിവേഗം കരുത്താര്‍ജിക്കുന്ന വാഹന ശ്രേണിയാണ് കോംപാക്‌ട് എസ്‌യുവി അല്ലെങ്കില്‍ മിഡ്‌സൈസ് എസ്‌യുവി. ഇപ്പോള്‍ സെഡാന്‍ വാഹനങ്ങളെക്കാള്‍ വാഹനനിര്‍മാതാക്കള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതും ഈ ശ്രേണിയിലാണ്. ടൊയോട്ടയുടെ ഉടമസ്ഥതയിലുള്ള ...

നമ്പർ പ്ലേറ്റുകള്‍ വിതരണം ചെയ്യാത്ത വാഹന ഡീലർമാർക്കെതിരെ കര്‍ശനനടപടിക്ക് ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

നമ്പർ പ്ലേറ്റുകള്‍ വിതരണം ചെയ്യാത്ത വാഹന ഡീലർമാർക്കെതിരെ കര്‍ശനനടപടിക്ക് ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: അതിസുരക്ഷാ  നമ്പർ പ്ലേറ്റുകള്‍ വിതരണം ചെയ്യാത്ത വാഹന ഡീലര്‍മാര്‍ക്കെതിരെ കര്‍ശനനടപടിക്ക് മോട്ടോര്‍വാഹ വകുപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ഡീലര്‍മാരുടെ വില്‍പ്പന തടയാനാണ് തീരുമാനം. വിറ്റ വാഹനത്തിന് ...

കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 10 വര്‍ഷം തടവും 1.87 കോടി പിഴയും

കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 10 വര്‍ഷം തടവും 1.87 കോടി പിഴയും

അബുദാബി: അബുദാബിയില്‍ വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും(1.87 കോടി രൂപ), പത്തു വര്‍ഷം തടവുമായിരിക്കും ഇനി ലഭിക്കുക. യു.എ.ഇ. ശിശുസംരക്ഷണ നിയമത്തിന്റെ ...

കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം: വാഹന-റെയില്‍ ഗാതഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു

കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം: വാഹന-റെയില്‍ ഗാതഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു

മുംബൈ: കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം. നാല് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വാഹന ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ വെള്ളം നിറഞ്ഞതിനെ ...

വാഹനങ്ങളിൽ നമ്പർ പ്ലേറ്റുകള്‍ ഘടിപ്പിച്ചില്ലെങ്കിൽ പണിയാകും

വാഹനങ്ങളിൽ നമ്പർ പ്ലേറ്റുകള്‍ ഘടിപ്പിച്ചില്ലെങ്കിൽ പണിയാകും

തിരുവനന്തപുരം: വാഹനങ്ങളിൽ നമ്പര്‍ പ്ലേറ്റുകള്‍ കര്‍ശനമാക്കി മോട്ടോര്‍വാഹനവകുപ്പ്. മോഷണം തടയാന്‍ ലക്ഷ്യമിട്ടാണ് വാഹനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അതീവസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്. ഇത് പ്രകാരം സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത ...

വാഹനം റോഡിലിറക്കണമെങ്കിൽ ഇനി ഇതും വേണം; ഇല്ലെങ്കിൽ പണിയാകും

വാഹനം റോഡിലിറക്കണമെങ്കിൽ ഇനി ഇതും വേണം; ഇല്ലെങ്കിൽ പണിയാകും

തിരുവനന്തപുരം: വാഹനങ്ങൾ പുറത്തിറക്കുമ്പോൾ ഇനിയൊന്ന് സൂക്ഷിച്ചോ ജിപിഎസ് ഘടിപ്പിച്ചില്ലെങ്കിൽ പണിപാളുമെന്നർത്ഥം. ജിപിഎസ് ഘടിപ്പിക്കാത്ത വാഹങ്ങൾക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട എന്നാണ് തീരുമാനം.  സംസ്ഥാനത്തെ പൊതു​ഗതാ​ഗത വാഹനങ്ങളില്‍ ജിപിഎസും സുരക്ഷാ ബട്ടണും ...

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ നിന്നും 1.8കോടി രൂപ പിടിച്ചെടുത്തു

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ നിന്നും 1.8കോടി രൂപ പിടിച്ചെടുത്തു

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വാഹനവ്യൂഹത്തിൽ നിന്നും 1.8കോടി രൂപ പിടിച്ചെടുത്തു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ...

വാഹനത്തിലെ ഇന്ധനം ഏതെന്നറിയാൻ സ്റ്റിക്കറുകൾ പതിക്കും; പുതിയ പദ്ധതിയുമായി ഡൽഹി സർക്കാർ

വാഹനത്തിലെ ഇന്ധനം ഏതെന്നറിയാൻ സ്റ്റിക്കറുകൾ പതിക്കും; പുതിയ പദ്ധതിയുമായി ഡൽഹി സർക്കാർ

ഡൽഹിയിലെ നിരത്തുകളിൽ ഓടുന്ന വാഹനങ്ങളിലെ ഇന്ധനമേതെന്ന് തിരിച്ചറിയാനായി വാഹനങ്ങളിൽ പ്രത്യേക നിറങ്ങളിലുള്ള സ്റ്റിക്കർ പതിക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശത്തെ സുപ്രീം കോടതി അംഗീകരിച്ചു. ഹോളോഗ്രാം അടിസ്ഥാനത്തിലുള്ള സ്റ്റിക്കറുകൾ ...

ഇനി വാഹനത്തില്‍ നിന്ന് പുകവലിച്ചാല്‍ പിഴ

ഇനി വാഹനത്തില്‍ നിന്ന് പുകവലിച്ചാല്‍ പിഴ

ഇനി മുതൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വാഹനത്തില്‍ പുകവലിച്ചാല്‍ 3000 റിയാല്‍ പിഴ. 18 വയസ്സില്‍ കുറവായ കുട്ടികള്‍ വാഹനത്തില്‍ ഉള്ള സാഹചര്യത്തില്‍ പുകവലിച്ചാലാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് ...

വാഹനങ്ങളുടെ ടയറുകളില്‍ ശ്രദ്ധ വേണം; അബുദാബി പോലീസ്

വാഹനങ്ങളുടെ ടയറുകളില്‍ ശ്രദ്ധ വേണം; അബുദാബി പോലീസ്

ചെറിയ തുകയ്ക്ക് ലഭിക്കുന്ന നിലവാരമില്ലാത്ത ടയറുകളുടെ ഉപയോഗം വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഗുണനിലവാരം കുറഞ്ഞ ടയറുകള്‍ ഉപയോഗിച്ചാലുണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് ചിത്രം കാണിച്ചാണ് ബോധവത്കരണം നടത്തുന്നത്. ...

പൊലീസ് പിടിച്ചെടുത്തിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു; തീയണക്കാൻ ശ്രമം തുടരുന്നു

പൊലീസ് പിടിച്ചെടുത്തിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു; തീയണക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വേളിക്ക് സമീപം പൗണ്ട്ക്കടവില്‍ പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

പുതുച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾ കേരളത്തിൽ റീ-രജിസ്റ്റർ ചെയ്യണം

പുതുച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾ കേരളത്തിൽ റീ-രജിസ്റ്റർ ചെയ്യണം

ഇതര സംസ്ഥാനങ്ങളില്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് റീ-രജിസ്റ്റർ ചെയ്യണമെന്ന് ധനമന്ത്രി തോമസ് ഐസക്. റീ-രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള കർശന നടപടികളുണ്ടാകുമെന്നും ഇത്തരം ...

Page 2 of 2 1 2

Latest News