WIFE

മരുമകളുടെ ആത്മഹത്യ: നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മ ഒളിവിൽ

മരുമകളുടെ ആത്മഹത്യ: നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മ ഒളിവിൽ

മരുമകൾ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിൽ പ്രതിചേർക്കപ്പെട്ട നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മ ഒളിവിൽ. ശാന്തമ്മയെ കസ്റ്റഡിയിൽ എടുക്കാനായി നെടുമങ്ങാട് നിന്നുള്ള പൊലീസ് സംഘം ...

വിവാഹവാർഷികത്തിന് ഭാര്യക്ക് ഒരുകിലോ തൂക്കമുള്ള ‘സ്വർണ്ണമാല’; വീഡിയോ വൈറലായതോടെ പോലീസ് എത്തി

വിവാഹവാർഷികത്തിന് ഭാര്യക്ക് ഒരുകിലോ തൂക്കമുള്ള ‘സ്വർണ്ണമാല’; വീഡിയോ വൈറലായതോടെ പോലീസ് എത്തി

വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെ ദമ്ബതികൾ ഒരുമിച്ച്‌ പാട്ട് പാടുന്ന വീഡിയോ അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു. യുവതി കഴുത്തിൽ ഒരു ധരിച്ചിരുന്ന മാലയാണ് വീഡിയോ വൈറലാകാൻ പ്രധാന കാരണം. ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്ക​ഗു​ളി​ക ക​ല​ർ​ത്തി ന​ൽ​കി​യ​തി​നു ശേ​ഷം വൈ​ദ്യു​ത വ​യ​റു​ക​ൾ കൊ​ണ്ട് ശ​രീ​ര​ത്തി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​ൽ​പ്പി​ച്ച് ഭർത്താവിനെ കൊലപ്പെടുത്തി ; കോ​ളേജ് പ്രൊ​ഫ​സ​ർ അ​റ​സ്റ്റി​ൽ

ഭോ​പ്പാ​ൽ: ഡോ​ക്ട​റാ​യ ഭ​ർ​ത്താ​വി​നെ ഷോ​ക്ക​ടി​പ്പി​ച്ചു കൊ​ന്ന കേ​സി​ൽ കോ​ളേജ് പ്രൊ​ഫ​സ​റാ​യ ഭാ​ര്യ അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഛത്ത​ർ​പു​രി​ലാ​ണ് സം​ഭ​വം. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വ് ഡോ. ​നീ​ര​ജ് പ​ഥ​ക്കി​നെ(65) ...

നീ തന്നെയാണ് ജീവിതം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം’ ;ഭാര്യയ്‌ക്ക് പിറന്നാൾ ആശംസിച്ച് കൊണ്ട് നടൻ സുരേഷ് ഗോപി

നീ തന്നെയാണ് ജീവിതം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം’ ;ഭാര്യയ്‌ക്ക് പിറന്നാൾ ആശംസിച്ച് കൊണ്ട് നടൻ സുരേഷ് ഗോപി

‘എന്റെ പ്രണയമേ, നീ തന്നെയാണ് ജീവിതം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം,’ ഭാര്യ രാധികയ്ക്ക് പിറന്നാൾ ആശംസിച്ച് കൊണ്ട് നടൻ സുരേഷ് ഗോപി കുറിച്ചു. ഒപ്പം ...

43 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‍കൗട്ട് മാസ്റ്റര്‍ പീഡിപ്പിച്ചു, ഇന്ന് നീതിക്കുവേണ്ടി കോടതിയില്‍- എന്തുകൊണ്ട് നീതിക്ക് ഇപ്പോൾ?

ഭാര്യയെ സംശയം; സ്വകാര്യഭാഗം അലുമിനിയം കമ്പി കൊണ്ടു തുന്നിച്ചേര്‍ത്തു

ലക്‌നൗ∙ ഉത്തര്‍പ്രദേശിലെ രാംപുരില്‍ സംശയരോഗിയായ ഭര്‍ത്താവ് 22കാരിയായ ഭാര്യയോടു ചെയ്തത് കൊടുംക്രൂരത. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന സംശയിച്ച ഇരുപത്തിയഞ്ചുകാരനായ ഭര്‍ത്താവ് യുവതിയുടെ സ്വകാര്യഭാഗം അലുമിനിയം കമ്പി ഉപയോഗിച്ച് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഭാര്യയ്‌ക്ക് അയല്‍വാസിയുമായി അവിഹിതമുണ്ടെന്ന് സംശയം ; 23 കാരിയെ ചൂട് ചട്ടുകം കൊണ്ട് മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

