VIRAL NEWS

ക്ലിന്റന്‍ ലൈംഗിക വിവാദത്തെക്കുറിച്ച് നിഗൂഢ ട്വീറ്റുമായി മോണിക്ക

ക്ലിന്റന്‍ ലൈംഗിക വിവാദത്തെക്കുറിച്ച് നിഗൂഢ ട്വീറ്റുമായി മോണിക്ക

മോണിക്ക ലെവിന്‍സ്‌കിയെ ഓര്‍മ്മയില്ലേ? അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട മുന്‍ വൈറ്റ് ഹൗസ് ജീവനക്കാരി. 22 മുതല്‍ 24 വയസ്സുവരെയുള്ള കാലത്ത് നടന്നൊരു ...

ഇസ്രായേല്‍ കടലില്‍നിന്നും കുരിശുയുദ്ധക്കാരുടെ കാലത്തെ ഉടവാള്‍ കണ്ടെത്തി. മെഡിറ്ററേനിയന്‍ തീരത്തുനിന്നാണ് ഒരു ഇസ്രായേലി സ്‌കൂബ ഡ്രൈവറിന് ആണ് ഈ വാൾ കിട്ടിയത്

ഇസ്രായേല്‍ കടലില്‍നിന്നും കുരിശുയുദ്ധക്കാരുടെ കാലത്തെ ഉടവാള്‍ കണ്ടെത്തി. മെഡിറ്ററേനിയന്‍ തീരത്തുനിന്നാണ് ഒരു ഇസ്രായേലി സ്‌കൂബ ഡ്രൈവറിന് ആണ് ഈ വാൾ കിട്ടിയത്

വടക്കന്‍ ഇസ്രായേലില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് ഷ്‌ലോമി കാറ്റ്‌സിന്‍ എന്ന സ്‌കൂബ ഡൈവറിന് ഈ വാള്‍ കണ്ടുകിട്ടിയതെന്ന് ഇസ്രായേല്‍ പുരാവസ്തു വകുപ്പ് അറിയിച്ചു.  നങ്കൂരങ്ങള്‍, മണ്‍പാത്രങ്ങള്‍, ഒരു മീറ്റര്‍ ...

ഏകദേശം 84 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമി അച്ചുതണ്ടിൽ നിന്ന് അപകടകരമായ രീതിയിൽ ചെരിഞ്ഞിരുന്നു എന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ;വീണ്ടും ഇത്തവർത്ഥിക്കുമെന്നു ശാത്രജ്ഞരുടെ കണ്ടെത്തൽ

ഏകദേശം 84 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമി അച്ചുതണ്ടിൽ നിന്ന് അപകടകരമായ രീതിയിൽ ചെരിഞ്ഞിരുന്നു എന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ;വീണ്ടും ഇത്തവർത്ഥിക്കുമെന്നു ശാത്രജ്ഞരുടെ കണ്ടെത്തൽ

ഏകദേശം 84 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമി അച്ചുതണ്ടിൽ നിന്ന് അപകടകരമായ രീതിയിൽ ചെരിഞ്ഞിരുന്നു എന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കാലാകാലങ്ങളിൽ ഭൂമി അതിന്റെ അച്ചുതണ്ടിൽ ചെരിഞ്ഞുകൊണ്ടേയിരിക്കുമെന്നും കണ്ടെത്തലിൽ ...

ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് മടുത്തു; ഒടുവിൽ ബോറടി മാറ്റാൻ കോടീശ്വരന്‍ ഡെലിവറി ജോലി സ്വീകരിച്ചു

ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് മടുത്തു; ഒടുവിൽ ബോറടി മാറ്റാൻ കോടീശ്വരന്‍ ഡെലിവറി ജോലി സ്വീകരിച്ചു

ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ ഡെലിവറി ജോലി സ്വീകരിച്ച് റഷ്യൻ കോടീശ്വരൻ. റഷ്യയിലെ ബിസിനസുകാരനായ സെർജി നോചോവ്നിയാണ് തന്റെ മടുപ്പ് മാറ്റാനായി ഡെലിവറി ജോലി ചെയ്യാന്‍ തീരുമാനിച്ചത്. ...