മുംബൈ: ഭാര്യയ്ക്ക് അയല്‍വാസിയുമായി അവിഹിതമുണ്ടെന്ന് സംശിച്ച്‌ യുവതിയ്ക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. 23 കാരിയെ ചൂട് ചട്ടുകം കൊണ്ട് മര്‍ദ്ദിച്ചു. കൈയിലും കവിളിലും സാരമായി പരിക്കേറ്റ യുവതിയെ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ ഭാര്യയെ 45കാരന്‍ തലക്കടിച്ച്‌​ കൊലപ്പെടുത്തി ;വീടിന്​ പുറത്തെത്തി രക്തം പുരണ്ട വസ്​ത്രങ്ങള്‍ നശിപ്പിന്‍ തുടങ്ങുന്നതിനിടെ നാട്ടുകാര്‍ പോലീസിനെ വിളിച്ചു പിന്നെ നടന്നത് നാടകീയ മൂഹൂര്‍ത്തങ്ങള്‍

മുംബൈ: മഹാരാഷ്​ട്രയിലെ പര്‍ബാനി ജില്ലയില്‍ അസുഖബാധിതയായ ഭാര്യയെ തലക്കടിച്ച്‌​ കൊലപ്പെടുത്തിയ ഭര്‍ത്താവ്​ അറസ്​റ്റില്‍. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ ഭാര്യയെ 45കാരന്‍ തലക്കടിച്ച്‌​ കൊലപ്പെടുത്തുകയായിരുന്നു. ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

മധ്യപ്രദേശില്‍ മദ്യലഹരിയില്‍ 32കാരന്‍ ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി

ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് 32കാരന്‍ അവരുടെ കൈയും കാലും വെട്ടിമാറ്റി. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ വലതുകൈയും വലതുപാദവുമാണ് വെട്ടിമാറ്റിയത്. ഭര്‍ത്താവ് പ്രീതം ...

ദേശീയ ക്രൈം ബ്യൂറോ സ്ത്രീകൾക്കെതിരെയുള്ള അക്രമ വിവരങ്ങൾ പുറത്ത് വിട്ടു

മകന്റെ സ്കൂള്‍ ഫീസ് അടയ്‌ക്കാന്‍ പണം ചോദിച്ച യുവതിയെ അതിക്രൂരമായി തല്ലിച്ചതച്ച്‌ ഭര്‍ത്താവ്; ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതയായ 39കാരിയെ ആശുപത്രിയിലെത്തിച്ചത് അയല്‍ക്കാർ

മകന്റെ സ്കൂള്‍ ഫീസ് അടയ്ക്കാന്‍ പണം ചോദിച്ച യുവതിയെ അതിക്രൂരമായി തല്ലിച്ചതച്ച്‌ ഭര്‍ത്താവ്. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതയായ 39കാരി യുവതിയെ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ബെംഗളൂരുവിലാണ്സംഭവം.12 വര്‍ഷം ...

മോഷ്ടാവ് എന്നാരോപിച്ച് നാട്ടുകാർ മർദിച്ച യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

വിവാഹേതര ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി

ഇൻഡോർ: വിവാഹേതര ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് ഇൻഡോർ ബെത്മ സ്വദേശി ഭരത് ഗെഹ്ലോട്ട് (45) ആണ്. ഭാര്യ സാവിത്രി ഗെഹ്ലോട്ടിനെ ...

കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം എലി കടിച്ചെന്ന് പരാതി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചു; ഭര്‍ത്താവിന്റെ മരണവിവരം അറിഞ്ഞ ഭാര്യ ആശുപത്രിയുടെ ഏഴാംനിലയില്‍നിന്നും താഴേക്കു ചാടി ജീവനൊടുക്കി

വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ച ദുഃഖം താങ്ങാനാകാതെ ഭാര്യ ജീവനൊടുക്കി. ഈ റോഡ് കലിങ്കരായന്‍ പാളയംശേഖരന്റെ(50) ഭാര്യ നാഗരത്‌നം (46) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കാലികരായന്‍ പാളയത്തില്‍നിന്നു ...

ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം പന്തളം സ്വദേശിനി ഒളിച്ചോടി

ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം പന്തളം സ്വദേശിനി ഒളിച്ചോടി

കോട്ടയം: ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച്‌ പന്തളം സ്വദേശിനിയായ 26കാരി പോയത് ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനായ 52കാരനൊപ്പം. പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ഇരുവരെയും കണ്ടെത്തി. ഏറെ നാള്‍ ...