VIRAL

പോസ്റ്റ് ചെയ്യാതിരിക്കാന്‍ വയ്യാത്തത്ര ക്യൂട്ട്, സോഷ്യല്‍ മീഡിയയില്‍ പൊലീസിന്റെ വൈറൽ പോസ്റ്റ്!

കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിലെ സൗത്ത് ഐലന്റ് സിറ്റി പൊലീസ് ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒരു നാലുവയസ്സുകാരന്‍ പൊലീസ് പട്രോള്‍ വാഹനത്തിനു മുകളില്‍ കയറിയിരിക്കുന്നതാണ് ...

എന്റെ ഭർത്താവാണത്, ചാരം പുരണ്ട കൈകളും ഞാൻ പൂർണമായും നക്കിയെടുക്കും; മരിച്ച ഭര്‍ത്താവിന്റെ ചിതാഭസ്മം പോകുന്നിടത്തെല്ലാം കൊണ്ടുപോകും. സ്‌നേഹം കൂടുമ്പോള്‍ ഭര്‍ത്താവിന്റെ ശരീരം ദഹിപ്പിച്ച ചാരം കഴിക്കും, വിചിത്ര വാദവുമായി ഒരു യുവതി

ബ്രിട്ടനിലെ കാസി എന്ന 26കാരി വിചിത്രമായ പ്രവർത്തിയിലൂടെ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്‌. മരണപ്പെട്ട ഭർത്താവിന്റെ ഓർമ്മകൾ നിലനിർത്താൻ അദ്ദേഹത്തെ ദഹിപ്പിച്ച ചാരം എല്ലാ ദിവസവും കഴിക്കുന്നുണ്ടെന്നാണ്‌ ഈ യുവതി ...

വീട്ടമ്മയുടെ രണ്ടര പവന്റെ മാല കവർന്ന കള്ളൻ മോഷണത്തിനു പുറമേ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മീൻ വറുത്തതും ചോറും അകത്താക്കി; തൊട്ടടുത്ത വീട്ടിലും കയറി 2500 രൂപ മോഷ്ടിച്ചു, അടുക്കളയിലിരുന്ന മീന്‍ വറുത്തതും അകത്താക്കി; കള്ളനെ തേടി പൊലീസിന്റെ അന്വേഷണം

നെടുങ്കണ്ടം: ചെമ്മണ്ണാറിൽ വീട്ടമ്മയുടെ രണ്ടര പവന്റെ മാല കവർന്ന കള്ളൻ മോഷണത്തിനു പുറമേ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മീൻ വറുത്തതും ചോറും അകത്താക്കി. കള്ള തേടിയാണ് പൊലീസിന്റെ അന്വേഷണം. ഞായറാഴ്ച ...

മകളെക്കുറിച്ച്‌ നടി മുക്ത നടത്തിയ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലാകെ കടുത്ത വിമര്‍ശനത്തിനാണ് തിരികൊളുത്തിയത്; അതിനു വിശദീകരണവുമായി മുക്ത

മകളെക്കുറിച്ച്‌ നടി മുക്ത നടത്തിയ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലാകെ കടുത്ത വിമര്‍ശനത്തിനാണ് തിരികൊളുത്തിയത്; അതിനു വിശദീകരണവുമായി മുക്ത

  മുക്തയുടെ നിലപാടിനെ വിമര്‍ശിച്ച്‌ നിരവധിപ്പേര്‍ രം​ഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ വിമര്‍ശനങ്ങളോടുള്ള മുക്തയുടെ പ്രതികരണവും എത്തിക്കഴിഞ്ഞു. മകളെ എന്തൊക്കെ ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത് എന്നായി‌രുന്നു പരിപാടിക്കിടെ അവതാരക മുക്തയോട് ...

യുവതി കഴിഞ്ഞത് മൃതദേഹത്തിൽ നിന്നും വെറും മൂന്നടി ദൂരത്തിൽ!!!

യുവതി കഴിഞ്ഞത് മൃതദേഹത്തിൽ നിന്നും വെറും മൂന്നടി ദൂരത്തിൽ!!!

ജീവിതം തന്നെ ഒരു ഹൊറർ സിനിമയാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ലോസ് ഏഞ്ചൽസ് നിവാസിയായ റീഗൻ ബെയ്‌ലിയെ(Reagan Baylee) സംബന്ധിച്ചിടത്തോളം, ഒരു എട്ടാഴ്ച കാലം അങ്ങനെയായിരുന്നു. ആ ദിവസങ്ങളത്രയും ...

നവരാത്രി ആഘോഷത്തിനിടെ ഒഡിഷയില്‍ അവതാരമെടുത്ത് ‘ദുര്‍ഗ്ഗാദേവി’! രണ്ടും തലയും മൂന്നു കണ്ണുകളുമായി ജനിച്ച പശുക്കിടാവിനെ ആരാധിച്ച് നാട്ടുകാര്‍ !

നവരാത്രി ആഘോഷത്തിനിടെ ഒഡിഷയില്‍ അവതാരമെടുത്ത് ‘ദുര്‍ഗ്ഗാദേവി’! രണ്ടും തലയും മൂന്നു കണ്ണുകളുമായി ജനിച്ച പശുക്കിടാവിനെ ആരാധിച്ച് നാട്ടുകാര്‍ !

ഒഡീഷ: നവരാത്രി ആഘോഷത്തിനിടെ ഒഡിഷയില്‍ 'ദുര്‍ഗ്ഗാദേവി' അവതാരമെടുത്തതായി വിശ്വസിച്ച് നാട്ടുകാര്‍. രണ്ടും തലയും മൂന്നു കണ്ണുകളുമായി ജനിച്ച പശുക്കിടാവിനെയാണ് ദുര്‍ഗ്ഗാദേവിയുടെ അവതാരമെന്ന് വിശ്വസിച്ച് നാട്ടുകാര്‍ പൂജിക്കുന്നത്. രണ്ട് ...

29 വയസുള്ള കാമുകന് 44-കാരി നല്‍കുന്നത് മാസം 11 ലക്ഷത്തോളം രൂപ! പക്ഷേ വീട്ടുജോലികളെല്ലാം ചെയ്യണം ! ഈ മാസം കുളം വൃത്തിയാക്കാന്‍ മറന്നതു കൊണ്ട് ശമ്പളം അല്‍പ്പം കുറച്ചു

29 വയസുള്ള കാമുകന് 44-കാരി നല്‍കുന്നത് മാസം 11 ലക്ഷത്തോളം രൂപ! പക്ഷേ വീട്ടുജോലികളെല്ലാം ചെയ്യണം ! ഈ മാസം കുളം വൃത്തിയാക്കാന്‍ മറന്നതു കൊണ്ട് ശമ്പളം അല്‍പ്പം കുറച്ചു

44 വയസ്സുള്ള ഒരു സ്ത്രീ തന്റെ കാമുകന് ഒരു നിശ്ചിത ശമ്പളം നൽകുന്നു. യുവതിയുടെ കാമുകൻ 15 വയസ്സിന് ഇളയതാണ്. സോഷ്യൽ മീഡിയയിൽ ഈ ബന്ധത്തെക്കുറിച്ച് ആ ...

പീഡനക്കേസ് നിലനിൽക്കവേ പ്രതിയും ഇരയും വിവാഹിതരായി; പിന്നീട് സംഭവിച്ചത് ഇത്

ഹോട്ടല്‍ മുറിയില്‍ നടത്തിയ വിവാഹ ചടങ്ങ് അസാധുവാക്കി പഞ്ചാബ് ഹരിയാന ഹൈക്കോടതി

ചണ്ഡീഗഡ്: ഹോട്ടല്‍ മുറിയില്‍ നടത്തിയ വിവാഹ ചടങ്ങ് അസാധുവാക്കി പഞ്ചാബ് ഹരിയാന ഹൈക്കോടതി. വിവാഹിതരായി എന്ന് അവകാശപ്പെട്ട് കൌമരക്കാര്‍ ആവശ്യമായ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ...