കണ്ണൂരിൽ ഒൻപതാം ക്ലാസ്സുകാരിക്ക്  പീഡനം; പ്ലസ് വൺ വിദ്യാർഥി  അറസ്റ്റിൽ

ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒഴിച്ച്‌ തീ ​ക​ത്തി​ച്ച്‌ കൊ​ല്ലാന്‍ ശ്ര​മിച്ച കേ​സിൽ യുവാവിന് അഞ്ച് വര്‍ഷം തടവും പിഴയും

കൊല്ലം:  ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒഴിച്ച്‌ തീ ​ക​ത്തി​ച്ച്‌ കൊ​ല്ലാന്‍ ശ്ര​മിച്ച കേ​സിൽ യുവാവിന് അഞ്ച് വര്‍ഷം തടവും പിഴയും. പു​ന​ലൂ​ര്‍ അ​സി.​സെ​ഷ​ന്‍​സ്​ കോ​ട​തി ശി​ക്ഷി​ച്ച​ത് ഇ​ട​മ​ണ്‍ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

അഗര്‍ത്തല: മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി. സംഭവം ത്രിപുരയിലെ ധലായ് ജില്ലയിലാണ്. ഇയാള്‍ കൊലപാതകം നടത്തിയ ശേഷം ഇരുവരുടെയും ശരീരം വെട്ടിനുറുക്കുകയും ചെയ്തു. നാട്ടുകാര്‍ ...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍

പാലക്കാട് ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം

പാലക്കാട്: പാലക്കാട് ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ഭര്‍ത്താവ് ബാബുരാജ്, ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുന്ന സരിതയുടെ ക്ലാസ്‌മുറിയില്‍ എത്തിയായിരുന്നു പെട്രോളൊഴിച്ച്‌ കൊല്ലാന്‍ ശ്രമിച്ചത്. എന്നാൽ ...

കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു

കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു

കൊല്ലം കുണ്ടറയിൽ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു. മരിച്ചത് കുണ്ടറ വെള്ളിമൺ സ്വദേശി സിജുവാണ്. മകനുമായിസിജുവിന്റെ ഭാര്യ കായലിൽ ചാടി ആത്മഹത്യ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

വയനാട്ടിൽ ഭാര്യയെ തലക്കടിച്ചുകൊന്ന് ഭർത്താവ്

സംസ്ഥാനത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് വയനാട്ടിലെ കൊലപാതകം. മദ്യ ലഹരിയിൽ ആയിരുന്ന ഭർത്താവ് വിജയ് ഭാര്യ സീനയെ തലക്കടിച്ചു കൊല്ലുകയായിരുന്നു. വയനാട് വടുവഞ്ചാലിലാണ് സംഭവം. പോലീസ് എത്തി ഇയാളെ ...

വിവേക് ഒബ്രോയിയുടെ ഭാര്യയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു

വിവേക് ഒബ്രോയിയുടെ ഭാര്യയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു

മുംബൈ: ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നോട്ടിസ് അയച്ചു. കഴിഞ്ഞ ദിവസം ബംഗളൂരു പൊലീസ് മുംബൈയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. കേസുമായി ...

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു

ആലപ്പുഴ: ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു. മരണപ്പെട്ടത് ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്സായ കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി വിധി. സുപ്രിംകോടതിയുടെ ഈ വിധി കോടതികളുടെ മറിച്ചുള്ള വിധികൾക്ക് മുകളിലാണ്. സുപ്രിംകോടതി വിധിച്ചത് വിവാഹ ...

ഉത്തര്‍പ്രദേശില്‍ യുവാവ്​ ഭാര്യയുടെ തലയറുത്തു

ഉത്തര്‍പ്രദേശില്‍ യുവാവ്​ ഭാര്യയുടെ തലയറുത്തു

ലഖ്​നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ്​ പൊലീസ്​ സ്​റ്റേഷനിലെത്തി. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബാബേരു പൊലീസ്​ സ്​റ്റേഷനിലാണ്​ വിശ്വാസവഞ്ചന ചെയ്​തെന്ന്​ ആരോപിച്ചാണ് യുവാവ് ‌​ഭാര്യയുടെ അറുത്തെടുത്ത ...

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പെരുനാട് വെണ്‍കുളം സ്വദേശി പ്രീജയുടെ മുഖത്തും ശരീരത്തിലുമാണ് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ പ്രീജയെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം ...

മതം മാറാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സോനഭദ്രയിൽ മതം മാറാന്‍ വിസമ്മതിച്ച ഹിന്ദു യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് ഇജാസ് അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിയ സോണിയ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

കൊവിഡ് ചികിത്സയിലുള്ള ഭർത്താവിന് രഹസ്യമായി മദ്യം എത്തിച്ച് ഭാര്യ;മദ്യപിച്ച ഭർത്താവ് ആശുപത്രിയിൽ ബഹളം വെച്ചു; ഭാര്യക്കെതിരെ പോലീസ് കേസ്

ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലുള്ള ഭർത്താവിന് രഹസ്യമായി മദ്യം എത്തിച്ച് നൽകിയ ഭാര്യയ്ക്കെതിരെ കേസ്. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. മദ്യപിച്ച ഭർത്താവ് ആശുപത്രിയിൽ ബഹളം വെച്ചതോടെയാണ് ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

യുവതി ഫേസ്ബുക്കിലിട്ട ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്തു; മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ കാട്ടി പ്രവാസിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റി ലൈംഗികമായി പീഡിപ്പിച്ചു; അയല്‍വാസിയായ ഇരുപത്തേഴുകാരന്‍ അറസ്റ്റില്‍

കോട്ടയം: മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ കാട്ടി പ്രവാസിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച അയല്‍വാസിയായ ഇരുപത്തേഴുകാരന്‍ അറസ്റ്റില്‍. പാല സ്വദേശി ആഷിശ് ജോസ് എന്ന ഇരുപത്തിയേഴുകാരനാണ് അറസ്റ്റിലായത്. ...