വീട്ടില്‍ കാശില്ലെങ്കില്‍ വെറുതെ വീട് പൂട്ടിയിട്ട് പറ്റിക്കരുത്;  മോഷണത്തിനു കയറിയ കളക്ടറുടെ വീട്ടില്‍ ഒന്നുമില്ല, കത്തെഴുതി വച്ച് കള്ളന്മാര്‍

വീട്ടില്‍ കാശില്ലെങ്കില്‍ വെറുതെ വീട് പൂട്ടിയിട്ട് പറ്റിക്കരുത്; മോഷണത്തിനു കയറിയ കളക്ടറുടെ വീട്ടില്‍ ഒന്നുമില്ല, കത്തെഴുതി വച്ച് കള്ളന്മാര്‍

ഭോപ്പാൽ:  വീട്ടില്‍ കാശില്ലെങ്കില്‍ വെറുതെ വീട് പൂട്ടിയിട്ട് പറ്റിക്കരുതെന്ന് ഡെപ്യൂട്ടി കളക്ടര്‍ക്ക് കള്ളന്മാരുടെ കത്ത്‌ . മധ്യപ്രദേശിൽ ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍ മോഷണത്തിനു കയറിയിട്ട് കാര്യമായൊന്നും കിട്ടാത്തതില്‍ ...

ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് മുകളിലായി സ്ഥാപിച്ച 2,700 വർഷം പഴക്കമുള്ള ശൗചാലയം ജറുസലേമിൽ കണ്ടെത്തി

ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് മുകളിലായി സ്ഥാപിച്ച 2,700 വർഷം പഴക്കമുള്ള ശൗചാലയം ജറുസലേമിൽ കണ്ടെത്തി

പുരാവസ്തുക്കൾക്കൊക്കെ വലിയ തരത്തിലുള്ള വിലമതിപ്പുള്ള കാലമാണിത്. പുരാവസ്തുക്കൾ കാണാനുള്ള കൗതുകവും ചെറുതല്ല. ഇപ്പോഴിതാ 2,700 വർഷം പഴക്കമുള്ള ശൗചാലയം ജറുസലേമിൽ കണ്ടെത്തിയിരിക്കുകയാണ്. പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തിയതെന്നാണ് ...

അയല്‍ രാജ്യത്ത് മുത്തശ്ശി ഒരു കുഴി കുഴിച്ചു;  രാജ്യം മുഴുവന്‍ 12 മണിക്കൂര്‍ ഇന്റര്‍നെറ്റില്ലാതെ നിശ്ചലമായി;  വൈറല്‍ സംഭവം ഇങ്ങനെ

അയല്‍ രാജ്യത്ത് മുത്തശ്ശി ഒരു കുഴി കുഴിച്ചു; രാജ്യം മുഴുവന്‍ 12 മണിക്കൂര്‍ ഇന്റര്‍നെറ്റില്ലാതെ നിശ്ചലമായി; വൈറല്‍ സംഭവം ഇങ്ങനെ

അർമീനിയ എന്ന യൂറോപ്യൻ രാജ്യത്ത് പൊടുന്നനെ 12 മണിക്കൂർ ഇന്റർനെറ്റില്ലാതെ പോയിട്ടുണ്ട്. 2011ൽ ആയിരുന്നു ഈ പ്രസിദ്ധ സംഭവം. ഒരു മുത്തശ്ശി ഒരു കുഴിയെടുത്തതായിരുന്നു ഇതിലേക്കു വഴിവച്ചത്. ...

ഏതൊരു പെരുമഴയിലും ഒലിച്ചുപ്പോവാത്തൊരു ചിത്രമുണ്ടെന്റെ മനസ്സില്‍; ബോധം കെട്ടുറങ്ങുന്ന എന്റെ വല്ല്യുമ്മയുടെ ചിത്രമാണത്; പെപ്‌സി കുടിച്ച ശേഷമാണ് വല്ല്യുമ്മ ഉറങ്ങിപ്പോയതെന്നു കുറച്ചു സമയം കൊണ്ടു തന്നെ എനിക്കു മനസ്സിലായി; വല്ല്യുമ്മ ഉറങ്ങി വീണതില്‍ പിന്നെ മൂത്രമൊഴിക്കാനെന്ന് കള്ളം പറഞ്ഞ് പുറത്തെ മൂത്രപ്പുരയിലേക്കോടിയ ഞാന്‍ പിന്നീടാ ഓട്ടം അവസാനിപ്പിച്ചത് അരക്കിലോമീറ്റര്‍ അപ്പുറത്തുള്ള മൂത്തുമ്മയുടെ വീട്ടിലായിരുന്നു; അന്നു കഴിച്ച ചോറില്‍ മാത്രമായിരിക്കില്ല മയക്കുപ്പൊടിയുണ്ടായിട്ടുണ്ടാവുക എന്നെനിക്കുറപ്പാണ്. പുറത്തേക്കോടാന്‍ കഴിയാത്ത തരത്തില്‍ ഞാനും മയങ്ങിക്കിടന്നിരിക്കണം. ആ മൃതദേഹത്തില്‍ അയാളെന്തെങ്കിലും ചെയ്തിട്ടുമുണ്ടായിരിക്കണം; വൈറല്‍ കുറിപ്പ്‌

ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും വേദനാജനകവും വേട്ടയാടുന്നതുമായ അനുഭവത്തെ കുറിച്ച തുറന്നു പറയുകയാണ് മാധ്യമപ്രവർത്തകയായ റംസീന ഉമൈബ. ഏതൊരു പെരുമഴയിലും ഒലിച്ചുപ്പോവാത്തൊരു ചിത്രമുണ്ടെന്റെ മനസ്സില്‍. കാലങ്ങളായി ഞാനതിനെ ...

റൈസ് കുക്കറിനെ വിവാഹം ചെയ്തു; നാലു ദിവസം ആയപ്പോൾ ‘ഡിവോഴ്‌സ് ചെയ്ത് യുവാവ്’

റൈസ് കുക്കറിനെ വിവാഹം ചെയ്തു; നാലു ദിവസം ആയപ്പോൾ ‘ഡിവോഴ്‌സ് ചെയ്ത് യുവാവ്’

ദിവസങ്ങള്‍ക്ക് മുമ്പ് റൈസ് കുക്കറിനെ വിവാഹം ചെയ്ത യുവാവിനെ കുറിച്ചുള്ളൊരു വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇന്തോനേഷ്യക്കാരനായ ഖൊയ്‌റുല്‍ അനാം എന്ന യുവാവാണ് തന്റെ റൈസ് കുക്കറിനെ വിവാഹം ചെയ്തതായി ...

വിഷമയമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെയും

ബിസ്കറ്റ് കഴിക്കാന്‍ വിസമ്മതിച്ചാല്‍ ഭാവിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകും; ബിഹാറില്‍ പാര്‍ലെ ജി ബിസ്കറ്റ് വാങ്ങാന്‍ വന്‍ തിരക്ക്

രാജ്യത്തെ ജനപ്രിയ ബിസ്കറ്റ് ബ്രാന്‍ഡായ പാര്‍ലെയുടെ പേരില്‍ പ്രചരിച്ച ഒരു അഭൂഹം കാരണം വില്‍പന കൂടിയ കാഴ്ചയാണ് ബിഹാറിലുണ്ടായത്.ഒരുതരത്തില്‍ പറഞ്ഞാല്‍ കുപ്രചരണം പാര്‍ലെക്ക് ഗുണമാവുകയായിരുന്നു. ബിഹാറിലെ ജിതിയ ...

ഈ ശക്തനായ കളിക്കാരന് 11 മത്സരങ്ങളിൽ നിന്ന് ആകെ നേടിയത്‌ 157 റൺസും ഒരു ഫിഫ്റ്റിയും! എന്നിട്ടും അദ്ദേഹത്തിന് ടീമിൽ നിന്ന് അവധി ലഭിക്കുന്നില്ല !

ഈ ശക്തനായ കളിക്കാരന് 11 മത്സരങ്ങളിൽ നിന്ന് ആകെ നേടിയത്‌ 157 റൺസും ഒരു ഫിഫ്റ്റിയും! എന്നിട്ടും അദ്ദേഹത്തിന് ടീമിൽ നിന്ന് അവധി ലഭിക്കുന്നില്ല !

ദുർബലമായ കളിക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദ് ഡേവിഡ് വാർണറെ ക്യാപ്റ്റൻസിയിൽ നിന്ന് നീക്കി. ടീമിൽ നിന്നും പുറത്താക്കുകയും ചെയ്തു. വാർണർ ഐപിഎൽ 2021 ൽ എട്ട് മത്സരങ്ങൾ ...