ലുഡോ കളിച്ച് തുടര്‍ച്ചയായി തോറ്റു; 24കാരിയുടെ നട്ടെല്ലൊടിച്ച്‌ ഭര്‍ത്താവ്

ലുഡോ കളിച്ച് തുടര്‍ച്ചയായി തോറ്റു; 24കാരിയുടെ നട്ടെല്ലൊടിച്ച്‌ ഭര്‍ത്താവ്

ഓൺലൈൻ ഗെയിമായ ലുഡോ കളിച്ച് തുടർച്ചയായി തോറ്റതിന് ഭർത്താവ് ഭാര്യയുടെ നട്ടെല്ല് തല്ലിയൊടിച്ചു. ​ഗുജറാത്തിലെ വഡോദരയിലാണ്​ സംഭവം. ന​ട്ടെല്ലിന്​ പരിക്കേറ്റ 24 കാരിയെ​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു​. ഭർത്താവിനൊപ്പം ...

ഭര്‍ത്താവിനെ പോണ്‍ വീഡിയോ കാണാന്‍ നിര്‍ബന്ധിച്ച ഭാര്യയ്‌ക്ക് കിട്ടിയത് മുട്ടന്‍പണി; മൊബൈലിലും ഓണ്‍ലൈനിലും അന്യപുരുഷന്മാരോടൊപ്പമുള്ള ഭാര്യയുടെ സെക്സ് വീഡിയോകള്‍ കണ്ട് അമ്പരന്ന് ഭര്‍ത്താവ് …ഒടുവില്‍ ബന്ധം  വിവാഹമോചനത്തിന്‍റെ വക്കില്‍

ഭര്‍ത്താവിനെ പോണ്‍ വീഡിയോ കാണാന്‍ നിര്‍ബന്ധിച്ച ഭാര്യയ്‌ക്ക് കിട്ടിയത് മുട്ടന്‍പണി; മൊബൈലിലും ഓണ്‍ലൈനിലും അന്യപുരുഷന്മാരോടൊപ്പമുള്ള ഭാര്യയുടെ സെക്സ് വീഡിയോകള്‍ കണ്ട് അമ്പരന്ന് ഭര്‍ത്താവ് …ഒടുവില്‍ ബന്ധം വിവാഹമോചനത്തിന്‍റെ വക്കില്‍

തന്‍റെ ഭര്‍ത്താവിനെ പോണ്‍ വീഡിയോ കാണാന്‍ നിര്‍ബന്ധിച്ച ഭാര്യയ്ക്ക് കിട്ടിയത് മുട്ടന്‍പണിയാണ്.32കാരിയും ഡോക്ടറുമായ ഭാര്യ ഭര്‍ത്താവിനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച്‌ പോണ്‍ വീഡിയോകള്‍ കാണിക്കുന്നതിനിടയിലാണ്‌ അബന്ധം പിണഞ്ഞത്. വീഡിയോ ...

ഇസ്ലാമിക്ക് സ്റ്റേറ്റ് തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു 

ഐ.എസ് ത​​​ല​​​വ​​​ൻ അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​മാ​​​രി​​​ൽ ഒ​​​രാൾ അറസ്റ്റിൽ

കൊല്ലപ്പെട്ട ഐ.എസ് ത​​​ല​​​വ​​​ൻ അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളെ തു​​​ർ​​​ക്കി സേ​​​ന പി​​​ടി​​​കൂ​​​ടി. തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് റജബ് ത്വയീബ് എ​​​ർ​​​ദോ​​​ഗ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ബാഗ്ദാദിയുടെ നാല് ...

ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ഭാര്യയെ വെടിവച്ച്‌ കൊന്ന് ഭര്‍ത്താവ്

ഇസ്ലാമബാദ്: തുടര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കൗമാരപ്രായത്തിലുള്ള തന്റെ ഭാര്യയെ കൊലപ്പെടുത്തി  ഭര്‍ത്താവ്. 20 വയസുള്ള അനീഷ് ഖാനാണ് തന്റെ ഭാര്യ സന ഗുളിനെ ആദ്യം മരുന്നുകള്‍ ...

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ വച്ച് സംസ്‌കാര ...

Page 2 of 3 1 2 3

Latest News