കാണാതായ ആളെ അന്വേഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുമ്പോള്‍ മദ്യലഹരിയില്‍ ”സ്വയം അന്വേഷിച്ച്” കാണാതായ 50-കാരന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ! തുര്‍ക്കിയില്‍ നടന്നത്‌

കാണാതായ ആളെ അന്വേഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുമ്പോള്‍ മദ്യലഹരിയില്‍ ”സ്വയം അന്വേഷിച്ച്” കാണാതായ 50-കാരന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ! തുര്‍ക്കിയില്‍ നടന്നത്‌

കാണാതായ ആളെ അന്വേഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുമ്പോള്‍ മദ്യലഹരിയില്‍ സ്വയം അന്വേഷിച്ച് കാണാതായ 50-കാരന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം. ബെയ്ഹാൻ മുട്ട്ലു എന്ന 50-കാരനായ തുർക്കിഷ് മനുഷ്യൻ സുഹൃത്തുക്കളോടൊപ്പം  ...

വിവാഹിതനായ പുരുഷനെ പ്രണയിച്ച മകളുടെ തല മൊട്ടയടിച്ചു; അച്ഛൻ അറസ്റ്റിൽ

പറഞ്ഞതിലും കൂടുതൽ മുടി മുറിച്ചു; 2 കോടി നഷ്ടപരിഹാരം നൽകാൻ വിധി

ആവശ്യപ്പെട്ടതിലും അധികം മുടിമുറിച്ചത് കരിയറില്‍ അവസരങ്ങള്‍ നഷ്ടമാകാന്‍ ഇടയാക്കിയെന്ന പരാതിയില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി. മുടി വെട്ടിനശിപ്പിച്ചെന്ന് ആരോപിച്ച് ആഡംബര ...

പിണങ്ങിപ്പോയ ഭാര്യ തിരികെ വരാന്‍ തയ്യാറായില്ല; ഒടുവില്‍ നാക്ക് അറുത്തുമാറ്റിയ യുവാവ് ആശുപത്രിയില്‍

ബിഹാറിലെ ഷോപ്പിങ് മാളിൽ പെൺകുട്ടികൾ തമ്മിൽ തല്ലിയതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറൽ

പട്ന: ബിഹാറിലെ ഷോപ്പിങ് മാളിൽ പെൺകുട്ടികൾ തമ്മിൽ തല്ലിയതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. മുസാഫർപുർ മോട്ടിജീലിലെ സിറ്റി പോലീസ് സ്റ്റേഷനോട് ചേർന്നുള്ള ഷോപ്പിങ് മാളിലാണ് പെൺകുട്ടികൾ പരസ്പരം ...

ഈ വർഷം ആദ്യം എനിക്ക് സുഖമില്ലാതെ ആയി. എണ്ണമില്ലാത്ത ടെസ്റ്റുകൾ; ഒടുവിൽ അറിയുന്നത് എനിക്ക് അർബുദത്തിന്റെ മൂന്നാം സ്റ്റേജാണെന്നാണ്; ഞാൻ ഞെട്ടിത്തരിച്ചു. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പോലും ആയില്ല. ഡോക്ടറുടെ ക്യാബിന് മുന്നിൽ ഞാൻ തകർന്നു നിന്നു. പക്ഷേ അവൾ എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു, നിങ്ങൾ അതിനെ തോല്‍പ്പിക്കും എന്ന്;എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവള്‍ എന്നില്‍ നിന്ന് അകന്നു, എന്റെ കൂടെ കിടക്കാൻ മടിച്ചു; ഒടുവില്‍ അവള്‍ പറഞ്ഞു, എനിക്കൊപ്പം ജീവിക്കാനാവില്ല, അവള്‍ ചെറുപ്പമാണെന്ന്‌;  കണ്ണീർ അനുഭവം 

ജീവനോളം സ്നേഹിച്ച ജീവിത പങ്കാളി ജീവിതത്തിൽ തളർന്ന സമയത്ത് അകന്ന് പോകുന്നത് എത്രമാത്രം വേദനാജനകമായിരിക്കും. അർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഭാര്യ തന്നെ ഉപേക്ഷിച്ചുപോയ അനുഭവമാണ് ഒരു ഭർത്താവ് പങ്കുവയ്ക്കുന്നത്. ...

ബോട്ടുതകര്‍ന്ന് നടുക്കടലില്‍ അകപ്പെട്ടു, രണ്ടു വയസ്സുകാരിയായ മകളുടെയും ആറു വയസ്സുകാരനായ മകന്റെയും ജീവന്‍ നിലനിര്‍ത്താന്‍ മുലപ്പാല്‍ നല്‍കി, സ്വന്തം ജീവന്‍ നാലു ദിവസം മൂത്രം കുടിച്ച് നിലനിര്‍ത്തി;  ഒടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് രക്ഷിക്കാനായത് അമ്മയുടെ മൃതദേഹത്തില്‍ ചേര്‍ന്നിരിക്കുന്ന മക്കളെ മാത്രം

ഏറെ ഹൃദയഭേദകമായ ഒരു വാർത്തയാണ് വെനസ്വേലയിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് യാത്രാബോട്ട് തകർന്നതിനെ തുടർന്ന് സ്വന്തം ജീവൻ നൽകി മക്കളെ രക്ഷിച്ചിരിക്കുകയാണ് ഒരമ്മ. അറ്റ്ലാന്റിക് സമുദ്രത്തിലെ ...

കന്യാസ്ത്രീയുടെ വേഷം ധരിച്ച് സെമിത്തേരിയില്‍ അസ്ഥികൂടവുമായി നൃത്തം വയ്‌ക്കുന്ന സ്ത്രീ

കന്യാസ്ത്രീയുടെ വേഷം ധരിച്ച് സെമിത്തേരിയില്‍ അസ്ഥികൂടവുമായി നൃത്തം വയ്‌ക്കുന്ന സ്ത്രീ

ലണ്ടൻ: സെമിത്തേരിയില്‍ അസ്ഥികൂടവുമായി നൃത്തം വയ്ക്കുന്ന സ്ത്രീ. കേള്‍ക്കുമ്പോള്‍ പേടി തോന്നുന്ന ഈ സംഭവം ഇംഗ്ലണ്ടിലാണ്. കന്യാസ്ത്രീയുടെ വേഷം ധരിച്ചാണ് ഇവരുടെ നൃത്തം. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ...

ഓഫീസിലേക്ക് പോകും വഴി വിശന്നപ്പോള്‍ സാന്‍വിച്ച് വാങ്ങി;  കഴിച്ചു തുടങ്ങിയപ്പോള്‍ സാന്‍വിച്ചിനുള്ളില്‍ ഒരു അപ്രതീക്ഷിത ‘അതിഥി’, ഞെട്ടി യുവാവ്‌

ഓഫീസിലേക്ക് പോകും വഴി വിശന്നപ്പോള്‍ സാന്‍വിച്ച് വാങ്ങി; കഴിച്ചു തുടങ്ങിയപ്പോള്‍ സാന്‍വിച്ചിനുള്ളില്‍ ഒരു അപ്രതീക്ഷിത ‘അതിഥി’, ഞെട്ടി യുവാവ്‌

നിങ്ങൾ വളരെ വിശക്കുന്നുവെങ്കിൽ പുറത്തുനിന്ന് എന്തെങ്കിലും ഓർഡർ ചെയ്ത് കഴിക്കും. ഇതിനുശേഷം, ആ ഭക്ഷണത്തിൽ ഏതെങ്കിലും പുഴു പുറത്തുവന്നാൽ, വിശപ്പ് മരിക്കും. ഇത് മാത്രമല്ല, ദേഷ്യം നാല് ...

മുഖത്ത് തിളക്കം നൽകാനും വാർദ്ധക്യത്തിന്റെ പ്രഭാവം കുറയ്‌ക്കാനും ദിവസവും ഈ രണ്ട് ഇംഗ്ലീഷ്‌ അക്ഷരങ്ങൾ സംസാരിക്കുക !

മുഖത്ത് തിളക്കം നൽകാനും വാർദ്ധക്യത്തിന്റെ പ്രഭാവം കുറയ്‌ക്കാനും ദിവസവും ഈ രണ്ട് ഇംഗ്ലീഷ്‌ അക്ഷരങ്ങൾ സംസാരിക്കുക !

വാർദ്ധക്യം തടയാനാവില്ല, പക്ഷേ മുഖത്ത് അതിന്റെ പ്രഭാവം കുറയ്ക്കാൻ കഴിയുന്ന ചില തന്ത്രങ്ങളുണ്ട്. ശരീരം ഫിറ്റ്നസ് ആയി നിലനിർത്താൻ വ്യായാമം ചെയ്യേണ്ടത് പോലെ, മുഖത്തെ ചുളിവുകളും ചുളിവുകളും ...

ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

‘ഇതെനിക്ക് മോദി ഇട്ടു തന്ന പണം’; ഈ തുക പ്രധാനമന്ത്രി തരാമെന്നു വാഗ്ദാനം ചെയ്തിരുന്ന 15 ലക്ഷത്തിന്റെ ആദ്യ ഇൻസ്റ്റാൾമെന്റ്; അക്കൗണ്ടിലേക്ക് തെറ്റായി വന്ന 5.5 ലക്ഷം രൂപ തിരികെ നൽകാൻ വിസമ്മതിച്ച്‌ ബിഹാർ സ്വദേശിയുടെ വിചിത്ര വാദം !

പട്‌ന: ബീഹാറിലെ ഖഗാരിയ ജില്ലയിലെ ഒരു വ്യക്തിയുടെ അക്കൗണ്ടിൽ 5.5 ലക്ഷം രൂപബാങ്കിന്റെ പിശക് മൂലം ക്രെഡിറ്റ് ആയി.എന്നാല്‍ ഈ പണം “പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ചതാണ്” ...

അത്ഭുതം! മുപ്പത് വർഷങ്ങൾക്ക് ശേഷം, ഈ വെള്ളച്ചാട്ടം വീണ്ടും ഒഴുകാൻ തുടങ്ങി, മനോഹര ദൃശ്യം കാണാൻ ആളുകൾ തിങ്ങിക്കൂടുന്നു

അത്ഭുതം! മുപ്പത് വർഷങ്ങൾക്ക് ശേഷം, ഈ വെള്ളച്ചാട്ടം വീണ്ടും ഒഴുകാൻ തുടങ്ങി, മനോഹര ദൃശ്യം കാണാൻ ആളുകൾ തിങ്ങിക്കൂടുന്നു

ഇന്ത്യ എപ്പോഴും പ്രകൃതിദത്തമായ സമ്മാനങ്ങളാൽ സമ്പന്നമാണ്. ഈ ദിവസങ്ങളിൽ ഒരു വെള്ളച്ചാട്ടം ചർച്ചാ വിഷയമാണ്, കൂടാതെ ചില പ്രത്യേക കാരണങ്ങളാൽ ചർച്ചയും നടക്കുന്നു. മുപ്പത് വർഷത്തിന് ശേഷം ...

തേനീച്ച കുത്തിയത് പോലെ തോന്നിയോ: ഷോപ്പിംഗ് നടത്തുന്നതിനിടെ ബീജം നിറച്ച സിറിഞ്ച് ഉപയോഗിച്ച് യുവതിയെ കുത്തിവച്ചു; വേദന കൊണ്ട് പുളഞ്ഞ് യുവതി;  51-കാരന് പത്ത് വര്‍ഷത്തെ തടവുശിക്ഷ

തേനീച്ച കുത്തിയത് പോലെ തോന്നിയോ: ഷോപ്പിംഗ് നടത്തുന്നതിനിടെ ബീജം നിറച്ച സിറിഞ്ച് ഉപയോഗിച്ച് യുവതിയെ കുത്തിവച്ചു; വേദന കൊണ്ട് പുളഞ്ഞ് യുവതി; 51-കാരന് പത്ത് വര്‍ഷത്തെ തടവുശിക്ഷ

മേരിലാന്‍ഡ്: ബീജം നിറച്ച സിറിഞ്ചുപയോഗിച്ച് സ്ത്രീയെ കുത്തിവച്ചയാള്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ. യുഎസിലെ മേരിലാന്‍ഡിലാണ് സംഭവം നടന്നത്. തോമസ് ബൈറണ്‍ സ്‌റ്റെമന്‍ (51) എന്നയാള്‍ക്കാണ് കോടതി പത്ത് ...

Page 2 of 10 1 2 3 10

Latest News